Result:
1/20
കേരള സംസ്ഥാനം നിലവിൽ വന്നത്?
2/20
കേരളത്തിന്റെ വിസ്തീർണ്ണം?
3/20
കേരളത്തിൽ 14 ജില്ലകളുണ്ട് എന്നാൽ കോർപറേഷനുകൾ എത്ര?
4/20
കേരളത്തിൽ 84 മുനിസിപ്പാലിറ്റികളാണ് , കേരളത്തിൽ എത്ര ഗ്രാമപഞ്ചായത്തുകൾ ഉണ്ട്?
5/20
നിയമസഭയിൽ 141 അംഗങ്ങളുണ്ട് കേരളത്തിൽ എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ട്?
6/20
കേരളത്തിൽ എത്ര എത്ര ലോകസഭാ മണ്ഡലങ്ങൾ ഉണ്ട്?
7/20
കേരളത്തിന് രാജ്യസഭാ സീറ്റുകൾ ഉണ്ട്?
8/20
സംസ്ഥാന മൃഗം ആനയാണ് ,സംസ്ഥാന പക്ഷി ഏത്?
9/20
സംസ്ഥാന പുഷ്പം കണിക്കൊന്നയാണ് എങ്കിൽ കേരളത്തിന്റെ സംസ്ഥാന ഫലമായി ചക്ക പ്രഖ്യാപിച്ച വർഷം?
10/20
സംസ്ഥാന മത്സ്യം കരിമീൻ ആണ്. ഏത് വർഷമാണ് കരിമീനിനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്?
11/20
കേരളത്തിൽ എത്ര മേജർ തുറമുഖങ്ങൾ ഉണ്ട്?
12/20
കേരളത്തിൽ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്?
13/20
കേരളത്തിന്റെ തീരദേശ ദൈർഘ്യം?
14/20
ജമ്മു കാശ്മീരിന് സംസ്ഥാന പദവി നഷ്ടപ്പെട്ടതിനുശേഷം വിസ്തീർണം അടിസ്ഥാനത്തിൽ കേരളത്തിന്റെ സ്ഥാനം?
15/20
ഇന്ത്യയില്‍ ജനസംഖ്യ അടിസ്ഥാനത്തിൽ കേരളത്തിന്റെ സ്ഥാനം?
16/20
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകൾ എത്രയാണ്?
17/20
കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം 1084:1000 ആണ്. എങ്കിൽ താഴെ തന്നിരിക്കുന്ന ജില്ലകളിൽ സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല ഏത്?
18/20
കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം തൃശ്ശൂരാണ് എങ്കിൽ കേരളത്തിലെ വ്യാവസായിക തലസ്ഥാനം?
19/20
കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാടാണ് , ഏറ്റവും ചെറിയ ജില്ല ഏത്?
20/20
കേരളത്തിൽ ജനസംഖ്യ കുറഞ്ഞ ജില്ല വയനാടാണ് ,എങ്കിൽ കേരളത്തിൽ ജനസംഖ്യ കൂടുതൽ ഉള്ള ജില്ല ഏത്?
0 Comments