Advertisement

views

Kerala PSC Model Questions for LD Clerk - 24

1
തെറ്റായ ജോഡികളേവ :

(1) സൺയാത്സെൻ - ചൈന
(2) ജെയിംസ് ഓട്ടിസ് - ബ്രിട്ടൺ
(3) ട്രോട്സ്കി - റഷ്യ
(4) ചിയാങ് കൈഷെക് - ചൈന

[a] (2),(3) എന്നിവ
[b] (2) മാത്രം
[c] (3) മാത്രം
[d] (3),(4) എന്നിവ
2
ഇ-ഗവേണൻസുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ :

(1) വിവര സാങ്കേതിക വിദ്യയുടെ സഹായത്താൽ സേവനം നേടാം.
(2) സർക്കാർ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു.
(3) ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്ടെ ഗുണമേന്മയും വർദ്ധിക്കുന്നു.

[a] (1), (2),(3) എന്നിവ
[b] (1), (2) എന്നിവ
[c] (1) മാത്രം
[d] (1), (3) മാത്രം
3
ഫ്രഞ്ച് വിപ്ലവത്തിന് ചിന്തകാരന്മാർ നൽകിയ സംഭാവനകളെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(1) വോൾട്ടയർ യുക്തിചിന്ത, സമത്വം, മനുഷ്യ സ്നേഹം എന്നിവ പ്രോത്സാഹിപ്പിക്കുകയും പുരോഹിതന്മാരുടെ ചൂഷണത്തെ പരിഹസിക്കുകയും ചെയ്തു.
(2) സ്വാതന്ത്ര്യത്തിന്ടെ പ്രാധാന്യം വ്യക്തമാക്കി ജനങ്ങളാണ് പരമാധികാരി എന്ന് അരിസ്റ്റോട്ടിൽ പ്രഖ്യാപിച്ചു.
(3) ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ചു ഗവണ്മെന്ടിനെ മൂന്നു വിഭാഗങ്ങളായി തിരിക്കണമെന്ന മോണ്ടെസ്ക്ക്യൂ വാദിച്ചു.

[a] (1), (2),(3) എന്നിവ
[b] (1), (2) എന്നിവ
[c] (1), (3) എന്നിവ
[d] (2), (3) എന്നിവ
4
ചേരുംപടി ചേർക്കുക :
(1) ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
(2) സ്വരാജ് പാർട്ടി
(3) കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
(4) ഫോർവേഡ് ബ്ലോക്ക്

[a] ജയപ്രകാശ് നാരായണൻ
[b] സുഭാഷ് ചന്ദ്ര ബോസ്
[c] സി.ആർ.ദാസ്
[d] ഭഗത് സിംഗ്
5
താഴെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തിൽ എഴുതുക:

a. ബന്ദൂങ് സമ്മേളനം
b. ഓസ്ലോ കരാർ
c. ഇസ്രായേൽ രാഷ്ട്രത്തിന്ടെ രൂപീകരണം
d. ബെൽഗ്രേഡ് സമ്മേളനം

[a] a-d-c-b
[b] a-d-b-c
[c] c-d-a-b
[d] c-a-d-b
6
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ് രവീന്ദ്രനാഥ ടാഗോർ അമർ സോനാ ബംഗ്ലാ എന്ന ഗാനം രചിച്ചത്:

A. സൂറത്ത് പിളർപ്പ്
B. ജാലിയൻവാലാ ബാഗ് കൂട്ടക്കൊല
C. ചൗരി ചൗരാ സംഭവം
D. ബംഗാൾ വിഭജനം
7
ചേരുംപടി ചേർക്കുക :

(1) ഞാനാണ് രാഷ്ട്രം
(2) എനിക്ക് ശേഷം പ്രളയം
(3) നിങ്ങൾക്ക് റൊട്ടി ഇല്ലെങ്കിലെന്താ കേക്ക് തിന്നു കൂടെ
(4) ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും

a. ലൂയി XV
b. മേരി അന്റോയിനെറ്റ്
c. മെറ്റേർണിക്ക്
d. ലൂയി പതിനാലാമൻ

[a] 1-c, 2-d, 3-a, 4-d
[b] 1-d, 2-a, 3-b, 4-c
[c] 1-d, 2-b, 3-c, 4-a
[d] 1-c, 2-a, 3-d, 4-b
8
'ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ' എന്ന് വാഗൺട്രാജഡിയെ വിശേഷിപ്പിച്ചതാര് :

A. ടി.എസ്.ഹിച്ച് കോക്ക്
B. സുമിത്ത് സർക്കാർ
C. ചേറ്റൂർ ശങ്കരൻ നായർ
D. കമ്പളത്ത് ഗോവിന്ദൻ നായർ
9
ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവത്കരണത്തിന്ടെ ഫലമായുള്ള മാറ്റത്തിൽ ഉൾപ്പെടുന്നവയേവ:

(1) വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.
(2) കമ്പോള നിയന്ത്രണങ്ങൾ പിൻവലിച്ചു.
(3) കൂടുതൽ മേഖലകളിൽ വിദേശ നിക്ഷേപം അനുവദിച്ചു.
(4) ഇറക്കുമതി ചുങ്കവും നികുതികളും കൂട്ടി

[a] (1),(2),(4) എന്നിവ
[b] (1),(2),(3) എന്നിവ
[c] (1),(4) എന്നിവ
[d] (2),(4) എന്നിവ
10
ചേരുംപടി ചേർക്കുക :

(1) വില്യം ലോഗൻ
(2) രാമൻ തമ്പി
(3) കഴ്‌സൺ പ്രഭു
(4) മംഗൾ പാണ്ഡെ

a. ഒന്നാം സ്വാതന്ത്ര്യ സമരം
b. ബംഗാൾ വിഭജനം
c. മലബാർ മാന്വൽ
d. കുറിച്യ കലാപം

[a] 1-c, 2-d, 3-b, 4-a
[b] 1-c, 2-a,3-d, 4-b
[c] 1-d, 2-c, 3-b, 4-a
[d] 1-d, 2-a, 3-b, 4-c
11
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തിൽ എഴുതുക:

a. റഷ്യൻ വിപ്ലവം
b. സോവിയറ്റ് യൂണിയന്ടെ രൂപീകരണം
c. രക്തരൂക്ഷിതമായ ഞായറാഴ്ച
d. റഷ്യ-ജപ്പാൻ യുദ്ധം

[a] d-c-b-a
[b] c-d-b-a
[c] c-d-a-b
[d] d-c-a-b
12
താഴെ നൽകിയിരിക്കുന്നവയിൽ കേന്ദ്ര ഗവണ്മെന്ടിൻടെ കാര്യനിർവഹണ വിഭാഗം ഏത്?

[a] രാഷ്ട്രപതി, ലോക്സഭ, രാജ്യസഭ
[b] സുപ്രീം കോടതി, ഹൈക്കോടതി, കീഴ്‌ക്കോടതികൾ
[c] രാഷ്‌ട്രപതി, കേന്ദ്ര മന്ത്രിസഭ, ഉദ്യോഗസ്ഥ വൃന്ദം
[d] ഇവയെല്ലാം
13
ചേരുംപടി ചേർക്കുക.

(1) ഇന്ത്യ
(2) ഈജിപ്ത്
(3) യുഗോസ്ലാവിയ
(4) ഇന്തോനേഷ്യ

[a] മാർഷൽ ടിറ്റോ
[b] അഹമ്മദ് സുകാർണോ
[c] ജവാഹർലാൽ നെഹ്‌റു
[d] ഗമാൽ അബ്ദുൽ നാസർ
14
ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

[a] ശാന്തി ഭൂഷൺ
[b] അണ്ണാ ഹസാരെ
[c] മൊറാർജി ദേശായി
[d] എൽ.എം.സിംഗ്‌വി
15
മെർക്കന്റലിസ്റ്റ് നിയമങ്ങൾ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

[a] അമേരിക്കൻ സ്വാതന്ത്ര്യ സമരം
[b] ഫ്രഞ്ച് വിപ്ലവം
[c] റഷ്യൻ വിപ്ലവം
[d] രക്തരഹിത വിപ്ലവം
16
മെർക്കന്റലിസ്റ്റ് നിയമങ്ങൾ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?കൊച്ചി രാജാവ് ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ച വർഷം?

[a] 1792
[b] 1794
[c] 1795
[d] 1798
17
"എല്ലാ യുദ്ധവും അവസാനിപ്പിക്കാനായി ഒരു യുദ്ധം" ഈ പ്രസ്താവന ആരുടേതാണ്?

[a] ഹിറ്റ്ലർ
[b] മുസോളിനി
[c] മാർഷൽ ടിറ്റോ
[d] വുഡ്രോ വിൽസൺ
18
അവിശ്വാസ പ്രമേയം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുക എന്നത് ഗവണ്മെന്ടിൻടെ ഏത് വിഭാഗത്തിൻടെ ചുമതലയാണ്?

[a] നിയമ നിർമാണ വിഭാഗം
[b] കാര്യ നിർവഹണ വിഭാഗം
[c] നീതി ന്യായ വിഭാഗം
[d] ഇവയൊന്നുമല്ല
19
ആഫ്രോ -ഏഷ്യൻ രാജ്യങ്ങളിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ശരിയായ ജോഡികളേവ:

(1) ഗാന്ധിജി - ഇന്ത്യ
(2) നെൽസൺ മണ്ടേല - ദക്ഷിണാഫ്രിക്ക
(3) ക്വമി എൻക്രൂമ - ഘാന
(4) ജോമോ കെനിയാത്ത - കെനിയ

[a] (1),(2),(3),(4) എന്നിവ
[b] (1),(2),(4) എന്നിവ
[c] (1),(2) എന്നിവ
[d] (1),(2),(3), എന്നിവ
20
കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനഃ സംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് സമ്മേളനം?

[a] പയ്യന്നൂർ
[b] വടകര
[c] ഒറ്റപ്പാലം
[d] തൃശൂർ

Post a Comment

0 Comments