Advertisement

views

50 Important Question and Answers | Kerala Literature | Kerala PSC GK


1
മലയാളത്തിലെ രണ്ടാമത്തെ ബൃഹദ് നോവലേത്?
2
ബൈബിൾ ആധാരമാക്കി കട്ടക്കയം ചെറിയാൻ മാപ്പിള രചിച്ച മഹാകാവ്യം?
3
ആദ്യ മലയാള പത്രമായ രാജ്യസമാചാരത്തിന്ടെ സ്ഥാപകൻ?
4
മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമായ 'പാട്ടബാക്കി'യുടെ രചയിതാവ്?
5
ചീരാമകവി രചിച്ച രാമചരിതം ഏത് പ്രസ്ഥാനത്തിലെ ആദ്യ കൃതിയാണ്?
6
എം.മുകുന്ദൻ രചിച്ച ഏത് നോവലിലാണ് വെള്ളിയാങ്കല്ലിനെപ്പറ്റി പ്രതിപാദിക്കുന്നത്?
7
കേസരി എന്ന പേരിലറിയപ്പെട്ട പത്രപ്രവർത്തകൻ?
8
'മാമ്പഴം' എന്ന കവിത വൈലോപ്പിള്ളിയുടെ ഏത് കാവ്യ സമാഹാരത്തിലാണുള്ളത്?
9
'തൃക്കോട്ടൂരിന്ടെ കഥാകാരൻ' എന്നറിയപ്പെടുന്ന യു.എ.ഖാദർ ഏത് രാജ്യത്താണ് ജനിച്ചത്?
10
നാടകകൃത്ത്, തിരക്കഥാകൃത്ത്, നടൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധി നേടിയ സുരാസുവിന്ടെ യഥാർത്ഥ പേര്?
11
'പറയിപെറ്റ പന്തിരുകുലം' എന്ന ഐതിഹ്യകഥയെ ആധാരമാക്കി 'ഇന്നലത്തെ മഴ' എന്ന നോവൽ രചിച്ചത്?
12
ആനന്ദ് രചിച്ച മരണ സർട്ടിഫിക്കറ്റ് എന്ന നോവലിന്ടെ പ്രത്യേകത എന്താണ്?
13
റഷ്യൻ സാഹിത്യകാരനായ ദസ്തയേവ്സ്കിയുടെ ജീവിതം ആധാരമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ?
14
ലളിതാംബിക അന്തർജനത്തിന്റെ ഏത് നോവലാണ് 1977 - ൽ പ്രഥമ വയലാർ അവാർഡിന് അർഹമായത്?
15
കുമാരനാശാൻടെ ഏത് കൃതിയിലെ നായക കഥാപാത്രമാണ് ഉപഗുപ്തൻ?
16
'മദിരാശിയാത്ര' എന്ന യാത്രാവിവരണ കൃതി രചിച്ചത്?
17
ആനവാരി രാമൻ നായർ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?
18
സാഹിത്യ പഞ്ചാനനൻ പി.കെ.നാരായണപിള്ളയുടെ ആത്മകഥ?
19
'കല കലയ്ക്കുവേണ്ടി' എന്ന വാദത്തിനെതിരായി 'കല ജീവിതം തന്നെ' എന്ന കൃതി രചിച്ചത്?
20
അധ്യാപക കഥകളിലൂടെ പ്രശസ്തി നേടിയ എഴുത്തുകാരൻ?
21
2021 ജൂൺ 19-ന്, വായനാദിനത്തിൽ കേരളത്തിലെ ആദ്യത്തെ പുസ്തക ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത്?
22
'ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ, പരക്കെ നമ്മെ പാലമൃതൂട്ടും പാർവണ ശശിബിംബം' എന്ന വരികൾ മഹാകവി ഉള്ളൂരിന്ടെ ഏത് കൃതിയിൽ നിന്നുള്ളതാണ്?
23
'ഗണപതികല്യാണം' എന്ന ശൈലിയുടെ അർഥം?
24
'കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം' എന്ന വരികൾ ആരുടേതാണ്?
25
നീതിയുടെ ധീരസഞ്ചാരം ആരുടെ ജീവചരിത്രമാണ്?
26
മലയാള കവിതയിലെ 'സംക്രമപുരുഷൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
27
1914-ൽ 'കമലാഭായി അഥവാ ലക്ഷ്മി വിലാസത്തിലെ കൊലപാതകം' എന്ന കുറ്റാന്വേഷണ നോവൽ രചിച്ച വനിത?
28
ഏത് എഴുത്തുകാരിയുടെ രചനയിലൂടെ പ്രസിദ്ധി നേടിയ വൃക്ഷമാണ് നീർമാതളം'?
29
പഴശ്ശി കലാപം പ്രമേയമാക്കി എം.ടി.വാസുദേവൻ നായർ തിരക്കഥ രചിച്ച ചലച്ചിത്രം?
30
'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' സമഷ്ടിവാദ വിജ്ഞാപനം എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?
31
'ചൊട്ടയിലെ ശീലം ചുടലവരെ' എന്ന പഴഞ്ചൊല്ലിന്ടെ അർഥം?
32
ആരുടെ ഓർമ്മക്കുറിപ്പുകളാണ് 'കാലിഡോസ്കോപ്പ്'?
33
1936 -ൽ സഞ്ജയൻ എന്ന ഹാസ്യ സാഹിത്യമാസിക ആരംഭിച്ചത്?
34
ചങ്ങമ്പുഴയുടെ 'രമണൻ' പ്രസിദ്ധീകരിച്ച വർഷം?
35
കോഴിക്കോടൻ എന്ന പേരിൽ ചലച്ചിത്ര നിരൂപണം എഴുതിയിരിക്കുന്നത്?
36
പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ 'വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ' ഏത് സാഹിത്യ വിഭാഗത്തിലുൾപ്പെടുന്ന കൃതിയാണ്?
37
തിളച്ച മണ്ണിൽ കാൽനടയായി' ഏത് എഴുത്തുകാരന്ടെ ആത്മകഥയാണ്?
38
തിളച്ച മണ്ണിൽ കാൽനടയായി' ഏത് എഴുത്തുകാരന്ടെ ആത്മകഥയാണ്?
39
കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത 'യക്ഷി' എന്ന ചിത്രം ആരുടെ നോവലിനെ ആധാരമാക്കിയുള്ളതാണ്?
40
'എ മൈനസ് ബി' ആര് രചിച്ച നോവലാണ്?
41
ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ബാലതാരം' ?
42
'അമ്മുവിന്ടെ ആട്ടിൻകുട്ടി' എന്ന കുട്ടികളുടെ ചലച്ചിത്രം സംവിധാനം ചെയ്തത്?
43
ബാലമുരളി എന്ന പേരിൽ ചലച്ചിത്ര ഗാനങ്ങൾ രചിച്ചത്?
44
സംസ്ഥാന സർക്കാരിന്റെ 50-ആംത് ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
45
വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' എന്ന കഥ ഏത് പേരിലാണ് ചലച്ചിത്രമായത്?
46
ലോക്സഭാംഗമായ ആദ്യ മലയാള ചലച്ചിത്ര നടൻ?
47
പൊതുജനങ്ങളിൽ നിന്ന് പണം സ്വീകരിച്ച് നിർമിച്ച ആദ്യ സിനിമ
48
1972-ൽ മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി?
49
ഇന്ത്യൻ തപാൽമുദ്രയിലൂടെ ആദരിക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്ര നടൻ?
50
എം.ടി. വാസുദേവൻ നായർ ആദ്യമായി തിരക്കഥയെഴുതിയത് ഏത് സിനിമയ്ക്കാണ്?

Post a Comment

0 Comments