1
ശബ്ദം ഒരു ----- തരംഗത്തിന് ഉദാഹരണമാണ്
2
ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം
3
ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന പദാർത്ഥം
4
ശബ്ദ വേഗം ഏറ്റവും കുറഞ്ഞ മാധ്യമം
5
അന്തരീക്ഷത്തിലൂടെയുള്ള ശബ്ദത്തിന്ടെ വേഗം --- ആണ്
6
ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ ഉപയോഗിക്കുന്ന സംവിധാനം
7
ബഹിരാകാശത്തുണ്ടാകുന്ന സ്ഫോടനങ്ങളുടെ ശബ്ദം ഭൂമിയിൽ എത്താത്തതിന് കാരണം
8
ശബ്ദ തരംഗങ്ങളെ വൈദ്യുത സ്പന്ദനങ്ങളാക്കി മാറ്റുന്ന ഉപകരണം ഏത്?
9
അന്തരീക്ഷത്തിലെ ആർദ്രത കൂടുമ്പോൾ ശബ്ദത്തിന്റെ പ്രവേഗം
10
മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വിധത്തിലുള്ള ഉയർന്ന ആവൃത്തിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ
11
ആശുപത്രി മേഖലകളിലെ അനുവദനീയമായ ശബ്ദപരിധി എത്ര?
12
മനുഷ്യൻറെ ശ്രവണ പരിധി
13
ശബ്ദമലിനീകരണത്തിന് കാരണമാകുന്ന ശബ്‌ദത്തിന്ടെ ഉയർന്ന പരിധി
14
ഭൂകമ്പം, അഗ്നിപർവത സ്ഫോടനം എന്നിവ ഉണ്ടാകുന്ന തരംഗം
15
തേനീച്ചയുടെ ചിറകുകളുടെ കമ്പനത്തിന്ടെ ആവൃത്തി
16
ഉച്ചതയുടെ യൂണിറ്റാണ്
17
പുരുഷശബ്ദം, സിംഹത്തിന്ടെ അലറൽ എന്നിവ ---- കൂടിയ ശബ്ദങ്ങളാണ്.
18
മാധ്യമത്തിലെ കണിക ഒരു കമ്പനം പൂർത്തീകരിച്ച സമയം കൊണ്ട് തരംഗം സഞ്ചരിച്ച ദൂരമാണ്.
19
വായുവിന്ടെ താപനില 20 ഡിഗ്രി സെൽഷ്യസ് ആകുമ്പോൾ ശബ്ദവേഗം എത്ര?
20
ഇടിമിന്നലുണ്ടാകുമ്പോൾ ആദ്യം മിന്നൽ കാണുന്നതിന് കാരണം
21
സ്റ്റെതസ്കോപ്പിന്ടെ പ്രവർത്തനം ഉപയോഗപ്പെടുത്തുന്ന ശബ്ദ പ്രതിഭാസം
22
ആവർത്തന പ്രതിപതനത്തിന്ടെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കമാണ്
23
പ്രതിധ്വനി ഉണ്ടാകാനാവശ്യമായ കുറഞ്ഞ ദൂരം എത്ര?
24
വരണ്ട വായുവിൽ ശബ്‌ദത്തിന്ടെ പ്രവേഗം
25
ഇടിമിന്നലുണ്ടാകുമ്പോൾ ജനൽക്കമ്പികൾ വിറകൊള്ളുന്നത് ശബ്‌ദത്തിന്ടെ ഏത് പ്രതിഭാസം മൂലമാണ്?
26
തൂക്കുപാലത്തിലൂടെ പട്ടാളക്കാരെ മാർച്ച് ചെയ്തു പോകാൻ അനുവദിക്കാത്തതിന് കാരണം
27
അൾട്രാ സോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം
28
എക്കോലൊക്കേഷനിൽ ഉപയോഗിക്കുന്നത്
29
സഞ്ചരിക്കുന്നതിനും ഇരതേടുന്നതിനും എക്കോലൊക്കേഷൻ ഉപയോഗിക്കുന്ന ജീവി
30
ഹാളുകളുടെ സീലിങ്ങുകൾ വളച്ച് നിർമിച്ചിരിക്കുന്നതിന് കാരണം
31
പ്രതിധ്വനിയെക്കുറിച്ചുള്ള പഠനമാണ്
32
അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസ്സിലാക്കുന്നതിന് ഉപയോഗിക്കുന്ന ശബ്ദ പ്രതിഭാസം
33
താഴ്ന്ന ശ്രുതിയിലുള്ള ശബ്ദ തരംഗങ്ങളുടെ കൂട്ടം
34
വിവിധ ശബ്ദങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന ശബ്‌ദത്തിന്ടെ പ്രത്യേകത
35
ഒരു സെക്കൻഡിലുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ്?
36
ആവൃത്തിയുടെ യൂണിറ്റ്
37
സ്ഥിരവേഗത്തിലുള്ള തരംഗത്തിന്ടെ ആവൃത്തി കൂടുമ്പോൾ തരംഗദൈർഘ്യം
38
ശബ്ദത്തിന്റെ വേഗത്തേക്കാൾ അഞ്ചിരട്ടി കൂടിയ വേഗത്തെ സൂചിപ്പിക്കുന്നത്?
39
സമുദ്രത്തിന്റെ ആഴം, മത്സ്യക്കൂട്ടങ്ങളുടെ സ്ഥാനം എന്നിവ നിർണയിക്കുന്ന ഉപകരണമായ സോണാറിൽ ഉപയോഗിക്കുന്ന ശബ്ദ തരംഗം ഏത്?
40
പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്ന കണ്ടുപിടിത്തത്തിന് നിദാനമായ നിദാനമായ പ്രതിഭാസം?
41
സൂപ്പർ സോണിക് വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം അളക്കുന്നത്?
43
1 മാക് എന്നത്
44
കോൺകോഡ് വിമാനങ്ങളുടെ വേഗം
45
നിശ്ശബ്ദ മേഖലകളിലെ അനുവദനീയമായ ശബ്ദ പരിധി
46
ശബ്‌ദത്തിന്ടെ സഹായത്തോടെ വിമാനത്തിന്റെ വേഗം അളക്കുന്ന ഉപകരണം
47
ശബ്ദ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം
48
ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം
49
ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗം
50
ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗം
51
ശബ്ദത്തിന്റെ പകുതി വേഗം
0 Comments