1
കേരളത്തെ സംബന്ധിച്ച് ഏറ്റവും പുരാതനമായ പരാമർശമുള്ള സംസ്കൃത ഗ്രന്ഥം?
2
3000 ബിസി യിൽ കേരളവുമായി വ്യാപാര ബന്ധത്തിലേർപ്പെട്ടതായി കരുതപ്പെടുന്ന പ്രാചീന സംസ്കാരം?
3
കേരളം സന്ദർശിച്ച ആദ്യത്തെ അറബ് സഞ്ചാരി?
4
കേരളം ഏറ്റവും കൂടുതൽ പ്രാവശ്യം സന്ദർശിച്ചിട്ടുള്ള വിദേശ സഞ്ചാരി?
5
പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം ഏതായിരുന്നു?
6
ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന വിദ്യാകേന്ദ്രം?
7
കാന്തളൂർ ശാലയുടെ സ്ഥാപകനായ ആയ് രാജാവ്?
8
കേരളത്തിന് പുറത്തു നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യത്തെ പ്രാചീന രേഖ?
9
എ.ഡി.45 ൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കരുതുന്ന ഗ്രീക്ക് നാവികൻ?
10
232 ബിസി മുതൽ കേരളത്തിൽ വ്യാപരിച്ചു തുടങ്ങിയ മതം?
11
ജൈന തീർത്ഥങ്കരന്ടെയും പത്മാവതി ദേവിയുടെയും പ്രതിഷ്ഠകൾ കാണപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?
12
കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന രാജാവ്?
13
കേരളത്തിൽ ആദ്യമായി ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ടതെവിടെ?
14
കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിക്കാനായി സെൻറ് തോമസ് ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യ ഭരിച്ചിരുന്ന പാർഥിയൻ രാജാവ്?
15
കേരളത്തിൽ നിർമിക്കപ്പെട്ട ആദ്യത്തെ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്നതെവിടെ?
16
ചൈനീസ് സഞ്ചാരിയായ ഹുയാൻസാങ് കേരളം സന്ദർശിച്ച വർഷം?
17
യവനപ്രിയ എന്നറിയപ്പെടുന്ന റോമാക്കാർക്ക് ഏറെ പ്രിയപ്പെട്ട സുഗന്ധ ദ്രവ്യം?
18
കേരളത്തിലെ നാല് പ്രാചീന തുറമുഖങ്ങൾ?
19
പ്രാചീന തുറമുഖമായ മുസ്സിരിസ്സിന്ടെ ഇപ്പോഴത്തെ പേര് ?
20
സൂര്യന് ചുറ്റും ഭൂമി കറങ്ങുകയാണ് എന്ന തത്വം മനസ്സിലാക്കിയ പുരാതന ഭാരതീയ ശാസ്ത്രജ്ഞനായ ആര്യഭട്ടന്ടെ ജന്മസ്ഥലമായി കരുതപ്പെടുന്ന കേരളത്തിലെ സ്ഥലം?
21
കേരള ചരിത്രത്തിൽ തെൻവഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏത്?
22
കേരള ചരിത്രത്തിൽ ദേശിംഗനാട് എന്നറിയപ്പെട്ട സ്ഥലം?
23
കേരള ചരിത്രത്തിൽ ഓടനാട് എന്നറിയപ്പെട്ട സ്ഥലം?
24
കേരളത്തിൽ സൂക്ഷ്മ ശിലായുധങ്ങൾ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?
25
കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്ന മഹാകവി കാളിദാസന്റെ കൃതി?
26
കേരളത്തിലെ ഏറ്റവും പുരാതന നിവാസികൾ ഏത് വർഗ്ഗത്തിൽപ്പെട്ടതാണ്?
27
എ ഡി 1 മുതൽ 5 വരെയുള്ള നൂറ്റാണ്ടുകൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?
28
സംഘകാല ഘട്ടത്തിൽ കേരളത്തിൽ പ്രബലരായിരുന്ന 3 രാജവംശങ്ങൾ?
29
സംഘകാലത്ത് നാഗർകോവിൽ തൊട്ട് തിരുവല്ല വരെയുള്ള സഹ്യപർവത പ്രദേശങ്ങൾ ഉൾപ്പെടെയുള്ള രാജ്യം ഭരിച്ചിരുന്ന രാജവംശം?
30
ആയ് രാജാക്കന്മാരുടെ ആസ്ഥാനം?
31
പ്രാചീന കേരളത്തിലെ ആയുരാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം?
32
ശ്രീവല്ലഭൻ, പാർഥിവ ശേഖരൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ആയ് രാജാവ്?
33
സംഘകാലത്ത് വടകരയ്ക്കും മംഗലാപുരത്തിനും ഇടയിലുള്ള പ്രദേശങ്ങൾ ഭരിച്ചിരുന്ന രാജവംശം?
34
ഏഴിമല രാജവംശത്തിന്ടെ മറ്റൊരു പേര്?
35
സംഘകാലത്ത് കേരളത്തിന്ടെ മധ്യഭാഗങ്ങൾ ഭരിച്ചിരുന്ന രാജവംശം?
36
ചേര രാജവംശത്തിന്ടെ ആസ്ഥാനം?
37
സംഘകാലത്തെ ആദ്യ ചേരരാജാവ്?
38
സംഘകാലത്തെ പ്രധാന ദേവത?
39
ഏഴു രാജാക്കന്മാരെ തോൽപ്പിച്ച് അധിരാജാ എന്ന പദവി നേടിയ ആദി ചേര രാജാവ്?
40
ചെങ്കുട്ടുവൻ എന്ന പേരിൽ പ്രശസ്തനായ ആദി ചേരരാജാവ്?
0 Comments