851
മദർ തെരേസയോടുള്ള ആദരസൂചകമായി അവരുടെ ജന്മദിനമായ ഓഗസ്റ്റ് 26 ന് സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം
852
തമിഴ്‌നാട്ടിലെ ക്ലാസിക്കൽ നൃത്തരൂപമാണ്:
853
ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ഏതാണ്?:
854
ഏത് രാജ്യത്തിന്റെ പാർലമെൻറ് ആണ് നെസ്റ്റ് ?
855
ഒരു സ്വകാര്യ കമ്പനി രൂപീകരിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് എത്ര അംഗങ്ങൾ ഉണ്ടായിരിക്കണം?
856
യു.എൻ.ഒ .യുടെ ആസ്ഥാനം എവിടെ?
857
ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ച മറൈൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
858
എം.എസ്.സ്വാമിനാഥൻ ഏത് ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
859
ഐസ് ലാൻഡ് ഏത് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു?
860
സൗരയൂഥത്തിൽ വെച്ച് വലിപ്പത്തിൽ ഒന്നാം സ്ഥാനം?
861
ജോഗ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
862
ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നത് എന്നാണ്?
863
വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായ യുദ്ധം?
864
2013 ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപ്പത്രം ഏത്?
865
മനസ്സാക്ഷിയുടെ അംബാസിഡർ പുരസ്‌കാരം ലഭിച്ച മലാല യുസഫ് സായിക്ക് ഏത് രാജ്യക്കാരിയാണ്?
866
സുൽത്താൻ ഭരണകാലത്ത് കമ്പോളനിയന്ത്രണം ഏർപ്പെടുത്തിയ ഒരു കഴിവുറ്റ ഭരണാധികാരിയായിരുന്നു:
867
ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത് എന്ന്?
868
ഗ്രാൻഡ് കാന്യോൺ ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
869
"ദി പ്രിൻസ്" എന്ന പുസ്തകം എഴുതിയത് ആര്?
870
ബ്ലൂ റെവല്യൂഷൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
871
തിരമാലയിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച ആദ്യ സംസ്ഥാനം ഏത്?
872
കഥകളിയുടെ പ്രാചീനരൂപം?
873
പശ്ചിമഘട്ടത്തിൽ എത്ര ചുരങ്ങളുണ്ട്?
874
ഗോവിന്ദപിഷാരടി ഏത് പേരിലാണ് അറിയപ്പെടുന്നത്?
875
സൈനിക സഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പിലാക്കിയത് ആര്?
876
റെഡ് ക്രോസ്സിന്ടെ സ്ഥാപകൻ?
877
ഗ്വോർണിക്ക എന്ന ചിത്രം വരച്ചത്?
878
ഹൈടെക് സിറ്റി എന്ന് അറിയപ്പെടുന്ന സ്ഥലം?
879
ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിളിലാണ് ജമ്മു-കാശ്മീരിന് പ്രത്യേക പദവി നൽകുന്നത്?
880
ഗവർണറെ നിയമിക്കുന്നത് ആരാണ്?
881
ആസ്ട്രിയയിലെ നാണയം?
882
ദേശീയ ഭക്ഷ്യ സുരക്ഷാ ബിൽ ലോക്സഭ പാസ്സാക്കിയതെന്ന്?
883
ദി ലൈഫ് ഓഫ് മഹാത്മാ ഗാന്ധി എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചതാര്?
884
വ്യത്യസ്ത ധർമ്മങ്ങൾ നിർവഹിക്കുന്ന ഒരു ഇന്ദ്രിയമാണ്?
885
തേജസ്സ് ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
886
ബാരോമീറ്റർ കണ്ടുപിടിച്ചത് ആര്?
887
ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
888
കാറ്റിന്റെ ദിശ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്?
889
ഐ.എൻ.എസ്.വിക്രാന്ത് ഏത് രാജ്യത്ത് നിർമിച്ച വിമാനവാഹിനി കപ്പലാണ്?
891
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
892
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിരേഖ ഏത് പേരിൽ അറിയപ്പെടുന്നു?
893
ലോക രാഷ്ട്രങ്ങളിൽ ഇന്ത്യയുടെ വലുപ്പം എത്രാം സ്ഥാനത്താണ്?
894
ഇന്ത്യയിൽ ആദ്യമായി സർവീസ് നടത്തിയ തീവണ്ടി ഏതാണ്?
895
ഏത് സംസ്ഥാനത്താണ് ഇന്ത്യയിൽ ഏറ്റവും അധികം പഞ്ചസാര മില്ലുകൾ ഉള്ളത്?
896
ജാലിയൻവാല ബാഗ് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
897
ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നായിരുന്നു?
898
സ്വതന്ത്ര്യാനന്തരം 1965 -ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത് ആര്?
899
ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച വർഷം ഏത്?
900
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി വെടിയേറ്റ് മരിച്ചത് ഏത് വർഷം?
0 Comments