901
നമ്മുടെ ദേശീയ പതാക രൂപകൽപന ചെയ്‍തത് ആര്?
902
മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് ഏത് ദിവസം?
903
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം, ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിൽ നിന്നും എടുത്തതാണ് ?
904
കേരളത്തിന്റെ സംസ്ഥാന മത്സ്യം എന്ന പദവി ലഭിച്ച കരിമീൻ ഇന്ത്യയിലല്ലാതെ ലോകത്ത് വേറെ ഏത് രാജ്യത്താണ് കാണപ്പെടുന്നത്?
905
ഇന്ത്യയിലെ ഒരു നദിയുടെ അഞ്ച് പോഷക നദികൾ ചേർന്നാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്, ഏതാണ് ആ നദി?
906
ടെലിഫോൺ ലൈനുകളോ മൊബൈൽ കണക്റ്റിവിറ്റിയോ ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ സാധ്യമാക്കാൻ നടത്തിയ പരീക്ഷണം ഏത് പേരിൽ അറിയപ്പെടുന്നു?
907
അഞ്ചു വർഷം കൂടി ജീവിതകാലയളവ് നീട്ടിക്കിട്ടും എന്ന അവകാശത്തോടെ ലോകത്ത് ആദ്യമായി "കൃത്രിമ ഹൃദയം" വെച്ച് പിടിപ്പിക്കൽ ശസ്ത്രക്രിയ നടന്നതെവിടെയാണ്?
908
ഭൂമിയുടെ ദ്രുവപ്രദേശങ്ങളിൽ രാത്രികാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണ്ണക്കാഴ്ചകളാണ് ധ്രുവദീപ്തി. ഈ പ്രതിഭാസം അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് കാണപ്പെടുന്നത്?
909
ഏഷ്യയിലെ തന്നെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായ ശാല 1907 -ൽ ഇന്ത്യയിൽ സ്ഥാപിതമായി. എവിടെയാണ് അത്
910
"വിക്രമാദിത്യൻ" എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ് ആര്?
911
"1926 റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ്" പ്രകാരം നിലവിൽ വന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണ്ണർ ആര്?
912
18-ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും ലോകത്താകമാനവും വ്യാവസായിക്ക് വിപ്ലവം സൃഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ആ യന്ത്രം?
913
ഡയമണ്ട് ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ഏത്?
914
മേഘങ്ങളെ കുറിച്ചുള്ള പഠനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണശാല സ്ഥാപിച്ചത് എവിടെ?
915
വടക്കു - പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിനിടയിൽ ജപ്പാനിൽ നിന്ന് കിഴക്ക് മാറി ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം കണ്ടെത്തി. ഈ അഗ്നിപർവ്വതത്തിന്ടെ പേരെന്ത്?
916
സൂര്യഗ്രഹണ സമയത്ത് സൂര്യൻ, ഭൂമി, ചന്ദ്രൻ ഇവ നേർ രേഖയിൽ ഏത് സ്ഥാനങ്ങളിൽ ആയിരിക്കും?
917
ഭൂമിശാസ്‌ത്രപരമായി കുട്ടനാട് ആറ് ഭാഗങ്ങളുള്ളതിൽ നിലവിൽ ഉപ്പുവെള്ളം കയറുന്ന സ്ഥലം ഏത്?
918
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവം എന്ന് വിശേഷിപ്പിക്കുന്ന "ജാലിയൻവാലാ ബാഗ് കൂട്ടക്കൊല" ഏത് നിയമം നടപ്പിലാക്കിയതിനെ തുടർന്ന് ഉണ്ടായതാണ്?
919
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ ദിവസം താമസം, ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് നടത്തം, ബഹിരാകാശത്ത് വെച്ച് മാരത്തോണിൽ പങ്കെടുത്ത ആദ്യ വ്യക്തി എന്നീ ബഹുമതികൾ നേടിയ ബഹിരാകാശ സഞ്ചാരി ആര്?
920
ജനങ്ങളുടെ നിക്ഷേപം സ്വീകരിച്ചു കൊണ്ട് ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ഏത്?
921
അധികാര വികേന്ദ്രീകരണത്തിന്ടെ ഭാഗമായി വികേന്ദ്രീകൃത ആസൂത്രണത്തിന് നേതൃത്വം നൽകുന്ന ത്രിതല പഞ്ചായത്ത് സംവിധാനമായ "പഞ്ചായത്തീരാജ്" സംവിധാനത്തിന് തുടക്കമിട്ടത് ആര്?
922
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളെക്കുറിച്ച് ഭരണ ഘടനയുടെ ഏത് വകുപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
923
കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽകോട്ട നിർമ്മിച്ചത് ആരാണെന്ന് കരുതപ്പെടുന്നു?
924
ഇന്ത്യയിൽ ധാതു വിഭവങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് ഭൂ പ്രകൃതി വിഭാഗത്തിലാണ്?
925
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 50 -ആം വാർഷികത്തിൽ ആരംഭിച്ചത് ഇന്ത്യയുടെ എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ്?
926
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും ഏറ്റവും കൂടുതലായി കാണപ്പെടുന്ന നഗരത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാക്കോടതി സ്ഥാപിച്ചത്. ഏതാണ് ആ നഗരം?
927
ഇന്ത്യയുടെ നൂറാമത്തെ ബഹിരാകാശ ദൗത്യം?
928
1847 -ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിച്ചു.എവിടെയാണത്?
929
ഇന്ത്യയിൽ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ച മുഗൾരാജാവ് ആര്?
930
ഹരിതഗൃഹ പ്രഭാവത്തിനു കാരണമാവുന്ന പ്രധാന വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാൻ ഉണ്ടാക്കിയ ഉടമ്പടി ഏത്?
931
"പ്ലാന്റ് ഇക്കോണമി ഫോർ ഇന്ത്യ" എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഈ മഹത് വ്യക്തി ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ആരാണീ വ്യക്തി?
932
പുരാതന ഇന്ത്യയിലെ രണ്ട് സർവ്വകലാശാലകളായ നളന്ദ, തക്ഷശില എന്നിവ ഇന്ത്യയെ അക്കാലത്ത് അറിവിന്ടെ ലോകോത്തരപദവിയിൽ എത്തിച്ചു. നിലവിൽ ഇത് ഏത് സംസ്ഥാനത്തിന്ടെ ഭാഗമാണ്?
933
ഗുജറാത്തിലെ താപ്തി നദി മുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം ശ്രീലങ്ക വരെ നീണ്ടു കിടന്ന ഒന്നായിരുന്നു. സമുദ്രത്താൽ വേർപിരിഞ്ഞ ഈ ഭൂപ്രദേശങ്ങളിലെ ജീവി വർഗങ്ങൾ തമ്മിൽ സാമ്യമുണ്ട്. ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഈ പക്ഷി:
934
20000 വീടുകൾക്ക് വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ സൗരോർജ നിലയമായ 'ഷംസ്-1' പ്രവർത്തനമാരംഭിച്ചത് ഏത് രാജ്യത്താണ്?
935
ഇന്ത്യയുടെ ദേശീയ വരുമാനത്തിലേക്ക് 40% -ത്തോളം സംഭാവന ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
936
ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമായ ഈ കേന്ദ്രഭരണ പ്രദേശം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആസൂത്രിത നഗരവുമാണ്. ഏതാണ് ഈ നഗരം?
937
സൂര്യ പ്രകാശത്തിൽ നിന്ന് നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഏത്?
938
ഏഷ്യയിലെ ഒരേയൊരു നാവിക - വൈമാനിക മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
939
ചൊവ്വയുടെ ഉപരിതലത്തിൽ റേ ബ്രാൻഡ് ബറി ലാൻഡിംഗ് സൈറ്റ് എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ വാഹനം ഏത്?
940
നിസ്സഹകരണ പ്രസ്ഥാനത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയ കോൺഗ്രസ് സമ്മേളനം ഏത്?
941
ഊർജ്ജ വാഹികളായ കണങ്ങൾ ഉൾക്കൊള്ളുന്നതും ബഹിരാകാശത്ത് നിന്ന് വരുന്നതുമായ വികിരണം ഏതാണ്
942
ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം ഏത്?
943
നദികളില്ലാത്ത ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശം ഏത്?
944
ഇന്ത്യയുടെ പത്താം പഞ്ചവത്സര പദ്ധതിയിൽ സ്ത്രീ ശാക്തീകരണമാണ് മുഖ്യവിഷയമായി എടുത്തിരിക്കുന്നത്. ഇതിനു കാരണം എന്ത്?
945
ഇന്ത്യയുടെ വിദേശനയത്തിന്ടെ അടിത്തറ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
946
ബഹിരാകാശ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പച്ചക്കറി കൃഷി നടത്തി വിളവെടുത്തു. പച്ചക്കറി കൃഷി ചെയ്ത ഹരിതഗൃഹത്തിന്റെ പേരെന്ത്?
947
കാറ്റാടി യന്ത്രങ്ങൾ വൻതോതിൽ ഉപയോഗിച്ച് വ്യാപകമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഏത്?
948
ഈ അന്തരീക്ഷ പ്രതിഭാസത്തെ "ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി" എന്ന് വിശേഷിപ്പിക്കാം. ഏത് പ്രതിഭാസത്തെ?
949
പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇന്ത്യ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരം ഏത്?
950
മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്?
0 Comments