Advertisement

views

Kerala PSC | General Knowledge | 50000 Questions - 22


1051
രാജ്യത്തെ രണ്ടാമത്തെ നിയമ ഉദ്യോഗസ്ഥൻ എന്നറിയപ്പെടുന്നത്?
1052
ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ നിർമ്മാണസഭ എന്ന ആശയം ആദ്യം ചർച്ച ചെയ്യപ്പെട്ട കോൺഗ്രസ് യോഗം?
1053
പൗരത്വ ഭേദഗതി നിയമം ലോക് സഭയിൽ അവതരിപ്പിച്ചതാര്?
1054
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഭാഷ ഇംഗ്ലീഷ് ആണെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
1055
ദേശീയ ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുന്നതെന്ന്?
1056
ഭരണഘടനാ നിർമാണ സഭയിലെ ചീഫ് കമ്മീഷണേഴ്‌സ് പ്രൊവിൻഷ്യൽ കമ്മിറ്റിയുടെ ചെയർമാൻ ആര്?
1057
പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം?
1058
ഏറ്റവും കൂടുതൽ കാലം ചീഫ് ഇലക്ഷൻ കമ്മിഷണർ പദവി വഹിച്ച വ്യക്തി?
1059
നിയമവിരുദ്ധമായ അധികാരം കൈയാളുന്നത് തടയുക എന്ന ലക്ഷ്യത്തോടെയുള്ള റിട്ട് ?
1060
കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി?
1061
അവശിഷ്ടാധികാരം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് ഏത് രാജ്യത്ത് നിന്നാണ്?
1062
ഇക്കൂട്ടത്തിൽ എഴുതപ്പെടാത്ത ഭരണഘടനയുള്ള രാജ്യം ഏത്?
1063
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിപാദിക്കുന്ന രാജ്യങ്ങളിൽപ്പെടാത്തത് ?
1064
ഇന്ത്യയിൽ ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ള മതങ്ങളിൽപ്പെടാത്തത് ?
1065
സി.എ.ജി. രാജിക്കത്ത് നൽകുന്നതാർക്ക്?
1066
'പഞ്ചായത്തീരാജ്' എന്ന പദം ആദ്യം ഉപയോഗിച്ചത്?
1067
ലോകത്തെ ഏറ്റവും വലിയ ആയുധ പ്രദർശനം നടത്തിയ രാജ്യം?
1068
മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ ഏത്?
1069
'കേരള ഇബ്‌സൺ' എന്നറിയപ്പെടുന്നത്?
1070
ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം ഏത്?
1071
'അടിയന്തര ഹോർമോൺ' എന്നറിയപ്പെടുന്നത്?
1072
താഴെ പറയുന്നവയിൽ മുട്ടയിടുന്ന സസ്തനി ഏത്?
1073
കോൺഗ്രസ്സിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളി ആര്?
1074
സൂര്യനിൽ നിന്നുള്ള താപം,പ്രകാശം എന്നിവ ഭൂമിയിലെത്തുന്ന മാർഗമേത്?
1075
രാഷ്ട്രപതിക്ക് അധികാരമേൽക്കാൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതാര്?
1076
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി ഏത്?
1077
'അംബേദ്ക്കറുടെ രാഷ്ട്രീയ ഗുരു' എന്നറിയപ്പെടുന്നത് ആര്?
1078
സതി എന്ന ദുരാചാരം നിരോധിച്ച ഗവർണ്ണർ ജനറൽ ആര്?
1079
മധുര പട്ടണം ഏതു നദിയുടെ തീരത്താണ്?
1080
മുഗൾ സാമ്രാജ്യത്തിന് തുടക്കമിട്ട യുദ്ധമേത്?
1081
ആദ്യത്തെ ആധുനിക ഒളിംപിക്സ് ആരംഭിച്ച വർഷമേത്?
1082
തേങ്ങയിൽ കൂടുതലായി അടങ്ങിയിട്ടുള്ള ആസിഡ്?
1083
മലയാളത്തിൽ നിന്നും ആദ്യമായി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതാര്?
1084
'കായിക കേരളത്തിന്ടെ പിതാവ്' എന്നറിയപ്പെടുന്നത്?
1085
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏത്?
1086
ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത്?
1087
നക്ഷത്ര ആമകൾക്ക് പ്രസിദ്ധമായ കേരളത്തിലെ വന്യജീവി സങ്കേതം ഏത്?
1088
ശ്രീരാമകൃഷ്ണ മിഷൻടെ ആസ്ഥാനം എവിടെയാണ്?
1089
'ബെർമുഡ ത്രികോണം' ഏതു സമുദ്രത്തിലാണ്?
1090
ജാതക കഥകൾ' ഏത് മതവുമായി ബന്ധപ്പെട്ടതാണ്?
1091
'അഷ്ടപ്രദാൻ' എന്നറിയപ്പെട്ട മന്ത്രിസഭ ഏത് ഭരണാധികാരിയുടേത് ആയിരുന്നു?
1092
ദേശീയ ഹരിത ട്രൈബുണൽ നിലവിൽ വന്ന വർഷം?
1093
ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ചതാര്?
1094
'ദിൻ ഇലാഹി' എന്ന മതം സ്ഥാപിച്ചതാര്?
1095
ആദ്യമായി കമ്പോള പരിഷ്‌കരണം നടപ്പാക്കിയ ഡൽഹി സുൽത്താനാര്?
1096
അമേരിക്കയുടെ സ്വാതത്ര്യ പ്രഖ്യാപനം തയ്യാറാക്കിയത് ആര്?
1097
അഞ്ചു ഭാഷകളിൽ വരികളുള്ള ദേശീയഗാനം ഏത് രാജ്യത്തിൻടേതാണ് ?
1098
മഗ്‌സാസെ പുരസ്‌കാരം നേടിയ ആദ്യത്തെ കേരളീയൻ ആര്?
1099
ബംഗാൾ വിഭജനം റദ്ദാക്കിയ വർഷമേത്?
1100
ഏത് കലാരൂപത്തിലെ കുലപതി ആയിരുന്നു അമ്മന്നൂർ മാധവചാക്യാർ.

Post a Comment

0 Comments