751
പെട്രോളിയം ഖനനവും ശുദ്ധീകരണവും ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത്?
752
ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിയ്ക്കപ്പെടുന്ന മൃഗം ?
753
ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്?
754
ബാലവേല നിരോധിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം ഏത്?
755
വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത്?
756
ശകവർഷത്തിലെ ആദ്യത്തെ മാസമേത്?
757
ഇന്ത്യൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ട വർഷമേത്?
758
ആരുടെ രചനയാണ് 'ശബ്‌ദിക്കുന്ന കലപ്പ'
759
ആദ്യമായി ഇന്ത്യയിലെത്തുമ്പോൾ വാസ്കോഡഗാമ സഞ്ചരിച്ചിരുന്ന കപ്പലേത്?
760
ഹിരാക്കുഡ് അണക്കെട്ട് ഏതു നദിയിലാണ്?
761
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയ വനിതയാര്?
762
കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്?
763
ദേശീയ വനിതാദിനമായി ആചരിക്കുന്ന ഫെബ്രുവരി 13 ആരുടെ ജന്മദിനമാണ്?
764
ഏറ്റവും കൂടുതൽ രാസാഗ്നികൾ പുറപ്പെടുവിക്കുന്ന അവയവം ഏത്?
765
പാൽ, മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം ഏത്?
766
'യുവത്വ ഹോർമോൺ' എന്നറിയപ്പെടുന്നത് ഏത്?
767
തേയില ഉത്പാദനത്തിൽ ഒന്നാമതുള്ള ജില്ല?
768
കയ്യൂർ സമരം നടന്ന വർഷമേത്?
769
ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചു?
770
ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?
771
വൃക്കയുടെ ശരാശരി ഭാരം എത്ര?
772
ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തിയുള്ള രാജ്യമേത്?
773
കേന്ദ്ര ക്യാബിനറ്റിനെപ്പറ്റി പരാമർശിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
774
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ?
775
ഐസ് പ്ലാന്റുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന വാതകമേത്?
776
നൊബേൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ?
777
നൊബേൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ?
778
നൊബേൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ?
779
അന്തരീക്ഷത്തിലെ ഈർപ്പം അളക്കാനുള്ള ഉപകരണം?
780
സർഗാസോ കടൽ ഏത് സമുദ്രത്തിന്ടെ ഭാഗമാണ്?
781
സർഗാസോ കടൽ ഏത് സമുദ്രത്തിന്ടെ ഭാഗമാണ്?
782
മണിപ്പൂരിലെ ഉരുക്കുവനിത എന്നറിയപ്പെടുന്നത്?
783
'അങ്കിൾ ഹോ' എന്നറിയപ്പെടുന്നത്?
784
"ഭൂമിയുടെ ഇരട്ട" എന്നറിയപ്പെടുന്ന ഗ്രഹം?
785
രണ്ടു സംസ്ഥാനങ്ങൾ അതിരുകളുള്ള കേരളത്തിലെ ജില്ല?
786
കേരളത്തിലെ ആദ്യ നിയമസഭയുടെ പ്രോടെം സ്പീക്കർ?
787
തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം ലഭിച്ച വർഷം?
788
ഓഫ്‍താൽമോളജി ഏത് അവയവവുമായി ബന്ധപ്പെട്ടതാണ്?
789
"അവനവനാത്മ സുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായി വരേണം"
ഈ വചനം ആരുടേതാണ്?
790
"അവനവനാത്മ സുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായി വരേണം"
ഈ വചനം ആരുടേതാണ്?
791
വേഷപ്രച്ഛന്നനായ രാജ്യദ്രോഹി ആര്?
792
വയലാർ അവാർഡ് നേടിയ 'മുൻപേ പറക്കുന്ന പക്ഷികൾ' രചിച്ചതാര്?
793
ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ ദിനം ആചരിച്ചു തുടങ്ങിയ വർഷം?
794
'മൻഡാരിൻ' ഏത് രാജ്യത്തെ ഭാഷയാണ്?
795
ഡോ.സാമുവൽ ഹനിമാൻ ഏത് ചികിത്സാ രീതിയുടെ സ്ഥാപകനാണ്?
796
'കറുത്ത രത്നം' എന്നറിയപ്പെടുന്ന പെലെ ഏത് രാജ്യത്തെ ഫുട്ബോൾ താരമാണ്?
797
ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന മൂലകം ഏത്?
798
ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ള ജീവി?
799
നട്ടെല്ലിലുള്ള കശേരുക്കളുടെ എണ്ണം
800
രക്തത്തെക്കുറിച്ചുള്ള പഠനശാഖ.
0 Comments