1
ആവർത്തനപ്പട്ടികയുടെ പിതാവാര്?
2
ഡിമിത്രി മെൻഡലിയേവിന്ടെ ആവർത്തനപ്പട്ടിക പുറത്തു വന്ന വർഷം?
3
ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നതിന്ടെ അടിസ്ഥാനമെന്ത്?
4
ആവർത്തനപ്പട്ടികയിൽ മുകളിൽ നിന്ന് താഴേക്ക് വരുന്ന കോളങ്ങൾക്ക് പറയുന്ന പേരെന്ത്?
5
ഒന്നാം ഗ്രൂപ്പിലും 17-ആം ഗ്രൂപ്പിലും സ്ഥാനം ലഭിക്കാൻ അർഹതയുള്ള ഒരു മൂലകമുണ്ട്. ഏതാണത്?
6
ആവർത്തനപ്പട്ടികയിൽ അലസവാതകങ്ങൾ ഏത് ഗ്രൂപ്പിൽ സ്ഥിതി ചെയ്യുന്നു?
7
ഒരു പിരീഡിൽ ഇടത്ത് നിന്ന് വലത്തോട്ട് പോകും തോറും ആറ്റത്തിന്ടെ വലുപ്പത്തിന് എന്ത് സംഭവിക്കും?
8
ആറ്റത്തിന്ടെ വലുപ്പം കൂടുന്നതിനനുസരിച്ച് ലോഹ സ്വഭാവം-----?
9
രാസബന്ധനത്തിൽ ഏർപ്പെടുമ്പോൾ ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള ആറ്റങ്ങളുടെ കഴിവിനെ വിളിക്കുന്ന പേരെന്ത്?
10
അണു സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
11
1908-ൽ രസതന്ത്ര നൊബേൽ ലഭിച്ച ഇദ്ദേഹമാണ് ആറ്റത്തിന്ടെ ആദ്യകാല മാതൃക തയാറാക്കിയവയിൽ ഒരാൾ. ആരാണദ്ദേഹം?
12
ഇലക്ട്രോൺ കണ്ടെത്തിയത്?
13
ആറ്റത്തിന്ടെ കേന്ദ്ര ഭാഗത്തെ വിളിക്കുന്ന പേര്?
14
ഒരു ആറ്റത്തിലെ പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും ആകെ എണ്ണത്തിന് പറയുന്ന പേര്?
15
ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ആറ്റങ്ങളെ വിളിക്കുന്ന പേര്?
16
ഏറ്റവും ലളിതമായ ഘടനയുള്ള ആറ്റം?
17
ന്യുട്രോൺ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
18
ആറ്റത്തിന് ചുറ്റും ഇലക്ട്രോണുകളെ കണ്ടു മുട്ടുവാൻ സാധ്യത കൂടിയ മേഖലകളെ വിളിക്കുന്ന പേര്?
19
. ഒരു ഓർബിറ്റലിൽ ഉൾക്കൊള്ളാൻ പറ്റുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
20
ന്യുട്രോൺ ഇല്ലാത്ത ആറ്റം?
21
ഏത് ലോഹത്തിന്ടെ അയിരാണ് മാലക്കൈറ്റ്?
22
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?
23
ഹൈഡ്രജന് പേര് നൽകിയ ഗവേഷകൻ?
24
ഹൈഡ്രജൻ കണ്ടു പിടിച്ചത്?
25
ചിലി സാൾട്ട് പീറ്റർ ഒരു ലോഹത്തിന്ടെ അയിരാണ്. ഏതാണീ ലോഹം?
26
സിന്നബാർ എന്ന അയിരിൽ നിന്ന് ലഭിക്കുന്ന ലോഹം ?
27
മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ലോഹത്തിന്ടെ അയിരാണ് ഹേമറ്റൈറ്റ്. ഏതാണ് ലോഹം?
28
ഏത് ലോഹത്തിന്ടെ അയിരാണ് പിച്ച് ബ്ലെൻഡ് ?
29
ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ഏത്?
30
സൂര്യനിൽ ഊർജ്ജമുണ്ടാകുന്ന രാസപ്രവർത്തനത്തിന്ടെ പേര്?
31
ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം?
32
ഓക്സിജൻ വാതകം കണ്ടു പിടിച്ചത്?
33
ഓക്സിജന് പേര് നൽകിയത്?
34
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം?
35
അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ്?
36
മൂന്ന് ഓക്സിജൻ ആറ്റം ചേർന്നുണ്ടാകുന്ന തന്മാത്രയുടെ പേര്?
37
പ്രകൃതി വാതകത്തിലെ പ്രധാന ഘടകം?
38
പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ ഏതൊക്കെ?
39
ബയോഗ്യാസിലെ പ്രധാന ഘടകം?
40
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉപലോഹം?
41
ഗാർനിയറൈറ്റ് എന്ന അയിരിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ലോഹമേത്?
42
അനുയോജ്യമായ ലായനിയിൽ അയിരിനെ ലയിപ്പിച്ച് വേർതിരിക്കുന്ന രീതിയുടെ പേര്?
43
ഏത് ലോഹത്തിന്ടെ അയിരാണ് ഗലീന?
44
അലുമിനിയത്തിന്ടെ പ്രധാന അയിര് ഏത്?
45
ജലപ്രവാഹത്തിന് കഴുകിയെടുക്കൽ പ്ലവനപ്രക്രിയ കാന്തിക വിഭജനം എന്നിവ അയിരുകളുടെ സാന്ദ്രീകരണത്തിനുപയോഗിക്കുന്ന വിവിധ പ്രക്രിയകളാണ്. ഇതിൽ ഏത് മാർഗമാണ് സ്വർണത്തിന്ടെ അയിരിനെ സാന്ദ്രീകരിക്കാൻ ഉപയോഗിക്കുന്നത്?
46
വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന സംയുക്തം?
47
ഫിനോൾ, ഫോർമാൽഡിഹൈഡ് എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന തെർമോ പ്ലാസ്റ്റിക് ഏത്?
48
വാഷിംഗ് സോഡയുടെ രാസനാമം?
49
പാലിൽ ഉള്ള പഞ്ചസാര ഏത്?
50
മുട്ടത്തോടിൽ അടങ്ങിയിരിക്കുന്ന രാസവസ്തു?
0 Comments