Advertisement

views

Kerala PSC | General Knowledge | 50000 Questions - 32


1551
വള്ളുവനാടിന്റെ അമ്മ ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
1552
നിയമബിരുദം നേടിയ ആദ്യ കേരളീയ വനിത?
1553
കേരളത്തിന്റെ ' ജെവാൻ ഓഫ് ആർക്ക് ' എന്നറിയപ്പെടുന്നത്?
1554
അക്കമ്മ ചെറിയാന്റെ ആത്മകഥ?
1555
കേരളത്തിൽ നിന്ന് ലോകസഭാ അംഗമായ ആദ്യ വനിത?
1556
സ്വദേശി പ്രസ്ഥാനത്തിന്റെ ക്യാമ്പയ്നർ എന്നറിയപ്പെടുന്നത്?
1557
സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദന നേശ നം എന്ന പ്രമേയം അവതരിപ്പിച്ചത്?
1558
ഇന്ത്യയിലാദ്യത്തെ വനിതാ ഹൈകോടതി ജഡ്ജി?
1559
അന്നാ ചാണ്ടി എഡിറ്റർ ആയി പ്രവർത്തിച്ച മാസിക?
1560
"ഓപ്പ"എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായിക
1561
കുട്ടിമാളു അമ്മയെ പാർപ്പിച്ചിരുന്ന ജയിൽ?
1562
അക്കമ്മ ചെറിയാന്റെ ജന്മസ്ഥലം?
1563
'1114 ന്റെ കഥ ' എന്ന കൃതി രചിച്ചത്?
1564
കേരളത്തിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്നത്?
1565
"ഞാനാണ് നേതാവ് മറ്റുള്ളവരെ കൊല്ലുന്നതിനു മുമ്പ് നിങ്ങൾ എന്നെ ആദ്യം വെടിവെക്കുക" ഇത് ആരുടെ വാക്കുകളാണ്?
1566
1938 ൽ രാജധാനി മാർച്ച് നയിച്ചത്?
1567
അക്കമ്മ ചെറിയാൻ എന്ന പുസ്തകം എഴുതിയത്?
1568
ആദ്യ വയലാർ അവാർഡ് ജേതാവ്?
1569
ലളിതാംബിക അന്തർജനം എഴുതിയ ഏക നോവൽ?
1570
യോഗക്ഷേമസഭയുടെ യുവജനവിഭാഗം അധ്യക്ഷയായ ആദ്യ വനിത?
1571
ലളിതാംബിക അന്തർജന ത്തിൻറെ ആത്മകഥ?
1572
'ഘോഷ' ബഹിഷ്കരണവു മായി ബന്ധപ്പെട്ട വനിത?
1573
രാജ്യസഭാംഗമായ ആദ്യ മലയാളി വനിത?
1574
'മംഗല സൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല' എന്ന മുദ്രാവാക്യം മുഴക്കിയത്?
1575
'രോഷ്ണി 'എന്ന മാസികയുടെ സ്ഥാപക എഡിറ്റർ?
1576
മഹിളാദേശസേവിക സംഘത്തിൻറെ പ്രസിഡൻറ്?
1577
ഹരിജൻ വെൽഫെയർ ഫണ്ട് സ്വരൂപിക്കുന്നതിനായി ഗാന്ധിജി കേരളത്തിലേക്ക് വന്നപ്പോൾ തന്നെ ആഭരണങ്ങൾ ഊരി നൽകിയത്?
1578
കാലത്തിനൊപ്പം നടന്ന പെൺകുട്ടി എന്ന് കൗമുദി ടീച്ചറെ വിശേഷിപ്പിച്ചത്?
1579
ആത്മവിദ്യാ സംഘത്തിൻറെ സജീവ പ്രവർത്തകയായിരുന്നു വനിത?
1580
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്ന്റെ പ്രസിഡണ്ട് ആയി സേവനമനുഷ്ഠിച്ച നവോത്ഥാനനായിക?
1581
സിവിൽ നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്തതിന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് അറസ്റ്റ് വരിച്ച ധീര വനിത?
1582
അക്കമ്മ ചെറിയാനെ 'തിരുവിതാംകൂറിന്റെ ഝാൻസി റാണി' എന്ന് വിശേഷിപ്പിച്ചത്?
1583
വിധവാവിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം?
1584
ലക്ഷ്മി എൻ മേനോന് പത്മഭൂഷൺ ലഭിച്ച വർഷം?
1585
കെ ദേവയാനിയുടെ ആത്മകഥ?
1586
കേരളത്തിൻറെ ജെന്നി എന്നറിയപ്പെടുന്നത്?
1587
എം കാർത്ത്യാനി അമ്മയുടെ ആത്മകഥ?
1588
കേരളചരിത്രത്തിൽ താലി കേസുമായി ബന്ധപ്പെട്ട വനിത?
1589
തിരുവനന്തപുരത്ത് എക്സ്റേ റേഡിയം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?
1590
മലബാറിലെ ദീനബന്ധു എന്ന് അറിയപ്പെടുന്ന വനിത നവോത്ഥാന നായിക?
1591
തോൽവിറക് സമരത്തിൻറെ സമരനായിക?
1592
കേരളത്തിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?
1593
കനലെരിയും കാലം എന്ന ആത്മകഥ രചിച്ചത്?
1594
പരിവ്രാജിക എന്നറിയപ്പെടുന്ന നവോത്ഥാന നായിക?
1595
ഉച്ചവെയിലും ഇളംനിലാവും എന്ന കൃതി രചിച്ചത്
1596
കേരളത്തിലെ ആദ്യ മുസ്ലിം നവോത്ഥാന പ്രസ്ഥാനം
1597
കേരളത്തിലെ ഇസ്ലാമിക ചരിത്രത്തിൽ വിപ്ലവകരമായ സ്വാധീനം ചെലുത്തിയ കുടുംബം
1598
മലയാളത്തിൽ ആത്മകഥ എഴുതിയ ആദ്യ വനിത
1599
കണ്ടകൈ പുല്ലുപറി സമരം നയിച്ച വനിത?
1600
വാർധാ ആശ്രമത്തിലെ മാതൃകയിൽ മഹിളാ സദനം സ്ഥാപിച്ചത്?

Post a Comment

0 Comments