Advertisement

views

Kerala PSC | കേരളത്തിലേക്കുള്ള യൂറോപ്യന്മാരുടെ വരവ് | Advent of Europeans to Kerala

കേരള പി എസ് സി പരീക്ഷകളിൽ ഏറ്റവും പ്രാധാന്യമേറിയ വിഷയങ്ങളിൽ ഒന്നാണ് ചരിത്രം . അതിൽ തന്നെ പത്താം ക്ലാസ്സുമുതൽ ഡിഗ്രി തലം വരെയുള്ള പൊതു പരീക്ഷകളിൽ അഞ്ചു മുതൽ പത്തു എണ്ണം വരെയുള്ള ചോദ്യങ്ങൾ കേരള ചരിത്രത്തിൽ നിന്നും അനുബന്ധ വിഷയങ്ങളിൽ നിന്നുമായി ചോദിക്കാറുണ്ട്. കേരള പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് കേരള ചരിത്രം സംബന്ധിച്ച ചോദ്യങ്ങൾക്ക് കൂടുതൽ മാർക്ക് നേടുവാൻ വേണ്ടിയാണ് ഈ ആർട്ടിക്കിൾ തയ്യാറാക്കിയിരിക്കുന്നത്.


Please visit our facebook page for Kerala PSC news results, notifications, answer keys, current affairs, question papers and Daily mock tests.



Post a Comment

0 Comments