Civil Police Officer Exam 2022
Model Questions from 101 - 125 for upcomming Kerala PSC Civil Police Officer. From today onwards we are going to publish daily model questions for Civil Police Officer Exam. Intersted aspirants can download these questions in PDF.101
ചേരുംപടി ചേർക്കുക.
A. ഐ.പി.സി.269
B. ഐ.പി.സി.270
C. ഐ.പി.സി.277
(i) 3 മാസം തടവ് ശിക്ഷ,500 രൂപ പിഴ അല്ലെങ്കിൽ 2 കൂടി
(ii) 2 വർഷം തടവ് ശിക്ഷ, പിഴ അല്ലെങ്കിൽ 2 കൂടി
(iii) 6 മാസം തടവ് ശിക്ഷ, പിഴ അല്ലെങ്കിൽ 2 കൂടി (എ) A-iii,B-ii,C-i
(ബി) A-i,B-ii,C-iii
(സി) A-i,B-iii,C-ii
(ഡി) A-ii,B-i,C-iii
102
IPC 314 മായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്? (എ) ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഭരണത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു
(ബി) ഒരു സ്ത്രീയുടെ ഗർഭം അലസിപ്പിക്കണം എന്ന ഉദ്ദേശത്തോടുകൂടി സ്ത്രീയുടെ മരണം സംഭവിച്ചാൽ 10 വർഷം വരെ തടവ് പിഴ
(സി) സ്ത്രീയുടെ സമ്മതം കൂടാതെ ഗർഭം അലസിപ്പിച്ചു സ്ത്രീ മരണപ്പെട്ടാൽ 10 വർഷം വരെ അല്ലെങ്കിൽ ജീവപര്യന്തം വരെ തടവ്
(ഡി) എല്ലാം ശരിയാണ്
103
കളവു മുതലിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന IPC സെക്ഷൻ ഏതാണ്? (എ) IPC 409
(ബി) IPC 410
(സി) IPC 411
(ഡി) IPC 412
104
കുറ്റകരമായ നരഹത്യയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന IPC സെക്ഷൻ ഏതാണ്?(എ) IPC സെക്ഷൻ 270
(ബി) IPC സെക്ഷൻ 277
(സി) IPC സെക്ഷൻ 299
(ഡി) IPC സെക്ഷൻ 302
105
സി.ആർ.പി.സി. സെക്ഷൻ 167 മായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്?(എ) 24 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയാത്തപ്പോഴുള്ള നടപടിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.
(ബി) 15 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്യാവുന്നതാണ്
(സി) പത്ത് വർഷത്തിലധികം തടവോ ജീവപര്യന്തമോ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ പോലീസ് അന്വേഷണം 90 ദിവസത്തിനകം പൂർത്തിയാക്കണം
(ഡി) മറ്റേതെങ്കിലും കുറ്റകൃത്യമായി ബന്ധപ്പെട്ട അന്വേഷണം 80 ദിവസത്തിനകം പൂർത്തിയാക്കണം.
106
വാറണ്ട് എവിടെ നടപ്പിലാക്കണമെന്ന് പ്രതിപാദിച്ചിരിക്കുന്ന സി.ആർ.പി.സി. സെക്ഷൻ ഏതാണ്?(എ) CrPC സെക്ഷൻ 62
(ബി) CrPC സെക്ഷൻ 77
(സി) CrPC സെക്ഷൻ 64
(ഡി) CrPC സെക്ഷൻ 72
107
വാറണ്ട് കേസുമായി ബന്ധപ്പെട്ട് CrPC സെക്ഷൻ ഏതാണ്?(എ) CrPC സെക്ഷൻ 2(n)
(ബി) CrPC സെക്ഷൻ 2 (l)
(സി) CrPC സെക്ഷൻ 2 (x)
(ഡി) CrPC സെക്ഷൻ 2 (w)
108
എവിഡൻസ് ആക്ട് പ്രകാരം തെളിവുകളെ പ്രധാനമായും എത്രയായി തരം തിരിച്ചിരിക്കുന്നു?(എ) 6
(ബി) 9
(സി) 3
(ഡി) 8
109
എവിഡൻസ് ആക്ട് രൂപം കൊണ്ടപ്പോൾ ഉണ്ടായിരുന്ന വകുപ്പുകളുടെ എണ്ണം എത്രയാണ്?(എ) 11
(ബി) 3
(സി) 167
(ഡി) 511
110
പോലീസ് സേനയുടെ പൊതുവായ ഘടനയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ്?(എ) കേരള പോലീസ് ആക്ട് 4
(ബി) കേരള പോലീസ് ആക്ട് 21
(സി) കേരള പോലീസ് ആക്ട് 57
(ഡി) കേരള പോലീസ് ആക്ട് 14
111
സ്വകാര്യ സ്ഥലങ്ങളിൽ പോലീസിനുള്ള പ്രവേശനത്തിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന കേരള പോലീസ് ആക്ട് ഏതാണ്?(എ) കേരള പോലീസ് ആക്ട് 27
(ബി) കേരള പോലീസ് ആക്ട് 37
(സി) കേരള പോലീസ് ആക്ട് 45
(ഡി) കേരള പോലീസ് ആക്ട് 21
112
കേരള പോലീസ് ആക്ട് 2011 ലെ സെക്ഷൻ 117 പ്രതിപാദിക്കുന്നത് എന്താണ്?(എ) പോലീസിന്റെ ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷ
(ബി) ഗുരുതരമായ ക്രമസമാധാന ലംഘനം
(സി) സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥൻ
(ഡി) ശബ്ദം മൂലമുണ്ടാകുന്ന ശല്യം നിയന്ത്രിക്കൽ
113
നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സ്ഥാപിതമായ വർഷം?(എ) 1986
(ബി) 1988
(സി) 2001
(ഡി) 2014
114
NDPS ലെ അധ്യായങ്ങളുടെ എണ്ണം എത്രയാണ്?(എ) 3
(ബി) 6
(സി) 11
(ഡി) 13
115
പോക്സോ ഭേദഗതി നിയമം 2019 ലോക്സഭ പാസാക്കിയത് എന്നാണ്?(എ) 2019 ജൂലൈ 24
(ബി) 2019 ഓഗസ്റ്റ് 1
(സി) 2019 ഓഗസ്റ്റ് 5
(ഡി) 2019 സെപ്റ്റംബർ 1
116
പോക്സോ ആക്ടിൽ മാധ്യമങ്ങൾക്കുള്ള നടപടിക്രമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ്?(എ) പോക്സോ സെക്ഷൻ 12
(ബി) പോക്സോ സെക്ഷൻ 8
(സി) പോക്സോ സെക്ഷൻ 16
(ഡി) പോക്സോ സെക്ഷൻ 23
117
IT ആക്ട് 66 D പ്രകാരമുള്ള ശിക്ഷ എന്താണ്?(എ) മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും
(ബി) മൂന്ന് വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും
(സി) രണ്ട് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും
(ഡി) രണ്ടു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും
118
IT ആക്ട് പ്രകാരം രണ്ടോ അതിലധികമോ ശിക്ഷകളുടെ കൂടിച്ചേരലിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന വകുപ്പ് ഏതാണ്?(എ) IT ആക്ട് സെക്ഷൻ 69
(ബി) IT ആക്ട് സെക്ഷൻ 74
(സി) IT ആക്ട് സെക്ഷൻ 70
(ഡി) IT ആക്ട് സെക്ഷൻ 77
119
മൂന്നാം കക്ഷിയെ സംബന്ധിക്കുന്ന വിവരങ്ങളുടെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതിപാദിക്കുന്ന RTI ആക്ടിലെ സെക്ഷൻ ഏതാണ്?(എ) സെക്ഷൻ 11
(ബി) സെക്ഷൻ 2 f
(സി) സെക്ഷൻ 8
(ഡി) സെക്ഷൻ 2
120
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശമ്പളം എത്രയാണ്?(എ) 2,00,000 രൂപ
(ബി) 2,25,000 രൂപ
(സി) 2,50,000 രൂപ
(ഡി) 3,00,000 രൂപ
121
11-ആംത് ജെ.സി.ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ആർക്കാണ്?(എ) സിദ്ധാർഥ് ശിവ
(ബി) ജയസൂര്യ
(സി) ഇന്ദ്രൻസ്
(ഡി) മോഹൻലാൽ
122
അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം ഏതാണ്?(എ) സിക്കിം
(ബി) ഗുജറാത്ത്
(സി) ഉത്തർപ്രദേശ്
(ഡി) ഉത്തരാഖണ്ഡ്
123
2021 ലെ കേരള നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്?(എ) നിയമസഭ ഇലക്ഷൻ നടന്നത് ഏപ്രിൽ 6
(ബി) ഫലം പ്രഖ്യാപിച്ചത് 2021 മേയ് 1
(സി) യു.ഡി.എഫ്. സഖ്യം നേടിയ സീറ്റുകളുടെ എണ്ണം 41
(ഡി) ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ച സ്ഥാനാർഥി നജീബ് കാന്തപുരം
124
കാർഷിക ബില്ലുമായി ബന്ധപ്പെട്ട ലഖിമ്പൂർ ഖേരി സംഭവം നടന്നത് എന്നാണ്?(എ) 2021 ഒക്ടോബർ 3
(ബി) 2021 നവംബർ 29
(സി) 2021 ഡിസംബർ 1
(ഡി) 2022 ജനുവരി 10
125
കൃത്രിമ മാംസത്തിന്ടെ വിൽപ്പനയ്ക്ക് അനുമതി നൽകിയ ലോകത്തിലെ ആദ്യ രാജ്യം ഏതാണ്? (എ) മലേഷ്യ
(ബി) പോളണ്ട്
(സി) ഡെന്മാർക്ക്
(ഡി) സിംഗപ്പൂർ
0 Comments