Advertisement

views

Kerala PSC | Civil Police Officer (CPO) | Model Questions - 08

Kerala PSC | Civil Police Officer (CPO) | Model Questions - 08

Civil Police Officer Exam 2022

Model Questions from 176 - 200 for upcomming Kerala PSC Civil Police Officer. From today onwards we are going to publish daily model questions for Civil Police Officer Exam. Intersted aspirants can download these questions in PDF.


176
കളവു മുതലിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന IPC സെക്ഷൻ ഏതാണ്?
(എ) IPC 409
(ബി)IPC 410
(സി) IPC 411
(ഡി) IPC 412
177
കുറ്റകരമായ നരഹത്യയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന IPC സെക്ഷൻ ഏതാണ്?
(എ) IPC സെക്ഷൻ 270
(ബി)IPC സെക്ഷൻ 277
(സി)IPC സെക്ഷൻ 299
(ഡി) IPC സെക്ഷൻ 302
178
കുറ്റകരമായ നരഹത്യയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന IPC സെക്ഷൻ ഏതാണ്?
(എ) IPC സെക്ഷൻ 270
(ബി)IPC സെക്ഷൻ 277
(സി)IPC സെക്ഷൻ 299
(ഡി) IPC സെക്ഷൻ 302
179
സി.ആർ.പി.സി. സെക്ഷൻ 167 മായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്?
(എ) 24 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയാത്തപ്പോഴുള്ള നടപടിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.
(ബി)15 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്യാവുന്നതാണ്
(സി)പത്ത് വർഷത്തിലധികം തടവോ ജീവപര്യന്തമോ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ പോലീസ് അന്വേഷണം 90 ദിവസത്തിനകം പൂർത്തിയാക്കണം.
(ഡി)മറ്റേതെങ്കിലും കുറ്റകൃത്യമായി ബന്ധപ്പെട്ട അന്വേഷണം 80 ദിവസത്തിനകം പൂർത്തിയാക്കണം.
180
വാറണ്ട് എവിടെ നടപ്പിലാക്കണമെന്ന് പ്രതിപാദിച്ചിരിക്കുന്ന സി.ആർ.പി.സി. സെക്ഷൻ ഏതാണ്?
(എ) CrPC സെക്ഷൻ 62
(ബി) CrPC സെക്ഷൻ 77
(സി)CrPC സെക്ഷൻ 64
(ഡി) CrPC സെക്ഷൻ 72
181
വാറണ്ട് കേസുമായി ബന്ധപ്പെട്ട് CrPC സെക്ഷൻ ഏതാണ്?
(എ) CrPC സെക്ഷൻ 2(n)
(ബി)CrPC സെക്ഷൻ 2 (l)
(സി)CrPC സെക്ഷൻ 2 (x)
(ഡി)CrPC സെക്ഷൻ 2 (w)
STUDY MATERIAL FOR CIVIL POLICE OFFICER EXAMS

182
എവിഡൻസ് ആക്ട് പ്രകാരം തെളിവുകളെ പ്രധാനമായും എത്രയായി തരം തിരിച്ചിരിക്കുന്നു?
(എ) 6
(ബി) 9
(സി)3
(ഡി)8
183
എവിഡൻസ് ആക്ട് രൂപം കൊണ്ടപ്പോൾ ഉണ്ടായിരുന്ന വകുപ്പുകളുടെ എണ്ണം എത്രയാണ്?
(എ) 11
(ബി) 3
(സി)167
(ഡി)511
184
പോലീസ് സേനയുടെ പൊതുവായ ഘടനയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ്?
(എ) കേരള പോലീസ് ആക്ട് 4
(ബി)കേരള പോലീസ് ആക്ട് 21
(സി)കേരള പോലീസ് ആക്ട് 57
(ഡി)കേരള പോലീസ് ആക്ട് 14
185
സ്വകാര്യ സ്ഥലങ്ങളിൽ പോലീസിനുള്ള പ്രവേശനത്തിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന കേരള പോലീസ് ആക്ട് ഏതാണ്?
(എ) കേരള പോലീസ് ആക്ട് 27
(ബി)കേരള പോലീസ് ആക്ട് 37
(സി)കേരള പോലീസ് ആക്ട് 45
(ഡി)കേരള പോലീസ് ആക്ട് 21
186
കേരള പോലീസ് ആക്ട് 2011 ലെ സെക്ഷൻ 117 പ്രതിപാദിക്കുന്നത് എന്താണ്?
(എ) പോലീസിന്റെ ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷ
(ബി)ഗുരുതരമായ ക്രമസമാധാന ലംഘനം
(സി)സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥൻ
(ഡി)ശബ്ദം മൂലമുണ്ടാകുന്ന ശല്യം നിയന്ത്രിക്കൽ
187
നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സ്ഥാപിതമായ വർഷം?
(എ) 1986
(ബി)1988
(സി) 2001
(ഡി)2014
188
NDPS ലെ അധ്യായങ്ങളുടെ എണ്ണം എത്രയാണ്?
(എ) 3
(ബി)6
(സി) 11
(ഡി)13
189
പോക്സോ ഭേദഗതി നിയമം 2019 ലോക്‌സഭ പാസാക്കിയത് എന്നാണ്?
(എ) 2019 ജൂലൈ 24
(ബി)2019 ഓഗസ്റ്റ് 1
(സി) 2019 ഓഗസ്റ്റ് 5
(ഡി)2019 സെപ്റ്റംബർ 1
190
പോക്സോ ആക്ടിൽ മാധ്യമങ്ങൾക്കുള്ള നടപടിക്രമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ്?
(എ) പോക്സോ സെക്ഷൻ 12
(ബി)പോക്സോ സെക്ഷൻ 8
(സി) പോക്സോ സെക്ഷൻ 16
(ഡി)പോക്സോ സെക്ഷൻ 23
191
IT ആക്ട് 66 D പ്രകാരമുള്ള ശിക്ഷ എന്താണ്?
(എ) മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും
(ബി) മൂന്ന് വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും
(സി) രണ്ട് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും
(ഡി) രണ്ടു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും
192
IT ആക്ട് പ്രകാരം രണ്ടോ അതിലധികമോ ശിക്ഷകളുടെ കൂടിച്ചേരലിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന വകുപ്പ് ഏതാണ്?
(എ) IT ആക്ട് സെക്ഷൻ 69
(ബി) IT ആക്ട് സെക്ഷൻ 74
(സി) IT ആക്ട് സെക്ഷൻ 70
(ഡി) IT ആക്ട് സെക്ഷൻ 77
193
മൂന്നാം കക്ഷിയെ സംബന്ധിക്കുന്ന വിവരങ്ങളുടെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതിപാദിക്കുന്ന RTI ആക്ടിലെ സെക്ഷൻ ഏതാണ്?
(എ) സെക്ഷൻ 11
(ബി) സെക്ഷൻ 2 f
(സി) സെക്ഷൻ 8
(ഡി) സെക്ഷൻ 2
194
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശമ്പളം എത്രയാണ്?
(എ)2,00,000 രൂപ
(ബി) 2,25,000 രൂപ
(സി) 2,50,000 രൂപ
(ഡി) 3,00,000 രൂപ
195
11-ആംത് ജെ.സി.ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?
(എ)സിദ്ധാർഥ് ശിവ
(ബി)ജയസൂര്യ
(സി)ഇന്ദ്രൻസ്
(ഡി) മോഹൻലാൽ
196
അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം ഏതാണ്?
(എ)സിക്കിം
(ബി) ഗുജറാത്ത്
(സി)ഉത്തർപ്രദേശ്
(ഡി) ഉത്തരാഖണ്ഡ്
197
2021 ലെ കേരള നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്?
(എ)നിയമസഭ ഇലക്ഷൻ നടന്നത് ഏപ്രിൽ 6
(ബി) ഫലം പ്രഖ്യാപിച്ചത് 2021 മേയ് 1
(സി) യു.ഡി.എഫ്. സഖ്യം നേടിയ സീറ്റുകളുടെ എണ്ണം 41
(ഡി) ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ച സ്ഥാനാർഥി നജീബ് കാന്തപുരം
198
കാർഷിക ബില്ലുമായി ബന്ധപ്പെട്ട ലഖിമ്പൂർ ഖേരി സംഭവം നടന്നത് എന്നാണ്?
(എ)2021 ഒക്ടോബർ 3
(ബി) 2021 നവംബർ 29
(സി) 2021 ഡിസംബർ 1
(ഡി) 2022 ജനുവരി 10
199
കൃത്രിമ മാംസത്തിന്ടെ വിൽപ്പനയ്ക്ക് അനുമതി നൽകിയ ലോകത്തിലെ ആദ്യ രാജ്യം ഏതാണ്?
(എ)മലേഷ്യ
(ബി)പോളണ്ട്
(സി)ഡെന്മാർക്ക്
(ഡി) സിംഗപ്പൂർ
200
അറസ്റ്റ് വാറണ്ട് ഇന്ത്യയിലെ ഏത് സ്ഥലത്തും നടപ്പിലാക്കാം എന്ന് പറയുന്ന CrPC സെക്ഷൻ ഏത് ?
(എ)സെക്ഷൻ 75
(ബി)സെക്ഷൻ 73
(സി)സെക്ഷൻ 70
(ഡി)സെക്ഷൻ 77

Post a Comment

0 Comments