1751
ജീവകം H എന്നറിയപ്പെടുന്ന ജീവകം?
1752
മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം?
1753
ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം?
1754
നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുമ്പോൾ നശിക്കുന്ന പാലിലെ ജീവകം?
1755
ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ?
1756
ഹോർമോണായി കണക്കാക്കുന്ന ജീവകം?
1757
ജീവകം B5-ന്റെ രാസനാമം?
1758
ജീവകം A- യുടെ രാസനാമം?
1759
ജീവകം E- യുടെ രാസനാമം?
1760
ജീവകം C- യുടെ രാസനാമം?
1761
ജീവകം B12-ന്റെ രാസനാമം?
1762
കൊബാൾട്ട് അടങ്ങിയ ജീവകം?
1763
ആന്റിപെല്ലഗ്ര വിറ്റാമിൻ എന്നറിയപ്പെടുന്നത്?
1764
കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ
1765
ജീവകം A- യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം
1766
ജീവകം B3- യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം ഏത്?
1767
ജീവകം B9- ന്റെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം?
1768
ജീവകം C-യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം?
1769
ജീവകം D- യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം?
1770
ജീവകം K- യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം?
1771
ജീവകം E- യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗം?
1772
സൗരയുഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞൻ ആര്?
1773
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്?
1774
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത്?
1775
ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്?
1776
ഏതു നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ് സൗരയുഥം?
1777
ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ വരുന്നത് ഏത് ദിവസമാണ്?
1778
സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില എത്രയാണ്?
1779
സൂര്യന്റെ ദൃശ്യമായ പ്രതലം ഏതു പേരിലാണ് അറിയപ്പെടുന്നത്?
1780
ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം?
1781
‘ഭൂമിയുടെ അപരൻ’ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്?
1782
ഭൂമി സൂര്യന് ഏറ്റവും അടുത്ത് വരുന്നത് വർഷത്തിലെ ഏതു ദിവസമാണ്?
1783
ഒരു ഉപഗ്രഹം മാത്രമുള്ള സൗരയൂഥത്തിലെ ഏക ഗ്രഹം ഏത്?
1784
‘നീലഗ്രഹം’ എന്നറിയപ്പെടുന്നത് ഏത് ഗ്രഹം?
1785
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്നത് ഏതു രീതിയിലാണ്?
1786
സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?
1787
സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏത്?
1788
സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സ്ഥിതിചെയ്യുന്നത് എവിടെ?
1789
ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം ഏത്?
1790
ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏതാണ്?
1791
ഭൂമിയോട് ഏറ്റവും അടുത്തുള്ള ആകാശ ഗോളം ഏതാണ്?
1792
ഒരു ഉപഗ്രഹം മാത്രമുള്ള സൗരയുഥത്തിലെ ഏക ഗ്രഹം ഏത്?
1793
സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ എത്ര സമയം വേണം?
1794
ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ എത്ര സമയം വേണം?
1795
സൗരയുഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്?
1796
സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാമത്തെ സ്ഥാനത്താണ് ഭൂമി?
1797
സൗരയുഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഗ്രഹം ഏത്?
1798
സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ഏത്?
1799
സൂര്യനോട് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ ഗ്രഹം ഏത്?
1800
സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം ഏത്?
0 Comments