Advertisement

views

Kerala PSC | 20 Current Affairs Question and Answers - 03

Dear Future Aspirants,
Current Affairs Questions and Answers in Malayalam and English for SSC, IBPS, Banking, Railways, Various entrance exams, state level competitions such as KAS/ KPSC, UPPSC, RPSC, MPPSC, MPSC and all state PCS Examinations.

20 Current Affairs Question and Answers - 03

Kerala PSC | 20 Current Affairs Question and Answers

Third collection of major current affairs events that occur on a weekly basis and putting them into a question and answer format, which we believe will aid us in upcoming Kerala PSC and other competitive tests. We've included these questions and answers in both Malayalam and English so that English Medium students can benefit as well.

CA-41
Which of the following country was devastated by Hurricane Maggie in April 2022?
2022 ഏപ്രിലിൽ മേഗി ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം
[a] America / അമേരിക്ക
[b] China / ചൈന
[c] Japan / ജപ്പാൻ
[d] Philippines / ഫിലിപ്പീൻസ്
CA-42
Mobile application launched for the registration of Migrant Workers
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ
[a] Sikshak / ശിക്ഷക്
[b] Guest App / ഗസ്റ്റ് ആപ്പ്
[c] Rakshak / രക്ഷക്
[d] Yodhav / യോധവ്
CA-43
According to the United Nations Tree city of the world 2021 list, the country with the most 'tree cities'
ക്യരാഷ്ട്രസഭയുടെ Tree city of the world 2021 പട്ടിക പ്രകാരം ഏറ്റവും കൂടുതൽ 'മരങ്ങളുടെ നഗരങ്ങളുള്ള' രാജ്യം
[a] Srilanka / ശ്രീ ലങ്ക
[b] America / അമേരിക്ക
[c] China / ചൈന
[d] Brazil / ബ്രസീൽ
CA-44
FIH Junior Women's Hockey World Cup 2022 Winners
FIH ജൂനിയർ വനിതാ ഹോക്കി ലോകകപ്പ് 2022 ജേതാക്കൾ
[a] Australia / ഓസ്ട്രേലിയ
[b] Germany / ജർമ്മനി
[c] England / ഇംഗ്ലണ്ട്
[d] Netherlands / നെതർലാൻഡ്സ്
CA-45
Which Country was banned by FIH from the 2022 Women's FIH Hockey Junior World Cup
2022 ലെ വനിതാ FIH ഹോക്കി ജൂനിയർ ലോകകപ്പിൽ നിന്ന് FIH വിലക്കിയ രാജ്യം
[a] Ukraine / ഉക്രെയ്ൻ
[b] Israel / ഇസ്രായേൽ
[c] Russia / റഷ്യ
[d] Belarus / ബെലാറസ്
CA-46
Who will host the 2026 Commonwealth Games?
2026 കോമ്മൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്?
[a] Victoria, Australia / ഓസ്‌ട്രേലിയയിലെ വിക്ടോറിയ
[b] Melbourne, Australia / ഓസ്‌ട്രേലിയയിലെ മെൽബൺ
[c] London, England / ഇംഗ്ലണ്ടിലെ ലണ്ടൻ
[d] Pune in India / ഇന്ത്യയിലെ പൂനെ
CA-47
Which Country become the first to grant legal rights to wildlife
വന്യമൃഗങ്ങൾക്ക് നിയമപരമായ അവകാശം നൽകുന്ന ആദ്യ രാജ്യമായി മാറിയത്
[a] Ecuador / ഇക്വഡോർ
[b] Honduras / ഹോണ്ടുറാസ്
[c] Philippines / ഫിലിപ്പീൻസ്
[d] Nepal / നേപ്പാൾ
CA-48
In memory of Lata Mangeshkar First Lata Deenanath Mangeshkar Award was presented to
ലതാ മങ്കേഷ്‌കറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കർ അവാർഡ് നൽകി ആദരിക്കുന്നത്
[a] Narendra Modi / നരേന്ദ്ര മോദി
[b] KS Chitra / കെ എസ് ചിത്ര
[c] Uddhav Thackeray / ഉദ്ധവ് താക്കറെ
[d] Manmohan Singh / മൻമോഹൻ സിംഗ്
CA-49
Where is the 10th edition of Women's FIH 2023 Hockey Junior World Cup?>
2023 ലെ വനിതാ എഫ്.ഐ.എച്ച്. ഹോക്കി ജൂനിയർ ലോകകപ്പ് പത്താം പതിപ്പ് വേദി?
[a] Santiago, Chile / ചിലിയിലെ സാന്റിയാഗോ
[b] Melbourne, Australia / ഓസ്‌ട്രേലിയയിലെ മെൽബൺ
[c] Odisha in India / ഇന്ത്യയിലെ ഒഡീഷ
[d] Paris, France / ഫ്രാൻസിലെ പാരീസ്
CA-50
Who was re-appointed by the Central Government as the Chairperson of the National Commission for Minorities?
ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്‌സണായി കേന്ദ്ര സർക്കാർ വീണ്ടും നിയമിച്ചത്?
[a] George Kurian / ജോർജ് കുര്യൻ
[b] Mukhtar Ali Abbas Naqvi / മുഖ്താർ അലി അബ്ബാസ് നഖ്‌വി
[c] Najeeb Ahmed / നജീബ് അഹമ്മദ്
[d] Iqbal Singh Lalpura / ഇക്ബാൽ സിംഗ് ലാൽപുര
CA-51
Siachen Day is celebrated every year by the Indian Army in the name of "Operation Meghdoot" to commemorate the bravery of the Indian Army.
"ഓപ്പറേഷൻ മേഘദൂത്" എന്ന പേരിൽ ഇന്ത്യൻ സൈന്യത്തിന്റെ ധീരതയുടെ സ്മരണയ്ക്കായി ഇന്ത്യൻ സൈന്യം എല്ലാ വർഷവും സിയാച്ചിൻ ദിനമായി ആചരിക്കുന്നത്
[a] April 15 / ഏപ്രിൽ 15
[b] April 14 / ഏപ്രിൽ 14
[c] April 12 / ഏപ്രിൽ 12
[d] April 13 / ഏപ്രിൽ 13
CA-52
Bohag Bihu or Rongali Bihu, which takes place in the second week of April every year, marks the beginning of the harvest season in whichever state (also the New Year) എല്ലാ വർഷവും ഏപ്രിൽ രണ്ടാം വാരത്തിൽ നടക്കുന്ന ബൊഹാഗ് ബിഹു അല്ലെങ്കിൽ റൊംഗാലി ബിഹു ഏത് സംസ്ഥാനത്തിന്റെ വിളവെടുപ്പ് കാലയളവിന്റെ തുടക്കമാണ് (പുതുവർഷം കൂടി ആണ്)
[a] Assam / അസം
[b] Manipur / മണിപ്പൂർ
[c] Bihar / ബീഹാർ
[d] Bengal / ബംഗാൾ
CA-53
Which Country is hosting the 2023 Street Child Cricket World Cup
2023ൽ സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്
[a] Pakistan / പാകിസ്ഥാൻ
[b] India / ഇന്ത്യ
[c] Bangladesh / ബംഗ്ലാദേശ്
[d] West Indies / വെസ്റ്റ് ഇന്ഡീസ്
CA-54
Which Country is the largest Importer of Indian Wheat?
ഇന്ത്യൻ ഗോതമ്പ് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം
[a] USA / യുഎസ്എ
[b] China / ചൈന
[c] Pakistan / പാകിസ്ഥാൻ
[d] Bangladesh / ബംഗ്ലാദേശ്
CA-55
Which state has started free electricity upto 300 units from April 2022
2022 ഏപ്രിലിൽ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയ സംസ്ഥാനം
[a] Kerala / കേരളം
[b] Haryana / ഹരിയാന
[c] Punjab / പഞ്ചാബ്
[d] Maharashtra / മഹാരാഷ്ട്ര
CA-56
Which country suspends imports of agricultural products from India in April 2022 due to food security concerns
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് 2022 ഏപ്രിലിൽ ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി നിർത്തിവച്ച രാജ്യം
[a] Srilanka / ശ്രീ ലങ്ക
[b] Indonesia / ഇന്തോനേഷ്യ
[c] UAE / യു.എ.ഇ
[d] USA / യുഎസ്എ
CA-57
Winner of the Thakazhi Short Story Award 2021
2021 ലെ തകഴി ചെറുകഥ പുരസ്‌കാരം നേടിയത്
[a] Usha Uthup / ഉഷ ഉതുപ്പ്
[b] M Leelawathi / എം ലീലാവതി
[c] Usha Menon / ഉഷാ മേനോൻ
[d] R Sukumaran / ആർ സുകുമാരൻ
CA-58
The Border Roads Organization will build the world's tallest tunnel at Shinku La Pass at 16,580 feet, BRO Director General Lieutenant General Rajeev Chaudhary said. It connects
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ 16,580 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കം ഷിൻകു ലാ പാസിൽ നിർമിക്കുമെന്ന് ബിആർഒ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ രാജീവ് ചൗധരി അറിയിച്ചു. ഇത് ബന്ധിപ്പിക്കുന്നത്
[a] Himachal Pradesh - Ladakh / ഹിമാചൽ പ്രദേശ് - ലഡാക്ക്
[b] Himachal Pradesh - Sikkim / ഹിമാചൽ പ്രദേശ് - സിക്കിം
[c] Jammu Kashmir - Ladakh / ജമ്മു കശ്മീർ - ലഡാക്ക്
[d] Ladakh - Tibet / ലഡാക്ക് - ടിബറ്റ്
CA-59
Which cricketer is appointed by the Government of Karnataka as the Brand Ambassador of the Brain Health Initiative
ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവിന്റെ ബ്രാൻഡ് അംബാസഡറായി കർണാടക സർക്കാർ നിയമിച്ച ക്രിക്കറ്റ് താരം
[a] R Ashwin / ആർ അശ്വിൻ
[b] Rajendra Jadeja / രാജേന്ദ്ര ജഡേജ
[c] Robin Uthappa / റോബിൻ ഉത്തപ്പ
[d] Suresh Raina / സുരേഷ് റെയ്‌ന
CA-60
According to the World Bank's Policy Research Working Paper, India's extreme poverty rate has declined from 22.5% in 2011 to 2019, according to a new report.
ലോകബാങ്ക് പോളിസി റിസർച്ച് വർക്കിംഗ് പേപ്പർ പ്രകാരം ഇന്ത്യയിലെ കടുത്ത ദാരിദ്ര്യ നിരക്ക് 2011-ൽ 22.5% ആയിരുന്നത് 2019-ൽ എത്ര ആയി കുറഞ്ഞു എന്നാണ് പുതിയ റിപ്പോർട്ട്‌
[a] 10.2%
[b] 11.2%
[c] 8.9%
[d] 17%
For More Current Affairs Question and Answers in Malayalam and English, please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. Join our Telegram Channel or WhatsApp Group.

Post a Comment

0 Comments