Advertisement

views

Kerala PSC GK | 20 Question Mock Test | Set - 19

Kerala PSC GK | 20 Question Mock Test | Set - 19
ഇനി ജീവശാസ്ത്രത്തിൽ ഒരു മാർക്കും നഷ്ടപ്പെടില്ല. മനുഷ്യ ശരീരത്തെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മോക്ക് ടെസ്റ്റ്. ഈ മോക്ക് ടെസ്റ്റ് പരിശീലിച്ചാൽ LDC, ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷക്ക് ഒരു മാർക്കും നഷ്ടപ്പെടില്ല.

Result:
1/20
ഇന്ത്യയുടെ തലസ്ഥാനമായി ഡൽഹിയെ പ്രഖ്യാപിച്ച വർഷം?
1991
1992
1998
1999
2/20
ഇന്ത്യയുടെ ദേശീയ പതാക ത്രിവർണ്ണപതാക ആണ്. ഭരണഘടനാ നിർമ്മാണ സമിതി ദേശീയ പതാക അംഗീകരിച്ചത് എന്നാണ്?
1947 ജനുവരി 22
1950 ജൂലൈ 24
1947 ജൂലൈ 22
1949 ജൂൺ 22
3/20
ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി?
രാജേന്ദ്രപ്രസാദ്
എം.എൻ അൻസാരി
പിങ്കലി വെങ്കയ്യ
ജെ.ബി കൃപാലിനി
4/20
ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്നത് എന്നാണ്?
2002 ജനുവരി 24
1999 ജനുവരി 26
2002 ജനുവരി 26
2005 ജനുവരി 26
5/20
ഇന്ത്യയുടെ ദേശീയ ഗാനമായി ജനഗണമന അംഗീകരിച്ചത് എന്നാണ്?
1951 ജനുവരി 24 ന്
1950 ജനുവരി 26 ന്
1949 ജനുവരി 24 ന്
1950 ജനുവരി 24 ന്
6/20
ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് ആരാണ്?
അരബിന്ദോ ഘോഷ്
ബങ്കിം ചന്ദ്രചാറ്റർജി
ജവഹർലാൽ നെഹറു
രവീന്ദ്രനാഥ ടാഗോർ
7/20
ഇന്ത്യയുടെ ദേശീയ ഗീതമായി വന്ദേമാതരം അംഗീകരിച്ചത്?
1952 ജനുവരി 30
1949 ജനുവരി 24
1950 ജനുവരി 26
1950 ജനുവരി 24
8/20
ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചത് ആരാണ്?
അരബിന്ദോ ഘോഷ്
സരോജിനിനായിഡു
രവീന്ദ്രനാഥ ടാഗോർ
ബങ്കിം ചന്ദ്രചാറ്റർജി
9/20
ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹമുദ്ര അംഗീകരിച്ചത്?
1949 ജനുവരി 26
1950 ജനുവരി 26
1950 ജനുവരി 24
1955 ജനുവരി 26
10/20
ഇന്ത്യയുടെ ദേശിയമുദ്രയായ സിംഹമുദ്രയിൽ എത്ര സിംഹങ്ങൾ ഉണ്ട്?
2
3
4
1
11/20
ദേശീയ നാണയമായി രൂപ അംഗീകരിച്ചത്?
2010 ജൂലൈ 15
2009 ജനുവരി 15
2010 ജനുവരി 15
2010 മെയ് 15
12/20
രൂപയുടെ ചിഹ്നം അംഗീകരിച്ചത്?
2010 മാർച്ച് 25
2009 മെയ് 1
2010 ജനുവരി 19
2010 ജൂലൈ 15
13/20
ഇന്ത്യ എൻറെ രാജ്യമാണ് എന്ന് ദേശീയ പ്രതിജ്ഞ എഴുതിയത്?
പൈതിമാരി വെങ്കിട സുബ്ബറാവു
അരബിന്ദോഘോഷ്
നെല്ലിസൺ ഗുപ്ത
ജെ.ബി കൃപാലിനി
14/20
ദേശീയ കലണ്ടർ ആയി ശകവർഷം അംഗീകരിച്ചത്?
1950 മാർച്ച് 22
1949 ഡിസംബർ 22
1955 മാർച്ച് 22
1957 മാർച്ച് 22
15/20
ഇന്ത്യയിലെ ദേശീയ കലണ്ടർ ആയ ശകവർഷത്തിലെ ആദ്യ മാസം?
ഫാൽഗുനം
ചരിത്രം
വൈശാഖം
മാഘം
16/20
ഇന്ത്യൻ ദേശീയ പക്ഷിയായ മയിലിനെ അംഗീകരിച്ചത്?
1980
1953
1963
1973
17/20
ഇന്ത്യയിലെ ദേശീയ പക്ഷിയായ മയിലിൻ്റെ ശാസ്ത്രീയ നാമം?
പെരിപ്ലാനറ്റ അമേരിക്കാന
സ്‌ട്രുതിയോ കാമെലസ്‌
പാവോ ക്രിസ്റ്ററ്റാസ്
ഏപ്പിസ്‌ ഇൻഡിക്ക
18/20
1972 ന് മുമ്പ് വരെ ഇന്ത്യയിലെ ദേശീയ മൃഗം _________ ആയിരുന്നു?
കാള
കരടി
കടുവ
സിംഹം
19/20
ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയുടെ ശാസ്ത്രീയ നാമം?
എലിഫന്റസ്‌ മാക്സിമസ്‌
പാൻതെറ ടൈഗ്രീസ്
കാനിസ്‌ ഫെമിലിയാരിസ്‌
ഫെലിസ്‌ ഡൊമസ്റ്റിക്ക
20/20
ഇന്ത്യയുടെ ദേശീയ പുഷ്പ്പം താമരയുടെ ശാസ്ത്രീയ നാമം?
ബോസ്‌ ഗാറസ്‌
ബലിനോപ്ടെറ മസ്കുലസ്‌
ബോസ്‌ ഇൻഡിക്കസ്‌
നിലബോ ന്യൂസിഫെറ


Please visit our facebook page for Kerala psc news results, notifications, answer keys, current affairs, question papers and Daily mock tests. You can Join our Telegram Channel to receive the same at the earliest. Aspirants interested to join our Whatsapp Group, leave a comment on this page.

Post a Comment

0 Comments