CONFUSING QUESTION AND ANSWERS |
---|
- 50 Confusing Question and Answers - 02
- 50 Confusing Question and Answers - 03
- 50 Confusing Question and Answers - 04
50 Confusing Question and Answers
01
1. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം ? - കരോട്ടിനിസം
2. തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം ? - മിക്സഡിമ

02
3. പഴങ്ങളുടെ രാജാവ് ? - മാമ്പഴം
4. പഴങ്ങളുടെ രാജ്ഞി ? - മാങ്കോസ്റ്റിൻ
4. പഴങ്ങളുടെ രാജ്ഞി ? - മാങ്കോസ്റ്റിൻ
03
5. ഇതായ് - ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു ? - കാഡ്മിയം
6. മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു ? - മെർക്കുറി

04
7. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ? - ലാക്ടോസ്
8. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ? - കേസിൻ

05
9. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ ? - ഗലൂക്കഗോൺ
10. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ ? - ഇൻസുലിൻ

06
11. തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ ? - സെറിബ്രൽ ത്രോംബോസിസ്
12. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ ? - സെറിബ്രൽ ഹെമറേജ്

07
13. സ്വർഗ്ഗത്തിലെ ആപ്പിൾ ? - നേന്ത്രപ്പഴം
14. സ്വർഗ്ഗീയ ഫലം ? - കൈതച്ചക്ക
14. സ്വർഗ്ഗീയ ഫലം ? - കൈതച്ചക്ക
08
15. കേരളത്തിൽ ഏറ്റവും കൂടുതൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച വ്യക്തി - കെ ആർ ഗൗരി അമ്മ (11 തെരഞ്ഞെടുപ്പുകളിൽ 8 വിജയങ്ങൾ)
16. കേരളത്തിൽ ഒരേ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച വ്യക്തി - കെ എം മാണി (പാലാ, 1965 മുതൽ 2016 വരെ, 13 വിജയങ്ങൾ)
17. ഇന്ത്യയിൽ ഏറ്റവുമധികം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച വ്യക്തി - ഡോ. കെ പത്മരാജൻ (തമിഴ്നാട്, 27 വർഷത്തിലേറെയായി 168 തിരഞ്ഞെടുപ്പുകൾ)

09
18. കേരളത്തിലെ ആദ്യത്തെ പ്രസ്സ് - ജെസ്യൂട്ട് പ്രസ്സ്
19. കേരളത്തിലെ ആദ്യത്തെ മലയാളം പ്രസ്സ് - സിഎംഎസ് പ്രസ്സ്
20. കേരളീയർ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പ്രസ്സ് - കേരളവിലാസം പ്രസ്സ്

10
21. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം - പിപാവാവ് തുറമുഖം
22. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം - മുന്ദ്ര തുറമുഖം (ഗുജറാത്ത്)

11
23. ഡൽഹി സുൽത്താനേറ്റിലെ ഇൽത്തുമുഷ് അവതരിപ്പിച്ച വെള്ളി നാണയം - ടാങ്ക
24. ഇൽത്തുമുഷ് അവതരിപ്പിച്ച ചെമ്പ് നാണയം - ജിതാൽ

12
25. മിറാഷ് യുദ്ധവിമാനം ഇന്ത്യ വാങ്ങിയത് - ഫ്രാൻസ്
26. സുഖോയ് യുദ്ധവിമാനം ഇന്ത്യ വാങ്ങിയത് - റഷ്യ
27. ഇന്ത്യ റാഫേൽ യുദ്ധവിമാനം വാങ്ങിയത് - ഫ്രാൻസ്

13
28. കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല - ഇടുക്കി
29. കേരളത്തിൽ ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള ജില്ല - വയനാട് (Largest by Percentage)
30. ഏറ്റവും കൂടുതൽ റിസർവ് വനമേഖലയുള്ള ജില്ല - പത്തനംതിട്ട

14
31. കേരളത്തിലെ ആദ്യത്തെ പത്രം - രാജ്യസമാചാരം
32. കേരളത്തിൽ ആദ്യം അച്ചടിച്ച പത്രം - ജനനികേസ്പം
33. കേരളത്തിലെ ആദ്യത്തെ നിരോധിത പത്രം-സന്ദിഷ്ടവാദി

15
34. മസ്തിഷ്ക പഠനം - ഫ്രെനോളജി (Phrenology)
35. കിഡ്നി പഠനം - നെഫ്രോളജി (Nephrology)

16
36. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫിസിഷ്യൻ - ആനന്ദിഭായി ഗോപാൽറാവു ജോഷി
37. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ പ്രാക്ടീസ് ആരംഭിച്ച വനിതാ ഫിസിഷ്യൻ - കാദംബിനി ഗാംഗുലി

17
38. പന്തി ഭോജനം - തൈക്കാട് അയ്യ
39. സമപന്തി ഭോജനം - വൈകുണ്ഡ സ്വാമികൾ
40. മിശ്രഭോജനം - സഹോദരൻ അയ്യപ്പൻ
41. പ്രീതിഭോജനം - വാഗ്ഭടാനന്ദ
39. സമപന്തി ഭോജനം - വൈകുണ്ഡ സ്വാമികൾ
40. മിശ്രഭോജനം - സഹോദരൻ അയ്യപ്പൻ
41. പ്രീതിഭോജനം - വാഗ്ഭടാനന്ദ
18
42. ആഫ്രിക്കയിലെ ആദ്യത്തെ റിപ്പബ്ലിക്കൻ രാജ്യം - ലൈബീരിയ (1847)
43. ആഫ്രിക്കയിലെ ആദ്യത്തെ സ്വതന്ത്ര രാജ്യം - ഘാന (1957)

19
44. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് - ആമുഖം (താകൂർദാസ് ഭാർഗവ്)
45. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും - ആർട്ടിക്കിൾ 32 (ബിആർ അംബേദ്കർ)

20
46. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാളി - ജി ശങ്കരക്കുറുപ്പ് (1965)
47. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാളി നോവലിസ്റ്റ് - എസ് കെ പൊറ്റെക്കാട്ട് (1980)

21
48. ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് സ്ഥാപിച്ചത് - സി വി രാമൻ
49. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിച്ചത് - ജംസെറ്റ്ജി ടാറ്റ

22
50. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാഷ്ട്രപതി - ഫക്രുദ്ദീൻ അലി അഹമ്മദ് (ജൂൺ 25, 1975)
51. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാഷ്ട്രപതി - ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ (1962, ഇന്ത്യ-ചൈന യുദ്ധം)

23
52. 1975ലെ അടിയന്തരാവസ്ഥ കാലത്ത് പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
53. ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ കാലത്ത് പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു

24
54. "സർവന്റ്സ് ഓഫ് ഇന്ത്യ" സ്ഥാപിച്ചത് - ഗോപാലകൃഷ്ണ ഗോഖലെ
55. "സർവന്റ്സ് ഓഫ് ഗോഡ്" സ്ഥാപിച്ചത് - ഖാൻ അബ്ദുൾ ഗഫാർ ഖാൻ

25
56. ഉദയസൂര്യന്റെ നാട് - ജപ്പാൻ
57. സൂര്യോദയ ഭൂമി (ഇന്ത്യ) - അരുണാചൽ പ്രദേശ്
58. അസ്തമയ സൂര്യന്റെ നാട് - യുണൈറ്റഡ് കിംഗ്ഡം
59. അസ്തമയ സൂര്യന്റെ നാട് (ഇന്ത്യ) - രാജസ്ഥാൻ
60. അർദ്ധരാത്രി സൂര്യന്റെ നാട് - നോർവേ

26
61. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തുവരുന്ന വിഷവാതകം - ഡയോക്സിൻ
62. പെട്രോൾ കത്തിക്കുമ്പോൾ പുറത്തുവരുന്ന വിഷവാതകം - കാർബൺ മോണോക്സൈഡ്

27
63. സമ്പദ്‌വ്യവസ്ഥയുടെ പിതാവ് - ആദം സ്മിത്ത്
64. സമ്മിശ്ര സമ്പദ്‌വ്യവസ്ഥയുടെ പിതാവ് - ജോൺ മെയ്‌നാർഡ് കെയിൻസ്

28
65. ദേശീയ ഗീതം (ജനഗണമന) രചിച്ചത് - രവീന്ദ്രനാഥ ടാഗോർ
66. ദേശീയ ഗാനം (വന്ദേമാതരം) രചിച്ചത് - ബങ്കിം ചന്ദ്ര ചാറ്റർജി

29
67. ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം - അലുമിനിയം
68. ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം - ഇരുമ്പ്

30
69. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്നതിന്ടെ രചയിതാവ് - തോപ്പിൽ ബാസി
70. 'നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി' - സിവിക് ചന്ദ്രൻ
71. 'ഞാനിപ്പം കമ്മ്യൂണിസ്റ്റ് ആകും' - പി കേശവ ദേവ്
72. 'നിങ്ങളെന്നെ കോൺഗ്രസാക്കി' - എ പി അബ്ദുള്ളക്കുട്ടി

31
73. അപൂർവ അസ്ഥിര ലോഹം - ഫ്രാൻസിയം (അർദ്ധായുസ്സ് - 22 മിനിറ്റ്)
74. അപൂർവ സ്ഥിരതയുള്ള ലോഹം - ടാൻടാലും
74. അപൂർവ സ്ഥിരതയുള്ള ലോഹം - ടാൻടാലും
32
75. രോഗത്തിന്റെ രാജാവ് / രാജാക്കന്മാരുടെ രോഗം - സന്ധിവാതം (Gout)
76. രാജാവിന്റെ രോഗം / രാജക്ഷയം (ഇന്ത്യ) - ക്ഷയം (Tuberculosis)
77. രാജകീയ രോഗം - ഹീമോഫീലിയ

33
78. പെരുമ്പടപ്പ് സ്വരൂപം - കൊച്ചി രാജ്യം
79. നെടിയിരുപ്പ് സ്വരൂപം - കോഴിക്കോട് രാജ്യം

34
80. ശ്രീനാരായണ ജയന്തി വള്ളംകളി - കുമരകം, കോട്ടയം
81. ശ്രീനാരായണ ട്രോഫി വള്ളംകളി - കണ്ണേട്ടി കായൽ, കരുങ്കപ്പള്ളി

35
82. ദൈവങ്ങളുടെ ശില്പി - വിശ്വകർമ്മ
83. അസുരന്മാരുടെ ശില്പി - മായാസുര
83. അസുരന്മാരുടെ ശില്പി - മായാസുര
36
84. മനുഷ്യ ഹൃദയത്തെ വലയം ചെയ്യുന്ന സ്തര പാളി - പെരികാർഡിയം (Pericardium)
85. ശ്വാസകോശത്തെ വലയം ചെയ്യുന്ന സ്തര പാളി - പ്ലൂറ (Pleura)

37
86. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് - ആൻഡ്രോട്ട് ദ്വീപ്
87. ലക്ഷദ്വീപിലെ രണ്ടാമത്തെയും തെക്കേയറ്റത്തുള്ളതുമായ ദ്വീപ് - മിനിക്കോയ്

38
88. കേരള സോക്രട്ടീസ് - മന്നത്തു പത്മനാഭൻ
89. മഹാരാഷ്ട്രയിലെ സോക്രട്ടീസ് - മഹാദേവ് ഗോവിന്ദ് റാനഡെ

39
90. അദ്വൈത ദീപിക എന്ന കൃതി എഴുതിയത് - ശ്രീനാരായണഗുരു
91. അദ്വൈത ദർശനം എന്ന കൃതി എഴുതിയത് - ശങ്കരാചാര്യ
92. അദ്വൈത ചിന്താ പദ്ധതി എന്ന കൃതി എഴുതിയത് - ചട്ടമ്പിസ്വാമി
93. അദ്വൈത ആശ്രമം സ്ഥാപിച്ചത് - ശ്രീനാരായണഗുരു

40
94. അസ്ഥികളെ തമ്മിൽ യോജിപ്പിക്കുന്ന ഭാഗം - സ്നായുക്കൾ
95. അസ്ഥിയെയും,പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം - ടെൻഡൻ.

41
96. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം - കാത്സ്യം.
97. മനുഷ്യശരീരത്തിൽ ഏറ്റവും കുറവ് - മഗ്നീഷ്യം.

42
98. ശബ്ദത്തേക്കാൾ കൂടിയ വേഗം - സൂപ്പർസോണിക്.
99. കുറഞ്ഞ വേഗം - സബ് സോണക്
99. കുറഞ്ഞ വേഗം - സബ് സോണക്
43
100. സൂര്യപ്രകാശത്തിൽ 7 നിറങ്ങളുണ്ടെന്ന് കണ്ടെത്തിയത് - ഐസക് ന്യൂട്ടൺ.
101. പ്രാഥമിക നിറങ്ങൾ (RGB) കണ്ടെത്തിയത് - തോമസ് യങ്.

44
102. കറുത്തീയം - ലെഡ്.
103. വെളുത്തീയം - ടിൻ.
103. വെളുത്തീയം - ടിൻ.
45
104. പ്രകൃത്യാ ഉളള റേഡിയോ ആക്റ്റിവിറ്റി കണ്ടെത്തിയത് - ഹെൻറി ബേക്വറൽ.
105. കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത് - ഐറിൻക്യൂറി, ജൂലിയറ്റ്.

46
106. ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന രക്ത ഗ്രൂപ്പ് - O+
107. വളരെ കുറച്ച് പേരിൽ മാത്രം കാണപ്പെടുന്ന രക്ത ഗ്രൂപ്പ് - O-

47
108. ലോകത്തിലെ ആദ്യത്തെ ആന്റിസെപ്റ്റിക്? - ഫിനോൾ
109. ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്? - പെൻസിലിൻ

48
110. നളന്ദ സർവകലാശാലയുടെ സ്ഥാപകനാര്? - കുമാര ഗുപ്തൻ
111. വിക്രംശിലയുടെ സ്ഥാപകനാര്? - ധർമപാലൻ(പാലവംശം)

49
112. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കേരളത്തിലെ ജില്ല? - മലപ്പുറം
113. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല? - തിരുവനന്തപുരം
114. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള കേരളത്തിലെ ജില്ല? - വയനാട്
115. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല? - ഇടുക്കി

50
116. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം? - ശുക്രൻ
117. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ആകാശ ഗോളം? - ടൈറ്റൻ

1 Comments
Geetham and gaanam angottum Change aayittund
ReplyDelete