2151
‘ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ’ എന്ന് പരിഹസിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?
2152
സാഹിത്യത്തിൽ നോബൽ സമ്മാനം നേടിയ ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?
2153
ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ വനിത?
2154
‘ഉരുക്കു വനിത’ എന്നറിയപ്പെട്ട ബ്രിട്ടീഷ് വനിത പ്രധാനമന്ത്രി ആര്?
2155
കാച്ചിക്കുറുക്കിയ കവിതകളുടെ രചയിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
2156
അമ്മ എന്ന പ്രസിദ്ധമായ നോവൽ രചിച്ചതാര് ?
2157
രാത്രിമഴ എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്?
2158
റഷ്യൻ വിപ്ലവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പി കേശവദേവ് രചിച്ച നോവൽ ഏത്?
2159
ഒ. വി. വിജയന്റെ ഏത് നോവലിലാണ് രവി, അപ്പുക്കിളി എന്നീ കഥാപാത്രങ്ങൾ ഉള്ളത്?
2160
ആനവാരി രാമൻ നായർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച സാഹിത്യകാരൻ?
2161
പി സി കുട്ടികൃഷ്ണന്റെ ഏത് തൂലികാനാമത്തിലാണ് അറിയപ്പെട്ടത് ?
2162
മലബാർ ലഹള പശ്ചാത്തലമാക്കി ഉറൂബ് രചിച്ച നോവൽ ഏത്?
2163
ജീവിതപാത ആരുടെ ആത്മകഥയാണ്?
2164
ജാലവിദ്യക്കാരൻ അൽഫോൺസച്ചൻ കഥാപാത്രമാകുന്ന എം മുകുന്ദന്റെ നോവൽ ഏത്?
2165
ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള സാഹിത്യകാരൻ ആര്?
2166
മലയാളത്തിലെ ആദ്യത്തെ പിക്കാറെസ്ക് നോവൽ ഏത്?
2167
അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഒ വി വിജയൻ രചിച്ച നോവൽ ഏത്?
2168
എം.ടി. വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്ന് എഴുതിയ നോവൽ ഏതാണ്?
2169
ഒ. വി. വിജയന്റെ ഏതു നോവലിലെ പുരാവൃത്ത കഥാപാത്രമാണ് ‘പുളിങ്കൊമ്പത്തെ സോതി’?
2170
കാളിദാസന്റെ ജീവിതത്ത കേന്ദ്രീകരിച്ച് ഒ എൻ വി എഴുതിയ കാവ്യം ഏത്?
2171
എസ്. കെ. പൊറ്റക്കാടിന്റെ ഏത് നോവലിലെ കഥാപാത്രമാണ് തൈരുകാരത്തി എരുമ?
2172
പുന്നപ്ര വയലാർ സമരം പ്രമേയമാക്കി പി കേശവദേവ് രചിച്ച നോവൽ?
2173
“വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം” എന്ന വരികളുടെ രചയിതാവ്?
2174
കെ സുരേന്ദ്രന്റെ ഏത് നോവലിലെ കഥാപാത്രമാണ്’ഡീസന്റ് ശങ്കരപിള്ള’?
2175
കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തകവില്പനശാല കളുടെ പേര് എന്താണ്?
2176
The Slayer Slain ന്റെ വിവർത്തനമായ നോവൽ ഏത്?
2177
പുന്നപ്ര വയലാർ സമരം പ്രമേയമാക്കി തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവൽ?
2178
കന്നിക്കൊയ്ത്ത് എന്ന കാവ്യസമാഹാരത്തിന്റെ രചയിതാവ് ആരാണ്?
2179
വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് നോവലിലെ കഥാപാത്രമാണ് കുഞ്ഞിത്താച്ചുമ്മ?
2180
കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ചത് ഏതു മാസികയിൽ?
2181
പുനത്തിൽ കുഞ്ഞബ്ദുള്ളയും സേതുവും ചേർന്നെഴുതിയ നോവൽ
2182
പെരുമാൾ ഭരണത്തിന്റെ ചരിത്രം ഇതിവൃത്തമാക്കിയ നോവൽ ഏത്?
2183
കേരള പുത്രൻ എന്ന നോവൽ രചിച്ചതാര്?
2184
എം. ടി. വാസുദേവൻ നായരുടെ നാലുകെട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ഏതുവർഷമാണ്?
2185
ആയുസ്സിന്റെ പുസ്തകം എന്ന നോവലിന്റെ രചയിതാവ് ആര്?
2186
അരങ്ങുകാണാത്ത നടൻ’ എന്നത് ആരുടെ ആത്മകഥയാണ്?
2187
‘നഷ്ടബോധങ്ങളില്ലാതെ’ ആരുടെ ആത്മകഥയാണ്?
2188
ഉൾക്കടൽ എന്ന നോവലിന്റെ രചയിതാവ്?
2189
വാസ്തുഹാര എന്ന ചെറുകഥയുടെ രചയിതാവ്?
2190
എം. ടി. വാസുദേവൻ നായരുടെ ഏതു നോവലിലെ കഥാപാത്രമാണ് സുമിത്ര?
2191
‘തുടിക്കുന്ന താളുകൾ’ ആരുടെ ആത്മകഥയാണ്?
2192
വി. വി. അയ്യപ്പൻ ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്?
2193
പ്രവാചകന്റെ വഴി എന്ന നോവലിന്റെ രചയിതാവ്?
2194
കുറത്തി എന്ന കവിതയുടെ രചയിതാവ് ആര്?
2195
കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥ?
2196
പുല്ലേലിക്കുഞ്ചു എന്ന കൃതിയുടെ രചയിതാവ്?
2197
ഇത് ഭൂമിയാണ് എന്ന നാടകം രചിച്ചതാര്?
2198
ഏത് നോവലിലെ കഥാപാത്രമാണ് ദേവകി ബഹൻ?
2199
അഗ്നിസാക്ഷി എന്ന നോവൽ രചിച്ചതാര്?
2200
മഹാത്മാഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്?
0 Comments