Advertisement

views

Kerala PSC GK | List of Recent Recipient of prestigious Awards

Kerala PSC GK | List of Recent Recipient of prestigious Awards
List of Receipient of Prestigious Awards : One of the Important Topic of Kerala PSC Exam is Honours and Awards in this post we have listed recipient of some Prestigious Awards of India i.e. Vayalar Award, Odakkuzhal Award, Vallathol Award, ONV Award, Muttath Varkey Award, JCB Award, P. Keshavdev Award, Jnanpith, Dadasahib Phalke, Saraswati Samman, Vyasa Samman, Harivarasanam Award, Swathi Award, JC Daniel, Ezhuthachan Award, Kendra Sahitya Akademi Award.

List of Recent Recipient of Prestigious Awards

വയലാർ അവാർഡ്
2018 - കെ.വി.മോഹൻകുമാർ (ഉഷ്ണരാശി)
2019 - വി.ജെ.ജെയിംസ് (നിരീശ്വരൻ)
2020 - ഏഴാച്ചേരി രാമചന്ദ്രൻ ( ഒരു വെർജീനിയൻ വെയിൽക്കാലം)
2021 - ബെന്യാമിൻ (മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ)
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2021
ജോർജ് ഓണക്കൂർ - മികച്ച മലയാള കൃതി - ഹൃദയ രാഗങ്ങൾ
ഓടക്കുഴൽ അവാർഡ്
2018 - ഇ.വി.രാമകൃഷ്‌ണൻ (മലയാള നോവലിന്ടെ ദേശകലങ്ങൾ)
2019 - എൻ.പ്രഭാകരൻ (മായാമനുഷ്യൻ)
2021 - സാറാ ജോസഫ് (ബുധിനി)
വള്ളത്തോൾ അവാർഡ്
2017 - പ്രഭാവർമ്മ
2018 - എം.മുകുന്ദൻ
2019 - പോൾ സക്കറിയ
ഒ.എൻ.വി. പുരസ്‌കാരം
2019 - അക്കിത്തം
2020 - എം.ലീലാവതി
2021 - വൈരമുത്തു
2022 - ടി.പദ്മനാഭൻ
മുട്ടത്ത് വർക്കി അവാർഡ്
2018 - കെ.ആർ.മീര
2019 - ബെന്യാമിൻ
ജെ.സി.ബി പുരസ്‌കാരം
2018- ബെന്യാമിൻ (Jasmin Days)
2020 - എസ്.ഹരീഷ് (നോവൽ - മീര)
2021 - എം.മുകുന്ദൻ - ഇംഗ്ലീഷ് പരിഭാഷ - Delhi : A Soliloquy
പി.കേശവദേവ് അവാർഡ് 2021 (17th)
തോമസ് ജേക്കബ് (സാഹിത്യം)
ശശാങ്ക് ആർ.ജോഷി (ഡയബ് സ്ക്രീൻ)
ജ്ഞാനപീഠം
2018 - അമിതാവ് ഘോഷ് (ഇംഗ്ലീഷ്)
2019 - അക്കിത്തം (മലയാളം)
2020 - നീൽമണി ഫുക്കാൻ (ആസാമീസ്)
2021 - ദാമോദർ മൗസോ (കൊങ്കിണി)
ദാദാസാഹിബ് ഫാൽക്കെ
2017 - വിനോദ് ഖന്ന
2018 - അമിതാഭ് ബച്ചൻ
2019 - രജനികാന്ത്
സരസ്വതി സമ്മാൻ
2019 - വാസുദേവ് മോഹി (സിന്ധി ഭാഷ - ചെക്ക് ബുക്ക്)
2020 - ശരൺ കുമാർ ലിംബാളെ (മറാത്തി, കൃതി - സനാതൻ)
2021 - രാം ദരാഷ് മിശ്ര (ഹിന്ദി) മെയ്ൻ തു യഹാൻ ഹു
വ്യാസ സമ്മാൻ
2019 - നസീറ ശർമ്മ (kagaz ki nav)
2020 - ശരത് പഗാരെ (Patliputra ki samragi)
2021 - അസ്ഗർ വജാഹത് (Mahabalig)
ഹരിവരാസനം പുരസ്‌കാരം
2018 - കെ.എസ്.ചിത്ര
2019- പി.സുശീല
2020 - ഇളയരാജ
2021 - വീരമണി രാജു
2022 - ആലപ്പി രംഗനാഥ്
സ്വാതി പുരസ്‌കാരം
2017 - ഡോ.എസ്.സുബ്രഹ്മണ്യം
2018 - സി.കെ.രാമചന്ദ്രൻ
2019 - ടി.എം.കൃഷ്ണ
2020 - ഡോ.കെ .ഓമനക്കുട്ടി
ജെ.സി.ഡാനിയേൽ
2018 - ഷീല
2019 - ഹരിഹരൻ
2020 - പി.ജയചന്ദ്രൻ
എഴുത്തച്ഛൻ പുരസ്‌കാരം
2017 - കെ.സച്ചിദാനന്ദൻ
2018 - എം.മുകുന്ദൻ
2019 - പി.സച്ചിദാനന്ദൻ
2020 - പോൾ സക്കറിയ
2021 - പി.വത്സല
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2019
വി.മധുസൂദനൻ നായർ - അച്ഛൻ പിറന്ന വീട്
ശശി തരൂർ - An era of darkness : The British empire in India
കേന്ദ്ര സാഹിത്യ അക്കാദമി 2020
വീരപ്പ മൊയ്‌ലി - kannada - Sri Bahubali Ahimsadigvijayam
അരുന്ധതി സുബ്രഹ്മണ്യം - When god is a traveller
ഓംചേരി - എൻ.എൻ.പിള്ള - ഓർമ്മക്കുറിപ്പ് -ആകസ്മികം

Post a Comment

0 Comments