സിവിൽ പോലീസ്/ എക്‌സൈസ് ഓഫീസർ, ഫയർമാൻ, കമ്പ്യൂട്ടർ അസിസ്റ്റൻറ് തുടങ്ങിയ എല്ലാ പരീക്ഷകൾക്കുമായി തയ്യാറാക്കിയത്. പുതിയ സിലബസ് പ്രകാരം, SCERT പാഠപുസ്തകങ്ങളിലെ വിവരങ്ങൾ ഉൾപ്പെടുത്തി, തായ്യാറാക്കപ്പെട്ട സമ്പൂർണ്ണ പരിശീലന സഹായി.
Plus 2 Level Preliminary Exam | Mock Test Series - 02
Result:
1/25
കേരളത്തിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ഏത് ജില്ലയിലാണ്?
2/25
സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
3/25
മത്സ്യ ബന്ധനം പ്രധാന ഉപജീവനമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ?
4/25
കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?
5/25
കേരളത്തിലെ ആദ്യ മാലിന്യ വിമുക്ത നഗരം?
6/25
കേരളത്തിലെ ആദ്യത്തെ പട്ടികവർഗ്ഗ ഗ്രാമ പഞ്ചായത്ത്?
7/25
ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന' ആദ്യമായി ആലപിക്കപ്പെട്ടത് എവിടെയാണ്?
8/25
ഗേറ്റ് വേ ഓഫ് ഇന്ത്യ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതെന്ന്?
9/25
ഹരിത ഗൃഹ പ്രഭാവത്തിന് കാരണമായ വാതകമാണ്?
10/25
'സ്വരാജ്യം എൻ്റെ ജന്മാവകാശം' എന്ന മുദ്രാവാക്യം ആരുടേതാണ്?
11/25
ഹാമിർ സാഗർ തടാകം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?
12/25
'ഖാരിഫ്' കാലം ഏത് സമയത്താകുന്നു?
13/25
'ജീവിതത്തിനു വേണ്ടി രാഷ്ട്രം രൂപമെടുത്തു. നല്ല ജീവിതത്തിനു വേണ്ടി അത് നില നിൽക്കുന്നു'. ആരുടെ വാക്കുകളാണിവ?
14/25
ഹമീദാ ബീഗം ഏത് മുഗൾ ഭരണാധികാരിയുടെ മാതാവായിരുന്നു?
15/25
കൊല്ലവർഷം ആരംഭിക്കുമ്പോൾ കുലശേഖര വംശത്തിലെ രാജാവ് ആരായിരുന്നു?
16/25
അജന്ത, എല്ലോറ ഗുഹകളിലെ ചുവർ ചിത്രങ്ങൾ ഏത് കഥകളുമായി ബന്ധപ്പെട്ടവയാണ്?
17/25
ഒരു വോളിബോൾ ടീമിലെ കളിക്കാരുടെ അംഗസംഖ്യ ?
18/25
ടോക്കോഫെറോൾ എന്നറിയപ്പെടുന്ന ജീവകം?
19/25
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ നിയമസഭാംഗം?
20/25
കേരളത്തിൽ ഇപ്പോഴും തുടർന്ന് വരുന്ന സാമുദായിക സംവരണം നേടിയെടുത്തത് ഏത് സമരത്തിലൂടെയായിരുന്നു?
21/25
കടൽമാർഗം ഇന്ത്യയിലെത്തിയ ആദ്യ വിദേശികൾ?
22/25
സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം നൽകിയ രാജ്യമേത്?
23/25
ഫൈവ് പോയിന്റ് സംവൺ' ആരുടെ രചനയാണ്?
24/25
2019 - ലെ ആസ്‌ത്രേലിയൻ ഓപ്പൺ വനിതാ ചാമ്പ്യൻ ആരാണ്?
25/25
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ എഞ്ചിനീയർസ് ദിനമായി ആഘോഷിക്കുന്നത്?
നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.
കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും
0 Comments