10th Level Common Preliminary (Stage II) Question Paper | Mock Test
Result:
1/100
കേരള സര്‍ക്കാരിന്റെ 2020-ല്‍ സ്വാതി പുരസ്കാരം നേടിയതാര്?
2/100
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂണ്‍ 18-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് എന്താണ്?
3/100
കോട്ടയത്തെ കെ.ആര്. നാരായണ്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആർട്സിന്റെ ചെയര്‍മാനായി നിയമിതനായത്
4/100
കേരളത്തിലെ ആദ്യത്തെ പൈതൃക ബിച്ച്?
5/100
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയിൽ?
6/100
2020 ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്?
7/100
ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ല്‍ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതെവിടെ?
8/100
2020-ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം?
9/100
നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരിയില്‍ വേള്‍ഡ് ബുക്ക് ഫെയര്‍ നടന്നതെവിടെ?
10/100
ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ഇന്ത്യയെക്കാള്‍ വലിപ്പമുള്ള രാജ്യം ഏതാണ്?
11/100
ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി:
12/100
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?
13/100
ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം
14/100
ബംഗാള്‍ ഉള്‍ക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി:
15/100
ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടായ ലേ ഏത് നദിക്കരയിലാണ്?
16/100
മൺസൂൺ എന്ന വാക്ക് ഏതു ഭാഷയില്‍ നിന്ന് എടുത്തതാണ്?
17/100
കാൽബൈശാഖി എന്നത്.
18/100
അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന് പ്രസിദ്ധമാണ്?
19/100
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം?
20/100
യൂറോപ്പില്‍നിന്നും ഇന്ത്യയിലേക്കുള്ള നാവികമാര്‍ഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ എത്തിയ പോര്‍ച്ചുഗീസ് നാവികന്:
21/100
2020-ല്‍ കോമണ്‍വെല്‍ത്ത് ചെറുകഥാ പുരസ്കാരം നേടിയ ഇന്ത്യന്‍ സാഹിത്യകാരി?
22/100
ഝാൻസി റാണി വീരമൃത്യു വരിച്ച വര്‍ഷം?
23/100
ഏത് ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്?
24/100
ഇന്ത്യയുടെ. മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതല്‍ സംഭാവനയര്‍പ്പിച്ച പ്രസ്ഥാനം:
25/100
ഏതു വര്‍ഷമാണ് ആത്മീയ സഭ രൂപീകരിച്ചത്?
26/100
പഞ്ചശീല തത്വങ്ങളില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി:
27/100
പൈയന്നുരില് നടന്ന നാലാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്:
28/100
ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ സത്യാഗ്രഹം:
29/100
ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി:
30/100
ഒരു സംസ്ഥാനത്തെ ഗവര്‍ണര്‍ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി?
31/100
ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
32/100
മൗലികാവകാശങ്ങള്‍ ഉള്‍പ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യുവാന്‍ പാര്‍ലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി:
33/100
സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാഭേദഗതി:
34/100
പൊതുനിയമനങ്ങളില്‍ അവസര സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടനാ വകുപ്പ്:
35/100
അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് ഏതു വകുപ്പു പ്രകാരമാണ്?
36/100
ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം:
37/100
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനേയും അംഗങ്ങളേയും നിയമിക്കുന്നത്:
38/100
താഴെ പറയുന്നവരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എക്സ് ഒഫീഷ്യോ മെമ്പറല്ലാത്തത് ആര്?
39/100
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗങ്ങളെ ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയര്മാന്:
40/100
ദേശീയ വനിതാകമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്?
41/100
കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്:
42/100
ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളം?
43/100
കേരളത്തില്‍ കളിമണ്‍ നിക്ഷേപം കൂടുതലുള്ള പ്രദേശം:
44/100
മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
45/100
വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകള്‍ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:
46/100
തനിമ, കൃതിക എന്നീ പദ്ധതികള്‍ ഏത് മേഖലയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ നടപ്പാക്കുന്നവയാണ്?
47/100
ഇന്‍ഡോ നോര്‍വീജിയന്‍ ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്ട്
48/100
കെ.എസ്.ഇ.ബിയുടെ ഏറ്റവും വലിയ ഡീസല്‍ പവര്‍ പ്ലാന്റ്?
49/100
കേരളത്തില്‍ സ്വര്‍ണ നിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ്?
50/100
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍:
51/100
"കേരളത്തിലെ വിവേകാനന്ദന്” എന്ന് അറിയപ്പെടുന്നത് ആര്?
52/100
1114-ന്റെ കഥ എന്ന കൃതി രചിച്ചത് ആരാണ്?
53/100
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആക്ടിങ്ങ് പ്രസിഡന്റായ ആദ്യത്തെ വനിത:
54/100
1909-ല്‍ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം സംഘടിപ്പിച്ചത് എവിടെയാണ്?
55/100
1833-ല്‍ ശുചീന്ദ്രം രഥോത്സവത്തിന് അവര്‍ണ്ണരുമൊത്ത് തേരിന്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകന്:
56/100
എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങല്‍ കലാപം അടിച്ചമര്‍ത്തിയത്:
57/100
ഒന്നാം പഴശ്ശി കലാപം അവസാനിച്ച വര്‍ഷം:
58/100
കുരുമുളകിന്റെ വ്യാപാരകുത്തക ബ്രീട്ടീഷുകാര്‍ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം:
59/100
ഏതു വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ് പുരളിമല
60/100
ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് എ.കെ.ജി അറസ്റ്റ് വരിച്ച വര്‍ഷം:
61/100
മനുഷ്യരില്‍ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:
62/100
മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:
63/100
മനുഷ്യശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിര്‍മ്മിക്കപ്പെടുന്നത് എവിടെയാണ്?
64/100
ശരീരത്തിലെ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
65/100
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:
66/100
പേശികളെക്കുറിച്ചുള്ള പഠനമാണ്:
67/100
പാകം ചെയ്താല്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍:
68/100
ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ വൈറ്റമിന്‍ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?
69/100
സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി:
70/100
റേച്ചല്‍ കാഴ്സണ് രചിച്ച “സൈലന്റ് സ്പ്രിങ്' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ്?
71/100
ഒരു മൂലകത്തിന്റെ രാസപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകളേവ?
72/100
കലാമിന് ഏതു ലോഹത്തിന്റെ അയിരാണ്?
73/100
ഭാവിയിലെ ഇന്ധനം:
74/100
ബാത്തിങ് സോപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം:
75/100
ലെസ്സൈന്‍സ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മൂലകം ഏത്?
76/100
പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ് ..........
77/100
ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം:
78/100
ദ്രവൃത്തിന് എത്ര അവസ്ഥകളാണുള്ളത്?
79/100
1 ന്യൂട്ടണ്‍ (N) = ............. Dyne
80/100
സൗരയൂഥത്തില്‍ നിന്ന് പുറത്തായ ഗ്രഹം ഏതാണ്?
81/100
400-നും 1100 നും ഇടയ്ക്ക് 6 ന്റെ എത്ര ഗുണിതങ്ങള്‍ ഉണ്ട്?
82/100
താഴെ കൊടുത്ത സംഖ്യകളില്‍ 12-ന്റെ ഗുണിതം ഏത്?താഴെ കൊടുത്ത സംഖ്യകളില്‍ 12-ന്റെ ഗുണിതം ഏത്?
83/100
താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക? 13.07, 21, 0.3, 1.25, 0.137, 26.546
84/100
20.009 നോട് എത്ര കൂട്ടിയാല്‍ 50 കിട്ടും?
85/100
1/2 നും 1/3 നും ഇടയിലുള്ള ഭിന്നസംഖ്യയാണ്:
86/100
ഏറ്റവും വലുത് ഏത്?
87/100
4 കുട്ടികള്‍ക്ക് ശരാശരി 7 വയസ്സ്. അഞ്ചാമത് ഒരു കുട്ടി കൂടി ചേര്‍ന്നാല്‍ ശരാശരി 6 വയസ്സ്. അഞ്ചാമന്റെ വയസ്സ് എത്ര?
88/100
ഒരു വസ്തുവിന് തുടര്‍ച്ചയായി 20%, 10%, 25% എന്ന രീതിയില്‍ ഡിസ്കൗണ്ട് അനുവദിച്ചാല്‍ ആകെ ഡിസ്കൗണ്ട് എത്ര ശതമാനം?
89/100
ഒരാൾ A യിൽ നിന്നും മണിക്കൂറിൽ 30 കി.മീ. വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തിച്ചേർന്നു. തിരികെ B യിൽ നിന്ന് A യിലേക്ക് മണിക്കൂറിൽ 50 കി.മീ. വേഗത്തിലും എത്തുന്നു. ഈ യാത്രയിൽ A യിൽ നിന്നും B യിലേക്കുള്ള ദൂരം എത്ര?
90/100
ഒരു സൈക്കിള്‍ 5 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 25 മിനിറ്റ് എടുത്തു. ഇതേ വേഗതയില്‍ 3.5 കിലോമീറ്റര്‍ സഞ്ചരിക്കാനെടുക്കുന്ന സമയമെത്ര?
91/100
+ എന്നാല്‍ x, - എന്നാല്‍ + ആയാല്‍ 14+3-4 എത്ര?
92/100
ശരിയായ ഗണിതചിഹ്നങ്ങള്‍ തെരഞ്ഞെടുത്ത് സമവാക്യം പൂരിപ്പിക്കുക. (6 6) 6=30
93/100
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 12, 6, 24, 12, 48, 24, ......
94/100
ഒരു കോഡ് ഭാഷയില്‍ POLICE എന്ന വാക്കിനെ OMIEXY എന്ന് കോഡ് ചെയ്യാമെങ്കില്‍ LABOUR എന്ന വാക്കിനെ എങ്ങനെ എഴുതാം?
95/100
താഴെ കൊടുത്തിരിക്കുന്ന വാക്കുകള്‍ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തില്‍ ക്രമീകരിച്ചാല്‍ ആദ്യം വരുന്ന വാക്കേത്?
96/100
Equivalent ____________ മായി ബന്ധമില്ല.
97/100
ബന്ധം കണ്ടുപിടിക്കുക: കാര്‍ഡിയോളജി : ഹൃദയം :: നെഫ്രോളജി : ________
98/100
താഴെ കൊടുത്തിട്ടുള്ള പദങ്ങളില്‍ വേറിട്ടു നില്ക്കുന്ന പദം ഏതാണ്?
99/100
4 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 3 ഇരട്ടി വയസ്സായിരുന്നു. 6 കൊല്ലം കഴിഞ്ഞാല്‍ അമ്മയ്ക്ക് മകളുടെ ഇരട്ടി വയസ്സാകും. മകളുടെ ഇന്നത്തെ വയസ്സ് എത്ര?
100/100
40 കുട്ടികളുള്ള ക്ലാസ്സില്‍ വിശ്വനാഥന്റെ റാങ്ക് മുന്നില്‍ നിന്ന് 19-ാമതാണ്. അവസാനത്തുനിന്ന് വിശ്വനാഥന്റെ റാങ്ക് എത്ര?
നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്ഡേറ്റ് ആയി തുടരാനാകും.
കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും
0 Comments