10th Level Common Preliminary (Stage II) Question Paper | Mock Test
Result:
1/100
2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി
തിരഞ്ഞെടുക്കപ്പെട്ടത് ?
2/100
2021 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായ ഗായകൻ.
3/100
2019 ലെ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചതാർക്ക് ?
4/100
2020-ൽ പ്രകാശനം ചെയ്ത “നീതിയുടെ ധീരസഞ്ചാരം” എന്ന ജീവചരിത്രം ആരുടേതാണ് ?
5/100
2020 ലെ യുനെസ്കോ ചെയർപാർട്ടണർ പദവി ലഭിച്ച കേരളത്തിലെ ഗ്രാമപ്പഞ്ചായത്ത്.
6/100
2020 ഫെബ്രുവരിയിൽ ആദ്യമായി ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം.
7/100
2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇംഗ്ലീഷ് വിഭാഗത്തിൽ നേടിയതാര്
?
8/100
നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?
9/100
2020 മാർച്ചിൽ മധ്യപ്രദേശിലെ ഭരണമാറ്റത്തിൽ മുഖ്യമന്ത്രിയായി
നിയമിതനായതാര് ?
10/100
യു. എസിലെ കോർട്ട് ഓഫ് അപ്പീൽസിൽ ചീഫ് ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ
വംശജൻ.
11/100
ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ് ?
12/100
ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ്
?
13/100
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര.
14/100
ഡെക്കാൺ പീഠഭൂമിയുടെ കിഴക്ക് ഭാഗത്തുള്ള മലനിര.
15/100
അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി.
16/100
സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി.
17/100
ഇന്ത്യയിലെ ശൈത്യകാലമേത് ?
18/100
ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ?
19/100
കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ്
ലക്ഷ്യമിട്ടിട്ടുള്ളത് ?
20/100
വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
21/100
ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ?
22/100
1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്യം നൽകിയ മുഗൾ ചക്രവർത്തി.
23/100
ഏത് ഗവർണർ ജനറലിന്റെ കാലത്താണ് റവന്യുബോർഡ് രൂപീകരിച്ചത് ?
24/100
ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം
എന്നറിയപ്പെട്ടത് ?
25/100
രാജാറാം മോഹൻ റോയ് വേദാന്തകോളേജ് സ്ഥാപിച്ചതെവിടെ ?
26/100
ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യ ശിൽപി ആര് ?
27/100
മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരെയാണ് ?
28/100
ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം.
29/100
ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്.
30/100
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്ട്രപതി ആയിരുന്നത്.
31/100
മൗലികാവകാശങ്ങൾ നിഷ്പ്രഭമാകുന്നത്
32/100
ഇന്ത്യൻ പൗരന്റെ മൗലികാവകാശത്തിൽ ഉൾപ്പെടാത്ത അവകാശം.
33/100
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
34/100
ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ
അനുച്ഛേദം.
35/100
ആർട്ടിക്കിൾ 14 പ്രകാരമുള്ള, നിയമത്തിന്റെ മുന്നിൽ തുല്യത എന്ന ഭരണഘടനാ
തത്ത്വത്തിൽ ഇളവ് ലഭിക്കുന്ന പദവി.
36/100
ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും ശുപാർശ ചെയ്യുന്ന
കമ്മിറ്റിയുടെ ചെയർമാൻ
37/100
ദേശീയ വനിതാകമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ?
38/100
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും മെംബർമാരുടെയും കാലാവധി
39/100
ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്
40/100
സർദാർ പട്ടേൽ ഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ?
41/100
കേരളത്തിന്റെ തെക്ക് വടക്ക് നീളം ____ കി. മീ. ആണ്.
42/100
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്
43/100
കേരളത്തിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം
44/100
കേരളത്തിലെ നെൽക്കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ്.
45/100
നെയ്യാർ വന്യജീവി സങ്കേതം ഏത്, ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
46/100
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം.
47/100
കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി
ചെയ്യുന്നു ?
48/100
ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീൻവല്ലം
ഏത് പുഴയിലാണ്?
49/100
മണിയാർ സ്ഥിതി ചെയ്യുന്ന ജില്ല.
50/100
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ.
51/100
ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ.
52/100
സാമൂഹിക-സാമ്പത്തിക കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ കർഷക
സമരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് ?
53/100
ദേശസേവികാ സംഘം സ്ഥാപിച്ചത് ആര് ?
54/100
അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് ആരുടെ
നേതൃത്വത്തിലാണ് ?
55/100
“തൂവയൽ പന്തികൾ” എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?
56/100
സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കർത്താവ് ?
57/100
അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
58/100
പഴശ്ലികലാപം പ്രമേയമാക്കിയ “കേരളവർമ പഴശ്ശിരാജ” എന്ന ചിത്രത്തിന്റെ തിരക്കഥ
തയ്യാറാക്കിയത് ?
59/100
ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത
ഗോത്രവിഭാഗക്കാർ ?
60/100
സർക്കാർ ജോലികളിൽ തിരൂവിതാംകൂർകാർക്ക് മതിയായ പ്രാതിനിധ്യം
ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ?
61/100
മനുഷ്യരുടെ വായിലെ ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?
62/100
ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം?
63/100
ലോക ഹീമോഫീലിയ ദിനം.
64/100
സെറിബ്രത്തിന് പിന്നിൽ താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക
ഭാഗമാണ്.
65/100
ഐഛിക ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം.
66/100
കാൽമുട്ടിലെ അസ്ഥിയുടെ പേര് ?
67/100
കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയി
മാറുന്നത്?
68/100
അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായ
ജീവകം.
69/100
കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച
പദ്ധതി.
70/100
ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?
71/100
ന്യൂക്ലിയസിനെ ചുറ്റി കറങ്ങുന്ന കണിക
72/100
ഇരുമ്പിന്റെ ധാതുവാണ്.
73/100
കോൾ ഗ്യാസിൽ ഏറ്റവും കൂടുതൽ ഉള്ളത്?
74/100
വാഷിങ് സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം.
75/100
പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം.
76/100
ദ്രവ്യവും ഊർജ്ജവും ഒരേ അസ്തിത്വത്തിന്റെ രണ്ട് ഭിന്ന രൂപങ്ങൾ
മാത്രമാണെന്നു സമർത്ഥിച്ച ശാസ്ത്രജ്ഞൻ.
77/100
ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം
Explanation: No Answer (questions Deleted )
78/100
ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ്
79/100
സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില
80/100
വൈദ്യുത ചാർജ്ജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്
81/100
താഴെ തന്നിരിക്കുന്നവയിൽ 12 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത് ?
82/100
വില കാണുക : 23.08 + 8.009 + 1/2
83/100
1.004 - 0.0542
84/100
മൂന്നു കിലോഗ്രാം അരിയുടെ വില 27.36 രൂപയായാൽ 10 കിലോഗ്രാം അരിയുടെ വില
എന്ത് ?
85/100
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത് ?
86/100
ഒരു നിശ്ചിത തുക A ക്കും B ക്കുമായി 3 : 27 എന്ന അനുപാതത്തിൽ വിഭജിച്ചാൽ
ആകെ തുകയുടെ എത്ര ഭാഗമായിരിക്കും A ക്ക് ലഭിക്കുക?
87/100
12 സംഖ്യകളുടെ ശരാശരി 20. ഒരു സംഖ്യകൂടി ചേർത്തപ്പോൾ ശരാശരി 19 എന്നു
കിട്ടി, എങ്കിൽ കൂട്ടിച്ചേർത്ത സംഖ്യ ഏത് ?
88/100
രു കച്ചവടക്കാരൻ ഒരു ക്ലോക്കിന് 20% ഡിസ്‌കൗണ്ട് അനുവദിച്ച ശേഷം 10%
ഡിസ്‌കൗണ്ട് കൂടി അനുവദിച്ചു. ടി ക്ലോക്ക് 108 രൂപയ്ക്ക് വിറ്റാൽ അതിന്റെ
പരസ്യ വില എത്ര?
89/100
ഒരു മണിക്കൂറിൽ ഒഴുക്കിനനുകൂലമായി 11 കിലോമീറ്ററും ഒഴുക്കിനെതിരെ 5
കിലോമീറ്ററും സഞ്ചരിക്കുന്ന ബോട്ട് നിശ്ചല ജലത്തിൽ എത്ര വേഗത്തിൽ
സഞ്ചരിക്കും?
90/100
a = അധികം, b = ന്യൂനം, c = ഗുണനം, d = ഹരണം ആയാൽ 18 c 14 a 6 b 16 d 4
ന്റെ വിലയെന്ത് ?
91/100
a = അധികം, b = ന്യൂനം, c = ഗുണനം, d = ഹരണം ആയാൽ 18 c 14 a 6 b 16 d 4
ന്റെ വിലയെന്ത് ?
92/100
1 x 2 = 5 ഉം 2 x 1 = 4 ഉം ആയാൽ 3 x 5 എത്ര?
93/100
സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക. 2, 3, 5, 7, 11, _______
94/100
ഒരു കോഡ് രീതിയിൽ EDUCATION നെ OPJUBDVEF എന്ന് എഴുതാമെങ്കിൽ COMPUTERS
എങ്ങനെ എഴുതാം?
95/100
തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമ്മിക്കാൻ കഴിയുന്ന വാക്ക്
കണ്ടുപിടിക്കുക. KNOWLEDGE
96/100
ഒറ്റയാനെ കണ്ടെത്തുക.
97/100
ഒറ്റയാനെ കണ്ടെത്തുക.
98/100
42 പേർ പഠിക്കുന്ന ഒരു ക്ലാസിലെ കണക്ക് പരീക്ഷയിൽ ദിലീപിന്റെ സ്ഥാനം
മുന്നിൽ നിന്നു 18 മത് ആണെങ്കിൽ പിന്നിൽ നിന്നു കണക്കാക്കിയാൽ ദിലീപിന്റെ
സ്ഥാനം എത്ര ?
99/100
അച്ഛൻ മകനോട് പറഞ്ഞു "നിന്റെ ഇപ്പോഴത്തെ പ്രായം
എനിക്കുണ്ടായിരുന്നപ്പോഴാണ് നീ ജനിച്ചത്”. അച്ഛന്റെ ഇപ്പോഴത്തെ പ്രായം
54. എങ്കിൽ മകന്റെ പ്രായമെന്ത് ?
100/100
താഴെ കൊടുത്തിരിക്കുന്ന വാക്കുകളെ ഇംഗ്ലീഷ് നിഘണ്ടുവിലെ പോലെ
ക്രമീകരിച്ചാൽ മൂന്നാമതു വരുന്ന വാക്ക് ഏത് ?
നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.
കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും
0 Comments