10th Level Common Preliminary (Stage II) Question Paper | Mock Test
Result:
1/100
സംവരണേതര സമുദായങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങൾ
നിർദേശിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ?
2/100
ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിൽ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം
തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം?
3/100
കേരള സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ വിള ഇൻഷുറൻസ് ജില്ല?
4/100
അംഗപരിമിതർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യ
നീതിവകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
5/100
2011-2020 വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി.
ഗാർഫീൽഡ് സോബേഴ്സ് അവാർഡ് ലഭിച്ചത്.
6/100
ഇൻസ്റ്റഗ്രാമിൽ അഞ്ചുകോടി ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി
ആര് ?
7/100
കർഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ
നിയോഗിക്കപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മേധാവിയാര് ?
8/100
ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി
തിരഞ്ഞെടുക്കപ്പെട്ടതാര് ?
9/100
ഇന്ത്യൻ ലാംഗ്വേജ് ട്രാൻസ്ലേഷൻ വിഭാഗത്തിൽ ക്രോസ് വേഡ് പുരസ്കാരം നേടിയ
മലയാളി എഴുത്തുകാരൻ ?
10/100
പഞ്ചാബ് അതിർത്തി പങ്കിടുന്ന അയൽ രാജ്യമേതാണ് ?
11/100
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം?
12/100
ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിര?
13/100
ഏറ്റവും വലിയ നദീതടമുള്ള ഇന്ത്യൻ നദി.
14/100
സോയിൽ ആൻഡ് ലാന്റ് യൂസ് സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷമേത് ?
15/100
അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ് ?
16/100
ഏത് ഭാഷയിലാണ് ബംഗാൾ ഗസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത് ?
17/100
ഇന്ത്യയിലെ ഏത് ദേശീയോദ്യാനമാണ് ആദ്യകാലത്ത് 'ഹെയ്ലി ദേശീയോദ്യാനം' എന്ന
പേരിലറിയപ്പെട്ടത് ?
18/100
ശ്രീശൈലം പദ്ധതി സ്ഥിതി ചെയ്യുന്ന നദി.
19/100
ഇവയിൽ ഖാരിഫ് വിളയല്ലാത്തത്.
20/100
മസൂലി പട്ടണം ഇപ്പോൾ ഏതു സംസ്ഥാനത്താണ് ?
21/100
ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവം.
22/100
പ്ലാസി യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തിയത് ആരായിരുന്നു ?
23/100
ഏത് ഭാഷയിലാണ് ഏകദൈവ വിശ്വാസികൾക്ക് ഒരുപഹാരം (തുഹാഫത്തുൽ മുജാഹിദ്ദീൻ)
എന്ന പുസ്തകം രചിച്ചിട്ടുള്ളത് ?
24/100
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പിട്ട
വ്യക്തി?
25/100
പോസ്റ്റ് ഓഫീസ് എന്ന കൃതി രചിച്ചത് ആര് ?
26/100
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് ?
27/100
ആസാദ് ഹിന്ദ് ഗവൺമെന്റ് സ്ഥാപിച്ചത് എവിടെ ?
28/100
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങൾ.
29/100
ഹൊറൈസൻസ് ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
30/100
പതിനാറാമത് പി. കേശവദേവ് പുരസ്കാരത്തിനർഹനായത്?
31/100
ഭരണഘടന ഉറപ്പു നൽകുന്ന 6 തരം മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന വകുപ്പുകൾ?
32/100
ഭരണഘടനയിലെ ആർട്ടിക്കിൾ 29 – 30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
33/100
നിയമത്തിന്റെ അനുമതിയോടെയല്ലാതെ ജീവനും സ്വത്തിനും അപായം
സംഭവിക്കാതിരിക്കാനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം.
34/100
ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന് ?
35/100
താമരയുടെ ശാസ്ത്രീയനാമമെന്ത് ?
36/100
കേരള സംസ്ഥാന വനിതാകമ്മീഷന്റെ ആസ്ഥാനം എവിടെ ?
37/100
വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത്
ആർക്ക് ?
38/100
ചെയർമാൻ ഉൾപ്പടെ ദേശീയ പട്ടികജാതി കമ്മീഷന്റെ അംഗസംഖ്യ?
39/100
പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി.പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?
40/100
കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല?
41/100
ഭാരതപ്പുഴയെ വെള്ളിയാങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്നത്?
42/100
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ
ഇടിമിന്നലോടു കൂടി പെയ്യുന്ന വേനൽ മഴ ഏത് പേരിൽ അറിയപ്പെടുന്നു ?
43/100
ലോക മണ്ണ് ദിനമായി ആചരിക്കുന്നത് എന്നാണ് ?
44/100
കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനത്തിന്റെ പേരെന്താണ് ?
45/100
പെരിയാർ വന്യമൃഗസങ്കേതം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
46/100
കെ. എസ്. ഇ. ബി. സ്ഥാപിതമായ വർഷം ?
47/100
ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പാരമ്പര്യേതര ഊർജം?
48/100
കേരള മത്സ്യഫെഡിന്റെ ആസ്ഥാനം?
49/100
1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച് മലയാള പത്രം?
50/100
1913-ൽ ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ.?
51/100
ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവർത്തകനായിരുന്ന നവോത്ഥാന
നായകൻ?
52/100
Sisters of the Congregation of the Mother of Carmel (CMC) എന്ന സന്യാസിനി
സഭ സ്ഥാപിച്ചത് ആര് ?
53/100
വാഴത്തട വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്ന നവോത്ഥാന നായകൻ ആര് ?
54/100
"തിരുനാൾക്കുമ്മി" എന്ന കൃതിയുടെ കർത്താവാര് ?
55/100
മയ്യഴി ജനകീയ സമരത്തിനു നേതൃത്വം കൊടുത്തത്?
56/100
എടച്ചേന കുങ്കൻ നായർ, തലയ്ക്കൽ ചന്തു, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, കൈതേരി
അമ്പു എന്നിവർ ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
57/100
കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക തൊഴിലാളി സമരം ആരുടെ
നേതൃത്വത്തിലായിരുന്നു നടന്നത് ?
58/100
പഞ്ചമി എന്ന ദളിത് വിദ്യാർത്ഥിനിയെ ഊരൂട്ടമ്പലം സ്കൂളിൽ
പ്രവേശിപ്പിക്കുന്നതിനെ സവർണ സമുദായക്കാർ എതിർത്തതിനെത്തുടർന്നുണ്ടായ
പ്രക്ഷോഭം?
59/100
ഇന്ത്യയുടെ ദേശീയ വൃക്ഷമേത് ?
60/100
പ്രായപൂർത്തിയായ മനുഷ്യൻ ഒരു മിനിറ്റിൽ ശരാശരി എത്ര പ്രാവശ്യം
ശ്വസിക്കുന്നു ?
61/100
ശ്വേതരക്താണുക്കൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയ ?
62/100
മനുഷ്യ ശരീരത്തിലുള്ള നാഡികൾ?
63/100
മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം?
64/100
പേശീകമ്ലത്തിന് കാരണമാവുന്നത് എന്ത് അടിഞ്ഞു കൂടുന്നതാണ് ?
65/100
അയഡിൻ അടങ്ങിയ ഹോർമോൺ?
66/100
വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ എത്രയായി തിരിച്ചിരിക്കുന്നു ?
67/100
അനാഥരോ, മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതിരിക്കുകയോ
ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി?
68/100
പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികൾ ഉൾപ്പെടുന്ന പോഷണതലം?
69/100
ശരീരത്തിലെത്തുന്ന വിഷ വസ്തുക്കളെ നിർവീര്യമാക്കുന്ന അവയവം?
70/100
നിറമുള്ള സംയുക്തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മൂലകങ്ങളാണ്?
71/100
സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയിൽ ഇലക്ട്രോൺ നിറയുന്നത് ഏത് ഓർബിറ്റലിൽ
?
72/100
ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ ----------- വാതകം ഉണ്ടാകും?
73/100
സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കാൻ
ഉപയോഗിക്കുന്നത്?
74/100
വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജവും താപോർജ്ജവുമാക്കി മാറ്റുന്ന ഉപകരണം?
75/100
ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ/
76/100
ഐസിൽ കറിയുപ്പ് ചേർത്താൽ ദ്രവണാങ്കം?
77/100
സ്പ്രിങ് ത്രാസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം?
78/100
ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം?
79/100
ഏത് സംയുക്തം ചൂടാക്കിയാണ് ജോസഫ് പ്രിസ്റ്റിലി ആദ്യമായി ഓക്സിജൻ
നിർമ്മിച്ചത് ?
80/100
ശരിയുത്തരം ഏതെന്ന് കാണുക. 345.72 x 7.46 = ?
81/100
0.32 x 0.32 + 0.64 x 0.68 + 0.68 x 0.68 = --------
82/100
ഒരു നിശ്ചിത വസ്തു P, Q നുമായി 21 : 81 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ
തുകയുടെ എത്ര ഭാഗമായിരിക്കും P ക്ക് ലഭിക്കുക ?
83/100
6, 8, 9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
84/100
11, 15, 21 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ ക്രമത്തിൽ 9, 13, 19 എന്നിവ ബാക്കി
വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
85/100
√x + √49 = 8.2 ആയാൽ x ന്റെ വില എന്ത് ?
86/100
50 പേരുടെ ശരാശരി ഭാരം 40 Kg ആകുന്നു. സംഘത്തിൽ നിന്ന് ഒരാൾ പോയപ്പോൾ
ശരാശരി ഒന്ന് കുറഞ്ഞാൽ പോയ ആളിന്റെ ഭാരം?
87/100
രാമു 1,500 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 1,200 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ
നഷ്ടശതമാനം എത്ര ?
88/100
20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപ കിട്ടിയെങ്കിൽ വാങ്ങിയ വില ?
89/100
ഒഴുക്കിനൊപ്പം ഒരു ബോട്ടിന്റെ വേഗം 13 കി. മീ. ആണ്. ഒഴുക്കിന്റെ വേഗം 2.5
കി. മീ. ആയാൽ ഒഴുക്കിനെതിരെ ബോട്ടിന്റെ വേഗം എന്ത് ?
90/100
4 × 5 = 30, 7 × 3 = 32, 6 x 4 = 35 ആണെങ്കിൽ 8 x 0 എത്ര ?
91/100
വിട്ടുപോയ അക്ഷരങ്ങൾ പൂരിപ്പിക്കുക. 2 Z 5, 7 Y 7, 14 X 9, 23 W 11, 34 V
13, --------
92/100
നാടകത്തിന് സംവിധായകൻ എന്ന പോലെ പത്രത്തിന് ആരാണ് ?
93/100
12 : 143 :: 19 : ------
94/100
SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ
ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം ?
95/100
തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമിക്കാൻ കഴിയുന്ന വാക്ക്
കണ്ടുപിടിക്കുക. TOURNAMENT
96/100
A, B എന്നിവരുടെ വയസ്സിന്റെ റേഷ്യോ 5 : 4 ആണ്. 5 വർഷം കഴിഞ്ഞാൽ അത് 10 : 9
ആവും. എന്നാൽ A യുടെ വയസ്സ് ഇന്ന് എത്ര ?
97/100
നാലുപേർ ഇടവഴിയിലൂടെ നടക്കുകയാണ്. അനൂപ് രാമകൃഷ്ണന്റെ മുമ്പിലാണ് നടന്നത്.
ആതിര, സജിയുടെ മുമ്പിലും രാമകൃഷ്ണനു പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ
നടന്നത് ആരാണ് ?
98/100
87788788778777888877878787 ഇതിൽ ഇടതുവശത്ത് 7-ഉം വലതുവശത്ത് 8 മുള്ള എത്ര
8-കൾ ഉണ്ട് ?
99/100
ഒറ്റയാനെ കണ്ടെത്തുക?
100/100
മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്നത്?
നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.
കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും
0 Comments