10th Level Common Preliminary (Stage III) Question Paper | Mock Test
Result:
1/100
ജോർജ് ഓണക്കൂർ എഴുതിയ ഏതു കൃതിക്കാണ് 2021 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
ലഭിച്ചത് ?
2/100
ഇവരിൽ ആർക്കാണ് 2021-ൽ ദ്രോണാചാര്യ അവാർഡ് ലഭിച്ചത് ?
3/100
ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം?
4/100
ലോകത്താദ്യമായി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം?
5/100
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി?
6/100
നിലവിലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ?
7/100
എത്ര ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള സ്റ്റേറ്റ്
കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് രൂപീകരിച്ചത് ?
8/100
അന്ന് ബെന്നിനു 2021-ൽ ഏതു പുരസ്കാരം ആണ് ലഭിച്ചത് ?
9/100
ഡോ. ശോശാമ്മ ഐപ്പിന് 2022 പത്മശ്രീ പുരസ്കാരം ഏതു വിഭാഗത്തിലെ സേവനത്തിനാണ്
ലഭിച്ചത് ?
10/100
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി & എൻവൈറ്ൻമെന്റ് എന്ന് നാമം
സ്വീകരിച്ചത് ഏതു വർഷത്തിൽ ആണ് ?
11/100
ഭൂമിയുടെ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ ഏതെല്ലാം ?
12/100
താഴെ തന്നിരിക്കുന്നതിൽ അവസാദ ശിലയ്ക്ക് ഉദാഹരണമല്ലാത്തത് ?
13/100
ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും ലോക മണ്ണ് ദിനമായി ആചരിക്കുന്നതെന്ന് ?
14/100
താഴെ തന്നിരിക്കുന്നതിൽ മടക്കു പർവ്വത നിരയ്ക്ക് ഉദാഹരണം.
15/100
കനത്ത മഴയെത്തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന പ്രതിഭാസമാണ്?
16/100
ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനം?
17/100
ഒരു ലക്ഷത്തിലധികവും പത്തുലക്ഷത്തിൽ താഴെയും ജനസംഖ്യയുള്ള നഗരങ്ങൾ
അറിയപ്പെടുന്ന പേര് ?
18/100
ഇന്ത്യയിൽ ശരത്കാലം അനുഭവപ്പെടുന്ന കാലഘട്ടം.
19/100
കേരളത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കപ്പെടുന്ന ജില്ല?
20/100
താഴെ തന്നിരിക്കുന്നവയിൽ ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെടുന്നത് ഏത് ?
21/100
താഴെ പറയുന്നവരിൽ അവകാശ പ്രതികയിൽ ഒപ്പ് വച്ച ബ്രിട്ടീഷ് രാജാവ് ആരാകുന്നു
?
22/100
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ ഓഫീസർ?
23/100
ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം വി. വി. ഐ. പി. വിമാനങ്ങളിൽ ഉപയോഗിക്കുന്ന
പതാകയുടെ അളവ് ?
24/100
“പൂർണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു
വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകുവാൻ പാടുള്ളതല്ല" എന്ന്
പരാമർശിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏതാകുന്നു ?
25/100
സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയിൽ
പ്രതിപാദിച്ചിരിക്കുന്ന അനുഛേദം.
26/100
താഴെ തന്നിരിക്കുന്നവയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം
നിർവ്വഹിച്ചിട്ടില്ലാത്ത വ്യക്തി?
27/100
വിവരാവകാശ അപേക്ഷ നിരസിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്ന വിവരാവകാശ വകുപ്പ്
ഏതായിരുന്നു ?
28/100
“ഭരണകൂടത്തിനും രാഷ്ട്രത്തിനും അവയെ സൃഷ്ടിക്കുകയും അവയ്ക്ക് കീഴിൽ
ജീവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ താല്പര്യങ്ങൾക്കപ്പുറം ഒരു
ലക്ഷ്യവുമില്ല"' ഈ വാക്കുകൾ ഏത് സ്വാതന്ത്ര്യസമര കാലത്ത് ഉയർന്ന്
വന്നതാകുന്നു ?
29/100
ശിശുവിന് വാത്സല്യം, സ്വാതന്ത്ര്യം, സമാധാനം, സമഭാവന, സഹാനുഭൂതി എന്നി
വയിലൂന്നി വ്യക്തിത്വ വികാസം ഉറപ്പുവരുത്താൻ മാതാപിതാക്കൾക്കും സമൂഹത്തിനും
ഉത്തരവാദിത്വമുണ്ട് എന്ന് പ്രഖ്യാപിച്ച യു. എൻ. പ്രമേയം
അവതരിപ്പിക്കപ്പെട്ട വർഷം ?
30/100
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നത്
31/100
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം.
32/100
മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യഗ്രഹം ഏതായിരുന്നു ?
33/100
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929-ലെ ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ
ആരായിരുന്നു ?
34/100
സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു
?
35/100
ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരായിരുന്നു ?
36/100
1857-ലെ കലാപത്തിന് നാനാസാഹിബ് നേതൃത്വം നൽകിയ സ്ഥലം ഏതായിരുന്നു ?
37/100
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗത്തിന്റെ പേരെന്തായിരുന്നു ?
38/100
സന്താൾ കലാപം നടന്ന പ്രദേശം ഏതായിരുന്നു ?
39/100
ചുവടെ തന്നിട്ടുള്ളതിൽ ബാലഗംഗാധര തിലകൻ ആരംഭിച്ച പ്രതം ഏതായിരുന്നു ?
40/100
സ്വതന്ത്ര ഇന്ത്യ ബൊക്കാറോയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക്
സഹായം നൽകിയ വിദേശ രാഷ്ട്രം ഏതായിരുന്നു ?
41/100
സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
42/100
ചുവടെ തന്നിട്ടുള്ളതിൽ കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദിയേത് ?
43/100
കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിവസം ഏതാണ് ?
44/100
ശാസ്താംകോട്ട തടാകം സ്ഥിതി ചെയ്യുന്ന ജില്ലയേത് ?
45/100
ചുവടെ തന്നിട്ടുള്ളതിൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ലഭിച്ച മലയാളി
കായികതാരം ആരാണ് ?
46/100
ചേറ്റുവ മത്സ്യ ബന്ധന തുറമുഖം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ് ?
47/100
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതായിരുന്നു ?
48/100
കേരളത്തിൽ നിലവിൽ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉള്ളത് ?
49/100
കേരള ആരോഗ്യസർവ്വകലാശാല സ്ഥിതിചെയ്യുന്ന സ്ഥലം ഏതാണ് ?
50/100
"എന്റെ കുമ്പളങ്ങി" എന്ന പുസ്തകം എഴുതിയതാര് ?
51/100
ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവം ഏതായിരുന്നു
?
52/100
തിരുവിതാംകൂർ-കൊച്ചി സംയോജനം നടന്ന വർഷം?
53/100
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന ഒരേയൊരു മലയാളി ആരായിരുന്നു ?
54/100
'ആത്മവിദ്യാസംഘം' സ്ഥാപിച്ചതാരായിരുന്നു ?
55/100
"വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക" എന്ന്
ഉദ്ബോധിപ്പിച്ചതാര് ?
56/100
ചുവടെ തന്നിട്ടുള്ളതിൽ ചട്ടമ്പി സ്വാമികൾ രചിച്ച ഗ്രന്ഥമേത് ?
57/100
“ആധുനിക കാലത്തെ അത്ഭുതം” എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച സംഭവമേത് ?
58/100
പ്രത്യക്ഷ രക്ഷാദൈവസഭ" സ്ഥാപിച്ചതാര് ?
59/100
വി. ടി. ഭട്ടതിരിപ്പാട് രചിച്ച “അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്" എന്ന
കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
60/100
ചുവടെ തന്നിട്ടുള്ളവയിൽ സി. കേശവനുമായി ബന്ധപ്പെട്ട ചരിത്ര സംഭവമേത്?
61/100
മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര ?
62/100
മനുഷ്യശരീരത്തിൽ യൂറിയ നിർമ്മിക്കപ്പെടുന്ന അവയവം ഏതാണ് ?
63/100
കാത്സ്യത്തിന്റെ അപര്യാപ്തത ശരീരത്തിന്റെ ഏതെല്ലാം പ്രവർത്തനങ്ങളെ
ബാധിക്കുന്നു ?
64/100
മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനുമായി യോജിക്കാത്ത പ്രസ്താവന ഏത് ?
65/100
-
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
- വൈറ്റ് കെയ്ൻ, ടോക്കിംഗ് വാച്ച് ഇവ ഉപയോഗിക്കുന്നത് അന്ധരാണ്
- വൈറ്റ് കെയ്ൻ, ടോക്കിംഗ് വാച്ച് ഇവ ഉപയോഗിക്കുന്നത് മുടന്തരാണ്
- ടാക്ട്രയിൽ വാച്ച്, ബെയ്ൽ ലിപി ഇവ ഉപയോഗിക്കുന്നത് ബധിരരാണ്
- ടാക്ട്രയിൽ വാച്ച്, ബെയ്ൽ ലിപി ഇവ ഉപയോഗിക്കുന്നത് അന്ധരാണ്
66/100
താഴെ തന്നിരിക്കുന്നവയിൽ വെണ്ടയുടെ ഇനം ഏത് ?
67/100
അന്തരീക്ഷത്തിലേക്ക് എത്തുന്ന കാർബൺ മോണോക്സൈഡിന്റെ പ്രധാന ഉറവിടം ?
68/100
താഴെ തന്നിരിക്കുന്നതിൽ ഏത് സ്ഥലത്തെ കണ്ടൽ കാടുകളിൽ ആണ് കടുവകൾ
കാണപ്പെടുന്നത് ?
69/100
വിഘാടകർ എന്ന വിഭാഗത്തിൽ പെടുന്നതിനെ കണ്ടെത്തുക.
70/100
ലോകത്ത് ഏറ്റവും അധികം ചണം ഉല്പാദിപ്പിക്കുന്ന രാജ്യം ?
71/100
ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ
വ്യത്യസ്ത ആറ്റങ്ങളെ -------- എന്ന് പറയുന്നു.
72/100
ആധുനിക പീരിയോഡിക് നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
73/100
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകമാണ്?
74/100
താഴെ കൊടുത്തിരിക്കുന്നവയിൽ അയണിന്റെ അയിര് ഏതാണ് ?
75/100
ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ നൂൽത്തരം ഏതാണ് ?
76/100
ദർപ്പണത്തിൽ പതിക്കുന്ന രശ്മിയുടെ പതനകോൺ 60° ആണെങ്കിൽ പ്രതിപതനകോൺ
എത്രയാണ് ?
77/100
മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്കു കാരണമായ ബലം.
78/100
ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്
79/100
ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എപ്പോഴാണ്
80/100
മാസ് പകുതിയാകുകയും പ്രവേഗം ഇരട്ടിയാകുകയും ചെയ്താൽ വസ്തുവിന്റെ
ഗതികോർജ്ജം.
81/100
½ + ¼ + ⅛ + ¹⁄₁₆ ന്റെ ദശാംശ രൂപം ഏത് ?
82/100
(1/2)² + (1/√4)² ന്റെ വില എത്ര?
83/100
(2½ x 23) - (1½ x 23) = --------?
84/100
1/100 ന്റെ 12½ മടങ്ങ് എത്ര ?
85/100
ചുവടെ കൊടുത്തിട്ടുള്ളവയിൽ അനഘ സംഖ്യ (Perfect Number) അല്ലാത്തത് ഏത് ?
86/100
സാത്വിക് 35 ലക്ഷം രൂപയ്ക്ക് ഒരു പഴയ വീട് വാങ്ങുകയും 3 ലക്ഷം രൂപ
അറ്റകുറ്റ പണികൾക്കായി ചെലവഴിക്കുകയും ചെയ്തു. പിന്നെ അവൻ അത് 5% ലാഭത്തിൽ
വിറ്റു. എങ്കിൽ സാത്വിക്കിന് എത്ര രൂപ കിട്ടി ?
87/100
24 മീറ്ററും 16 മീറ്ററും നീളമുള്ള രണ്ട് PVC പൈപ്പുകൾ ഒരേ നീളത്തിലും
പരമാവധി നീളത്തിലും മുറിക്കണം. ഓരോ കഷ്ണത്തിന്റേയും പരമാവധി നീളം
എത്രയായിരിക്കും ?
88/100
ഒരു NH റോഡിലെ മൂന്ന് വ്യത്യസ്ത ജംഗ്ഷനുകളിലെ ട്രാഫിക്ലൈറ്റുകൾ
നിരീക്ഷിച്ചപ്പോൾ ഓരോ 60 സെക്കന്റിലും 120 സെക്കന്റിലും 24 സെക്കന്റിലും അവ
പച്ചയായി മാറുന്നു. രാവിലെ 7 മണിക്ക് സിഗ്നലുകൾ ആരംഭിച്ചപ്പോൾ എല്ലാ
ലൈറ്റുകളും പച്ചയായിരുന്നു. അതിന് ശേഷം എത്ര സമയം കഴിഞ്ഞ് മൂന്ന്
സിഗ്നലുകളും ഒരേ സമയം വീണ്ടും പച്ചയായി മാറും ?
89/100
കുമാരൻ കുറച്ച് ദിവസങ്ങളിലെ പാൽ വിൽപ്പന പരിശോധിച്ചപ്പോൾ ഒരു ദിവസത്തെ
ശരാശരി വരുമാനം 150 രൂപയാണ് എന്ന് കണ്ടു. ഇതേ രീതിയിൽ തുടർന്നാൽ ജൂൺ
മാസത്തിൽ കുമാരന് പാൽ വിൽപ്പനയിൽ നിന്ന് എത്ര രൂപ കിട്ടും ?
90/100
ഒരു ബസ് യാത്രയുടെ ആദ്യത്തെ 120 Km ദൂരം ശരാശരി 30 Km/h വേഗത്തിലും അടുത്ത
120 Km ശരാശരി 20 Km/h വേഗത്തിലുമാണ് സഞ്ചരിച്ചത്. മുഴുവൻ യാത്രയിലെ ശരാശരി
വേഗം എത്രയാണ് ?
91/100
അപ്പു P എന്ന സ്ഥലത്ത് നിന്ന് ⅔ Km കിഴക്കോട്ട് സഞ്ചരിച്ച ശേഷം 1 ⁵⁄₇ Km
പടിഞ്ഞാറോട്ട് സഞ്ചരിച്ചു. എങ്കിൽ P യിൽ നിന്ന് ഇപ്പോൾ അവൻ എത്ര ദൂരെയാണ് ?
92/100
5, 12, 31, 68, -------- എന്ന ശ്രേണിയിലെ അടുത്ത പദം ഏത് ?
93/100
ചുവടെയുള്ള ചിത്രങ്ങളിൽ അടുത്ത ചിത്രമായി വരുന്നത് ഏത്?
94/100
ചുവടെയുള്ള ചിത്രങ്ങൾ സൂചിപ്പിക്കുന്ന സംഖ്യ ഏത് ?
95/100
ചതുരത്തിലെ വിട്ടുപോയ കളത്തിലെ സംഖ്യ ഏത് ?
2 | 7 | 6 |
9 | 5 | 1 |
4 | --- | 8 |
96/100
-3(5-2) + (-3) x 0 = ?
97/100
ഒറ്റയാനെ കണ്ടെത്തുക.
98/100
സമാനബന്ധം കണ്ടെത്തുക. വൃത്തസ്തംഭം : 3 :: അർദ്ധഗോളം : ---------
99/100
ചുവടെ തന്നിട്ടുള്ളവയിൽ നിന്ന് ദ്വിമാന രൂപങ്ങൾ തരംതിരിച്ചെഴുതുക. i)
വൃത്തം ii) സപ്തഭുജം iii) വൃത്തസ്തൂപിക iv) ഷഡ്ഭുജം
100/100
ശ്രുതിയുടെ പിതാവ് ശ്രുതിയുടെ മുത്തച്ഛനെക്കാൾ 26 വയസ് ഇളയതും ശ്രുതി
യെക്കാൾ 29 വയസ് കൂടുതലും ആണ്. മൂവരുടെയും പ്രായത്തിന്റെ ആകെ തുക 135
വർഷമാണ്. എങ്കിൽ ശ്രുതിയുടെ വയസെത് ?
നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.
കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും
0 Comments