Kerala PSC General Knowledge 50000 Questions: This is the 49th post in our 50000 general knowledge question bank series, which includes 50 questions each. I hope this article would be useful in future Kerala PSC exams.
Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
Kerala PSC | General Knowledge | 50000 Questions - 49
2401
ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായത് എവിടെയാണ്?
2402
ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?
2403
ജനിതക ശാസ്ത്രത്തിന്റെ പിതാവ് അറിയപ്പെടുന്നത് ആര്?
2404
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയതാര്?
2405
ലോക ക്ഷയരോഗ ദിനം എന്നാണ്?
2406
മനുഷ്യ ശരീരത്തിലെ ശരാശരി താപനില എത്രയാണ്?
2407
വൈറസ് കണ്ടുപിടിച്ചത് ആരാണ്?
2408
ഓറൽ പോളിയോ വാക്സിൻ വികസിപ്പിച്ചത് ആരാണ്?
2409
ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?
2410
മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം ഏത്?
2411
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി?
2412
വൃക്കകളുടെ പ്രവർത്തനം നിലച്ച് ഗുരുതരാവസ്ഥയിലായ ഒരാളുടെ ജീവൻ നിലനിർത്തുവാൻ നൽകുന്ന രക്ഷാനടപടി എന്താണ്?
2413
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് അറിയപ്പെടുന്നത് ആരാണ്?
2414
ലോക കാൻസർ ദിനം എന്താണ്?
2415
ചിക്കൻഗുനിയ എന്ന രോഗം പരത്തുന്നത് ഏതിനം കൊതുകാണ്?
2416
ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് ആരാണ്?
2417
ഹൃദയത്തെ പൊതിയുന്ന വസ്തുവിന്റെ പേരെന്ത്?
2418
രക്തദാനസമയത്ത് ഒരാളിൽ നിന്നും എത്ര മില്ലി ലിറ്റർ രക്തമാണ് എടുക്കുന്നത്?
2419
കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ഏത്?
2420
ഇന്ത്യയിൽ വനമഹോത്സവത്തിന് തുടക്കം കുറിച്ച വ്യക്തി ആര്?
2421
ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് ഏത്?
2422
ഭരത്പൂർ, കിയോലാദിയോ എന്നീ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
2423
ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്?
2424
തട്ടേക്കാട്, മംഗളവനം എന്നീ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
2425
കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്നത് എവിടെയാണ്?
2426
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്ന എവിടെയാണ്?
2427
വനവിസ്തൃതി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
2428
കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
2429
‘കൊച്ചിയുടെ ശ്വാസകോശം’ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏത്
2430
നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വന്യജീവി സങ്കേതം ഏത്?
2431
വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
2432
കുമരകം പക്ഷിസങ്കേതം എവിടെയാണ്?
2433
കടുവകളെ സംരക്ഷിക്കുന്ന പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം ഏത്?
2434
ആനകളെ സംരക്ഷിക്കുന്ന പ്രൊജക്റ്റ് എലിഫന്റ് ആരംഭിച്ച വർഷം ഏത്?
2435
ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
2436
ഇന്ത്യയിലെ ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന്റെ സംരക്ഷണ കേന്ദ്രം ഏത്?
2437
കേരളത്തിലെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ ഏത്?
2438
കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
2439
അരിപ്പ പക്ഷി സങ്കേതം ഏത് ജില്ലയിലാണ്?
2440
ഏറ്റവും കുറവ് വനവിസ്തൃതിയുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
2441
പക്ഷിപാതാളം ഏതു ജില്ലയിലാണ്?
2442
ഇന്ത്യയിലെഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ് ഏത്?
2443
കുമരകം പക്ഷി സങ്കേതം ഏതു ജില്ലയിലാണ്?
2444
കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം ഏത്?
2445
ചൂലന്നൂർ പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?
2446
‘വിദർഭയുടെ രത്നം’ എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏത്?
2447
അടിമത്തത്തിന്റെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ‘ലൈസിയം പ്രസംഗം’ ആരുടേതായിരുന്നു?
2448
‘അന്തച്ചിദ്രമുള്ള ഭവനം’ എന്ന വിഖ്യാതമായ പ്രസംഗം 1858- ൽ നടത്തിയതാര്?
2449
‘നിണവും ഇരുമ്പും’ എന്ന പ്രസംഗം 1862-ൽ നടത്തിയതാര്?
2450
‘ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ളത് ‘എന്ന വിഖ്യാതമായ നിർവചനം ജനാധിപത്യത്തിന് നൽകപ്പെട്ട പ്രസംഗം ഏത്?
0 Comments