Plus Two Level Preliminary (Stage-II) Question Paper | Mock Test
Result:
1/100
സി. ഇ. ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട്
നാടുവാഴി നൽകിയ അവകാശം ഏത് ?
2/100
ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു
?
3/100
മൗലാനാ അബുൽകലാം ആസാദ് പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേര് എന്ത് ?
4/100
മെൻഷെവിക്ക് പാർട്ടിക്ക് നേതൃത്വം നൽകിയതാര് ?
5/100
രണ്ടാം ലോകയുദ്ധവുമായി ബന്ധമില്ലാത്ത ചലച്ചിത്രം ഏത് ?
6/100
പാതിരാസൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത് ?
7/100
മാർബിൾ ഏത് തരം ശിലക്ക് ഉദാഹരണമാണ് ?
8/100
ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി
നിർമ്മിച്ച് സൂക്ഷിക്കുന്ന ഭൂപടം ഏത് ?
9/100
ജി. പി. എസിന് പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ
സംവിധാനം ഏത് ?
10/100
ചൂലന്നൂർ പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
11/100
ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗം.
12/100
വിവരാവകാശ നിയമം നിലവിൽ വന്ന വർഷം.
13/100
സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടർ.
14/100
ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം.
15/100
ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം.
16/100
ഇന്ത്യൻ ഭരണഘടനയിലെ ഏതു വകുപ്പിനെയാണ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും
ആത്മാവുമെന്ന് ഡോ. ബി. ആർ. അംബേദ്കർ വിശേഷിപ്പിച്ചത് ?
17/100
ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക
കാലഘട്ടത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല.
നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം
അനുവദിക്കുന്നതുമാണ്. ആരുടെ വാക്കുകൾ ?
18/100
നിർദേശക തത്ത്വങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് ഉൾപെടുത്തിയിരിക്കുന്നത് ?
19/100
മൗലികാവകാശങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ്.
20/100
ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കുന്നതിന്
സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാനുള്ള അവകാശം
21/100
ഇന്ത്യയിൽ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്.
22/100
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തിമൂന്നാമത്തെ ഗവർണർ.
23/100
കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ 'അടൽ പെൻഷൻ യോജന' പ്രഖ്യാപിച്ചതെന്ന്?
24/100
താഴെ കൊടുത്തിട്ടുള്ളവയിൽ "നീതി ആയോഗിന്റെ" ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്
25/100
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക
പ്രവർത്തനം.
26/100
കോശശ്വസനത്തിന്റെ ഏതു ഘട്ടമാണ് മൈറ്റോകോൺഡ്രിയയിൽ വെച്ച് നടക്കുന്നത് ?
27/100
ലോക പ്രമേഹദിനമായി ആചരിക്കുന്ന ദിവസം.
28/100
കുരുമുളകിൽ ദ്രുതവാട്ടത്തിന് കാരണമായ രോഗക്കാരി.
29/100
മുഗ ഏതിനത്തിൽപ്പെട്ട കൃഷിരീതിയാണ്.
30/100
വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂഷ്മ അരിപ്പകൾ കാണപ്പെടുന്നത് ?
31/100
ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് എന്ത്?
32/100
ആറ്റത്തിന്റെ സബ്ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത് ?
33/100
ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാൻ അസംസ്കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന
രാസവസ്തു ഏത് ?
34/100
ഹേമറ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?
35/100
ഡിസ്ചാർജ് ലാംബിനുള്ളിൽ ഏത് വാതകം നിറച്ചാൽ ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള
പ്രകാശം ലഭിക്കും ?
36/100
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി
37/100
താഴെ പറയുന്നവയിൽ ഏതാണ് കംപ്യൂട്ടറിലേക്ക് ഡാറ്റ ഇൻപുട്ട് ചെയ്യാൻ
ഉപയോഗിക്കുന്ന ഒരു ഉപകരണം.
38/100
ഒരേസമയം ഒരു യൂസർക്ക് മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഓപ്പറേറ്റിങ് സിസ്റ്റം?
39/100
അറിയപ്പെടുന്ന ഒരു സെർച്ച് എൻജിൻ ആണ്.
40/100
ഒരു നെറ്റ്വർക്കിലുള്ള ഉപകരണങ്ങളുടെ അകലത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട്,
ഏറ്റവും ചെറിയ നെറ്റ്വർക്കിനെ പറയുന്ന പേര് ?
41/100
കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സംരക്ഷണ
കേന്ദ്രം ?
42/100
നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
43/100
കൊനേരുഹംപി ഏതുകളിയുമായി ബന്ധപ്പെട്ടതാണ് ?
44/100
സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ?
45/100
"തപ്പ്" പ്രധാന വാദ്യമായുള്ള കലാരൂപം.
46/100
കേരളത്തിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയത്.
47/100
പി. വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
48/100
ഇന്ത്യയുടെ 2020-2021 കേന്ദ്രബജറ്റ് അവതരിപ്പിച്ച വ്യക്തി.
49/100
സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ
മൊബൈൽ ആപ്ലിക്കേഷൻ.
50/100
കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
51/100
[ (2.7x2.7x2.7+2.3x2.3x2.3) / ((2.7)²-2.7x2.3+(2.3)²) ] ന്റെ വില
52/100
രണ്ട് സംഖ്യകളുടെ തുക 47, അവയുടെ വ്യത്യാസം 43. എന്നാൽ ഈ സംഖ്യകളുടെ ഗുണന
ഫലം.
53/100
(1-1/2) (1-1/3) (1-1/4) (1-5) ന്റെ വില.
54/100
ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 3 : 2 ആണ്.
ആൺകുട്ടികളുടെ എണ്ണം 24 ആയാൽ പെൺകുട്ടികളുടെ എണ്ണം എത ?
55/100
240 ന്റെ 16 2/3 % = -------
56/100
ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയവില എത്ര?
57/100
ഒരു ക്ലാസ്സിലെ 12 കുട്ടികളുടെ മാർക്കിന്റെ ശരാശരി 40 എന്ന് കിട്ടി.
പിന്നീട് 2 കുട്ടികളുടെ മാർക്ക് 54 ന് പകരം 42 എന്നും 50 ന് പകരം 74 എന്നും
തെറ്റായി രേഖപ്പെടുത്തിയതെന്ന് മനസ്സിലായി. എന്നാൽ ആ ക്ലാസ്സിലെ
കുട്ടികളുടെ മാർക്കിന്റെ യഥാർത്ഥ ശരാശരി എത്ര ?
58/100
രമ ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. രമണി അതേ ജോലി 18 ദിവസം കൊണ്ട്
തീർക്കും. രാജുവും രമയും രമണിയും കൂടി ഈ ജോലി 4 ദിവസം കൊണ്ട് തീർക്കും.
എന്നാൽ രാജുവിന് ഈ ജോലി തീർക്കാൻ എത്ര ദിവസം വേണം ?
59/100
5 cm ആരമുള്ള ഒരു വൃത്തത്തിൽ നിന്നും 216° കേന്ദ്രകോണുള്ള ഒരു വൃത്താംശം
വെട്ടി ഒരു വൃത്തസ്തൂപിക ഉണ്ടാക്കിയാൽ വൃത്തസ്തൂപികയുടെ ആരം എത്ര ?
60/100
1 + 2 + 3 + ...... + 100 = -------
61/100
ശ്രേണിയിലെ അടുത്ത പദം എഴുതുക. MHC, OKG, QNK, SQO, -------
62/100
ROTATE എന്നതിനെ *?@%@# എന്നും FARMER എന്നതിനെ $%*÷#* കോഡ് നൽകിയാൽ METER
എങ്ങനെ കോഡ് ചെയ്യാം ?
63/100
÷# *#@
64/100
ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി രാജു പറഞ്ഞു. “എന്റെ മുത്തശ്ശിയുടെ ഏക
മകന്റെ മകളാണ് ആ പെൺകുട്ടി.'' രാജുവിന് പെൺകുട്ടിയുമായുള്ള ബന്ധം എന്ത് ?
65/100
ഒരാൾ 15m പടിഞ്ഞാറോട്ട് നടന്ന ശേഷം വലത്തോട്ട് 20 m സഞ്ചരിച്ചു. പിന്നീട്
10m ഇടത്തോട്ട് സഞ്ചരിച്ച ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20m
സഞ്ചരിച്ചു. യാത്ര ആരംഭിച്ച സ്ഥാനത്തു നിന്ന് എത്ര ദൂരത്തിലാണ് അയാൾ ഇപ്പോൾ
നിൽക്കുന്നത് ?
66/100
ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?
67/100
ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും
തമ്മിലുള്ള കോണളവ് ?
68/100
2019 ഏപ്രിൽ 17 ബുധനാഴ്ചയായാൽ 2019 ജൂൺ 12-ാം തീയതി ഏത് ദിവസമായിരിക്കും ?
69/100
'+' എന്നാൽ '÷' ഉം 'x' എന്നാൽ "-' ഉം '÷' എന്നാൽ 'x' ഉം "-' എന്നാൽ '+'ഉം
ആയാൽ 15 + 3 – 8 × 4 ÷ 2 ന്റെ വില.
70/100
സമാന ബന്ധം കണ്ടെത്തുക. 3 : 72 :: 4 : -----
71/100
Many people have died ------ Corona.
72/100
I -------- a mad man yesterday.
73/100
Richard is ------- honest person.
74/100
Ramu seldom attends the monthly meeting ------ ?
75/100
If I were you, I ------- about it.
76/100
They ------ him for many years.
77/100
Roger is the ------ of the four brothers.
78/100
I ----- My old friend after fifteen years.
79/100
Write passive form 'Have you seen a tiger' ?
80/100
Choose the correct one.
81/100
Anthophobia related to
82/100
Find out the odd one.
83/100
Both Mr. Kasyap and his wife -------- teachers.
84/100
Akbar was ------- to Humayun.
85/100
Ramu got -------- to afford a car.
86/100
The antonym of the word "Torment".
87/100
One word for 'come out of sudden plentiful flow.
88/100
'Go to the dogs' means
89/100
Report the sentence: "Have you read veenapoovu?" He asked Anu.
90/100
'Faux pas' means
91/100
പിഞ്ഞാണ വർണം - ശരിയായി വിഗ്രഹിച്ചെഴുതുന്നത് എങ്ങനെ ?
92/100
ശ്ലോകത്തിൽ കഴിക്കുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
93/100
Edit question here
94/100
പൂരണി തദ്ധിതമേത് ?
95/100
യഥാവിധി - വിഗ്രഹിച്ചെഴുതുക
96/100
ശരിയായ പദമേത് ?
97/100
പിരിച്ചെഴുതുക - കണ്ണീർപ്പാടം.
98/100
സന്തോഷം പ്രദാനം ചെയ്യുന്നത് എന്ന പദത്തിന്റെ സമാനപദം എഴുതുക.
99/100
വാക്യം ശരിയായി എഴുതുക - തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും
നിരാശരാണ്.
100/100
അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക
നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.
കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും
0 Comments