Advertisement

views

50 Confusing Question and Answers for Kerala PSC Exam - 03

50 Confusing Question and Answers for Kerala PSC Exam - 03
50 Confounding Question and Answers for Kerala PSC Exam; A few questions sounds recognizable but may delude you and can taken a toll on your score amid exams and as per new Kerala PSC Exam Design statment questions are there to form more disarray. In this post we are aiming to see a few question and answers which may confuse you amid Exams and will offer assistance to score more than other competitors.

CONFUSING QUESTION AND ANSWERS
  1. 50 Confusing Question and Answers - 01
  2. 50 Confusing Question and Answers - 02
  3. 50 Confusing Question and Answers - 04

50 Confusing Question and Answers

101
238. നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ്? - കൃഷ്ണ
239. കൃഷ്ണ രാജസാഗർ അണക്കെട്ട് ഏത് നദിയിലാണ്? - കാവേരി
102
240. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി' എന്നു തുടങ്ങുന്ന ഗാനം രചിച്ചതാര്? - പന്തളം കെ.പി.രാമൻപിള്ള
241. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്ന ഗാനം രചിച്ചതാര്? - പന്തളം കേരള വർമ
103
242. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്? - ഡബ്ല്യൂ. സി. ബാനർജി
243. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്? - സുഭാഷ് ചന്ദ്രബോസ്
104
244. നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ ആസ്ഥാനം എവിടെയാണ്? - ആനന്ദ് (ഗുജറാത്ത്)
245. നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂന്റെ ആസ്ഥാനം എവിടെയാണ്? - കർണാൽ (ഹരിയാന)
105
246. നളചരിതം ആട്ടക്കഥ ആരുടെ രചനയാണ്? - ഉണ്ണായിവാര്യർ
247. നളചരിതം തുള്ളൽ ആരുടെ രചനയാണ്? - കുഞ്ചൻ നമ്പ്യാർ
106
248. പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം? - ജിന്ധഗഡ (1690 മീ.)
249. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം? - ആനമുടി (2695 മീ.)
107
250. മഹർഷി എന്നറിയപ്പെട്ട ഭാരതരത്നം ആരാണ്? - ഡി.കെ കാർവേ
251. രാജർഷി' എന്നറിയപ്പെട്ടതാര്? - പുരുഷോത്തംദാസ് ഠണ്ഡൻ
108
252. നവീകരണം അഥവാ റിഫോർമേഷനു തുടക്കം കുറിച്ച രാജ്യമേത്? - ജർമനി
253. നവോത്ഥാനത്തിനു തുടക്കം കുറിച്ച രാജ്യമേത്? - ഇറ്റലി
109
254. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? - ബ്രസീൽ
255. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ? - ക്യൂബ
110
256. സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? - ചൈന
257. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം ? - ഇന്ത്യ
111
258. പാകിസ്ഥാന്റെ ദേശീയഗാനം ? - കവാമിതരാന
259. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം ? - മില്ലിതരാന
112
260. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം ? - കരോട്ടിനിസം
261. തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം ? - മിക്സഡിമ
113
262. പഴങ്ങളുടെ രാജാവ് ? - മാമ്പഴം
263. പഴങ്ങളുടെ രാജ്ഞി ? - മാങ്കോസ്റ്റിൻ
114
264. ഇതായ് - ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു ? - കാഡ്മിയം
265. മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു ? - മെർക്കുറി
115
266. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ? - ലാക്ടോസ്
267. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ? - കേസിൻ
116
268. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ ? - ഗലൂക്കഗോൺ
269. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ ? - ഇൻസുലിൻ
117
270. തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ ? - സെറിബ്രൽ ത്രോംബോസിസ്
271. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ ? - സെറിബ്രൽ ഹെമറേജ്
118
272. സ്വർഗ്ഗത്തിലെ ആപ്പിൾ ? - നേന്ത്രപ്പഴം
273. സ്വർഗ്ഗീയ ഫലം ? - കൈതച്ചക്ക
119
274. കേരളത്തിൽ ഏറ്റവും കൂടുതൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച വ്യക്തി - കെ ആർ ഗൗരി അമ്മ (11 തെരഞ്ഞെടുപ്പുകളിൽ 8 വിജയങ്ങൾ)
275. കേരളത്തിൽ ഒരേ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച വ്യക്തി - കെ എം മാണി (പാലാ, 1965 മുതൽ 2016 വരെ, 13 വിജയങ്ങൾ)
276. ഇന്ത്യയിൽ ഏറ്റവുമധികം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച വ്യക്തി - ഡോ. കെ പത്മരാജൻ (തമിഴ്നാട്, 27 വർഷത്തിലേറെയായി 168 തിരഞ്ഞെടുപ്പുകൾ)
120
277. കേരളത്തിലെ ആദ്യത്തെ പ്രസ്സ് - ജെസ്യൂട്ട് പ്രസ്സ്
278. കേരളത്തിലെ ആദ്യത്തെ മലയാളം പ്രസ്സ് - സിഎംഎസ് പ്രസ്സ്
279. കേരളീയർ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പ്രസ്സ് - കേരളവിലാസം പ്രസ്സ്
121
280. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം - പിപാവാവ് തുറമുഖം
281. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം - മുന്ദ്ര തുറമുഖം (ഗുജറാത്ത്)
122
282. ഡൽഹി സുൽത്താനേറ്റിലെ ഇൽത്തുമുഷ് അവതരിപ്പിച്ച വെള്ളി നാണയം - ടാങ്ക
283. ഇൽത്തുമുഷ് അവതരിപ്പിച്ച ചെമ്പ് നാണയം - ജിതാൽ)
123
284. മിറാഷ് യുദ്ധവിമാനം ഇന്ത്യ വാങ്ങിയത് - ഫ്രാൻസ്
285. സുഖോയ് യുദ്ധവിമാനം ഇന്ത്യ വാങ്ങിയത് - റഷ്യ
286. ഇന്ത്യ റാഫേൽ യുദ്ധവിമാനം വാങ്ങിയത് - ഫ്രാൻസ്
124
287. കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല - ഇടുക്കി
288. കേരളത്തിൽ ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള ജില്ല - വയനാട് (Largest by %)
289. ഏറ്റവും കൂടുതൽ റിസർവ് വനമേഖലയുള്ള ജില്ല - പത്തനംതിട്ട
125
290. കേരളത്തിലെ ആദ്യത്തെ പത്രം - രാജ്യസമാചാരം
291. കേരളത്തിൽ ആദ്യം അച്ചടിച്ച പത്രം - ജനനികേസ്പം
292. കേരളത്തിലെ ആദ്യത്തെ നിരോധിത പത്രം- സന്ദിഷ്ടവാദി
126
293. മസ്തിഷ്ക പഠനം - ഫ്രെനോളജി (Phrenology)
294. കിഡ്നി പഠനം - നെഫ്രോളജി (Nephrology)
127
295. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫിസിഷ്യൻ - ആനന്ദിഭായി ഗോപാൽറാവു ജോഷി
296. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ പ്രാക്ടീസ് ആരംഭിച്ച വനിതാ ഫിസിഷ്യൻ - കാദംബിനി ഗാംഗുലി
128
297. പന്തി ഭോജനം - തൈക്കാട് അയ്യ
298. സമപന്തി ഭോജനം - വൈകുണ്ഡ സ്വാമികൾ
299. മിശ്രഭോജനം - സഹോദരൻ അയ്യപ്പൻ
300. പ്രീതിഭോജനം - വാഗ്ഭടാനന്ദ
129
301. ആഫ്രിക്കയിലെ ആദ്യത്തെ റിപ്പബ്ലിക്കൻ രാജ്യം - ലൈബീരിയ (1847)
302. ആഫ്രിക്കയിലെ ആദ്യത്തെ സ്വതന്ത്ര രാജ്യം - ഘാന (1957)
130
303. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് - ആമുഖം (താകൂർദാസ് ഭാർഗവ്)
304. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും - ആർട്ടിക്കിൾ 32 (ബിആർ അംബേദ്കർ)
131
305. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാളി - ജി ശങ്കരക്കുറുപ്പ് (1965)
306. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാളി നോവലിസ്റ്റ് - എസ് കെ പൊറ്റെക്കാട്ട് (1980)
132
307. ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് സ്ഥാപിച്ചത് - സി വി രാമൻ
308. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിച്ചത് - ജംസെറ്റ്ജി ടാറ്റ
133
309. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാഷ്ട്രപതി - ഫക്രുദ്ദീൻ അലി അഹമ്മദ് (ജൂൺ 25, 1975)
310. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാഷ്ട്രപതി - ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ (1962, ഇന്ത്യ-ചൈന യുദ്ധം)
134
311. 1975ലെ അടിയന്തരാവസ്ഥ കാലത്ത് പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
312. ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ കാലത്ത് പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു
135
313. "സർവന്റ്സ് ഓഫ് ഇന്ത്യ" സ്ഥാപിച്ചത് - ഗോപാലകൃഷ്ണ ഗോഖലെ
314. "സർവന്റ്സ് ഓഫ് ഗോഡ്" സ്ഥാപിച്ചത് - ഖാൻ അബ്ദുൾ ഗഫാർ ഖാൻ
136
315. ഉദയസൂര്യന്റെ നാട് - ജപ്പാൻ
316. സൂര്യോദയ ഭൂമി (ഇന്ത്യ) - അരുണാചൽ പ്രദേശ്
317. അസ്തമയ സൂര്യന്റെ നാട് - യുണൈറ്റഡ് കിംഗ്ഡം
318. അസ്തമയ സൂര്യന്റെ നാട് (ഇന്ത്യ) - രാജസ്ഥാൻ
319. അർദ്ധരാത്രി സൂര്യന്റെ നാട് - നോർവേ
137
320. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തുവരുന്ന വിഷവാതകം - ഡയോക്സിൻ
321. പെട്രോൾ കത്തിക്കുമ്പോൾ പുറത്തുവരുന്ന വിഷവാതകം - കാർബൺ മോണോക്സൈഡ്
138
322. സമ്പദ്‌വ്യവസ്ഥയുടെ പിതാവ് - ആദം സ്മിത്ത്
323. സമ്മിശ്ര സമ്പദ്‌വ്യവസ്ഥയുടെ പിതാവ് - ജോൺ മെയ്‌നാർഡ് കെയിൻസ്
139
324. ദേശീയ ഗീതം (ജനഗണമന) രചിച്ചത് - രവീന്ദ്രനാഥ ടാഗോർ
325. ദേശീയ ഗാനം (വന്ദേമാതരം) രചിച്ചത് - ബങ്കിം ചന്ദ്ര ചാറ്റർജി
140
326. ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം - അലുമിനിയം
327. ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം - ഇരുമ്പ്
141
328. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്നതിന്ടെ രചയിതാവ് - തോപ്പിൽ ബാസി
329. 'നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി' - സിവിക് ചന്ദ്രൻ
330. 'ഞാനിപ്പം കമ്മ്യൂണിസ്റ്റ് ആകും' - പി കേശവ ദേവ്
331. 'നിങ്ങളെന്നെ കോൺഗ്രസാക്കി' - എ പി അബ്ദുള്ളക്കുട്ടി
142
332. അപൂർവ അസ്ഥിര ലോഹം - ഫ്രാൻസിയം (അർദ്ധായുസ്സ് - 22 മിനിറ്റ്)
333. അപൂർവ സ്ഥിരതയുള്ള ലോഹം - ടാൻടാലും
143
334. രോഗത്തിന്റെ രാജാവ് / രാജാക്കന്മാരുടെ രോഗം - സന്ധിവാതം (Gout)
335. രാജാവിന്റെ രോഗം / രാജക്ഷയം (ഇന്ത്യ) - ക്ഷയം (Tuberculosis)
336. രാജകീയ രോഗം - ഹീമോഫീലിയ
144
337. പെരുമ്പടപ്പ് സ്വരൂപം - കൊച്ചി രാജ്യം
338. നെടിയിരുപ്പ് സ്വരൂപം - കോഴിക്കോട് രാജ്യം
145
339. ശ്രീനാരായണ ജയന്തി വള്ളംകളി - കുമരകം, കോട്ടയം
340. ശ്രീനാരായണ ട്രോഫി വള്ളംകളി - കണ്ണേട്ടി കായൽ, കരുങ്കപ്പള്ളി
146
341. ദൈവങ്ങളുടെ ശില്പി - വിശ്വകർമ്മ
342. അസുരന്മാരുടെ ശില്പി - മായാസുര
147
343. മനുഷ്യ ഹൃദയത്തെ വലയം ചെയ്യുന്ന സ്തര പാളി - പെരികാർഡിയം (Pericardium)
344. ശ്വാസകോശത്തെ വലയം ചെയ്യുന്ന സ്തര പാളി - പ്ലൂറ (Pleura)
148
345. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് - ആൻഡ്രോട്ട് ദ്വീപ്
346. ലക്ഷദ്വീപിലെ രണ്ടാമത്തെയും തെക്കേയറ്റത്തുള്ളതുമായ ദ്വീപ് - മിനിക്കോയ്
149
347. കേരള സോക്രട്ടീസ് - മന്നത്തു പത്മനാഭൻ
348. മഹാരാഷ്ട്രയിലെ സോക്രട്ടീസ് - മഹാദേവ് ഗോവിന്ദ് റാനഡെ
150
349. അദ്വൈത ദീപിക എന്ന കൃതി എഴുതിയത് - ശ്രീനാരായണഗുരു
350. അദ്വൈത ദർശനം എന്ന കൃതി എഴുതിയത് - ശങ്കരാചാര്യ
351. അദ്വൈത ചിന്താ പദ്ധതി എന്ന കൃതി എഴുതിയത് - ചട്ടമ്പിസ്വാമി
352. അദ്വൈത ആശ്രമം സ്ഥാപിച്ചത് - ശ്രീനാരായണഗുരു

Post a Comment

0 Comments