Kerala PSC General Knowledge 50000 Questions: This is the 57th post in our 50000 general knowledge question bank series, which includes 50 questions each. I hope this article would be useful in future Kerala PSC exams.
Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
Kerala PSC | General Knowledge | 50000 Questions - 57
2801
രാത്രിയിൽ വിടരുന്ന പുഷ്പങ്ങൾക്ക് സാധാരണ കണ്ടുവരുന്ന നിറം ഏത്?
2802
സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആരായിരുന്നു?
2803
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്?
2804
കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?
2805
സംസാര ഭാഷാ സംസ്കൃതമായുള്ള കർണാടകത്തിലെ ഗ്രാമം ഏത്?
2806
കേരളത്തിലെ ലോകസഭ മണ്ഡലങ്ങളുടെ എണ്ണം?
2807
കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം?
2808
കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടി?
2809
സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന് സ്ഥിതിചെയ്യുന്ന കേരളത്തിലെ പ്രദേശം?
2810
പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു?
2811
സമുദ്രതീരം ഇല്ലാത്ത കേരളത്തിലെ ജില്ല?
2812
കേരളത്തിലെ ഏറ്റവും വലിയ കായൽ?
2813
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ?
2814
സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല?
2815
അറബിക്കടലിൽ പതിക്കുന്ന ഹിമാലയൻ നദി?
2816
ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ്?
2817
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ്?
2818
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്?
2819
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?
2820
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ?
2821
കേരള സംസ്ഥാനം നിലവിൽ വന്നത് എന്ന്?
2822
ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നത് എന്താണ്?
2823
അജന്ത, എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
2824
നിലവിൽ ഇന്ത്യയിൽ എത്ര ഭാഷകൾക്കാണ് ക്ലാസിക്കൽ പദവി ലഭിച്ചിട്ടുള്ളത്?
2825
ക്ലാസിക്കൽ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ ഏത്?
2826
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരാണ്?
2827
കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ജലസേചനപദ്ധതി ഏത്?
2828
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏതാണ്?
2829
ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക് എവിടെയാണ് സ്ഥിതിചെയ്യുന്നത്?
2830
ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്?
2831
കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക് ഏത്?
2832
കേരളത്തിന്റെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്?
2833
ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ആരാണ്?
2834
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയ വനിത?
2835
കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല?
2836
ഗാന്ധിജി “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന് ആഹ്വാനം ചെയ്തത് ഏത് പ്രക്ഷോഭത്തോടനുബന്ധിച്ചാണ്?
2837
കേരളത്തിലെ ഏക സൈനിക സ്കൂൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
2838
ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം ഏത്?
2839
‘ചലിക്കുന്ന കാവ്യം’ എന്നറിയപ്പെടുന്ന നൃത്തരൂപം ഏത്?
2840
ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആര്?
2841
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?
2842
ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത് ആരാണ്?
2843
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനംഏത്?
2844
കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്?
2845
ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
2846
സൗര യൂഥത്തിന്റെ കേന്ദ്രം?
2847
ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ സംസ്ഥാനം?
2848
ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യയിലെ സംസ്ഥാനം ഏത്?
2849
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
2850
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
0 Comments