Kerala PSC General Knowledge 50000 Questions: This is the 54th post in our 50000 general knowledge question bank series, which includes 50 questions each. I hope this article would be useful in future Kerala PSC exams.
Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
Kerala PSC | General Knowledge | 50000 Questions - 54
2651
ആധുനിക പശ്ചിമ ബംഗാളിന്റെ ശിൽപി എന്നറിയപ്പെടുന്നതാര്?
2652
ആരുടെ ജന്മദിനമായ ജൂലൈ 1 ആണ് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?
2653
‘രാജർഷി’ എന്നറിയപ്പെട്ട ഉത്തർപ്രദേശിലെ നേതാവാര്?
2654
ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായിരുന്ന ഡോക്ടർ രാജേന്ദ്ര പ്രസാദിന് ഭാരതരത്നം ലഭിച്ച വർഷം ഏത്?
2655
മരണാനന്തര ബഹുമതിയായി ഭാരതരത്നം ആദ്യമായി നൽകിയത് ആർക്കാണ്?
2656
ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ആരായിരുന്നു?
2657
ഭാരതരത്നം നേടിയ വനിതകൾ ആരെല്ലാം?
2658
ഭാരതരത്നം നേടിയ പ്രഥമ വനിത ആരാണ്?
2659
ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിക്ക് ഭാരതരത്നം നൽകിയ വർഷമേത്?
2660
ഇന്ത്യയുടെ നാലാമത്തെ രാഷ്ട്രപതി വി വി ഗിരിക്ക് ഭാരതരത്നം ലഭിച്ച വർഷം ഏത്?
2661
ഭാരതരത്നം നേടിയ രണ്ടാമത്തെ വനിത ആര്?
2662
ഡോ. ബി ആർ അംബേദ്കർക്ക് ഭാരതരത്ന സമ്മാനിച്ചത് ഏതു വർഷമാണ്?
2663
വിനോബാ ഭാവെ ഭാരതരത്നം നേടിയ വർഷം ഏത്?
2664
ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
2665
ഭാരതരത്നം നേടിയ ആദ്യത്തെ സിനിമ താരം?
2666
എം.ജി രാമചന്ദ്രന് ഭാരതരത്നം ലഭിച്ച വർഷം?
2667
1976 ലെ ഭാരതരത്നം ലഭിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ആര്?
2668
1991- ലെ ഭാരതരത്നം ജേതാക്കൾ ആരെല്ലാമായിരുന്നു?
2669
ഭാരതരത്നം നേടിയ ആദ്യത്തെ വ്യവസായ പ്രമുഖൻ ആര്?
2670
ഭാരതരത്നം നേടിയ ആദ്യത്തെ സിനിമ സംവിധായകൻ ആര്?
2671
ഭാരതരത്നം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
2672
ഭാരതരത്നം ലഭിച്ച ആദ്യ കായിക താരം?
2673
‘ഇന്ത്യയിലേക്കുള്ള കവാടം’ എന്ന് ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത ഏത്?
2674
ഏതൊക്കെ രാജ്യങ്ങളെയാണ് ഖൈബർ ചുരം ബന്ധിപ്പിക്കുന്നത്?
2675
ഖൈബർ ചുരം സ്ഥിതി ചെയ്യുന്ന മലനിര ഏതാണ്?
2676
‘ഡക്കാനിലേക്കുള്ള താക്കോൽ’ എന്നറിയപ്പെടുന്ന മലമ്പാത ഏത്?
2677
അസിർഗർ ചുരം സ്ഥിതി ചെയ്യുന്നത് ഏതു മലനിരകളിലാണ്?
2678
ഹിമാചൽ പ്രദേശ്- ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഹിമാലയൻ മലമ്പാത ഏത്?
2679
ഷിപ്കില ചുരം വഴി ഒഴുകിയെത്തുന്ന നദി ഏത്?
2680
സിക്കിം- ടിബറ്റ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മലമ്പാത ഏത്?
2681
ഇന്ത്യയും ചൈനയുമായുള്ള 2006-ലെ കരാറിനെ തുടർന്ന് വ്യാപാരത്തിനായി തുറന്ന ചുരം ഏത്?
2682
ഇന്ത്യ, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരം ഏത്?
2683
ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ലിപുലേഖ് ചുരം സ്ഥിതി ചെയ്യുന്നത്?
2684
ജമ്മു -കാശ്മീർ സംസ്ഥാനത്തെ കാശ്മീർ, ലഡാക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
2685
ഫോട്ടു ലാ, നമികാ ലാ എന്നീ മലമ്പാതകൾ ഏതു സംസ്ഥാനത്താണ്?
2686
ഹിമാചൽ പ്രദേശിലെ കുളു, ലാഹുൽ – സ്പിതി എന്നീ താഴ് വരകളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
2687
കാരക്കോറം ചുരം ഏതൊക്കെ രാജ്യങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
2688
നാമാ ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
2689
അരുണാചൽപ്രദേശിലെ തവാങിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന മലമ്പാത ഏത്?
2690
ഇന്ത്യ -ചൈന അതിർത്തിയിൽ ഉള്ള ബം ലാ ചുരം ഏത് സംസ്ഥാനത്താണ്?
2691
സിയാ ലാ, ഗ്യോങ് ലാ, ബിലാഫൊ ലാ എന്നീ മലമ്പാതകൾ ഏതു പ്രദേശത്തേക്കുള്ള പ്രധാന കവാടങ്ങളാണ്?
2692
ഹാൾഡിഘട്ടി ചുരം ഏതു പർവ്വതനിരയിലാണ് സ്ഥിതി ചെയ്യുന്നത്?
2693
പശ്ചിമഘട്ട മലനിരയിലെ ഏറ്റവും വലിയ മലമ്പാത ഏത്?
2694
പാലക്കാട് ചുരം ഏതൊക്കെ ജില്ലകളെയാണ് ബന്ധിപ്പിക്കുന്നത്?
2695
പശ്ചിമഘട്ടത്തിലെ വരാന്തഘട്ട് മലമ്പാത ഏതു സംസ്ഥാനത്താണ്?
2696
പശ്ചിമഘട്ടത്തിലെ ചുരങ്ങളായ അംബാ ഘട്ട്, ഭോർ ഘട്ട് എന്നിവ ഏതു സംസ്ഥാനത്താണ്?
2697
കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന വയനാട് ചുരം (താമരശ്ശേരി ചുരം) ഏത് ജില്ലയിലാണ്?
2698
കേരളത്തിന്റെ സംസ്കാരിക ഗാനമായ 'ജയ ജയ കോമള കേരള ധരണി’ എന്ന ഗാനം രചിച്ചത്?
2699
ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഏതു നദീതീരത്താണ്?
2700
‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ എന്ന എന്ന പേരിൽ പ്രശസ്തമായ ഒരു കവിതയുണ്ട് മലയാളത്തിൽ കവി അടുത്തിടെയാണ് മരണപ്പെട്ടത് അദ്ദേഹത്തിന്റെ പേര്?
0 Comments