Kerala PSC GK | Renaissance of Kerala | Mock Test Series - 05
Wednesday, July 06, 2022
Kerala PSC GK | Renaissance of Kerala | Mock Test Series - 05; "Renaissance of Kerala" is a very important subject in almost all PSC exams in Kerala. So we're going to include this topic in a series of multiple mock tests. We hope this mock test series will help you score the most in your exams.
ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന് എവിടെ വെച്ച് നടന്ന കെ.പി.സി.സി യോഗം പാസാക്കിയ പ്രമേയം പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം സംഘടിപ്പിച്ചത് ?
(എ) ആലുവ
(ബി) പൊന്നാനി
(സി) തലശേരി
(ഡി) വടകര
12/25
ശ്രീമൂലം പ്രജാസഭയിൽ അംഗമായ സാമൂഹിക പരിഷ്‌കർത്താവ്?
(എ) വാഗ്ഭടാനന്ദൻ
(ബി) അയ്യാ വൈകുണ്ഠർ
(സി) പണ്ഡിറ്റ് കറുപ്പൻ
(ഡി) അയ്യങ്കാളി
13/25
എട്ടുമട്ട് എന്ന സാമൂഹിക അനാചാരത്തിനെതിരെ പോരാടിയത്?
(എ) വാഗ്ഭടാനന്ദൻ
(ബി) തൈക്കാട് അയ്യ
(സി) അയ്യാ വൈകുണ്ഠർ
(ഡി) അയ്യങ്കാളി
14/25
"അഭിപ്രായം ഇരുമ്പുലക്കയല്ല" എന്ന് പറഞ്ഞത്?
(എ) ടി.കെ.മാധവൻ
(ബി) മൂർക്കോത്ത് കുമാരൻ
(സി) സി.വി.കുഞ്ഞിരാമൻ
(ഡി) സി.കൃഷ്ണൻ
15/25
തിരുവിതാംകൂറിലെ ആദ്യത്തെ എൽ.എം.എസ്. മിഷനറി?
(എ) ചാൾസ് മീഡ്
(ബി) ഡബ്ള്യു ടി.റിംഗിൾടോബ്
(സി) ഹെൻറി ബേക്കർ
(ഡി) ബെഞ്ചമിൻ ബെയ്‌ലി
16/25
മഹാത്മാഗാന്ധിയെക്കുറിച്ച് എൻ്റെ ഗുരുനാഥൻ എന്ന പദ്യം രചിച്ചത്?
(എ) കുമാരനാശാൻ
(ബി) ഉള്ളൂർ
(സി) വള്ളത്തോൾ
(ഡി) വൈലോപ്പിള്ളി
17/25
താഴെ കൊടുത്തിരിക്കുന്നവയിൽ ജാതി വിരുദ്ധ സമരം അല്ലാത്തത്:
(എ) ചാന്നാർ ലഹള
(ബി) ഗുരുവായൂർ സത്യാഗ്രഹം
(സി) വൈക്കം സത്യാഗ്രഹം
(ഡി) ചെങ്ങറ സമരം
18/25
താഴെ കൊടുത്തിരിക്കുന്നവയിൽ ട്രൈബൽ പ്രസ്ഥാനം അല്ലാത്തത്?
(എ) നിൽപ്പു സമരം
(ബി) പനവള്ളി സമരം
(സി) മുത്തങ്ങ സമരം
(ഡി) ചാന്നാർ പ്രക്ഷോഭം
19/25
മുസ്ലിം സാംസ്‌കാരിക സംഘടനയായ മുഹമ്മദ്‌ദീയ സഭയുടെ സ്ഥാപകൻ?
(എ) മക്തി തങ്ങൾ
(ബി) ഇ.മൊയ്ദു മൗലവി
(സി) വക്കം അബ്ദുൽ ഖാദർ മൗലവി
(ഡി) ഹമദാനി തങ്ങൾ
20/25
ജനപാഠശാലയുടെ സ്ഥാപകൻ?
(എ) ശ്രീനാരായണ ഗുരു
(ബി) വൈകുണ്ഠ സ്വാമികൾ
(സി) വാഗ്ഭടാനന്ദൻ
(ഡി) ചട്ടമ്പിസ്വാമികൾ
21/25
കേരള മിത്രം പത്രത്തിന്റെ ആദ്യ പത്രാധിപർ?
(എ) സി.വി.കുഞ്ഞിരാമൻ
(ബി) കണ്ടത്തിൽ വർഗീസ് മാപ്പിള
(സി) കെ.സി.മാമൻ മാപ്പിള
(ഡി) ദേവ്ജി ഭീംജി
22/25
തുടക്കത്തിൽ എവിടെ നിന്നാണ് കേരള കൗമുദി ആരംഭിച്ചത്?
(എ) ആലപ്പുഴ
(ബി) കൊല്ലം
(സി) മയ്യനാട്
(ഡി) തിരുവനന്തപുരം
23/25
പൗരനാദം വാരിക ആരംഭിച്ചത് എവിടെ നിന്നാണ്?
(എ) എറണാകുളം
(ബി) കോട്ടയം
(സി) കോഴിക്കോട്
(ഡി) തൃശൂർ
24/25
രൂപഭദ്രതാവാദം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) ഇടശ്ശേരി
(ബി) ജി.ശങ്കരക്കുറുപ്പ്
(സി) ചങ്ങമ്പുഴ
(ഡി) ജോസഫ് മുണ്ടശ്ശേരി
25/25
ചേരമർ മഹാജനസഭയുടെ സ്ഥാപകൻ?
(എ) പാമ്പാടി ജോൺ ജോസഫ്
(ബി) കുമാരഗുരു
(സി) വേലുക്കുട്ടി അരയൻ
(ഡി) എം.സി.ജോസഫ്
Join us on the social media platforms you are interested in so you can stay updated on upcoming exams, announcements and job offers. For more mock tests you can click on the button below which will take you to our mock test page
0 Comments