100 Important Questions for Devaswom LDC Exam 2022
1
രാമായണമനുസരിച്ച്, ലക്ഷ്മണന്റെ അമ്മ ആരായിരുന്നു? - സുമിത്ര
2
'കേരള വാല്മീകി' എന്നറിയപ്പെടുന്നത് ആരാണ്? - വള്ളത്തോൾ
3
'പമ്പ നദിയുടെ സമ്മാനം' എന്നറിയപ്പെടുന്ന സ്ഥലമേതാണ്? - കുട്ടനാട്
4
ഓട്ടൻതുള്ളൽ ഉത്ഭവിച്ചത് ഏത് ക്ഷേത്രത്തിലാണ്? - അമ്പലപ്പുഴ ക്ഷേത്രം
5
ആരാണ് കേരളത്തിലെ ദേവസ്വം മന്ത്രി? - ശ്രീ. കെ. രാധാകൃഷ്ണൻ
6
തന്ത്ര വിദ്യാപീഠം' സ്ഥിതി ചെയ്യുന്നത്? - ആലുവ
7
താഴെപ്പറയുന്നവയിൽ ഏത് ക്ഷേത്രമാണ് 'കാളിയൂട്ട്" എന്ന ആചാരം പാലിക്കുന്നത്? - ശാർക്കര
8
ഗായത്രീ മന്ത്രത്തിന്റെ ദേവത ആര്? - സവിതാവ്
9
പവിത്രം കെട്ടുവാൻ എത്ര ദർഭപ്പുല്ല് വേണം? - 2
10
നാരയണീയത്തിന്റെ കർത്താവാര്? - മേൽപ്പത്തൂർ
11
ഭഗവത് ഗീതയിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്? - 18
12
പുരാണങ്ങളുടെ കർത്താവാര്? - വ്യാസൻ
13
പഞ്ചഭൂതങ്ങളിൽ പെടാത്തത് ഏത്? - ബുദ്ധി
14
യുഗങ്ങൾ എത്ര? - 4
15
തന്ത്രസമുച്ചയത്തിന്റെ രചയിതാവാര്? - ചേന്നാസ് നാരായണൻ നമ്പൂതിരി
16
പഞ്ചഗവ്യത്തിൽ പെടാത്തത് ഏത്? - തേൻ
17
ശങ്കരനാരായണമൂർത്തിയുടെ വാഹനം ഏത്? - കാളയും ഗരുഡനും ചേർന്ന്
18
നവഗ്രഹങ്ങളിൽ "ബൃഹസ്പതി" ആര്? - വ്യാഴം
19
ദേവസംഗമം എന്നറിയപ്പെടുന്ന ഉത്സവം? - ആറാട്ടുപുഴ പൂരം
20
ഗീതാഗോവിന്ദത്തിന്റെ രചയിതാവാര്? - ജയദേവൻ
21
ചാക്യാർകൂത്തിന് ഉപയോഗിക്കുന്ന വാദ്യം - മിഴാവ്
22
യോഗശാസ്ത്രം രചിച്ചതാര്? - പതഞ്ജലി
23
കേരളത്തിന്റെ തനതു സംഗീതശൈലി? - സോപാനസംഗീതം
24
ക്ഷേത്രപുരുഷ സങ്കല്പത്തിൽ ഗോപുരത്തിന്റെ സ്ഥാനം ഏത്? - പാദം
25
ദൈവദശകം എഴുതിയതാര്? - ശ്രീനാരായണഗുരു
26
തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര്? - കുഞ്ചൻ നമ്പ്യാർ
27
പ്രണവാക്ഷരങ്ങളിൽ വിഷ്ണുവിനെ പ്രതിനിധീകരിക്കുന്ന അക്ഷരം ഏത്? - ഉ
28
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ അദ്ധ്യക്ഷനു പുറമെ എത്ര അംഗങ്ങളാണ് ഉള്ളത്? - രണ്ട്
29
ഹൈന്ദവ സംസ്ക്കാരത്തിന്റെ അടിസ്ഥാനം തികച്ചും ഭാരതീയമാണ്, അതിന്റെ പ്രത്യേകത എന്താണ്? - നാനാത്വത്തിൽ
30
പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ്; - ചിത്തിര തിരുനാൾ രാമവർമ്മ
31
ഭാരതീയ ശാസ്ത്രങ്ങളുടെ ഉത്ഭവമായ വേദങ്ങൾ എത്ര? - നാല്
32
കൊച്ചി ദേവസ്വം ബോർഡിന്റെ ആദ്ധ്യാത്മിക മാസികയുടെ പേരെന്താണ്? - ക്ഷേത്രദർശനം
33
രമ്പരാഗതമായി വീടുകൾക്കു സമീപവും പറമ്പുകളിലും മറ്റും കാണപ്പെടുന്ന ആരാധാകേന്ദ്രത്തിന്റെ പേര് എന്താണ്? - കാവ്
34
മഹാദേവന്റെ തൃക്കൈയിൽ സൂക്ഷിച്ചിട്ടുള്ള വാദ്യോപകരണം എന്താണ്? - ഢമരു
35
മഹാദേവന്റെ തൃക്കൈയിൽ സൂക്ഷിച്ചിട്ടുള്ള വാദ്യോപകരണം എന്താണ്? - ഢമരു
36
ഏറ്റവും പ്രസിദ്ധമായ ക്ഷേത്രകലാപീഠം ഏതാണ്? - വൈക്കം
37
കൊച്ചിയിലെ ഭരണാധികാരികളുടെ രാജകീയക്ഷേത്രം ഏതാണ്? - പൂർണ്ണത്രയീശ ക്ഷേത്രം
38
മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ത്രിവേണിയിൽ സംഗമിക്കുന്ന നദികൾ ഏതെല്ലാം? - കക്കയാറ്, കല്ലാറ്, കക്കാട്ടാറ്
39
വേട്ടക്കൊരുമകൻ കോവിലുകളിലെ വഴിപാട് : - നാളികേരമുടയ്ക്കൽ
40
രേവതിപ്പട്ടത്താനത്തിന്റെ പേരിൽ പ്രശസ്തമായ ക്ഷേത്രം - കോഴിക്കോട് തളി ക്ഷേത്രം
41
ഏറ്റവും കൂടുതൽ ഭക്തന്മാർ പങ്കെടുക്കുന്ന ശിവരാത്രി ആഘോഷം എവിടെ? - ആലുവ
42
വള്ളംകളിയുടെ പേരിൽ പ്രശസ്തമായ ക്ഷേത്രം - ആറന്മുള
43
കാന്തളൂർശാല പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്ന ക്ഷേത്രം - വലിയശാല
44
കുത്തിയോട്ടം എന്ന അനുഷ്ഠാനത്തിനു പ്രാധാന്യമുള്ള ആലപ്പുഴ ജില്ലയിലെ ക്ഷേത്രം- ചെട്ടിക്കുളങ്ങര
45
മധ്യകാല കേരളത്തിലെ ക്ഷേത്രകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ദേവസ്വം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുമുള്ള ക്ഷേത്ര കോഡ് ഇനിപ്പറയുന്നവയിൽ ഏതാണ്? - മൂഴിക്കളം കാച്ചം
46
താഴെപ്പറയുന്നവയിൽ ഏതാണ് തന്ത്രത്തെക്കുറിച്ചുള്ള ഗ്രന്ഥമല്ലാത്തത്? - കൃഷ്ണഗീതി
47
തച്ചുടയ കൈമൾ ഇതിന്റെ ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു: - കൂടൽ മാണിക്യം ക്ഷേത്രം
48
ജ്യോതിർലിംഗ ക്ഷേത്രം അല്ലാത്തത്? - അമർനാഥ്
49
'ഹനുമാൻ ചാലിസ' ഇതിന്റെ ഭാഗമാണ്: - രാമചരിത മാനസ
50
ലോകപൈത്യകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ രംഗകലാരൂപം ഏത് ?- കൂടിയാട്ടം
51
വേട്ടക്കൊരുമകൻ കോവിലുകളിലെ വഴിപാട് : - നാളികേരമുടയ്ക്കൽ
52
രേവതിപ്പട്ടത്താനത്തിന്റെ പേരിൽ പ്രശസ്തമായ ക്ഷേത്രം? - കോഴിക്കോട് തളി ക്ഷേത്രം
53
ഏറ്റവും കൂടുതൽ ഭക്തന്മാർ പങ്കെടുക്കുന്ന ശിവരാത്രി ആഘോഷം എവിടെ? - ആലുവ
54
വള്ളംകളിയുടെ പേരിൽ പ്രശസ്തമായ ക്ഷേത്രം - ആറന്മുള
55
ആറ് വർഷത്തിലൊരിക്കൽ മുറജപം നടക്കുന്ന ക്ഷേത്രം -ശ്രീപത്മനാഭസ്വാമി ക്ഷേത്രം
56
കാന്തളൂർശാല പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്ന ക്ഷേത്രം - വലിയശാല
57
കുത്തിയോട്ടം എന്ന അനുഷ്ഠാനത്തിനു പ്രാധാന്യമുള്ള ആലപ്പുഴ ജില്ലയിലെ ക്ഷേത്രം - ചെട്ടിക്കുളങ്ങര
58
മധ്യകാല കേരളത്തിലെ ക്ഷേത്രകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ദേവസ്വം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുമുള്ള ക്ഷേത്ര കോഡ് ഇനിപ്പറയുന്നവയിൽ ഏതാണ്? - മൂഴിക്കളം കാച്ചം
59
താഴെപ്പറയുന്നവയിൽ ഏതാണ് തന്ത്രത്തെക്കുറിച്ചുള്ള ഗ്രന്ഥമല്ലാത്തത്? - കൃഷ്ണഗീതി
60
തച്ചുടയ കൈമൾ ഇതിന്റെ ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു: - കൂടൽ മാണിക്യം ക്ഷേത്രം
61
ജ്യോതിർലിംഗ ക്ഷേത്രം അല്ലാത്തത്? - അമർനാഥ്
62
'ഹനുമാൻ ചാലിസ' ഇതിന്റെ ഭാഗമാണ്: - രാമചരിത മാനസ
63
ലോകപൈത്യകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ രംഗകലാരൂപം ഏത് ? - കൂടിയാട്ടം
64
താഴെ പറയുന്നവയില് പിത്യതര്പ്പണത്തിനു പേരുകേട്ട ക്ഷേത്രം ഏതാണ് ? - തിരുനാവായ നാവാ മുകുന്ദ ക്ഷേത്രം
65
അരുവിപ്പുറം ശിവപ്രതിഷ്ഠ നടന്ന വര്ഷം ഏത് ? - 1888
66
അദ്വൈതവേദാന്തത്തെ ഒരു സിദ്ധാന്തമായി സ്ഥാപിച്ചെടുത്തതാര് ? - ശ്രീ ശങ്കരാചാര്യര്
67
"തന്ത്രസമുച്ചയം" എന്ന ഗ്രന്ഥത്തിന്റെ കര്ത്താവാര് ? - ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട്
68
മണ്ണാറശ്ശാല നാഗരാജക്ഷേത്രം ഏതു ജില്ലയില് സ്ഥിതിചെയ്യുന്നു ? - ആലപ്പുഴ
69
കേരളത്തില് ഭക്തിപ്രസ്ഥാനത്തിനു നേതൃത്വം നല്കിയ കവി : - തുഞ്ചത്തെഴുത്തച്ഛന്
70
കൊച്ചിന് ദേവസ്വം ബോര്ഡ് രൂപീകൃതമായതെന്ന് ? - 1949 ജൂലൈ 1
71
ചാക്യാർകൂത്തിന് ഉപയോഗിക്കുന്ന വാദ്യം : - മിഴാവ്
72
യോഗശാസ്ത്രം രചിച്ചതാര്? - പതഞ്ജലി
73
കേരളത്തിന്റെ തനതു സംഗീതശൈലി - ഹിന്ദുസ്ഥാനി
74
ക്ഷേത്രപുരുഷ സങ്കല്പത്തിൽ ഗോപുരത്തിന്റെ സ്ഥാനം ഏത്? - പാദം
75
ദൈവദശകം എഴുതിയതാര്? - ശ്രീനാരായണഗുരു
76
തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര്? - കുഞ്ചൻ നമ്പ്യാർ
77
പ്രണവാക്ഷരങ്ങളിൽ വിഷ്ണുവിനെ പ്രതിനിധീകരിക്കുന്ന അക്ഷരം ഏത്? - ഉ
78
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ അദ്ധ്യക്ഷനു പുറമെ എത്ര അംഗങ്ങളാണ് ഉള്ളത്? - രണ്ട്
79
ഹൈന്ദവ സംസ്ക്കാരത്തിന്റെ അടിസ്ഥാനം തികച്ചും ഭാരതീയമാണ്, അതിന്റെ പ്രത്യേകത എന്താണ്? - നാനാത്വത്തിൽ ഏകത്വം
80
പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ്; - ചിത്തിര തിരുനാൾ രാമവർമ്മ
81
ഭാരതീയ ശാസ്ത്രങ്ങളുടെ ഉത്ഭവമായ വേദങ്ങൾ എത്ര? - നാല്
82
കൊച്ചി ദേവസ്വം ബോർഡിന്റെ ആദ്ധ്യാത്മിക മാസികയുടെ പേരെന്താണ്? - ക്ഷേത്രദർശനം
83
പരമ്പരാഗതമായി വീടുകൾക്കു സമീപവും പറമ്പുകളിലും മറ്റും കാണപ്പെടുന്ന ആരാധാകേന്ദ്രത്തിന്റെ പേര് എന്താണ്? - കാവ്
84
മഹാദേവന്റെ തൃക്കൈയിൽ സൂക്ഷിച്ചിട്ടുള്ള വാദ്യോപകരണം എന്താണ്? - ഢമരു
85
ക്ഷേത്രസംഗീതത്തിന്റെ ഔദ്യോഗികനാമം എന്താണ്? - സോപാന സംഗീതം
86
അവതാരങ്ങളിൽ അഞ്ചാമത്തെ അവതാരമൂർത്തി ആരാണ്? - വാമനൻ
87
മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ത്രിവേണിയിൽ സംഗമിക്കുന്ന നദികൾ ഏതെല്ലാം? - കക്കയാറ്, കല്ലാറ്, കക്കാട്ടാറ്
88
കൊച്ചിയുടെ പരമ്പരാഗതമായ സംസ്കൃതനാമം എന്താണ്? - ബാലപുരി
89
കൊച്ചിയിലെ ഭരണാധികാരികളുടെ രാജകീയക്ഷേത്രം ഏതാണ്? - പൂർണ്ണത്രയീശ ക്ഷേത്രം
90
ഏറ്റവും പ്രസിദ്ധമായ ക്ഷേത്രകലാപീഠം ഏതാണ്? - വൈക്കം
91
ശ്രീകൃഷ്ണ ജയന്തിയായ അഷ്ടമിരോഹിണി ഏതു മാസത്തിലാണ്? - ചിങ്ങം
92
ആശ്വിനമാസത്തിലെ വിദ്യാരംഭ ദിനം കണക്കാക്കുന്ന വിധം ഏത്? - ദശമി പിറന്നാൾ പക്ഷം
93
പൂയ്യം നക്ഷത്രം രാത്രി പത്തു നാഴികയ്ക്കുള്ള ദിവസം ഗുരുവായൂര് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൊടിയേറ്റം പത്താം ദിവസം ആറാട്ട് എന്നതാണ് ഗുരുവായൂര് ഉത്സവം. ഏതു മാസത്തിൽ? - കുംഭം
94
മൂകാംബിക രഥോത്സവം മൂലം പിറന്നാൾ പക്ഷമുള്ള ദിവസമാണ്. ഏതു മാസത്തിൽ? - മീനം
95
പ്രസന്ന പൂജയ്ക്ക് നട അടച്ച സമയത്ത് മാരാര് /ഷാരടി കൊട്ടി പാടുന്നത് : - അഷ്ടപദി
96
മഹാവിഷ്ണുവിന്റെ ആയുധം (ദ്ധ്യാനം) : - ശംഖ് ചകം വെണ്ണ പത്മം
97
അനന്തനാഗത്തിൽ പള്ളികൊള്ളുന്ന പ്രസിദ്ധമായ വിഷ്ണു ക്ഷേത്രം: - തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം
8
ശാസ്താവിന്റെ വാഹനം : - കുതിര
99
ശിവന്റെ വാഹനം - കാള
100
ആറുമുഖമുള്ള ദേവൻ: - സുബ്രഹ്മണ്യൻ
0 Comments