Download Other Study Materials
- രേഖകൾ - ഭൂമിയ്ക്ക് കുറുകെയും നെടുകെയും
- രസതന്ത്രത്തിന് സംഭാവന നൽകിയ പ്രധാന ശാസ്ത്രജ്ഞർ
- ഇന്ത്യയിലെ ആദ്യത്തെ (സ്ത്രീ) പ്രധാന ചോദ്യങ്ങൾ
- കേരളത്തിലെ സാമൂഹ്യക്ഷേമ പദ്ധതികൾ
- ദേശീയ വരുമാനം
1
'ബോംബെ സിംഹം' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തി?
2
യുവജനങ്ങളെ ബോധവത്കരിക്കുന്നതിന് ഐക്യവർധിനി സഭ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?
3
ആദ്യ ബംഗാളി നേതാവായ ദുർഗേശ നന്ദിനി രചിച്ചത് ആരായിരുന്നു?
4
1872 - ൽ ബങ്കിം ചന്ദ്ര ചാറ്റർജി ആരംഭിച്ച മാസിക?
5
സന്യാസി വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ?
6
'ആനന്ദമഠം' എന്ന നോവൽ പ്രസിദ്ധീകരിച്ചിരുന്നത് ഏത് മാസികയിലാണ്?
7
ഇന്ത്യയുടെ ദേശീയ ഗീതമായി വന്ദേമാതരത്തെ അംഗീകരിച്ചത് എന്നായിരുന്നു?
8
1882 -ൽ ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച ഏത് നോവലിന്റെ ഭാഗമാണ് വന്ദേമാതരം എന്ന ഗാനം?
9
1896 -ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത് ആരാണ്?
10
ദയാനന്ദ സരസ്വതിയുടെ ബാല്യകാല നാമം?
11
ദളിത് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി?
12
ബംഗാളിപത്രമായ അമൃത ബസാർ പത്രിക 1868 -ൽ സ്ഥാപിച്ചത് ആരെല്ലാം?
13
1885 -ൽ ഫിറോസ് ഷാ മേത്ത, കെ.ടി.തെലാങ്, ബദറുദ്ധീൻ ത്വയാബ്ജി എന്നിവർ സ്ഥാപിച്ച സംഘടന?
14
'Bombay Triumvirate' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആരെല്ലാം?
15
1887 - ൽ ദേവസമാജം എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?
16
ദക്ഷിണേന്ത്യയിലെ സിംഹം എന്നറിയപ്പെടുന്ന നേതാവ്?
17
ഗുജറാത്തിലെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ടിരുന്ന വ്യക്തി?
18
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപവത്കരിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു?
19
1905 -ൽ ശ്യാംജി കൃഷ്ണവർമ്മ ലണ്ടനിൽ നിന്ന് ആരംഭിച്ച ഇംഗ്ലീഷ് മാസിക?
20
ഇംഗ്ലണ്ടിൽ ജീവിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ താമസ സൗകര്യാർത്ഥം ഒരു ഹോസ്റ്റൽ എന്ന രീതിയിൽ ശ്യാംജി കൃഷ്‌ണവർമ്മയുടെ നേതൃത്വത്തിൽ ലണ്ടനിൽ ഹൈ ഗേറ്റിലെ ക്രോംവെൽ അവന്യൂവിൽ 1905 -ൽ സ്ഥാപിതമായാതാണ്?
21
'Looking Back' എന്ന ആത്മകഥ ആരുടേതാണ്?
22
1878 - ൽ രമാബായിക്ക് 'പണ്ഡിത' എന്ന ബഹുമതി നൽകിയത് ഏത് സർവകലാശാല ആയിരുന്നു?
23
പൂണെയിൽ ആദ്യ മഹിളാ സമാജം സ്ഥാപിച്ചത് ആരാണ്?
24
'ഇന്ത്യൻ വിപ്ലവ ചിന്തകളുടെ പിതാവ്' എന്നറിയപ്പെട്ടിരുന്ന വ്യക്തി?
25
'ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി?
26
ശ്രീരാമകൃഷ്‌ണ പരമഹംസരുടെ യഥാർത്ഥ നാമം?
27
'സ്റ്റോറി ഓഫ് മൈ ഡീപോർട്ടഷൻ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
28
പഞ്ചാബ് കേസരി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തി?
29
ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിം ലീഗ്, ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മിറ്റി എന്നിവയുടെ അദ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി?
30
സ്വാമി വിവേകാനന്ദനെക്കുറിച്ച് സിസ്റ്റർ നിവേദിത രചിച്ച പുസ്തകം?
31
ദേശബന്ധു എന്നറിയപ്പെട്ടിരുന്ന വ്യക്തി?
32
സി.എഫ്.ആൻഡ്രുസിനെ സ്നേഹപൂർവ്വം ക്രിസ്തുവിന്റെ വിശ്വസ്തനായ അപ്പോസ്തലൻ (Christ's Fatithful Apostle, based on the initials of his name, C.F.A.') എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
33
1908 -ലെ ആലിപ്പൂർ ഗൂഡാലോചനക്കേസിൽ അരബിന്ദ ഘോഷിന് വേണ്ടി ഹാജരായ അഭിഭാഷകൻ?
34
'രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസം' എന്ന് അഭിപ്രായപ്പെട്ട വ്യക്തി?
35
അരബിന്ദ ഘോഷ് ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച വാരിക?
36
അരബിന്ദ ഘോഷ് ബംഗാളി ഭാഷയിൽ ആരംഭിച്ച വാരിക?
37
1914 -ൽ അരബിന്ദ ഘോഷ് ആരംഭിച്ച മാസിക?
38
ആന്ധ്രാ കേസരി എന്നറിയപ്പെട്ടിരുന്ന വ്യക്തി?
39
ഗുജറാത്തിലെ ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭ് ഭായി പട്ടേലിന് 'സർദാർ' എന്ന ബഹുമതി നൽകിയത് ആരായിരുന്നു?
40
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ കൈസർ-ഇ-ഹിന്ദ് എന്ന ബഹുമതി തിരികെ നൽകിയ വനിത?
41
ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്ടെ ഗവർണ്ണർ പദവി വഹിച്ച ആദ്യ വനിത?
42
സ്വാഭിമാന പ്രസ്ഥാനം (Self Respect Movement) ആരംഭിച്ചത് ആരായിരുന്നു?
43
ഇ.വി.രാമസ്വാമി നായ്കർ തമിഴ് ഭാഷയിൽ ആരംഭിച്ച വാരിക?
44
1933 -ൽ 'The Dawn of India' എന്ന ഇംഗ്ലീഷ് വാരിക ആരംഭിച്ച വ്യക്തി?
45
ഫെതേർസ് ആൻഡ് സ്റ്റോൺസ് എന്ന പുസ്തകം രചിച്ചത് ആരാണ്?
46
1923 -ൽ പട്ടാഭി സീതാരാമയ്യ സ്ഥാപിച്ച ബാങ്ക്?
47
'ബിഹാർ കേസരി' എന്ന അപരനാമത്തിൽ അറിയപ്പെട്ട വ്യക്തി?
48
ഇന്ത്യ ഇൻ ട്രാൻസിഷൻ എന്ന പുസ്തകം രചിച്ചത്?
49
ലോകമാന്യ തിലകൻ അന്തരിച്ച വർഷം?
50
ഖുദായ് ഖിത്മദ് ഗർ (സെർവന്റ്സ് ഓഫ് ഗോഡ്) എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?
0 Comments