YOUR SCORE
1/50
സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി പട്ടികവർഗ്ഗകാർക്കും നിയമനത്തിൽ സംവരണം ഏർപ്പെടുത്താൻ പതിനാറാം വകുപ്പ് അനുമതി നൽകുന്നത് ഏത് പേരിൽ അറിയപ്പെടുന്നു
[a] പരിരക്ഷാ വിവേചനം
[b] പരിരക്ഷാ സേവനം
[c] ഇവയൊന്നും അല്ല
[d] പരിരക്ഷ സംവരണം
2/50
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടുന്ന ഭരണഘടനയിലെ പട്ടിക?
[a] 4
[b] 5
[c] 3
[d] 1
3/50
താഴെപ്പറയുന്നവയിൽ യൂണിയൻ ലിസ്റ്റിൽ പ്പെടുന്നത് ഏത്?
[a] ഗതാഗതം
[b] വരുമാന നികുതി
[c] ഭൂനികുതി
[d] കെട്ടിട നികുതി
4/50
മൗലികാവകാശങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങളിൽ ഭേദഗതി വരുത്താനുള്ള അധികാരം നൽകുന്ന അനുച്ഛേദം?
[a] 34
[b] 33
[c] 36
[d] 32
5/50
പട്ടികജാതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
[a] 341
[b] 342
[c] 338A
[d] 338
6/50
പഞ്ചായത്തുകളിലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആകുന്നത് ആര്
[a] പഞ്ചായത്ത് സെക്രട്ടറി
[b] പഞ്ചായത്ത് പ്രസിഡൻറ്
[c] പഞ്ചായത്ത് വൈസ് പ്രസിഡൻറ്
[d] തഹസിൽദാർ
7/50
ലോക്സഭ മണ്ഡലങ്ങളുടെയും സംസ്ഥാന അസംബ്ലി മണ്ഡലങ്ങളുടെയും എണ്ണം 2026 വരെ തൽസ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്തത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
[a] 84
[b] 86
[c] 83
[d] 74
8/50
ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ടത് തെരഞ്ഞെടുക്കുക.
1) ഭരണഘടനയുടെ ഭാഗമല്ല. |
2) ഭരണഘടനയുടെ ഭാഗമാണെങ്കിലും അത് അധികാരങ്ങൾ നൽകുന്നില്ല, ചുമതലകൾ ചുമത്തുന്നില്ല, ഭരണഘടനയുടെ മറ്റ് വ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നതിൽ അത് പ്രയോജനപ്പെടുത്താൻ കഴിയില്ല. |
3) ഭരണഘടനയുടെ ഒരു ഭാഗം, അവ്യക്തതയുള്ള സന്ദർഭങ്ങളിൽ ഭരണഘടനയുടെ മറ്റു വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിന് ഇത് ഉപയോഗപ്രദമാകും. |
4) ഭരണഘടനയുടെ ഒരു ഭാഗവും അത് ഭരണഘടനയുടെ മറ്റേതെങ്കിലും വ്യവസ്ഥകൾ പോലെ അധികാരങ്ങളും ചുമതലകളും നൽകുകയും ചെയ്യുന്നു. |
[a] 2,4
[b] 1,2
[c] 2 മാത്രം
[d] 3 മാത്രം
9/50
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മന്ത്രിമാരുടെ പരമാവധി എണ്ണം നിശ്ചയിക്കുന്നത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
[a] 96
[b] 93
[c] 91
[d] 97
10/50
ഇന്ത്യൻ ഭരണഘടനയെ " എക്സ്ട്രീമിലി ഫെഡറൽ " എന്ന് വിശേഷിപ്പിച്ചത്?
[a] ഐവർ ജെന്നിംഗ്സ്
[b] കെ സി വെയർ
[c] പൗൾ ആപ്ലബി
[d] മോറിസ് ജോൺസ്
11/50
താഴെപ്പറയുന്നവയിൽ മൗലികാവകാശവും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. നിയമത്തിനു മുന്നിൽ സമത്വം എന്ന ആശയം ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും നിയമത്തിൻറെ തുല്യ സംരക്ഷണം എന്ന ആശയം അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ഉള്ളതാണ് |
2. സംവരണം പോലുള്ള നയങ്ങളെ സമത്വ അവകാശ ത്തിൻറെ ലംഘനമായി കാണാൻ കഴിയില്ലെന്ന് ഭരണഘടനയുടെ 16 (4) വ്യക്തമാക്കുന്നു |
[a] 1 ശരിയാണ് 2 തെറ്റാണ്
[b] 2 ശരിയാണ് 1 തെറ്റാണ്
[c] 1&2 തെറ്റാണ്
[d] 1 & 2 ശരിയാണ്
12/50
രാഷ്ട്രത്തിന്റെ ഭരണം നടത്തുന്നതിനുള്ള നിയമം ആവിർഭവിക്കുന്നത്
[a] സുപ്രീംകോടതിയിൽ നിന്ന്
[b] ലോകസഭയിൽ നിന്ന്
[c] ഭരണഘടനയിൽ നിന്ന്
[d] രാഷ്ട്രപതിയിൽനിന്ന്
13/50
ചുവടെ കൊടുത്തിരിക്കുന്നവയിൽ ലോക്പാലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക??
A. ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് L M സിങ് വി ആണ് |
B. പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെങ്കിൽ ലോക്പാൽ സമിതിയിൽ 2/3 പേരുടെ പിന്തുണ ഉണ്ടായിരിക്കണം |
C. ലോക്പാലിൽ 50% ജുഡീഷ്യൽ അംഗങ്ങൾ ഉണ്ടായിരിക്കണം |
D. ലോക്പാൽ ലോഗോ ഡിസൈൻ ചെയ്തത് അജയകുമാർ ത്രിപാടി |
[a] ABC
[b] BC
[c] ABCD
[d] ABD
14/50
ഗ്രാമസഭ യെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം?
[a] 243(K)
[b] 262
[c] 246(K)
[d] 243(a)
15/50
താഴെപ്പറയുന്നവയിൽ മൗലികാവകാശവും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. നിയമത്തിനു മുന്നിൽ സമത്വം എന്ന ആശയം ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും നിയമത്തിൻറെ തുല്യ സംരക്ഷണം എന്ന ആശയം അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ഉള്ളതാണ് |
2. സംവരണം പോലുള്ള നയങ്ങളെ സമത്വ അവകാശ ത്തിൻറെ ലംഘനമായി കാണാൻ കഴിയില്ലെന്ന് ഭരണഘടനയുടെ 16 (4) വ്യക്തമാക്കുന്നു |
1 ശരിയാണ് 2 തെറ്റാണ്
[b] 2 ശരിയാണ് 1 തെറ്റാണ്
[c] 1 & 2 ശരിയാണ്
[d] 1&2 തെറ്റാണ്
16/50
താഴെ കൊടുത്തിരിക്കുന്നവയിൽ 42th ഭേദഗതി യുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക??
A. മന്ത്രിസഭയുടെ രേഖാമൂലമുള്ള ശിപാർശയിൽ മാത്രം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയെ നിർബന്ധിതനാക്കിയ ഭേദഗതി |
B. മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിച്ച നിയമങ്ങൾ കോടതികൾക്ക് മൗലികാവകാശങ്ങളുടെ ലംഘനത്തിൻ്റ് അടിസ്ഥാനത്തിൽ അസാധുവായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന് പ്രസ്താവിച്ച ഭേദഗതി |
C. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്തു. |
D. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങൾ (റിട്ട്) വെട്ടിക്കുറച്ച ഭേദഗതി |
[a] B
[b] D
[c] A
[d] C
17/50
ഇന്ത്യയിൽ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം ?
[a] 5
[b] 3
[c] 4
[d] 2
18/50
താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽപ്പെടാത്തത് ഏത് ?
[a] ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം
[b] സ്ഥാനപ്പേരുകൾ നിർത്തലാക്കൽ
[c] തൊട്ടുകൂടായ്മ നിർത്തലാക്കൽ
[d] അവസരസമത്വം
19/50
അടിയന്തര പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ചുള്ള ചർച്ചയെ തുടർന്ന് സഭ നിർത്തിവെക്കുന്നതായി അവതരിപ്പിക്കുന്ന പ്രമേയം?
[a] പിരിച്ചുവിടൽ
[b] പ്രോരോഗേഷൻ
[c] അഡ്ജോൺമെന്റ്
[d] അഡ്ജോൺമെന്റ് സൈൻ ഡൈ
20/50
ലോക സഭാംഗങ്ങൾക്ക് പ്രതിദിനം ചോദിക്കാവുന്ന ചോദ്യങ്ങളുടെ എണ്ണം
[a] 2
[b] 6
[c] 15
[d] 5
21/50
ചുവടെ പറയുന്ന സംസ്ഥാനങ്ങളിൽ പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനം ഏത്?
[a] മേഘാലയ
[b] കർണാടക
[c] ബീഹാർ
[d] തെലങ്കാന
22/50
പ്രിവിപഴ്സ് നിർത്തലാക്കിയ ഭരണഘടനാഭേദഗതി?
[a] 65-ാ० ബേദഗതി
[b] 26-ാ० ഭേദഗതി
[c] 44-ാ० ഭേദഗതി
[d] 42-ാ० ഭേദഗതി
23/50
ഡ്രാഫ്റ്റിംഗ് കമ്മിറ്റി നിലവിൽ വന്ന വർഷം??
A. 1947 ഓഗസ്റ്റ് 29 |
B.1947 ഏപ്രിൽ 29 |
C. 1947 നവംബർ 4 |
D.1947 ഫെബ്രുവരി 4 |
[a] D
[b] A
[c] C
[d] B
24/50
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനെ നാമനിർദ്ദേശം ചെയ്യുന്നതാര്?
[a] രാജ്യസഭയുടെ ചെയർമാൻ
[b] ലോക്സഭ സ്പീക്കർ
[c] രാഷ്ട്രപതി
[d] പ്രധാനമന്ത്രി
25/50
ലോകസഭയുടെ അധികാരങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ?
(1) യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെട്ട വിഷയങ്ങളിൽ നിയമ നിർമാണം നടത്തുന്നു |
(2) ഭരണഘടന ഭേദഗതി ചെയ്യുന്നു |
(3) ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്ന പ്രക്രിയക്ക് മുൻകൈ എടുക്കുന്നു |
[a] 1,2,3
[b] 1,2
[c] 1,3
[d] 1 മാത്
26/50
ഇന്ത്യൻ വിദേശ നയത്തിൻറ മാർഗദർശി എന്നറിയപ്പെടുന്ന അനുച്ഛേദം?
[a] 50
[b] 51
[c] 21
[d] 11
27/50
പ്രധാനമന്ത്രിയെ നിയമിക്കുന്നത് ഏത് അനുച്ഛേദ പ്രകാരമാണ് ?
[a] 73
[b] 75
[c] 74
[d] 76
28/50
ഇന്ത്യയിൽ നാടുവാഴികൾക്ക് നൽകിവന്നിരുന്ന പ്രിവി പഴ്സ് നിർത്തലാക്കിയ ഭരണഘടനാഭേദഗതി?
[a] 42-ാ० ഭരണഘടനാഭേദഗതി(1976)
[b] 26-ാ० ഭരണഘടനാഭേദഗതി(1971)
[c] 29-ാ० ഭരണഘടനാഭേദഗതി(1972)
[d] 52-ാ० ഭരണഘടനാഭേദഗതി(1985)
29/50
താഴെ കൊടുത്തിരിക്കുന്നവയിൽ 42th ഭേദഗതി യുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക??
A. മന്ത്രിസഭയുടെ രേഖാമൂലമുള്ള ശിപാർശയിൽ മാത്രം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയെ നിർബന്ധിതനാക്കിയ ഭേദഗതി |
B. മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിച്ച നിയമങ്ങൾ കോടതികൾക്ക് മൗലികാവകാശങ്ങളുടെ ലംഘനത്തിൻ്റ് അടിസ്ഥാനത്തിൽ അസാധുവായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന് പ്രസ്താവിച്ച ഭേദഗതി |
C. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്തു. |
D. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങൾ (റിട്ട്) വെട്ടിക്കുറച്ച ഭേദഗതി |
[a] B
[b] D
[c] A
[d] C
30/50
ഭരണഘടനയുടെ ആമുഖം ' ദേവിയുടെ നാമത്തിൽ' തുടങ്ങണം എന്ന് അഭിപ്രായപ്പെട്ടത് ആരാണ്
[a] രോഹിണി ചൗധരി
[b] വി ഡി സവർക്കർ
[c] കാമത്ത്
[d] അശ്വനി മിത്ര
31/50
സ്വതന്ത്ര നീതിന്യായ വ്യവസ്ഥ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം ?
[a] റഷ്യ
[b] ബ്രിട്ടൺ
[c] അമേരിക്ക
[d] ആസ്‌ട്രേലിയ
32/50
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടുന്ന ഭരണഘടനയിലെ പട്ടിക?
[a] 1
[b] 5
[c] 4
[d] 3
33/50
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് മൈനോറിറ്റി എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്?
[a] Article 25
[b] Article 28
[c] Article 29
[d] Article 26
34/50
73 -ാ० ഭരണഘടനാഭേദഗതി താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
[a] സ്ത്രീ ശാക്തീകരണം
[b] വിദ്യാഭ്യാസ അവകാശ നിയമം
[c] ദാരിദ്ര്യ നിർമ്മാർജ്ജനം
[d] പഞ്ചായത്തീരാജ്
35/50
താഴെപ്പറയുന്നവയിൽ യൂണിയൻ ലിസ്റ്റിൽ പ്പെടുന്നത് ഏത്?
[a] ഗതാഗതം
[b] ഭൂനികുതി
[c] വരുമാന നികുതി
[d] കെട്ടിട നികുതി
36/50
ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിൽ അറിയപ്പെടുന്നു?
[a] മാൻഡമസ് റിട്ട്
[b] സെർഷ്യോററി റിട്ട്
[c] പ്രൊഹിബിഷൻ റിട്ട്
[d] ക്വോവാറൻേറാ റിട്ട്
37/50
ഗ്രാമസഭ യെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം?
[a] 243(a)
[b] 262
[c] 246(K)
[d] 243(K)
38/50
രാഷ്ട്രപതിയെക്കുറിച്ച് നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
A- ഇന്ത്യൻ യൂണിയൻറെ എക്സിക്യൂട്ടീവ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത് രാഷ്ട്രപതിയിൽ ആണ് |
B- സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് വഴി ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് |
C- രാഷ്ട്രത്തിൻറെ ഭരണത്തലവൻ രാഷ്ട്രപതിയാണ് |
D- രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം |
[a] A,B എന്നിവ ശരി
[b] A മാത്രം ശരി
[c] A,B,C,Dഎന്നിവ ശരി
[d] A,B,C എന്നിവ ശരി
39/50
പരിസ്ഥിതി സംരക്ഷണം ഇന്ത്യൻ പൗരൻറെ കർത്തവ്യമാണെന്ന് ഉദ്ഘോഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പുകൾ?
[a] 48 എ വകുപ്പ്, 52 എ (എച്ച്) വകുപ്പ്
[b] 48 എ വകുപ്പ്, 51 എ(ജി) വകുപ്പ്
[c] 47 ബി വകുപ്പ്, 51 ബി (ജി) വകുപ്പ്
[d] 48 എ വകുപ്പ്,51 എ വകുപ്പ്
40/50
ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ടത് തെരഞ്ഞെടുക്കുക.
1) ഭരണഘടനയുടെ ഭാഗമല്ല. |
2) ഭരണഘടനയുടെ ഭാഗമാണെങ്കിലും അത് അധികാരങ്ങൾ നൽകുന്നില്ല, ചുമതലകൾ ചുമത്തുന്നില്ല, ഭരണഘടനയുടെ മറ്റ് വ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നതിൽ അത് പ്രയോജനപ്പെടുത്താൻ കഴിയില്ല. |
3) ഭരണഘടനയുടെ ഒരു ഭാഗം, അവ്യക്തതയുള്ള സന്ദർഭങ്ങളിൽ ഭരണഘടനയുടെ മറ്റു വ്യവസ്ഥകൾ വ്യാഖ്യാനിക്കുന്നതിന് ഇത് ഉപയോഗപ്രദമാകും. |
4) ഭരണഘടനയുടെ ഒരു ഭാഗവും അത് ഭരണഘടനയുടെ മറ്റേതെങ്കിലും വ്യവസ്ഥകൾ പോലെ അധികാരങ്ങളും ചുമതലകളും നൽകുകയും ചെയ്യുന്നു. |
[a] 2 മാത്രം
[b] 1,2
[c] 2,4
[d] 3 മാത്രം
41/50
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനെ നിയമിക്കുന്നത് ആര്?
[a] ഉപരാഷ്ട്രപതി
[b] സ്പീക്കർ
[c] കേന്ദ്ര മന്ത്രിസഭ
[d] പ്രസിഡൻറ്
42/50
നദീജല തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ആർട്ടിക്കിൾ എത്രയാണ്?
[a] 264
[b] 262
[c] 259
[d] 268
43/50
റൂൾസ് കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷൻ ആര്?
[a] ഡെപ്യൂട്ടി സ്പീക്കർ
[b] പ്രതിപക്ഷനേതാവ്
[c] പ്രധാനമന്ത്രി
[d] സ്പീക്കർ
44/50
NOTA (നിഷേധ വോട്ട്) നടപ്പിലാക്കിയ ആദ്യ രാജ്യം?
[a] അമേരിക്ക
[b] അയർലൻഡ്
[c] നെതർലൻഡ്
[d] ഫ്രാൻസ്
45/50
ചുവടെ പറയുന്നവയിൽ ഏതെല്ലാം സ്ഥാപനങ്ങളാണ് സ്റ്റാറ്റ്യൂട്ടറി ബോഡീസ്.
1. കേന്ദ്ര വിവരാവകാശ കമ്മീഷൻ |
2. ദേശീയ മനുഷ്യാവകാശ കമ്മീഷൻ |
3. ദേശീയ പട്ടികജാതി കമ്മീഷൻ |
4. പ്ലാനിങ് കമ്മീഷൻ |
[a] 3,4
[b] 2,4
[c] 1,3
[d] 1,2
46/50
ഇന്ത്യയിലെ മൂന്നാമത്തെ വനിതാ വിദേശകാര്യ സെക്രട്ടറി?
[a] പ്രതിഭാ പാട്ടേൽ
[b] സുജാത സി०ഗ്
[c] നിരുപമ റാവു
[d] ചോകില അയ്യർ
47/50
പട്ടികജാതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
[a] 341
[b] 341
[c] 338
[d] 338A
48/50
ഇന്ത്യയിൽ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം ?
[a] 3
[b] 3
[c] 5
[d] 4
49/50
പ്രിവിപഴ്സ് നിർത്തലാക്കിയ ഭരണഘടനാഭേദഗതി?
[a] 42-ാ० ഭേദഗതി
[b] 65-ാ० ബേദഗതി
[c] 44-ാ० ഭേദഗതി
[d] 26-ാ० ഭേദഗതി
50/50
സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പുവരുത്തുന്ന നിയമം ഏത്?
[a] ഗാർഹിക പീഡന സംരക്ഷണ നിയമം
[b] റാഗിങ്ങ് നിരോധന നിയമം
[c] സ്ത്രീധന നിരോധന നിയമം
[d] സമഗ്ര നിയമം
0 Comments