Advertisement

views

Kerala PSC | 60 Questions on Forest & Environment | Download

These 60 Questions are on Forest and Environment which is one of the important topic for all Competitive Exams. Many questions in this post were taken from previous question papers.
Kerala PSC | 60 Questions on Forest & Environment | Download
60 Important Question Answers on Forest and Environment: In this post we have included 60 Important questions on Forest and Environment in Malayalam which are repeated in previous Kerala PSC and other competative exams. Please feel free to download these questions in PDF if you find these question helpfull and please leave your suggestion in the comment box below, it will help us to improve the quality of our study material in furture.

Download other Study Notes

  1. ഇന്ത്യ - ചരിത്രം - ചോദ്യോത്തരങ്ങൾ
  2. രേഖകൾ - ഭൂമിയ്ക്ക് കുറുകെയും നെടുകെയും
  3. രസതന്ത്രത്തിന് സംഭാവന നൽകിയ പ്രധാന ശാസ്ത്രജ്ഞർ
  4. ഇന്ത്യയിലെ ആദ്യത്തെ (സ്ത്രീ) പ്രധാന ചോദ്യങ്ങൾ
  5. കേരളത്തിലെ സാമൂഹ്യക്ഷേമ പദ്ധതികൾ
1
ലോകത്തിലെ ആദ്യ ദേശീയോദ്യാനം ?
2
ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനം ?
3
കേരളത്തിലെ ആദ്യ ദേശീയോദ്യാനം ?
4
ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?
5
കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബയോസ്ഫിയർ റിസർവ് ?
6
മരുഭൂവത്കരണത്തെ സംബന്ധിക്കുന്ന ആദ്യ അന്താരാഷ്ട്ര സമ്മേളനം നടന്ന വർഷം ഏതാണ്?
7
പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്ന വിശേഷണത്തിനർഹമായ ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനം ഏതാണ് ?
8
നർമദാ നദിയിലെ സർദാർ സരോവർ പദ്ധതിക്കെതിരെ പോരാടുന്നതിനായി മേധാപട്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട പ്രസ്ഥാനം ?
9
പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ കൊക്ക കോള കമ്പനിക്കെതിരെ സമരം നടത്തിയ വനിത ആരാണ്?
10
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽവനങ്ങൾ കാണപ്പെടുന്ന ജില്ല ഏതാണ്?
11
ഇന്ത്യയിലെ മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നതാരാണ്?
12
പശ്ചിമ ബംഗാളിലെ പ്രശസ്തമായ കടുവാ സംരക്ഷണ കേന്ദ്രം ഏതാണ്?
13
ഇന്ത്യയിലെ ആദ്യ കടുവാ സംരക്ഷണ കേന്ദ്രം ഏതാണ്?
14
നീലഗിരി ബയോസ്ഫിയർ റിസർവ് നിലവിൽ വന്ന വർഷം ഏതാണ്?
15
ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരമായ മുംബൈയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏതാണ്?
16
ഏഷ്യൻ സിംഹങ്ങളുടെ സംരക്ഷണ കേന്ദ്രമായ ഗിർ ദേശീയോദ്യാനം ഗുജറാത്തിലെ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
17
കൊല്ലം ജില്ലയിലെ ഒരേയൊരു വന്യജീവി സങ്കേതം ഏതാണ്?
18
വംശനാശ ഭീഷണി നേരിടുന്ന വരയാടുകളെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച വന്യജീവി സങ്കേതം ഏതാണ്?
19
ജിം കോർബറ്റ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡിലെ ഏത് ജില്ലയിലാണ്?
20
കേരള സംസ്ഥാനത്തിന്റെ ആകെ വനവിസ്തൃതി എത്രയാണ്?
21
രാജ്യത്തെ മൃഗശാലകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരംഭിക്കപ്പെട്ട സ്ഥാപനം ഏതാണ്?
22
ആനകളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ആരംഭിച്ച പദ്ധതി?
23
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
24
കേരളത്തിലെ വനം വകുപ്പ് മന്ത്രി ആരാണ് ?
25
കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏതാണ്?
26
ഉത്തരാഞ്ചൽ (ഉത്തരാഖണ്ഡ്) സംസ്ഥാനത്തെ ചമോലി ജില്ലയിൽ ഗ്രാമീണർ വനനശീകരണത്തിനെതിരെ ആരംഭിച്ച പ്രസ്ഥാനം ഏതാണ്?
27
ലോകത്തിലെ ആദ്യ ദേശീയോദ്യാനം ഏതാണ്?
28
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
29
കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ഏതാണ്?
30
ഇന്ത്യയുടെ ദേശീയമൃഗം ഏതാണ്?
31
ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏതാണ്?
32
ഒരു വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം?
33
കുറിഞ്ഞി ഉദ്യാനം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
34
കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണകേന്ദ്രം ഏതാണ്?
35
കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ഏതാണ്?
36
വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളുടെ സംരക്ഷണത്തിനായി ആരംഭിച്ച നാഷണൽ പാർക്ക് ഏതാണ്?
37
ഇന്ത്യയിലെ വനവിഭവങ്ങളുടെ വ്യാപ്തിയും ലഭ്യതയും രേഖപ്പെടുത്തുന്ന സ്ഥാപനം ഏതാണ്?
38
ദേശീയ ഹരിത ട്രിബ്യുണൽ ചെയർപേഴ്സൺ ആരാണ്?
39
കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ആരാണ്?
40
ചിപ്കോ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ് ആരായിരുന്നു?
41
ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ പൂർവകാല നാമം എന്തായിരുന്നു?
42
ഇന്ത്യയിൽ കടുവാ സംരക്ഷണ പദ്ധതി ആരംഭിച്ച വർഷം ഏതാണ്?
43
'ദി മാൻ ഈറ്റെർസ് ഓഫ് കുമയോൺ' ആരെഴുതിയ പുസ്തകമാണ്?
44
സൈലൻറ് വാലിയിലെ ജൈവ വൈവിധ്യത്തെ സമ്പുഷ്ടമാക്കി ഒഴുകുന്ന നദി ഏതാണ്?
45
ദേശീയ പക്ഷിയായ മയിലിന്റെ സംരക്ഷണത്തിനായി രൂപവത്കരിച്ച വന്യജീവി സങ്കേതം ഏതാണ്?
46
വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം ഏതാണ്?
47
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്?
48
ഇന്ത്യയിൽ വനമഹോത്സവം ആരംഭിച്ചത് ആര്?
49
പ്രോജെക്ട് ടൈഗർ പദ്ധതി ആദ്യമായി ആരംഭിച്ചത് ഏത് നാഷണൽ പാർക്കിലാണ്?
50
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന പ്രധാന റിപ്പോർട്ട് ഏതാണ്?
51
ചിപ്കോ പ്രസ്‌ഥാനത്തിന്ടെ സ്വാധീനത്തിൽ ദക്ഷിണേന്ത്യയിൽ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം ഏതാണ്?
52
സൈലൻറ് വാലി നാഷണൽ പാർക്ക് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
53
ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ഏതാണ്?
54
ഇരവികുളം നാഷണൽ പാർക്ക് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
55
ഇടുക്കി ജില്ലയിലെ ഏത് താലൂക്കിലാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ?
56
ദേശീയ ഹരിത ട്രിബ്യുണലിന്ടെ ആസ്ഥാനം എവിടെയാണ്?
57
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വർഷം ഏതാണ്?
58
ദേശീയ ഹരിത ട്രിബ്യുണൽ നിലവിൽ വന്ന വർഷം ഏതാണ്?
59
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
60
ലോക പരിസ്ഥിതി ദിനം

Post a Comment

0 Comments