ഏതൊരു കേരള പിഎസ്‌സി ഉദ്യോഗാർത്ഥിയും അറിഞ്ഞിരിക്കേണ്ട മനുഷ്യ ശരീരത്തിന്റെ അടിസ്ഥാന വിവരങ്ങളെക്കുറിച്ചുള്ള (Basic Information of the Human body in Malayalam) 50 പ്രധാന ചോദ്യങ്ങൾ ഈ മോക്ക് ടെസ്റ്റിൽ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ വരാനിരിക്കുന്ന കേരള പിഎസ്‌സി പരീക്ഷയ്ക്ക് ഈ മോക്ക് ടെസ്റ്റ് സഹായകമാകും.
Kerala PSC | Basic Information of the Human body | Mock Test
Result:
1/50
രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ?
ഫൈബ്രിനോജൻ
ഗ്ലോബുലിൻ
ആൽബുമിൻ
ഗ്ലൂക്കഗോൺ
2/50
ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള രാജ്യം ?
അമേരിക്ക
ഇന്ത്യ
ചൈന
പാകിസ്ഥാൻ
3/50
ബെനഡിക് ടെസ്റ്റ് എന്തിൻ്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ഉള്ള ടെസ്റ്റാണ് ?
മൂത്രത്തിലെ ഗ്ലൂക്കോസിൻ്റെ സാന്നിധ്യം തിരിച്ചറിയാൻ
രക്തത്തിലെ ഗ്ലൂക്കോസിൻ്റെ സാന്നിധ്യം തിരിച്ചറിയാൻ
രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് തിരിച്ചറിയാൻ
മൂത്രത്തിലെ യൂറിയയുടെ അളവ് തിരിച്ചറിയാൻ
4/50
ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ
ഏതാണ് ?
കോർട്ടിസോൾ
സൊമാറ്റോട്രോപ്പിൻ
അൽഡോ സ്റ്റിറോൻ
മെലാടോണിൻ
5/50
ഓക്സിടോസിൻ വാസോപ്രസിൻ എന്നീ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നത് ?
പിറ്റ്യൂട്ടറി ഗ്രന്ഥി
പീനിയൽ ഗ്രന്ഥി
ഹൈപ്പോതലാമസ്
തൈറോയ്ഡ് ഗ്രന്ഥി
6/50
വൃക്കയിൽ പ്രവർത്തിച്ച ശരീരത്തിലെ ലവണജല സന്തുലിതാവസ്ഥ നിലനിർത്തുവാനും
രക്തസമ്മർദം ക്രമീകരിക്കാനും സഹായിക്കുന്ന ഹോർമോൺ ?
സൊമാറ്റോട്രോപ്പിൻ
അൽഡോസ്റ്റിറോൺ
ഗോണടോ ട്രോപ്പിക്
മെലാടോണിൻ
7/50
വളർച്ച കാലഘട്ടത്തിൽ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഹോർമോൺ ?
സോമറ്റോ ട്രോപ്പിൻ
തൈമോസിൻ
ഓക്സിടോസിൻ
മെലടോണിന്
8/50
തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിൽ ഉൾപ്പെടാത്തതേത് ?
തൈറോക്സിൻ
കാൽസി ടോണിൻ
മെലാടോണിൻ
ഇവയൊന്നുമല്ല
9/50
ഭ്രൂണാവസ്ഥയിലോ ശൈശവാവസ്ഥയിലോ തൈറോക്സിൻ്റെ ഉൽപ്പാദന കുറവുമൂലം ശാരീരിക
മാനസിക വളർച്ച തടസ്സപ്പെടുന്ന അവസ്ഥ ?
മിക്സഡിമ
ക്രട്ടനിസം
ഓട്ടിസം
വിളർച്ച
10/50
ഗർഭാശയത്തിലെ മിനുസ പേശികളെ സംയോജിപ്പിച്ച് പ്രസവം സുഗമമാക്കാൻ
സഹായിക്കുന്ന ഹോർമോൺ ?
മെലാടോണിൻ
കോർട്ടിസോൾ
വാസോപ്രാസിൻ
ഓക്സിടോസിൻ
11/50
മൂത്രത്തിലെ ജലത്തിൻ്റെ അളവ് എത്ര ശതമാനമാണ് ?
92
94
96
2
12/50
ശരീരത്തിൽ രൂപപ്പെടുത്തുന്നതും ശരീരത്തിലെത്തുന്നതുമായ വിഷവസ്തുക്കളെ
ഹാനികരമല്ലാത്ത വസ്തുക്കൾ ആക്കി മാറ്റുന്നത് ?
കരൾ
വൃക്ക
ചെറുകുടൽ
വൻകുടൽ
13/50
വൃക്കയുടെ അടിസ്ഥാന ഘടകം ?
കോർട്ടക്സ്
മെഡുല്ല
നെഫ്രോൺ
പെൽവിസ്
14/50
മനുഷ്യൻ്റെ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് ?
24
25
22
28
15/50
നട്ടെല്ലിലെ ആദ്യ കശേരുവുമായി തലയോട് ചേർന്ന് സ്ഥാലത്ത് കാണപ്പെടുന്ന സന്ധി
?
വിജാഗിരി സന്ധി
വഴുതുന്ന സന്ധി
ഉലൂഖ സന്ധി
കീല സന്ധി
16/50
മനുഷ്യരിലെ ശരാശരി ഗർഭകാലം എത്ര ദിവസമാണ് ?
260 - 270
270 - 280
275 - 285
280 - 290
17/50
ഭക്ഷണം കഴിക്കാതിരിക്കുന്നത് കാരണം ഭക്ഷണത്തോട് വിരക്തി ഉണ്ടാവുന്ന അവസ്ഥ ?
അനോറക്സിയ
ഗിയാർഡിയ രോഗം
മ്യൂക്കോർമൈക്കോസിസ്
മ്യൂക്കോർമൈക്കോസിസ്
18/50
വായിലെ ഉമിനീർ ഗ്രന്ഥികളുടെ എണ്ണം ?
6 ജോഡി
4 ജോഡി
3 ജോഡി
5 ജോഡി
19/50
മനുഷ്യൻ്റെ ദഹനത്തിന് വേണ്ട സമയം എത്ര മണിക്കൂറാണ് ?
4 - 5
3 - 4
2 - 3
1 - 2
20/50
മനുഷ്യൻ്റെ ചെറുകുടലിൻ്റെ നീളം ?
8 മീറ്റർ - 9 മീറ്റർ
5 മീറ്റർ - 7 മീറ്റർ
4 മീറ്റർ - 5 മീറ്റർ
5 മീറ്റർ - 6 മീറ്റർ
21/50
രക്തസമ്മർദം ക്രമീകരിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏതാണ് ?
ഗ്ലോബുലിൻ
ആൽബുമിൻ
ഫൈബ്രിനോജൻ
ഗ്ലൂക്കഗോൺ
22/50
കൃത്രിമ പേസ് മേക്കർ കണ്ടുപിടിച്ചത് ആരാണ് ?
വിൽസൺ ഗ്രേ ബാച്ച്
റോജര്‍ ബേക്കണ്‍
ഡെന്റണ്‍ കൂളി
റെനെ ലെനാക്
23/50
ഒരു ഹൃദയസ്പന്ദനത്തിന് എടുക്കുന്ന സമയം ?
0.7 സെക്കൻഡ്
0.6 സെക്കൻഡ്
0.9 സെക്കൻഡ്
0.8 സെക്കൻഡ്
24/50
രോഗപ്രതിരോധത്തിനു സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ?
ഫൈബ്രിനോജൻ
ആൽബുമിൻ
ഗ്ലോബുലിൻ
ഗ്ലൂക്കഗോൺ
25/50
രക്തത്തിലെ പ്ലാസ്മയുടെ അളവ് എത്ര ശതമാനമാണ്?
52
59
55
45
26/50
ഉപാചയ പ്രവർത്തനങ്ങളുടെ കേന്ദ്രം എന്നറിയപ്പെടുന്നത് എന്തിനെയാണ് ?
വൃക്ക
ഹൃദയം
കരൾ
ആമാശയം
27/50
ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്ന വർഷം?
1999
1998
1967
1994
28/50
സെപ്റ്റംബർ 29 പ്രത്യേകത എന്താണ് ?
ലോക പ്രമേഹ ദിനം
ലോക ഹൃദയ ദിനം
ഹീമോഫീലിയ ദിനം
ലോക വയോജന ദിനം
29/50
പുകയിലയിലെ ടാർ, കാർബൺ മോണോക്സൈഡ് എന്നിവ വായു അറകളിൽ അടിഞ്ഞു കൂടി
ശ്വാസകോശത്തിന് ഉണ്ടാകുന്ന വീക്കം അറിയപ്പെടുന്നത് ?
ബ്രോങ്കൈറ്റിസ്
അക്യൂട്ട് ആസ്ത്മ
പൾമണറി എംബൊലിസം
ക്ഷയം
30/50
അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം എത്രയാണ്?
60
126
80
216
31/50
ശിരോനാഡികളുടെ എണ്ണം ?
31 ജോഡി
12 ജോഡി
43 ജോഡി
23 ജോഡി
32/50
ഇന്ദ്രിയ അനുഭവങ്ങൾ ഉളവാക്കുന്ന മസ്തിഷ്ക ഭാഗം ?
സെറിബെല്ലം
സെറിബ്രം
ഹൈപ്പോതലാമസ്
മെഡുല ഒബ്ലാംഗേറ്റ
33/50
തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹം ഉണ്ടാകുന്നതിന് കാരണമായ
രോഗം ?
അപസ്മാരം
അൽഷിമേഴ്സ്
പാർക്കിൻസൺസ്
പക്ഷാഘാതം
34/50
അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക്
വ്യാപിക്കുന്ന രോഗാവസ്ഥ ?
പക്ഷാഘാതം
ക്യാൻസർ
എംഫിസീമ
ഓസ്റ്റിയോ മലേഷ്യ
35/50
ലോക പ്രമേഹ ദിനത്തിൻ്റെ ലോഗോ ?
മഞ്ഞ വൃത്തം
നീല വൃത്തം
പച്ച വൃത്തം
ചുവപ്പ് വൃത്തം
36/50
മസ്തിഷ്കത്തിൻ്റെ ഏറ്റവും വലിയ ഭാഗം ?
സെറിബെല്ലം
സെറിബ്രം
ഹൈപ്പോതലാമസ്
മെഡുല ഒബ്ലാംഗേറ്റ
37/50
മനുഷ്യൻ്റെ ക്രോമസോം സംഖ്യ?
44 ജോഡി
46 ജോഡി
23 ജോഡി
48 ജോഡി
38/50
ആദ്യമായി വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ?
വില്ലൻ ജൊഹാൻ കോഫ്
ക്രിസ്ത്യൻ ബർണാഡ്
ജോസഫ് മുറെ
ഗ്രിഗർ ജൊഹാൻ
39/50
അനുബന്ധ അസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം എത്രയാണ് ?
126
80
206
60
40/50
അമോണിയയെ യൂറിയ ആക്കി മാറ്റുന്ന അവയവം ?
വൃക്ക
കരൾ
വൻകുടൽ
ചെറുകുടൽ
41/50
രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർദ്ധിപ്പിക്കുന്ന ഹോർമോൺ ഏതാണ് ?
അൽഡോസ്റ്റിറോൺ
കാൽസിടോണിൽ
പാരതെർമോൺ
കോർട്ടിസോൾ
42/50
ഒരു മനുഷ്യൻ്റെ സാധാരണ രക്തസമ്മർദം ?
120/90 mm Hg
120/70 mm Hg
120/80 mm Hg
120/60 mm Hg
43/50
പ്ലാസ്മയുടെ നിറം എന്താണ് ?
നിറമില്ല
ഇളം മഞ്ഞ
ചുമപ്പ്
വെളുപ്പ്
44/50
ആരോഗ്യമുള്ള ഒരു പുരുഷനിൽ വൈറ്റൽ കപ്പാസിറ്റി ഏകദേശം എത്രയായിരിക്കും?
4.5 ലിറ്റർ
3.6 ലിറ്റർ
3.8 ലിറ്റർ
4.2 ലിറ്റർ
45/50
നട്ടെല്ലിൽ എത്ര അസ്ഥികളുണ്ട്?
24
29
28
26
46/50
മസ്തിഷ്കത്തിലെ നാഡീകലകളിലിൽ ഒരുതരം പ്രോട്ടീൻ അടിഞ്ഞുകൂടുന്നതിൻ്റെ ഫലമായി
ന്യൂറോണുകൾ നശിക്കുന്ന രോഗം ?
പാർക്കിൻസൺസ്
അപസ്മാരം
അൽഷിമേഴ്സ്
ഓട്ടിസം
47/50
രക്തത്തിലെ സാധാരണ ഗ്ലൂക്കോസിൻ്റെ അളവ് ( 100 ml) ?
70 - 100 mg
70 - 110 mg
70 - 120 mg
80 - 120 mg
48/50
അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമ്മിക്കുന്ന ഹോർമോൺ ?
ഇൻസുലിൻ
ഗ്ലൂക്കഗോൺ
കോർട്ടിസോൾ
അൽഡോസ്റ്റിറോൺ
49/50
പുരുഷന്മാരിലെ ദ്വിതീയ ലൈംഗിക സവിശേഷതകൾക്ക് കാരണമായ ഹോർമോൺ?
ഈസ്ട്രോജൻ
പ്രൊജസ്ട്രോൺ
ടെസ്റ്റോസ്റ്റിറോൺ
പാരതേർമോൺ
50/50
മനുഷ്യ ശരീരത്തിലെ സാധാരണ താപനില (F) എത്രയാണ് ?
98.60 F
98.30 F
98.10 F
98.40 F
കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും
0 Comments