Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
Kerala PSC | General Knowledge Question Bank | 50000 Questions - 62
3051
കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?
3052
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏത് ?
3053
കേരളത്തിലെ ഏറ്റവും താഴ്ന്ന പ്രദേശം ഏത്?
3054
കേരളത്തിലെ ഏറ്റവും താഴ്ന്ന പ്രദേശം ഏത്?
3055
കേരളത്തിലെ ഏറ്റവും വലിയ തുറമുഖം ഏത്?
3056
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി?
3057
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?
3058
കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത് ഏത്?
3059
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏതാണ്?
3060
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല ഏത്?
3061
പ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച തിരുവിതാംകൂർ ദിവാൻ ആര്?
3062
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് എന്ന്?
3063
കേരളത്തിലെ മഴനിഴൽ പ്രദേശം?
3064
കേരളത്തിലെ ജനസംഖ്യ കുറഞ്ഞ ജില്ല ഏത്?
3065
കേരളത്തിലെ നിത്യ ഹരിത വനം?
3066
സാമൂതിരി പോർച്ചുഗീസുകാർക്ക് കൈമാറുകയും പോർച്ചുഗീസുകാർ ഗോവയിൽ വെച്ച് ശിരച്ഛേദം ചെയ്യുകയും ചെയ്ത ദേശാഭിമാനിയായ സാമൂതിരിയുടെ സൈനിക പടത്തലവൻ ആര്?
3067
ജനസംഖ്യ വളർച്ച നിരക്ക് കുറഞ്ഞ കേരളത്തിലെ ജില്ല ഏത്?
3068
കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
3069
കേരളത്തിലെ ഏക ഡ്രൈവിങ് ബീച്ച്?
3070
സാമൂതിരിമാരുടെ നാവിക സൈന്യാധിപന്മാർ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?
3071
വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ കേരളത്തിലെ മുനിസിപ്പാലിറ്റി ഏതാണ്?
3072
മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
3073
ആധുനിക കേരളത്തിലെ നവോത്ഥാന നായകൻ?
3074
കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
3075
‘ഓടനാട്’ എന്നറിയപ്പെടുന്ന നാട്?
3076
മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം ഏത്?
3077
കേരളത്തിലെ റെയിൽവേ ഇല്ലാത്ത ജില്ലകൾ ഏതൊക്കെ?
3078
കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം എത്രയാണ്?
3079
കേരളത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട യൂറോപ്യൻ കോട്ട?
3080
മികച്ച കർഷകന് കേരള സർക്കാർ നൽകുന്ന അവാർഡ് ഏത്?
3081
കേരളത്തിന്റെ സാംസ്കാരിക ഗാനം ഏത്?
3082
“ജയ ജയ കോമള കേരള ധരണി” എന്നു തുടങ്ങുന്ന ഗാനം എഴുതിയതാര്?
3083
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന സ്ഥലം ഏത്?
3084
കേരള നിയമസഭയുടെ ആദ്യ സ്പീക്കർ ആര്?
3085
കേരളത്തിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആര്?
3086
കൊടുങ്ങല്ലൂരിൽ (അശ് മകത്ത്) ജനിച്ചു എന്ന് കരുതുന്ന പ്രാചീനഭാരതത്തിലെ ജ്യോതി ശാസ്ത്ര പ്രതിഭ?
3087
കേരളത്തിലെ ആദ്യത്തെ റെയിൽ പാത എവിടെ നിന്ന് എവിടെ വരെ?
3088
കേരളത്തിന്റെ തനത് നൃത്തരൂപം ഏത്?
3089
ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ഏത്?
3090
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏത്?
3091
കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല ഏതാണ്?
3092
കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ എത്രയാണ്?
3093
കേരളത്തിൽഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ളത് ഏത് ജില്ലയിലാണ്?
3094
കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
3095
കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത്?
3096
കേരളത്തിലെ ആദ്യത്തെ ഗവർണർ ആര്?
3097
കർഷക ദിനം എന്നാണ്?
3098
‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന കൃതിയുടെ രചയിതാവാര്?
3099
കേരളത്തിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ മുസ്ലിം പള്ളി എവിടെയാണ്?
3100
മലയാളം സർവ്വകലാശാല നിലവിൽ വന്ന വർഷം ഏത്?
0 Comments