Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
Kerala PSC | General Knowledge Question Bank | 50000 Questions - 65
3201
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം?
3202
പമ്പാതീരത്തു നടക്കുന്ന മാരാമൺ കൺവെൻഷൻ ഏതു മാസത്തിലാണ്?
3203
മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
3204
മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യ നോവൽ ഏത്?
3205
രണ്ടാം ബര്ദോളി എന്നറിയപ്പെടുന്ന സ്ഥലം?
3206
ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്?
3207
കേരളത്തിലെ ആഫ്രിക്ക എന്നറിയപ്പെടുന്ന സ്ഥലം ഏത്?
3208
ഏറ്റവും കൂടുതൽ മരിച്ചീനി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?
3209
കേരളത്തിലെ ആദ്യ തപാൽ ഓഫീസ് എവിടെയാണ് സ്ഥാപിതമായത്?
3210
കെ. എസ്. ആർ. ടി യുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
3211
സംസ്ഥാന മന്ത്രിയായ ശേഷം സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി ആര്?
3212
പ്രകൃതിയുടെ കവി’ എന്നറിയപ്പെടുന്നത്?
3213
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി ഏത്?
3214
കേരളത്തിലെ ഏറ്റവും വലിയ ചുരം ഏത്?
3215
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?
3216
ആനമുടി സ്ഥിതി ചെയ്യുന്നത് എവിടെ?
3217
ബ്രഹ്മപുരം ഡീസൽ താപനിലയം ഏത് ജില്ലയിലാണ്?
3218
ഇന്ന് മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴയ പത്രം ഏത്?
3219
അഗസ്ത്യകൂടം ഏതു ജില്ലയിലാണ്?
3220
ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ഏത്?
3221
കേരളത്തിലെ ആദ്യത്തെ അച്ചടി ശാല ഏത്?
3222
കോട്ടയത്ത് സി എം എസ് പ്രസ് സ്ഥാപിച്ചത് ആര്? വർഷം ഏത്?
3223
കേരളത്തിലെ ഏറ്റവും നീളംകൂടിയ മുഴുപ്പിലങ്ങാടി ബീച്ച് എവിടെയാണ് ?
3224
കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ്?
3225
പാഴ്ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?
3226
അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സംഘടിത സമരം?
3227
ഐതിഹ്യമാലയുടെ കർത്താവ് ആര്?
3228
സൈലന്റ് വാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിൽ?
3229
കുറച്യാ കലാപം നടന്ന വർഷം?
3230
കേരളത്തിലെ ആദ്യ കോളേജ്?
3231
കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം ഏത്?
3232
സുൽത്താൻ ബത്തേരിയുടെ പഴയ പേര്?
3233
കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
3234
അറബിക്കടലിലെ റാണി എന്നറിയപ്പെടുന്നത്?
3235
കൊച്ചി തുറമുഖത്തിന്റെ ശില്പി?
3236
ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം സ്ഥിതി ചെയ്യുന്നത് എവിടെ?
3237
വാസ്കോഡിഗാമ കോഴിക്കോടിനടുത്ത് കാപ്പാട് എന്ന സ്ഥലത്ത് കപ്പലിറങ്ങിയ വർഷം?
3238
വാസ്കോഡി ഗാമ കാപ്പാട് എത്തിയ കപ്പൽ?
3239
ഇന്ത്യയിൽ രാജ്യാന്തര പദവി ലഭിച്ച ആദ്യത്തെ തീർത്ഥാടന കേന്ദ്രം?
3240
പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?
3241
കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം ഏത്?
3242
വി കെ കൃഷ്ണമേനോൻ മ്യൂസിയം എവിടെയാണ്?
3243
പഴശ്ശി സ്മാരകം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
3244
കേരള ചരിത്ര മ്യൂസിയവും, ചങ്ങമ്പുഴ സ്മാരകവും സ്ഥിതിചെയ്യുന്നത് എവിടെയാണ്?
3245
ഏതു നദിയുടെ തീരത്താണ് തിരുനാവായ?
3246
കേരളത്തിലെ ഏറ്റവും താഴ്ന്ന പ്രദേശം?
3247
കേരളത്തിൽ മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
3248
ലോകത്തിലെ ഏറ്റവും പുരാതനമായ തേക്കുതോട്ടം?
3249
കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?
3250
കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്?
0 Comments