Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
Kerala PSC | General Knowledge Question Bank | 50000 Questions - 64
3151
വിമോചന സമരം നടന്ന വർഷം ഏത്?
3152
കേരള ഭൂപരിഷ്കരണ ബില്ല് പാസായ വർഷം?
3153
നേര്യമംഗലം ജലവൈദ്യുത പദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ട്?
3154
1981-ൽ സാംസ്കാരിക വകുപ്പിന് കീഴിൽ കുട്ടികൾക്കായി രൂപംകൊണ്ട ഇൻസ്റ്റിറ്റ്യൂട്ട് ഏത്?
3155
കേരളത്തിന്റെ ഔദ്യോഗിക പാനീയം?
3156
ലോംഗ് ജംമ്പിൽ ഏറ്റവും കൂടിയ ദൂരം ചാടിയ ആദ്യത്തെ ഏഷ്യക്കാരൻ?
3157
ഏഷ്യൻ ഗെയിംസിൽ ആദ്യ മെഡൽ നേടിയ മലയാളി ആര്?
3158
ഇന്ത്യയ്ക്കുവേണ്ടി യൂറോപ്യൻ വോളിബോൾ ലീഗിൽ കളിച്ച ആദ്യത്തെ ഏഷ്യക്കാരൻ?
3159
തങ്കശ്ശേരി കോട്ട ഏതു ജില്ലയിൽ?
3160
1858- ൽ സ്ത്രീകൾ നടത്തിയ ഐതിഹാസിക സമരം ഏത്?
3161
പുന്നപ്ര വയലാർ സമരം നടന്ന വർഷം ഏത്?
3162
മലയാളത്തിലെ ആദ്യ ചരിത്ര നാടകം ഏതാണ്?
3163
ആദ്യത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയതാര്?
3164
2019- ലെ ബഷീർ അവാർഡ് നേടിയ കൃതി ഏത്? ആർക്കാണ് ലഭിച്ചത്?
3165
2019-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയതാര്? കൃതി ഏത്?
3166
ഭവനരഹിതർക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി ഏത്?
3167
“വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം” ആരുടെ വരികൾ?
3168
2020- ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്?
3169
കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ മുഖപത്രം?
3170
ഇന്ത്യയിൽ ആദ്യമായി കൊവിഡ് 19 റിപ്പോർട്ട് ചെയ്ത ജില്ല ഏത്?
3171
കേരളത്തിലെ ഏറ്റവും അധികം അണക്കെട്ടുള്ള നദി ഏതാണ്?
3172
ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് വിളിക്കുന്ന നദി ഏത്?
3173
കേരളത്തിലെ പ്രധാന ആന പരിശീലന കേന്ദ്രം?
3174
കേരള പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
3175
കേരളത്തിലെ വടക്കേ അറ്റത്തെ അസംബ്ലി മണ്ഡലം?
3176
കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
3177
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്?
3178
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എവിടെയാണ്?
3179
‘പാപനാശം’ എന്നറിയപ്പെടുന്ന കടൽത്തീരം എവിടെയാണ്?
3180
ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏതാണ്?
3181
ഇന്ത്യയിലെ (കേരളത്തിലെയും) ആദ്യ ടെക്നോപാർക്ക് സ്ഥാപിക്കപെട്ടത് എവിടെയാണ്?
3182
പഴശ്ശിരാജ എന്നറിയപ്പെടുന്നത് ആരാണ്?
3183
കേരളത്തിലെ ആദ്യത്തെ മുസ്ലിം രാജവംശം ഏത്?
3184
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എവിടെയാണ്?
3185
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല ഏതാണ്?
3186
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം എവിടെയാണ്?
3187
കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല ഏതാണ്?
3188
കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ് ആയിരുന്ന സാമൂതിരി ആരായിരുന്നു?
3189
കേരളത്തിലെ ആദ്യ പേപ്പർ മിൽ എവിടെയാണ് സ്ഥാപിച്ചത്?
3190
തിരമാലയിൽ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി സ്ഥാപിതമായത് എവിടെയാണ്?
3191
ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം എവിടെയാണ്?
3192
കേരളത്തിലെ ആദ്യ കയർ ഗ്രാമം?
3193
സ്വന്തം പേരിൽ നാണയം ഇറക്കിയ ആദ്യ കേരളീയ രാജാവ് ആര്?
3194
കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ആരാണ്?
3195
ബേക്കൽ കോട്ട സ്ഥിതിചെയ്യുന്നത് എവിടെയാണ്?
3196
കുണ്ടറ (കൊല്ലം)ഏതു വ്യവസായത്തിന് പ്രസിദ്ധം?
3197
‘കിഴക്കിന്റെ വെനീസ്’ എന്നറിയപ്പെടുന്നത്?
3198
കുമാരനാശാന്റെ ജന്മദേശം എവിടെയാണ്?
3199
‘ദക്ഷിണ ഭാഗീരഥി’ എന്നറിയപ്പെടുന്ന നദി ഏത്?
3200
ആറന്മുള വള്ളംകളി നടക്കുന്നത് ഏതു നദിയിലാണ്?
0 Comments