Plus Two Level Common Preliminary (Stage I) Question Paper | Mock Test
Question Paper Category Code : 80/2022-M
Result:
1/100
ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന രീതി.
2/100
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ.
3/100
2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ പിന്നിൽ പ്രവർത്തിച്ച സംഘടന ഏത് ?
4/100
മിസ്സോ നാഷണൽ ഫ്രണ്ട് (M.N.F.) ന്റെ സ്ഥാപകൻ.
5/100
ഏത് ലക്ഷ്യം കൈവരിക്കാനാണ് 2003-ലെ വൈദ്യുതി നിയമം പ്രധാനമായും ലക്ഷ്യമിട്ടത് ?
6/100
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.) യുടെ പണനയ (Monetary Policy) വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം ?
- സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ (Money Supply) കുറയ്ക്കുന്നതിനായി ഗവൺമെന്റ് ബോണ്ടുകൾ കമ്പോളത്തിൽ വിൽക്കും.
- സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സപ്ലൈ കൂട്ടണമെങ്കിൽ ബാങ്ക് റേറ്റ് (Bank Rate) കൂട്ടണം.
- സമ്പദ്വ്യവസ്ഥയിൽ പണത്തിന്റെ സ് കൂട്ടേണ്ടി വരുമ്പോൾ കമ്പോളത്തിൽ നിന്ന് ഗവൺമെന്റ് ബോണ്ടുകൾ വാങ്ങും.
7/100
താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy) ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം ?
- പണപ്പെരുപ്പമുള്ളപ്പോൾ (Inflation) ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.
- പണച്ചുരുക്കമുള്ളപ്പോൾ (Deflation) നികുതി നിരക്കുകൾ കുറയ്ക്കുന്നു.
- പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.
8/100
ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.
- ഓട്ടോമാറ്റിക് സ്റ്റെബിലൈസർ നയം - ആനുപാതിക നികുതി
- മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം
- നീതി ആയോഗ് - ആസൂത്രണസമിതിയുടെ പിൻഗാമി
9/100
ഇന്ത്യൻ കാർഷിക മേഖലയിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയാണ് ?
10/100
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (R.B.I.) ഒരു സാമ്പത്തിക വർഷമാണ്
11/100
അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഗവേഷണ കേന്ദ്രം ഏത് ?
12/100
കോമൺസെൻസ് എന്ന ലഘുലേഖ ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ് ?
13/100
ജാലിയൻവാലാബാഗ് സംഭവത്തിന് കാരണമായ കരിനിയമം.
14/100
താഴെ പറയുന്നവയിൽ ഏത് നദിയാണ് സിയാചിൻ ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്നത് ?
15/100
നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?
16/100
കേരളത്തിൽ പ്രാദേശിക കാപ്പി ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
17/100
മനുഷ്യശരീരത്തിൽ വൃക്കകൾ ഉത്പാദിപ്പിക്കുന്ന ഹോർമോണിന്റെ പേരെന്ത് ?
18/100
മാതാപിതാക്കൾ ഇരുവരുമോ അവരിൽ ആരെങ്കിലുമോ നഷ്ടപ്പെട്ട, സാമ്പത്തി കമായി പരാധീനത അനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി, കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കിയിരിക്കുന്ന സാമ്പത്തിക സഹായ പദ്ധതിയുടെ പേരെന്ത് ?
19/100
താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗമേത് ?
20/100
താഴെപ്പറയുന്നവയിൽ, 2022-ലെ ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയം (തീം) എന്താണ് ?
21/100
തിരുവിതാംകൂറിൽ പ്രാഥമികവിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി ആരാണ് ?
22/100
ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
23/100
താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് സ്റ്റീരിയോസ്കോപ് ?
24/100
ഇന്ത്യയിൽ കാപ്പികൃഷി ആദ്യം ആരംഭിച്ച പ്രദേശം ഏത് ?
25/100
സംസ്ഥാന പുന:സംഘടനാ കമ്മീഷനിലെ അംഗം ഇവരിൽ ആരായിരുന്നു ?
26/100
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക.
- 1981-ൽ സ്ഥാപിതമായി.
- 1979-ൽ സ്ഥാപിതമായി.
- പ്രസിദ്ധീകരിച്ച ആദ്യപുസ്തകം പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ ആണ്.
- കേരളത്തിലെ സാംസ്ക്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു.
27/100
കോമൺവെൽത്ത് ഗെയിംസിനെ സംബന്ധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക.
- 1940-ൽ ആണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി പങ്കെടുക്കുന്നത്.
- 2010-ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചു.
- 2022-ലെ കോമൺവെൽത്ത് ഗെയിംസ് ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടക്കും.
- 1942-ൽ ആണ് കോമൺവെൽത്ത് എന്ന് ഔദ്യോഗികമായി അറിയപ്പെട്ട ഗെയിംസ് നടന്നത്.
28/100
താഴെ തന്നിരിക്കുന്ന രണ്ട് പട്ടികകളിലെ വിവരങ്ങളെ ചേരുംപടി ചേർക്കുക.
i) പടയണി | v) കാളിദാരിക പുരാവൃത്തം |
ii) തെയ്യം | vi) സംസ്കൃത നാടകം |
iii) മുടിയേറ്റ് | vii) തപ്പ് |
iv) കൂടിയാട്ടം | viii) തോറ്റം പാട്ടുകൾ |
29/100
മലയാള സിനിമയുമായി ബന്ധപ്പെട്ട് താഴെ നൽകിയ പ്രസ്താവനകൾ പരിശോധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക.
- മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമാണ് മാർത്താണ്ഡവർമ്മ.
- രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ മലയാള ചിത്രമാണ് ചെമ്മീൻ.
- കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആദ്യചെയർമാൻ തോപ്പിൽ ഭാസി ആണ്.
- ഭാർഗ്ഗവീനിലയം എന്ന സിനിമക്കാധാരമായ കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം.
30/100
ആശാൻ കവിതകളുമായി ബന്ധപ്പെട്ടവ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞടുക്കുക.
- സ്തോത്രകൃതികൾ
- കാല്പനികത
- പിംഗള
- ഖണ്ഡകാവ്യങ്ങൾ
31/100
സെക്കണ്ടറി മെമ്മറിക്ക് ഉദാഹരണം.
32/100
ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഇവയിൽ ഏതാണ് ?
- വിൻഡോസ്
- ലിനക്സ്
- എക്സൽ
- ജിംപ്
33/100
നിശ്ചിത മാധ്യമത്തിലൂടെ നിശ്ചിത സമയത്ത് കൈമാറ്റം ചെയ്യാൻ കഴിയുന്ന പരമാവധി ഡാറ്റയുടെ അളവിനെ എന്നുപറയുന്നു.
34/100
താഴെ പറയുന്നവയിൽ സെർച്ച് എൻജിൻ ഏത് ?
35/100
ഐഡന്റിറ്റി മോഷണം നടക്കുന്നത് തടയുന്ന ഐ. ടി. ആക്ട്.
36/100
2026-ലെ ശീതകാല ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങൾ ഏതെല്ലാം ?
- മിലാൻ
- നാപോളി
- ചമോനിക്സ് മോണ്ട്
- കോർട്ടിന ഡി ആസോ
37/100
താഴെ തന്നിരിക്കുന്ന രണ്ട് പട്ടികകളിലെ വിവരങ്ങളെ ചേരുംപടിചേർക്കുക.
A | B |
---|---|
i)സലിമമുകൻ സൻഗ | v) ജെ. എൻ. യു. വൈസ് ചാൻസലർ |
ii) ശാന്തി ശ്രീ ധൂലിപ്പുടി പണ്ഡിറ്റ് | vi) വനിതാ ഫുട്ബാൾ റഫറി |
iii) അസിമ ചാറ്റർജി | vii) ഒളിമ്പിക്സ് മെഡൽ |
iv) മീരാഭായ് ചാനു | viii) വനിതാ ശാസ്ത്രജ്ഞ |
38/100
2021- ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക.
- ഗ്ലാസ്ഗോ
- റിങ് വാൻഡറിങ്ങ്
- COP26
- കൊബിത
39/100
ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ആര് ?
- ജനറൽ എം. എം. നരവനെ
- ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡ
- ലെഫ്റ്റനന്റ് ജനറൽ ജയ്സിങ് നെയ്ൻ
- ലെഫ്റ്റനന്റ് ജനറൽ യോഗേന്ദ്ര ദിമി
40/100
2021-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ വല്ലങ്കിതാളം എന്ന കൃതിയുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക.
- ഗോരട്ടിവെങ്കണ്ണ
- സഞ്ജീവ് വെരെങ്കർ
- കവിത
- നാടകം
41/100
കേശവാനന്ദ ഭാരതി കേസിൽ ചില തത്വങ്ങൾ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. താഴെപ്പറയുന്നവയിൽ അടിസ്ഥാന പ്രമാണങ്ങളായി അംഗീകരിക്കപ്പെട്ട തത്വങ്ങൾ ഏവ ?
- ജനാധിപത്യം
- മതേതരത്വം
- റിപ്പബ്ലിക്കൻ രീതിയിലുള്ള ഗവൺമെന്റ്
42/100
മൗലികാവകാശ സംരക്ഷണത്തിനായി റിട്ടുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതികൾക്ക് അധികാരം നല്കുന്ന ഭരണഘടനാ അനുച്ഛേദം ഏത് ?
43/100
ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും” എന്ന് ഡോ. B.R. അംബേദ്ക്കർ വിശേഷിപ്പിച്ച ഭരണഘടനാ അനുച്ഛേദം.
44/100
താഴെപ്പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയങ്ങൾ ഏവ ?
- വിദ്യാഭ്യാസം
- ജയിൽ
- വനം
- ബാങ്കിംഗ്
45/100
1989-ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ സാധുത നല്കണമെന്ന് നിർദ്ദേശിച്ച കമ്മറ്റി ഏത് ?
Explanation: No Answer
46/100
212°F (ഡിഗ്രി ഫാരൻഹൈറ്റ്) കെൽവിൻ സ്കെയിലിൽ എത്രയായിരിക്കും ?
47/100
10 kg മാസുള്ള ഒരു വസ്തുവിനെ നിരപ്പായ തറയിലൂടെ 10 m വലിച്ചു നീക്കുന്നു, എങ്കിൽ ഗുരുത്വാകർഷണ ബലത്തിനെതിരായി ചെയ്യുന്ന പ്രവൃത്തിയുടെ അളവ് എത്രയായിരിക്കും.?
48/100
ആസ്പിരിൻ ഏത് ഇനം ഔഷധ വിഭാഗത്തിൽപെടുന്നു ?
49/100
ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതോർജ്ജം ഉത്പാദിക്കുന്നതിനുള്ള സംവിധാനം ഏതാണ് ?
50/100
"ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്, അളക്കാൻ ഉപയോഗിക്കുന്ന SI യൂണിറ്റ് ഏത് ?
51/100
ഒരു ടാങ്കിൽ വെള്ളം വരുന്ന രണ്ട് പൈപ്പുകൾ ഉണ്ട്. അവയിൽ ഒരു പൈപ്പ് തുറന്നാൽ 5 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും. മറ്റേതു തുറന്നാൽ 3 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും. രണ്ടു പൈപ്പുകളും ഒരുമിച്ച് തുറന്നിട്ടാൽ എത്ര മണിക്കൂർ കൊണ്ട് ടാങ്ക് നിറയും ?
52/100
A = x, B = −, C = +, D = + എങ്കിൽ
15 A 5 C 18 B 40 D 8
53/100
ഒരു ക്ലാസ്സിലെ പരീക്ഷയ്ക്ക് വിജയിച്ച കുട്ടികളിൽ അജിതയുടെ റാങ്ക് മുകളിൽ നിന്ന് 14-ാംമതും താഴെ നിന്നും 31-ാമതും ആണ്. 6 കുട്ടികൾ പരീക്ഷ എഴുതാതി രിക്കുകയും ചെയ്തു. എങ്കിൽ ക്ലാസ്സിലെ മൊത്തം കുട്ടികളുടെ എണ്ണം എത്ര ?
54/100
ഒറ്റയാനെ കണ്ടെത്തുക.
55/100
ദീപ ഒരിടത്തു നിന്നും തെക്കോട്ട് 30 മീറ്റർ സഞ്ചരിച്ചതിനുശേഷം വടക്കോട്ട് 35 മീറ്റർ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞു 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും തെക്കോട്ട് തിരിച്ച് 5 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തു നിന്നും എത്ര അകലത്തിലാണ് ദീപ ഇപ്പോൾ നിൽക്കുന്നത് ?
56/100
57/100
നീലയും പച്ചയും ചായങ്ങൾ 3 : 5 എന്ന അംശബന്ധത്തിൽ കലർത്തി പുതിയ നിറമുണ്ടാക്കി. നിലയേക്കാൾ 12 ലിറ്റർ കൂടുതലാണ് പച്ച. എത്ര ലിറ്റർ നീലച്ചായമാണ് എടുത്തത് ?
58/100
ഒരു സമാന്തരശ്രേണിയിലെ 5-ാം മത്തെ പദം 15 ഉം 7-ാം മത്തെ പദം 21 ഉം ആണ്. ഇതിലെ ആദ്യപദം ഏത് ?
59/100
അനു കൃഷിയാവശ്യത്തിനായി 35,000 രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തു. ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കിൽ 6 മാസം കഴിയുമ്പോൾ പലിശ എത്ര രൂപയാകും ?
60/100
ഒരു ക്ലോക്കിലെ സമയം 4.15 മണിയാണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണുന്ന സമയം ഏത് ?
61/100
ഒരു മാസത്തിലെ 3-ാമത്തെ ദിവസം ഞായറാഴ്ചയ്ക്ക് 3 ദിവസം മുൻപായി രുന്നെങ്കിൽ ആ മാസത്തിലെ 27-ാം ദിവസം ഏതു ദിവസമായിരിക്കും ?
62/100
ഒരു സംഖ്യയോട് 2 കൂട്ടിയതിന്റെ വർഗ്ഗം 36 ആയാൽ സംഖ്യയായി വരുവാൻ സാധ്യതയുള്ളത് ഏത് ?
63/100
(3+8)x4-2x(4+7)=
64/100
7:349::9:____
65/100
A, B യുടെ സഹോദരനാണ്, C, A യുടെ സഹോദരിയാണ്. D, C യുടെ പുത്രനാണ്. D B യോടുള്ള ബന്ധം എന്താണ് ?
66/100
ദിലീപ് ഒരു ആടിനെ 3,200 രൂപയ്ക്ക് വാങ്ങി. അതിനെ വിറ്റപ്പോൾ 8% നഷ്ടം വന്നു.എങ്കിൽ വിറ്റവില എത്ര ?
67/100
12 മീറ്റർ × 16 മീറ്റർ × 20 മീറ്റർ അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്ന് 4 മീറ്റർ വശമുള്ള എത്ര ക്യൂബുകൾ നിർമ്മിക്കാം ?
68/100
(-1)150 x√625=
69/100
അമൽ ഒരു യാത്രയുടെ ആദ്യത്തെ 2 മണിക്കൂർ സമയം 30 കി. മീ. മണിക്കൂർ വേഗതയിലും ശേഷിക്കുന്ന 3 മണിക്കൂർ സമയം 40 കി. മീ./ മണിക്കൂർ വേഗത യിലും സഞ്ചരിച്ചാൽ ആ യാത്രയിലെ അയാളുടെ ശരാശരി വേഗത എത്ര ?
70/100
3, 6, 18, 21, 63, __________
71/100
_________ punishment is banned in educational institutions.
72/100
Meaning of the phrase 'sine die' is
73/100
Find out the plural/plurals of 'aquarium'.
- Aquarius
- Aquaria
- Aquiara
- Aquariums
74/100
I can always _____ my friends in a crisis.
75/100
The word 'greenhouse' is a word.
76/100
Find out the word/words that has/have the right spelling.
- debut
- entreprenur
- consciencious
- connoisseur
77/100
What is the meaning of the idiom "Have an axe to grind" ?
78/100
Find out the synonym of the word 'ostensibly'.
79/100
A 'valetudinarian' is one
80/100
Which word/words can be used as the antonym of 'extravagant' ?
- frugal
- squanderer
- thrifty
- generous
81/100
Summer is the season ___ all creatures on earth appear at their worst.
82/100
Stephen Hawking has made innumerable studies regarding _____ Universe.
83/100
The following sentence is a __ sentence.
Owing to laziness, he couldn't accomplish his dreams.
84/100
Ramesh is good at English and he prefers reading to
85/100
Change the voice: Someone has changed my attitude.
86/100
Had he got an opportunity, he _____ a film.
- will direct
- would direct
- would have directed
- direct
87/100
Nobody contacted me during my difficult times, _____
88/100
The film show starts every day at 8 p.m. sharp. But today it didn't begin
89/100
Many a man __ urged me to quit this job.
90/100
Find out the sentence/sentences that is/are grammatically correct.
- One of my relatives have gone abroad.
- You are strictly instructed to write the answers in ink.
- He hanged the picture on the wall.
- One should respect his parents and elders.
91/100
തത്ത്വം - പിരിച്ചെഴുതിയവയിൽ നിന്ന് ശരിയായത് കണ്ടെത്തുക.
92/100
കവി എന്ന നാമരൂപത്തിന്റെ സ്ത്രീലിംഗം എഴുതുക.
93/100
ഇരുട്ട് എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം.
94/100
ധീരൻ എന്ന പദത്തിന്റെ വിപരീതപദമേത് ?
95/100
"Beat the iron when it is hot' എന്ന ആംഗല വാക്യത്തിന് സമാനമായ മലയാള ശൈലി ഏത് ?
96/100
അയക്കുന്ന വ്യക്തി എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒറ്റപ്പദം.
97/100
വിഗ്രഹാർത്ഥം എഴുതുക. - കല്യാണപ്പന്തൽ.
98/100
താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?
99/100
താഴെ പറയുന്നവയിൽ ശരിയായ പദം ഏത് ?
100/100
താഴെ പറയുന്നവയിൽ ശരിയായ വാക്യം/വാക്യങ്ങൾ ഏത് ?
- ഓരോ വിദ്യാർത്ഥികളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാറുണ്ട്.
- ഓരോ വിദ്യാർത്ഥിയിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയ് പതിവുണ്ട്.
- ഓരോ വിദ്യാർത്ഥിയിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാറുണ്ട്.
- ഓരോ വിദ്യാർത്ഥികളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിയാറ് പതിവുണ്ട്.
Other Posts Related to Plus Two Level Exam 2022
- +2 Level Preliminary Question Paper and Answer Key - 06 Aug 2022
- +2 Level Preliminary Question Paper and Answer Key - 18 Apr 2021
- +2 Level Preliminary Question Paper and Answer Key - 10 Apr 2021
- Plus Two Level Preliminary Exam Syllabus 2022
- 2500 Malayalam General Knowledge Questions PDF download
- 2000 General Knowledge Question Bank PDF Download
2022 Plus Two Level Preliminary Mock Exam
The plus-two preliminary exam for 2022 is provided here. It includes two levels of preliminary testing for 2022. We have chosen every question from Stage 1 of the preliminary exam questions for the Plus Two level. Stage 1 of the plus two preliminary exam was held on August 6, 2022. Here, we pose the same queries. Your preparation for your upcoming plus two level preliminary exams will benefit from your practise with this mock test. For 2022, a plus-two prelims mock test is provided above.Understanding the above Mock Test Results
The Kerala PSC Plus Two Level Prelims Exam questions Paper 2022 Stage 1 is used to select the mock test questions.1. This mock test for the Plus Two Level Prelims has 100 questions and answers.
2. You would receive one mark if you choose the correct response.
3. You will not forfeit one mark if you chose three incorrect answers, but in exam you should consider this.
4. This mock exam will not expires automatically after 75 minutes, but you also have to keep the time in mind.
You will find the right and wrong answer and your performance in the results area, at the end of the mock test.
0 Comments