Advertisement

views

General Knowledge Question Bank | 50000 Questions - 69

Kerala PSC General Knowledge 50000 Questions: This is the 69th post in our 50000 general knowledge question bank series, which includes 50 questions each. I hope this article would be useful in future Kerala PSC exams.

Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
General Knowledge Question Bank | 50000 Questions - 69

Kerala PSC | General Knowledge Question Bank | 50000 Questions - 69

3401
ഓസ്റ്റിയോപോറോസിസ് എന്ന രോഗം ബാധിക്കുന്ന ശരീര ഭാഗം ഏത്?
3402
ഡാമുകളിൽ കെട്ടി നിർത്തിയിരിക്കുന്ന ജലം അതിന്റെ മർദ്ദം കൂടുതൽ ചെലുത്തുന്നത് ഏത് ദിശയിൽ?
3403
നിർജലീകരണം മൂലം ശരീരത്തിന് നഷ്ടമാവുന്ന ലവണം ഏത്?
3404
ദേശീയ അധ്യാപക ദിനം എന്നാണ്?
3405
ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
3406
ഡോ. എസ്. രാധാകൃഷ്ണന്റെ പൂർണ്ണമായ പേര്?
3407
ഡോ. എസ്. രാധാകൃഷ്ണൻ ജനിച്ചവർഷം ഏത്?
3408
ഡോ . എസ് രാധാകൃഷ്ണൻ ജനിച്ചത് എവിടെയാണ്?
3409
ഡോ. എസ്. രാധാകൃഷ്ണന്റെ പിതാവിന്റെ പേര്?
3410
ഡോ. എസ്. രാധാകൃഷ്ണന്റെ മാതാവിന്റെ പേര്?
3411
ഡോ . എസ് രാധാകൃഷ്ണൻ ഇന്ത്യൻ പ്രസിഡന്റ് ആയ വർഷം?
3412
ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് ഡോ . എസ് രാധാകൃഷ്ണൻ?
3413
‘ India Philosophy ‘ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
3414
ഡോ.എസ് രാധാകൃഷ്ണന്റെ പത്നിയുടെ പേര്?
3415
രണ്ടാം വിവേകാനന്ദന്‍ എന്നറിയപ്പെട്ടത്‌?
3416
സ്പാള്‍ഡിംഗ്‌ പ്രൊഫസര്‍ ആരുടെ അപരനാമം?
3417
ഉപരാഷ്ട്രപതിയാവാൻ ഡോ.എസ് രാധാകൃഷ്ണനെ ക്ഷണിച്ചതാര്?
3418
ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത് എവിടെയാണ്?
3419
ദേശീയ അധ്യാപകദിനമായി സപ്തംബർ 5 ഇന്ത്യയിൽ ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതലാണ്?
3420
ലോക അധ്യാപക ദിനം എന്നാണ്?
3421
ഒക്ടോബർ 5 ലോക അധ്യാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച സംഘടന ഏത്?
3422
ലോക അധ്യാപക ദിനം ഏത് വർഷം മുതലാണ് ആഘോഷിച്ചു തുടങ്ങിയത്?
3423
ലോക അധ്യാപകദിനമായി ഒക്ടോബർ 5 – ആചരിക്കാൻ തീരുമാനിച്ചത് എന്തിന്റെ സ്മരണയ്ക്ക് ആയിട്ടാണ്?
3424
ലോക വിദ്യാഭ്യാസ ദിനം ആചരിക്കുന്നത് എന്നാണ്?
3425
ലോക വിദ്യാഭ്യാസ ദിനം UNO ആചരിക്കാൻ തുടങ്ങിയത് എന്നുമുതൽ?
3426
“രാജ്യസഭാ സമ്മേളനങ്ങൾ ഡോ.എസ് രാധാകൃഷ്ണൻ കുടുംബ സമ്മേളനങ്ങൾ പോലെയാക്കി ” എന്നു പറഞ്ഞത് ആര്?
3427
ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 മറ്റൊരു പ്രശസ്ത വനിതയുടെ ചരമദിനം കൂടിയാണ്. ആരുടെ?
3428
പള്ളിക്കൂട വിദ്യാഭ്യാസരീതിയിൽ അധ്യാപകൻ അറിയപ്പെട്ടിരുന്ന പേര്?
3429
ഗുരു എന്ന വാക്കിന്റെ അർത്ഥം എന്താണ്?
3430
“മികച്ച അധ്യാപകനായിരുന്നു അദ്ദേഹം എന്ന് ജനങ്ങൾ ഓർത്തിരിക്കുന്നുവെങ്കിൽ അതാണ് എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ആദരം” ആരുടെ വാക്കുകളാണിത്?
3431
നാഷണൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എഡ്യുക്കേഷൻ രൂപീകരിക്കപ്പെട്ട വർഷം?
3432
നടന്നു കൊണ്ട് മാത്രം പഠിപ്പിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായ പ്രശസ്ത അധ്യാപകൻ ആരാണ്?
3433
ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ സ്ഥാപിച്ച കലാലയത്തിന്റെ പേര്?
3434
അരിസ്റ്റോട്ടിലിന്റെ ഒരു ശിഷ്യൻ ലോകപ്രശസ്തനായ ഒരു ചക്രവർത്തിയാണ് ആരാണ് ആ ചക്രവർത്തി?
3435
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര്?
3436
ഡോ. എസ് രാധാകൃഷ്ണൻ ഉപരാഷ്ട്രപതി പദവി അലങ്കരിച്ച കാലഘട്ടം ഏതായിരുന്നു?
3437
രണ്ടുതവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്?
3438
ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ്?
3439
ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?
3440
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?
3441
കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
3442
1931- ൽ ഡോ. എസ് രാധാകൃഷ്ണൻ ഏത് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയാണ് തെരഞ്ഞെടുക്കപ്പെട്ടത്?
3443
1938 മുതൽ 1947 വരെയുള്ള കാലയളവിൽ ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസലർ ആയിട്ട് സേവനമനുഷ്ഠിച്ചത് ആര്?
3444
രാജ്യസഭയുടെ ആദ്യ ചെയർമാൻ ആരായിരുന്നു?
3445
‘കിംഗ് ഓഫ് ഫിലോസഫേഴ്സ്’ എന്നറിയപ്പെടുന്നത് ആരാണ്?
3446
ഡോ. എസ് രാധാകൃഷ്ണന്റെ ആത്മകഥാപരമായ കൃതിയുടെ പേര്?
3447
കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണ നിയമത്തിന്റെ സ്രഷ്ടാവ് എന്ന് അറിയപ്പെടുന്നതാര്?
3448
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്?
3449
പ്രാഥമിക വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി ആരംഭിച്ച പദ്ധതി ഏത്?
3450
ഡോ. എസ് രാധാകൃഷ്ണൻ ബിരുദാനന്തര ബിരുദം എടുത്തത് ഏത് വിഷയത്തിൽ ആയിരുന്നു?

Post a Comment

0 Comments