Result:
1/35
കാൾ മാക്സും എംഗൽസും ചേർന്ന് രൂപം നൽകിയ ആശയസംഹിത?
2/35
പട്ടിക 1 പട്ടിക 2 എന്നിവ പരിശോധിച് അനുയോജ്യയമായി ക്രമപ്പെടുത്തിയത് കണ്ടെത്തി എഴുതുക?
പട്ടിക 1 | പട്ടിക 2 |
---|---|
i )ഞാനാണ് രാഷ്ട്രം | a ) ലൂയി പതിനാലാമൻ |
ii) എനിക്ക് ശേഷം പ്രളയം | b ) മേരി ആന്റോയിനറ്റ് |
iii) നിങ്ങൾക്ക് റൊട്ടിയില്ലെങ്കിൽ കേക്ക് തിന്നുകുടെ | c ) മെറ്റേർണിക്ക് |
iv) ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും | d ) ലൂയി പതിനാലാമൻ |
3/35
"പ്രാതിനിധ്യമില്ലാതെ നികുതിയില്ല" മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
4/35
ക്രിസ്റ്റഫർ കൊളംബസ് ഏത് ഗവൺമെൻറ് നാവികൻ ആയിരുന്നു?
5/35
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക?
|
6/35
"മനുഷ്യനെ ചില മൗലിക അവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല" ഇത് ആരുടെ വാക്കുകൾ?
7/35
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളിച്ചത് ഏത് വർഷം?
8/35
യൂറോപ്യന്‍ കോളനിവാഴ്ചയില്‍ നിന്ന് മോചനം നേടിയ ലാറ്റിനമേരിക്കന്‍ രാഷ്ട്രമല്ലത്തത് ഏത്?
9/35
രണ്ടാം കോണ്ടിനെന്റൽ സമ്മേളനത്തിൽ സൈനിക തലവനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
10/35
കോണ്ടിനെന്റൽ കോൺഗ്രസ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്?
11/35
അമേരിക്കന്‍ സ്വാതന്ത്ര്യസമരം പില്‍ക്കാല ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
12/35
പാരിസ് ഉടമ്പടി ഒപ്പുവച്ച വർഷം?
13/35
അമേരിക്കയിലെ ആദ്യത്തെ പ്രസിഡന്റ്?
14/35
ഫ്രാന്‍സിൽ 'തൈലേ' എന്ന നികുതി സർക്കാരിന് നൽകിയത് ഏത് എസ്റ്റേറ്റായിരുന്നു?
15/35
ഫ്രഞ്ച് സമൂഹത്തിലെ ഒന്നാം എസ്റ്റേറ്റ് ഏതാണ്?
16/35
"എനിക്ക് ശേഷം പ്രളയം" ആരുടെ വാക്കുകൾ?
17/35
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തില്‍ എഴുതുക.
|
18/35
"മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു മനുഷ്യൻ എവിടെയും ചങ്ങലയിലാണ്" എന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയ വ്യക്തി?
19/35
ഗില്ലറ്റിൻ എന്ന ഉപകരണം ഉപയോഗിച്ച് ജനങ്ങളെ വധിച്ച വ്യക്തി?
20/35
"ഫ്രാൻസ് തുമ്മിയാൽ യൂറോപ്യൻ ആകെ ജലദോഷം" ഇതാരുടെ വാക്കുകൾ?
21/35
ഫ്രഞ്ചു വിപ്ലവത്തിൻറെ ഓർമ്മയ്ക്കായി ശ്രീരംഗപട്ടണത്ത് സ്വാതന്ത്ര്യ മരം നട്ട ഇന്ത്യൻഭരണാധികാരി?
22/35
എ കോളത്തിന് അനുയോജ്യമായത് ബി കോളം പൂര്‍ത്തിയാക്കുക?
എ | ബി |
---|---|
A) സണ്‍യാത് സെന്‍ | 1) അമേരിക്ക |
B) ജെയിംസ് ഒാട്ടിസ് | 2) ചൈന |
C) ട്രോട്സ്കി | 3) റഷ്യ |
D) ചിയാങ് കൈഷക്ക് | 4) ജപ്പാൻ |
23/35
സോഷ്യൽ കോൺട്രാക്ട് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
24/35
"ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള സാമൂഹ്യ ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം"എന്ന് അഭിപ്രായപ്പെട്ടത്?
25/35
വാട്ടർലൂ യുദ്ധം നടന്നവർഷം?
26/35
രാഷ്ട്രീയ അവകാശങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് തൊഴിലാളികൾ പെട്രാക്ക് എന്ന സ്ഥലത്ത് സമ്മേളിച്ചത് എന്ന്?
27/35
സോവിയറ്റ് യൂണിയൻ രൂപീകരിക്കപ്പെട്ടത്?
28/35
ചുവടെ തന്നിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക?
A) കോമൺസെൻസ് | 1) തോമസ് പെയിന്‍ |
B) അമ്മ | 2) മാസ്‌കീം ഗോർക്കി |
C) ലോങ് മാർച്ച് | 3) മാവൊസെതുംഗ് |
D) മാച്ചുപിക്ച്ചുവിന്റെ ഉയരങ്ങള്‍ | 4) പാബ്ലോ നേരുത |
29/35
കറുപ്പ് വിപ്ലവം ഏത് സംഭവവമായി ബന്ധപ്പെട്ടിരിക്കുന്നു?
30/35
ചൈനയിൽ സൈനിക ഏകാധിപത്യത്തിന് തുടക്കം കുറിച്ചത് ആരാണ്?
31/35
ചൈനയിൽ 1934 ഇൽ ലോങ്ങ് മാർച്ച് നടത്തിയത് ആരുടെ നേതൃത്വത്തിൽ?
32/35
ചൈന റിപ്പബ്ലിക് ആയി മാറിയത്?
32/35
തൊഴിലാളികളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ റഷ്യയില്‍ രൂപീ കരിക്കുകയും പിന്നീട് രണ്ട് വിഭാഗങ്ങളായി പിരിയുകയും ചെയ്ത പാര്‍ട്ടി ഏത്?
33/35
ചുവടെ പേര് സൂചിപ്പിച്ചിട്ടുള്ളവരില്‍ ലാറ്റിനമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കാത്തതാരായിരുന്നു?
34/35
ഫ്രാന്‍സിലെ കര്‍ഷകരില്‍നിന്ന് 'തിഥെ' എന്ന നികുതി പിരിച്ചിരുന്നത് ഏത് എസ്റ്റേറ്റായിരുന്നു?
35/35
യൂറോപ്പിൽ ശാസ്ത്ര രംഗത്ത് ഉണ്ടായ കണ്ടുപിടുത്തങ്ങളെ അറിയപ്പെടുന്നത്?
0 Comments