Advertisement

views

122 Important Question and Answers on Renaissance in Kerala in Malayalam | Kerala PSC | Download PDF

122 Important Question and Answers on Renaissance in Kerala in Malayalam: Questions and Answers related to Kerala Renaissance. In Kerala Public Service Commission, questions on this topic is regularly asked. We have included 122 Questions and answers which we think are important and expected in upcoming exams including prelims scheduled in the month of April 2023. In our Previous post we have posted 500 questions on Renaissance of Kerala you can download it from our donwload page.

122 Important Question and Answers on Renaissance in Kerala in Malayalam | Kerala PSC | Download PDF
Kerala PSC 10th Level Examination Questions. These questions will help you to crack any exam of PSC. Kerala Renaissance - Questions and Answers you can download these question in PDF from the button provided at the end of this post. We have published a post to Download a PDF on Leaders of Renaissance of Kerala, interested members can take a look.

Related Posts on Renaissance in Kerala
  1. Mock Test - Kerala Renaissance
  2. Download 500 Questions on Kerala Renaissance
  3. Download PDF Leaders of Renaisance

122 Important Question and Answers on Renaissance in Kerala

1
ദക്ഷിണ ഭാരതത്തിൽ ആദ്യമായ് കണ്ണാടി പ്രതിഷ്ഠ നടത്തിയത് ?
2
സാധുജന പരിപാലന സംഘം രൂപികരിച്ചത് ആരാണ് ?
3
1914 ൽ കുട്ടികളുടെ വിദ്യാഭസത്തിനായി സമരം നയിച്ച വ്യക്തി ?
4
ഗാന്ധിജി ആരെയാണ് “ പുലയ രാജാവ് ”എന്ന് വിശേഷിപ്പിച്ചത് ?
5
കൊല്ലം ജില്ലയിലെ പെരിനാട് അയ്യങ്കാളി സംഘടിപ്പിച്ച സമരം ഏത് പേരിൽ അറിയപ്പെടുന്നു ?
6
എല്ലവർക്കും പൊതുനിരത്തിലൂടെ സഞ്ചാര സ്വാതന്ത്രം നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ സമരം ഏത് ?
7
ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനു വേണ്ടി കേരളത്തിൽ എത്തിയ മഹാത്മാ ഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ആര്?
8
“ഒരു ജാതി ഒരു മതം,ഒരു ദൈവം മനുഷ്യന് ”എന്ന സന്ദേശം നൽ കിയ സാമൂഹിക പരിഷ്കർത്താവ് ആര് ?
9
കേരളത്തിന്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നതാര് ?
10
മിശ്രഭോജനം സംഘടിപ്പിച്ച പ്രമുഖ സാമൂഹിക പരിഷ്കർത്താവ് ?
11
നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമ സഭയ്ക്ക് രൂപം കൊടുത്തത് ആര് ?
12
യോഗക്ഷേമ സഭ സ്ഥാപിതമായത് ഏത് വർഷമാണ് ?
13
വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1931 ൽ തൃശൂരിൽ നിന്നും കാസർകോടുവരെ നടത്തിയ കാൽനട പ്രചരണ ജാഥ ഏത് പേരിൽ അറിയപ്പെടുന്നു?
14
“ ആത്മവിദ്യ സംഘം ”സ്ഥാപിച്ചതാരാണ്?
15
ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ഏത് വർഷമാണ് ?
16
പൊയ്കയിൽ യോഹന്നാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടന ഏത് ?
17
പ്രത്യക്ഷരക്ഷ ദൈവസഭയുടെ ആസ്ഥാനം എവിടെയാണ് ?
18
കുമാരഗുരുദേവൻ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഏതൊക്കെ വർഷങ്ങളിലാണ് ?
19
അയ്യൻ കാളി “ വില്ലുവണ്ടിയാത്ര” നടത്തിയ വർഷമേത് ?
20
1913 ലെ “കൊച്ചിക്കായൽ സമ്മേളനം” സംഘടിപ്പിച്ചതാര് ?
21
വി.കെ ഗുരുക്കൾ ഏത് പേരിലാണ് കേരളനവോത്ഥാന ചരിത്രത്തിൽ അറിയപ്പെടുന്നത് ?
22
ശ്രീമൂലം തിരുനാൾ മഹാരാജാവിന് “മലയാളി മെമ്മോറിയൽ ”സമർപ്പിക്കപ്പെട്ട വർഷം ?
23
ഭാരതത്തിന്റെ രാഷ്ട്രപതി “ഭാരത കേസരി” ബഹുമതി നൽകിയ കേരളീയ നവോത്ഥാന നായകൻ ?
24
അവർണ്ണസ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായ് സമരം നടത്തിയതാര് ?
25
“കേരളത്തിലെ മാഗ്നകാർട്ട” എന്നു വിശേഷിപ്പിക്കുന്ന സംഭവം ?
26
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് “വൈക്കം വീരാർ”എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവാര് ?
27
നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനായ് നിലവിൽ വന്ന സംഘടനയേത് ?
28
“കല്ലുമാല സമര”ത്തിന്റെ നേതാവ് ആരായിരുന്നു ?
29
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്ടൻ ആരായിരുന്നു ?
30
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ?
31
സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ കേരളത്തിൽ ആരംഭി ച്ച സാമുദായിക സംഘടന ?
32
ഏത് സമരത്തിന്റെ ഭാഗമായിരുന്നു സവർണജാഥ?
33
വേലചെയ്താൽ കൂലികിട്ടണം എന്ന മുദ്രാവാക്യം ആദ്യമായ് മുഴക്കിയ വ്യക്തി ?
34
ഏത് സംഘടനയുടെ മുദ്രാവാക്യമായിരുന്നു “നമ്പൂതിരിയെ മനുഷ്യനാക്കുക” എന്നത്?
35
സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്‌ ?
36
1926 ൽ ആരുടെ നേതൃത്വത്തിലാണ് ശുചിന്ദ്രം ക്ഷേത്രത്തിലെ റോഡുകൾ അവർണക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചത് ?
37
തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളിൽ അവർണർക്ക് സഞ്ചാര സ്വാതന്ത്രം അനുവദിച്ച വർഷം ?
38
തിരുവിതാകൂറിൽ റാണി സേതുലക്ഷ്മീഭായ് ദേവദാസി സമ്പ്രദായം നിർത്തലാ ക്കിയത് ഏത് വർഷമാണ് ?
39
1696 ൽ പുലപ്പേടി ,മണ്ണാപ്പേടി എന്നീ ദുരാചാരങ്ങൾ നിർത്തലാക്കിയത് ആരാണ് ?
40
1696 ലെ തിരുവിതാംകോട് ശാസനത്തിന്റെ പ്രാധാന്യമെന്ത് ?
41
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ആരാണ് ?
42
ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് ?
43
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായ “സവർണജാഥ ” നയിച്ചതാര് ?
44
സവർണ ജാഥയിൽ പങ്കെടുത്തവർ സന്ദർശിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയെയാണ് ?
45
തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും ജാതിപരിഗണന കൂടാതെ സമസ്ത ഹിന്ദുക്കൾക്കും ആയി തുറന്ന് കൊടുത്തത് ഏത് വർഷമാണ് ?
46
വൈക്കം സത്യാഗ്രഹം എത്ര മാസം നീണ്ടുനിന്നു ?
47
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരപ്രചരണത്തിന്റെ ഭാഗമായ് കണ്ണൂരിൽ നിന്നും ഗുരുവായൂരിലേക്ക് ജാഥ നയിച്ചതാര് ?
48
ഗുരുവായൂർ സത്യാഗ്രഹസമയത്ത് ക്ഷേത്രത്തിന്റെ ട്രസ്റ്റി ആരായിരുന്നു ?
49
ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന് ?
50
ഗാന്ധിജിയുടെ നിർദേശപ്രകാരം കെ.കേളപ്പൻ ഉപവാസം അവസാനിച്ചതെന്ന് ?
51
ഏത് ക്ഷേത്രത്തിലെ പ്രവേശനത്തെപ്പറ്റി പൊതുജനാഭിപ്രായം അറിയാനാണ് പൊന്നാനിത്താലൂക്കിലെ ഹിന്ദുക്കളുടെ ഇടയിൽ ഹിതപരിശോധന നടത്തി യത് ?
52
ക്ഷേത്രപ്രവേശനം പുറപ്പെടുവിച്ചത് എന്നാണ് ?
53
ഭാരതത്തിൽ ആദ്യമായ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച നാട്ടുരാജ്യം ഏത് ?
54
ഗാന്ധിജി ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് എന്താണ് പറഞ്ഞത് ?
55
കൊച്ചി രാജാവ് ക്ഷേത്രപ്രവേശാവകാശദാന വിളംബരം പ്രഖ്യാപിച്ചതെന്ന് ?
56
മദിരാശി ക്ഷേത്രപ്രവേശന നിയമം ഏത് വർഷമായിരുന്നു ?
57
കേരളത്തിലെ ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന താര്?
58
ഭാരതത്തിന് സ്വാതന്ത്രം ലഭിച്ചശേഷം കേരളത്തിൽ നടന്ന അയിത്തോച്ചാടന സമരം ഏതാണ് ?
59
പാലിയം സത്യാഗ്രഹം നടന്നത് ഏത് വർഷമാണ് ?
60
പാലിയം സത്യാഗ്രഹത്തിന്ന് വേദിയായ സ്ഥലം ഏത് ?
61
ആരാണ് 1947 ഡിസംബർ 4 ന് പാലിയം സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതാര് ?
62
പാലിയം സത്യാഗ്രത്തിന്റെ നൂറാം ദിവസം ജാഥ നയിച്ച ഏത് സമരസേനാനിയാണ് പോലീസ് മർദനത്തെ തുടർന്ന് രക്തസാക്ഷി ആയത് ?
63
വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത് ?
64
കൊച്ചി -കൊടുങ്ങലൂർ രാജകുടുംബാംഗങ്ങളും നമ്പൂതിരി കുടുംബങ്ങളും പങ്കെടുക്കുക വഴി ശ്രദ്ധേയമായിത്തീർന്ന അയിത്തോച്ചാടന സമരമേത് ?
65
1926 ലെ ശുചീന്ദ്രം സത്യാഗ്രഹത്തിന്ന് നേതൃത്വം നൽകിയ ഗാന്ധിയൻ നേതാവ് ആരായിരുന്നു ?
66
1907 ൽ സാധുജനപരിപാലന യോഗം സ്ഥാപിച്ചത് ?
67
കേരളത്തിൽ മരുമക്കത്തായ സമ്പ്രദായം ഔപചാരികമായ് നിർത്തലാക്കി കൊണ്ട് കേരളനിയമസഭ ഹിന്ദുകൂട്ടുകുടുംബ നിറുത്തൽ നിയമം പാസാക്കിയ വർഷമേത് ?
68
തെക്കൻ തിരുവിതാംകൂറിൽ മാറുമറയ്ക്കൽ സമരം ആരംഭിച്ച വർഷമേത് ?
69
ചാന്നാർ സ്ത്രീകൾക്ക് മേൽ മുണ്ട് ധരിക്കാൻ അനുവാദം നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച വർഷമേത് ?
70
ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വർഷമേത് ?
71
1913 ൽ ശ്രീനാരായണ ഗുരു അദ്വൈതാശ്രമം സ്ഥാപിച്ചത് എവിടെയാണ് ?
72
“ജാതി വേണ്ട,മതം വേണ്ട,ദൈവം വേണ്ട മനുഷ്യന് ”എന്നു പ്രഖ്യാപിച്ചതാര് ?
73
ദക്ഷിണഭാരതത്തിൽ ആദ്യമായ് കണ്ണാടി പ്രതിഷ്ഠ നടത്തിയതാര് ?
74
ആരാണ് തിരുവിതാംകൂർ രാജഭരണത്തെ “അനന്തപുരത്തെ നീചന്റെ ഭരണം ”എന്നും ബ്രിട്ടീഷ് ഭരണത്തെ “വെൺനീചഭരണം”എന്നു വിളിച്ചത് ?
75
കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ് കരുതപ്പെടുന്ന “സമത്വസമാജം”1836 ൽസ്ഥാപിച്ചതാര് ?
76
ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് 1837 ൽ വൈകുണ്ഠസ്വാമിയെ ജയിലിലടച്ചത് ?
77
വൈകുണ്ഠസ്വാമിയെ തന്റെ ഗുരുവായ് സ്വീകരിച്ചതാരാണ് ?
78
തെക്കൻ തിരുവിതാംകൂറിലെ മേൽ മുണ്ട് സമരത്തിന്ന് പ്രചോദനം നൽകിയത് ?
79
ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ?
80
ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ പിൻഗാമിയായ സംഘടന ഏത് ?
81
എസ്.എൻ.ഡി.പി. യോഗത്തിന്റെ ഒന്നാമത്തെ വാർഷികം നടന്നതെവിടെ?
82
1907 ൽ കേരളീയ നായർ സമാജം സ്ഥാപിച്ചതാര് ?
83
നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ആരായിരുന്നു ?
84
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”എന്ന വാക്യം ശ്രീ നാരായണഗുരുവിന്റെ ഏത് കൃതിയിലെ സൂക്തങ്ങളാണ് ?
85
ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയത് ആരാണ് ?
86
13,176 പേർ ഒപ്പിട്ട ഈഴവ മെമ്മോറിയൽ 1896 ൽ ഡോ. പൽ പ്പു ആർക്കാണ് സമർപ്പിച്ചത് ?
87
ചാവറ കുര്യാക്കോസ് ഏലിയാസ് വൈദിക പട്ടം ലഭിച്ചത് ഏതു വർഷമാണ് ?
88
ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ സന്യാസസഭയ്ക്ക് ചാവറ കുര്യാക്കോസ് ഏലിയാസ് രൂപം നൽകിയത് ?
89
ക്രൈസ്തവ സന്യാസസഭ പിന്നീട് ഏതെല്ലാം പേരിലാണ് രൂപാന്തരപ്പെട്ടത് ?
90
ചാവറ കുര്യാക്കോസ് ഏലിയാസ് കേരള കത്തോലിക്ക സഭയുടെ ആദ്യത്തെ അച്ചടിശാലയായ സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ചത് എവിടെയാണ് ?
91
ചാവറ കുര്യാക്കോസ് ഏലിയാസ് ഏത് ആരാധനയ്ക്കാണ് പ്രാധാന്യം നൽകിയത് ?
92
ചാവറ കുര്യാക്കോസ് ഏലിയാസിനെ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായ് പ്രഖ്യാപിച്ചത്?
93
ചാവറ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായ് പ്രഖ്യാപിച്ചത് ?
94
1984 ഏപ്രിൽ 7 ന് ചാവറ കുര്യാക്കോസ് ഏലിയാസിനെ ദൈവദാസനാക്കി ഉയർത്തിയ പോപ്പ് ?
95
ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് 1837 ൽ വൈകുണ്ഠസ്വാമിയെ ജയിലിലടച്ചത് ?
96
വൈകുണ്ഠസ്വാമിയെ തന്റെ ഗുരുവായ് സ്വീകരിച്ചതാരാണ് ?
97
തെക്കൻ തിരുവിതാംകൂറിലെ മേൽ മുണ്ട് സമരത്തിന് പ്രചോദനം നൽകിയത്
98
ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ?
99
ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ പിൻഗാമിയായ സംഘടന ഏത് ?
100
എസ്.എൻ.ഡി.പി. യോഗത്തിന്റെ ഒന്നാമത്തെ വാർഷികം നടന്നതെവിടെ?
101
1907 ൽ കേരളീയ നായർ സമാജം സ്ഥാപിച്ചതാര് ?
102
നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ആരായിരുന്നു ?
103
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”എന്ന വാക്യം ശ്രീ നാരായണഗുരു വിന്റെ ഏത് കൃതിയിലെ സൂക്തങ്ങളാണ് ?
104
ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയത് ആരാണ് ?
105
13,176 പേർ ഒപ്പിട്ട ഈഴവ മെമ്മോറിയൽ 1896 ൽ ഡോ. പൽ പ്പു ആർക്കാണ് സമർപ്പിച്ചത് ?
106
ചാവറ കുര്യാക്കോസ് ഏലിയാസ് വൈദിക പട്ടം ലഭിച്ചത് ഏതു വർഷമാണ് ?
107
ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ സന്യാസസഭയ്ക്ക് ചാവറ കുര്യാക്കോസ് ഏലിയാസ് രൂപം നൽകിയത് ?
108
ക്രൈസ്തവ സന്യാസസഭ പിന്നീട് ഏതെല്ലാം പേരിലാണ് രൂപാന്തരപ്പെട്ടത്?
109
ചാവറ കുര്യാക്കോസ് ഏലിയാസ് കേരള കത്തോലിക്ക സഭയുടെ ആദ്യത്തെ അച്ചടിശാലയായ സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ചത് എവിടെയാണ് ?
110
ചാവറ കുര്യാക്കോസ് ഏലിയാസ് ഏത് ആരാധനയ്ക്കാണ് പ്രാധാന്യം നൽകിയത് ?
111
ചാവറ കുര്യാക്കോസ് ഏലിയാസിനെ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായ് പ്രഖ്യാപിച്ചത്?
112
ചാവറ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായ് പ്രഖ്യാപിച്ചത് ?
113
1984 ഏപ്രിൽ 7 ന് ചാവറ കുര്യാക്കോസ് ഏലിയാസിനെ ദൈവദാസനാക്കി ഉയർത്തിയ പോപ്പ് ?
114
ബാരിസ്റ്റർ ജി.പി.പിള്ളയുടെ നേതൃത്വത്തിൽ ശ്രീമൂലം തിരുനാൾ രാമവർമ്മ യ്ക്ക് 1891 ജനുവരിയിൽ സമർപ്പിച്ച നിവേദനത്തിന്റെ പേരെന്തായിരുന്നു ?
115
1920ൽ വടകരയിൽ സിദ്ധസമാജം സ്ഥാപിച്ചത് ആരാണ് ?
116
1917 ൽ ചെറായിയിൽ സഹോദരസംഘം സ്ഥാപിച്ചത് ആരാണ് ?
117
തിരുവിതാംകൂറിൽ ഈഴവ മഹാസഭ സ്ഥാപിച്ചത് ആരാണ് ?
118
1914 ൽ നായർ ഭൃത്യജനസംഘം സ്ഥാപിച്ചത് ആരാണ് ?
119
1914 ൽ സ്ഥാപിച്ച ഭൃത്യജനസംഘം 1915 മുതൽ ഏത് പേരിലാണ് അറിയപ്പെ ടുന്നത് ?
120
ഓൾ ട്രാവൻകൂർ മുസ്ലിം മഹാജനസഭ സ്ഥാപിച്ചത് ആരാണ് ?
121
അരയവംശ പരിപാലനയോഗം ,സമസ്തകേരളീയ അരയ മഹാജനയോഗം ,അരയ സർവ്വീസ് സൊസൈറ്റി എന്നിവ സ്ഥാപിച്ചത് ആരാണ് ?
122
1921 ൽ തിരുവിതാംകൂർ ചേരമ മഹാജനസഭയ്ക്ക് നൽകിയത് ആരാണ് ?

Post a Comment

0 Comments