275 Repeated Questions on Malayalam Literature: Apirants looking for Study Materials or Study Notes on Malayalam Literature, you have reached the right place. Here we have collected 275 Question and Answers which were asked repeatedly in different Kerala Public Service Commission Exams. These questions are placed under Malayalam Category in our pages. We have previous published many question on Malayalam Literature. In this page we have published 130 Questions on Malayalam Literature, you may also like these questions. If you are looking for Malayalam Literary Awards, you can find them at one place on our blog.
These questions may be helpful for upcoming Kerala PSC Preliminary and Main Exams. You can visit our Previous Question Papers Page to find Question Papers and Answer Keys of Important Exams conducted by Kerala PSC in Previous Years. If you are week in Current Affairs you can visit our Daily Curent Affairs page or Monthly Current Affairs Download Page to download update current events PDF to improve your score in respection sections.
Below are the Repeated and Expected Question on Malayalam Literature in Kerala PSC. Interested members can download these question from the link given at the end of this post. Hope these questions on Malayalam Literature will be helpful for you in upcoming exams.
275 Repeated Questions on Malayalam Literature
1
'കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?- ഈ വരികൾ എഴുതിയതാര്?
2
'മനസാസ്മരാമി' ആരുടെ ആത്മകഥ?
3
കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ വൃത്തം?
4
“അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത! താഴുന്നൂ താഴുന്നു കഷ്ടം' ഈ വരികൾ അറം പറ്റിയ കവി?
5
“ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്നാരംഭിക്കുന്ന പ്രാര്‍ഥന രച്ചിച്ചതാര്?
6
ആധുനിക കവിത്രയം?
7
ചെറുശ്ശേരി ആരുടെ സദസ്യന്‍?
8
ആഷാമേനോന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി
9
കബീര്‍ സമ്മാനം ലഭിച്ച മലയാളകവി
10
“സൂര്യകാന്തിയുടെ കവി”
11
ആയിഷ - ആരുടെ ഖണ്ഡകാവ്യം
12
പൂന്താനത്തിന്റെ പ്രസിദ്ധമായ കൃതി
13
തത്ത്വമസി രചിച്ചതാര്?
14
'മലയാളത്തിലെ ഓര്‍ഫ്യൂസ് ' എന്നു വിശേഷിപ്പക്കപ്പെട്ട കവി
15
കേരളത്തിലെ ഇബ്സൻ?
16
രമണനിലെ നായകന്‍ ഒരു കവിയുടെ പ്രതിരൂപമാണെന്നു കരുതപ്പെടുന്നു ആരുടെ?
17
“രാജരാജന്റെ മാറ്റൊലി” എഴുതിയത്?
18
മുദ്രിതമായ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?
19
“പ്രേമസംഗീതം" എഴുതിയ കവി?
20
അസുരവിത്തിന്റെ കര്‍ത്താവ്
21
'കേരളകരമുദി' പത്രത്തിന്റെ സ്ഥാപകന്‍
22
"സുകുമാര്‍” എന്ന ഹാസസാഹിത്യകാരന്റെ പൂര്‍ണനാമം
23
കഥകളിയുടെ ജനയിതാവ്
24
“ജീവിതസ്മരണകൾ' എഴുതിയത്
25
ചിരിയും ചിന്തയും എഴുതിയത്
26
മഹാകവി ഉള്ളൂരിന്റെ മഹാകാവ്യം
27
ദുഃഖം കാണുന്നു സുഖകാലത്തും മര്‍ത്യന്‍ ദുഃഖകാലത്തും സുഖം കാണുന്നു-ആരുടെ വരികൾ
28
പദ്മഭൂഷണ്‍ നേടിയ മലയാളകവി
29
പാറപ്പുറത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി
30
എന്‍.പി. മന്മഥന്റെ ആത്മകഥ
31
ഒളിവിലെ ഓര്‍മകൾ എഴുതിയത്
32
കാളിദാസനെ നായകനാക്കി ഒ.എന്‍.വി. രചിച്ച കാവ്യം
33
'ഒരുദേശത്തിന്റെ കഥ' എഴുതിയത്
34
മലയാളഭാഷയ്ക്ക് ആദ്യം വ്യാകരണം രചിച്ചത്?
35
'നീർമാതളം പൂത്തകാലം' ആരുടെ കൃതി
36
താമരത്തോണിയുടെ കവി
37
പ്രൊഫ. എം.കെ സാനുവിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി
38
“കയര്‍” എഴുതിയത്
39
“വിപ്ലവസ്മരണകൾ' ആരുടെ ആത്മകഥ
40
ഗീതാഗോവിന്ദത്തിന്റെ മലയാള പരിഭാഷയുടെ പേര്
41
കേരളീയ സംസ്കൃത സാഹിത്യചരിത്രം എഴുതിയതാര്
42
ഒ.വി. വിജയന്റെ ഏതു കൃതിക്കാണ് വയലാര്‍ അവാര്‍ഡു ലഭിച്ചത്
43
മലയാള സാഹിത്യത്തില്‍ ആദ്യം ഡോക്ടറേറ്റു നേടിയ വ്യക്തി
44
'മരുഭൂമികൾ ഉണ്ടാകുന്നത്” ആരുടെ കൃതി
45
ഉത്തരരാമചരിതം എഴുതിയത്
46
യന്ത്രം എഴുതിയതാര്
47
സാഹിത്യമഞ്ജരിയുടെ കര്‍ത്താവ്
48
'പാടുന്ന പിശാച്' ന്റെ കര്‍ത്താവ്
49
കേരളവർമ വലിയകോയിത്തമ്പുരാൻ എഴുതിയ സന്ദേശകാവ്യം
50
'ആനന്ദ്' എന്ന തൂലികാനാമത്തിൽ എഴുതുന്ന സാഹിത്യകാരൻ
51
കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ശരിയായ പേര്
52
ഭീമനെ നായകനാക്കി എം.ടി.വാസുദേവൻ നായർ രചിച്ച പ്രസിദ്ധമായ നോവൽ
53
ശ്രീകൃഷ്ണചരിതം മണിപ്രവാളം രചിച്ചത്
54
'വന്ദിപ്പിന്‍ മാതാവിനെ' എന്നാരംഭിക്കുന്ന ദേശഭക്തിഗാനം രചിച്ച കവി
55
ഓംചേരിയുടെ പൂര്‍ണനാമം
56
നാരായണീയത്തിന്റെ കര്‍ത്താവ്
57
“കണ്ണുനീര്‍ത്തുള്ളി" രചിച്ചതാര്
58
കെ.പി.എ.സി., പൂര്‍ണരൂപം
59
കടവനാട് എന്നു പേരുകേട്ട കവി
60
ഒ.എന്‍.വിയുടെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി
61
ചെറുകാടിന്റെ ആത്മകഥ
62
'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' രചയിതാവ്
63
'വാഗ്ദേവതയുടെ വീരഭടന്‍' എന്നു വിശേഷിപ്പിക്കപ്പെട്ടതാര്
64
ശ്രികൃഷ്ണചരിതം വിഷയമാക്കി മലയാളത്തില്‍ ആദ്യമുണ്ടായ കാവ്യം
65
ഇരയിമ്മന്‍ തമ്പി രചിച്ച ആട്ടക്കഥകൾ
66
ലങ്കാലക്ഷ്മി എഴുതിയതാര്
67
ബോട്ടപകടത്തില്‍ മരിച്ച മലയാള കവി
68
'കേരളം' എന്ന കാവ്യം രചിച്ചതാര്
69
'ഉഷ്ണുമേഖല' ആരുടെ കൃതി
70
സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ
71
ഉള്ളൂർ സ്മാരകം എവിടെ
72
'നാറാണത്തുഭ്രാന്തന്‍' രചിച്ച കവി
73
അപ്പന്‍ തമ്പുരാന്‍ സ്മാരകം എവിടെ?
74
സൃഷ്ടിയും സ്രഷ്ടാവും രചിച്ചത്
75
ചങ്ങമ്പുഴ സ്മാരകം എവിടെ
76
“വ്യാഴവട്ട സ്മരണകൾ' ആരുടെ കൃതി
77
പ്രൊഫ. എന്‍. കൃഷ്ണപിള്ള സ്മാരകം എവിടെ?
78
“കേരളസിംഹം" ആര് രചിച്ച നോവല്‍
79
ഉണ്ണായിവാര്യര്‍ സ്മാരകം എവിടെ?
80
ചെറുതുരുത്തിയുടെ പ്രാധാന്യമെന്ത്
81
'ചിത്രയോഗം' കര്‍ത്താവ്
82
ഗര്‍ഭശ്രീമാന്‍ ആര്
83
വിഷകന്യക കര്‍ത്താവ്
84
എന്‍.ബി.ടി. പൂര്‍ണരൂപം
85
റെഡീമര്‍ ബോഴ്ചപകടം നടന്നത് എവിടെ
86
“കേരളപ്പഴമ" കര്‍ത്താവ്
87
“ഓമനത്തിങ്കൾ കിടാവോ' എന്നാരംഭിക്കുന്ന താരാട്ടുപാട്ടിന്റെ രചയിതാവ്
88
കവിതയിലെ ദ്വിതീയാക്ഷരത്തെച്ചപൊല്ലിയുണ്ടായ വാദത്തിന്റെ പേര്
89
'എന്റെ ലണ്ടന്‍ ജീവിതം' ആരുടെ കൃതി
90
മലയാളത്തിലെ ആദ്യത്തെ സാഹിത്യവിജ്ഞാനകോശം
91
'കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങൾ മറ്റൊന്നുമില്ല' - ഇത് ഏതു പാട്ടിലുള്ളതാണ്
92
എന്‍. കൃഷ്ണപിള്ള രചിച്ച സാഹിത്യ ചരിത്രഗ്രന്ഥം
93
'വിശ്വദര്‍ശനം' എഴുതിയത്
94
തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
95
കൃഷ്ണ്നാട്ടത്തിന്റെ ഉപജ്ഞാതാവ്
96
'പവനന്‍' എന്ന എഴുത്തുകാരന്റെ ശരിയായ പേര്
97
കിളിപ്പാട്ടിന്റെ ഉപജ്ഞാതാവ്
98
ആദികവി ആര്
99
ഭാരതത്തിലെ ആദ്യത്തെ കലാവിഷയമായ ഗ്രന്ഥം
100
കേരളത്തിലെ ഭരണഭാഷ സംബന്ധിച്ച ആദ്യത്തെ കമ്മിറ്റിയുടെ അധ്യക്ഷന്‍
101
കേരളസര്‍ക്കാര്‍ ഓദ്യോഗിക ഭാഷാ ആക്ട് പാസാക്കിയ വര്‍ഷം
102
എ.ആര്‍.സ്മാരകം എവിടെയാണ്
103
കഥകളിയുടെ സാഹിത്യരൂപം
104
'ബേപ്പൂര്‍ സുല്‍ത്താന്‍' എന്ന് അറിയപ്പെട്ട എഴുത്തുകാരന്‍
105
പുതിയപദങ്ങൾ സ്വീകരിക്കുകയോ പഴയപദങ്ങൾക്കു പുതിയ അര്‍ഥങ്ങൾ നല്‍കുകയോ ചെയ്യുന്ന ഭാഷാശാസ്ത്രശാഖ
106
കേരളവ്യാസന്‍ ആര്
107
കേരളസംഗീതം രചിച്ചതാര്
108
കുടമാളൂര്‍ കരുണാകരന്‍ നായര്‍ ഏതു കലാവിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
109
അപ്പന്‍ തച്ചേത്ത് - ഈ എഴുത്തുകാരന്റെ ശരിയായ പേര്
110
ചെറിയ മനുഷ്യനും വലിയ ലോകവും - കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ്
111
പി.കെ.പാറക്കടവ് എന്ന തൂലികാനാമത്തില്‍ എഴുതുന്നത്
112
'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം രചിച്ചതാര്
113
കേരളസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ച “ബലിക്കല്ല്' എന്ന നോവല്‍ രചിച്ചത്
114
അമിനാബീബി, ചാണക്യന്‍ എന്നീ തൂലികാനാമങ്ങളില്‍ എഴുതിയ പത്രപ്രവര്‍ത്തകനായ സാഹിത്യകാരന്‍
115
ഇരയിമ്മന്‍ തമ്പിയുടെ ശരിയായ പേര്
116
കാമ്പിശ്ശേരി കരുണാകരന്റെ തൂലികാനാമം
117
എ.പി. കളയ്ക്കാട്ടിന്റെ ശരിയായ പേര്
118
'സോണറ്റ്' എന്നതിനു സമാനമായ മലയാള പദം
119
ആധുനിക മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം
120
“ശബ്ദശോധിനി' എന്ന കൃതി രചിച്ചതാര്
121
'ഉമാകേരളം' ഏതു വിഭാഗത്തില്‍പ്പെടുന്നു
122
മലയാളം ഏതു ഭാഷാഗോത്രത്തില്‍പ്പെടുന്നു
123
ചങ്ങമ്പുഴയുടെ “രമണന്‍” പുറത്തുവന്നത് ഏതു വര്‍ഷം
124
“നാഗവള്ളി” എന്ന പേരില്‍ അറിയപ്പെട്ട എഴുത്തുകാരന്റെ പൂര്‍ണനാമം
125
കേരളഭാഷാ സാഹിത്യചരിത്രം എഴുതിയതാര്
126
ആദ്യമായി ചലച്ചിത്രമാക്കിയ മലയാള നോവല്‍
127
ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ലിപി
128
'മലയാളശൈലി' രചിച്ചതാര്
129
എസ്.പി.സി.എസ് പൂര്‍ണരൂപം
130
കേരളകാളിദാസന്‍
131
'മലയാളം മലയാളിയോളം' ഗ്രന്ഥകര്‍ത്താവ്
132
പൂര്‍ണമായി കവിത പ്രസിദ്ധീകരിച്ചിരുന്ന ആദ്യത്തെ മലയാള മാസിക
133
“കൊടുപ്പുന്ന” എന്ന് അറിയപ്പെട്ട എഴുത്തുകാരന്റെ പൂര്‍ണനാമം
134
“കഥകളി വിജ്ഞാനകോശം” രചിച്ചത്
135
“അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ..'” എന്നാരംഭിക്കുന്ന ഗാനം രചിച്ചത്?
136
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ആദ്യ മലയാളകൃതി
137
“കേരളപാണിനി” ആര്
138
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മാസിക
140
“മലയാളശൈലീ നിഘണ്ടു' രചയിതാവ്
141
'കുന്ദലത'യുടെ കർത്താവ്
142
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 1,25000 ശ്ലോകങ്ങളുള്ള മഹാഭാരതം പരിഭാഷപ്പെടുത്തിയത് എത്ര ദിവസംകൊണ്ട്
143
ഉറൂബിന്റെ ശരിയായ പേര്
144
“ഭഗ്നഭവനം" നാടകത്തിന്റെ കര്‍ത്താവ്
145
'പുതപ്പാട്ട്' എഴുതിയ കവി
146
“ക്രിസ്തുഭാഗവതം" -എഴുതിയതാര്
147
“സുന്ദരികളും സുന്ദരന്മാരും” എഴുതിയതാര്
148
തകഴിയുടെ “ചെമ്മീന്‍' എന്ന നോവലിന്റെ പശ്ചാത്തലം ഏതു കടപ്പുറം
149
“ദൈവത്തിന്റെ വികൃതികൾ" രചിച്ചതാര്
150
ഏതു സ്ഥാപനത്തില്‍നിന്നാണ് 'മലയാള ഗ്രന്ഥസൂചി" പ്രസിദ്ധീകരിക്കുന്നത്
151
മലയാളം അച്ചടിയുടെ പിതാവ്
152
കുചേലന്‍ കുഞ്ഞന്‍ നായര്‍ ആരുടെ കഥാപാത്രം
153
“വത്സല എം.എ” എന്ന തൂലികാ നാമത്തില്‍ എഴുതിയ സാഹിത്യകാരന്‍
154
'പപ്പു' ഏതു കൃതിയിലെ കഥാപാത്രം
155
പയ്യന്‍' എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്
156
ആവണിമുത്തു ആരുടെ കഥാപാത്രം
157
ലെക്സിക്കോഗ്രാഫി എന്നാല്‍
158
ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സംസ്കൃത സ്വാധീനം ഏറ്റവും കുറവുള്ള ഭാഷ
159
'മണിപ്രവാള' ഭാഷയിൽ ഏതൊക്കെ ഭാഷകൾ ചേരുന്നു
160
'ഉറുദു' എന്ന പദത്തിന്റെ അര്‍ഥം
161
ഗ്ലോബോളജി എന്നാല്‍
162
'ഒറ്റക്കമ്പിയുള്ള തംബുരു' ആരുടെ കൃതി?
163
'ഗോത്രയാനം' ഏതുവിഭാഗത്തില്‍ പെടുന്നു? കര്‍ത്താവ്?
164
എഴുത്തിന്റെ ഏറ്റവും ചെറിയ സ്വതന്ത്രരൂപം
165
എഴുത്തച്ഛന്റെ ജന്മസ്ഥലം
166
മലയാളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മാസിക
167
എഴുത്തച്ഛനെ വള്ളത്തോൾ വിശേഷിപ്പിക്കുന്നത് എങ്ങനെ?
168
മലയാളത്തിലെ വിലാപകാവ്യ പ്രസ്ഥാനത്തില്‍ ആദ്യമുണ്ടായ മൗലിക കൃതി?
169
പച്ചമലയാളപ്രസ്ഥാനത്തിനു തുടക്കം കുറിച്ച കൃതി
170
മലയാളത്തിന്റെ ഒറ്റശ്ലോകങ്ങളുടെ ഉപജ്ഞാതാവ്
171
"കാടേ ഗതി നമുക്ക്" എന്ന പ്രയോഗം അറംപറ്റിയ കവി
172
കുഞ്ഞേനാച്ചന്‍ ഏതു നോവലിലെ കഥാപാത്രം
173
സ്ഥിരതയുമില്ലതിനിന്ദ്യമീ,നരത്വം- ആരുടെ വരികൾ?
174
'പങ്കിപ്പണിക്കര്‍' ആരുടെ കഥാപാത്രം
175
ശബ്ദതാരാവലി ഏതു സാഹിത്യവിഭാഗത്തില്‍പ്പെടുന്നു
176
മോയിന്‍കുട്ടി വൈദ്യര്‍ ആരാണ്?
177
മാനവിക്രമന്റെ സദസ്സിലെ പതിനെട്ടരക്കവികളില്‍ അരക്കവി ആരാണ്
178
ഇസങ്ങൾക്കപ്പുറം എന്ന പേരില്‍ ഒരാൾ ഒരു പുസ്തകമെഴുതിയപ്പോൾ മറ്റൊരാൾ ഇസങ്ങാംക്കിപ്പുറം എന്ന പേരില്‍ കൃതി പ്രസിദ്ധീകരിച്ചു. ഇവര്‍ ആരൊക്കെ
179
“ഖസാക്കിന്റെ ഇതിഹാസം” രചിച്ചതാര്
180
ഇരവിക്കുട്ടിപ്പിള്ളപ്പോര് - ഏതു സാഹിത്യവിഭാഗത്തില്‍പ്പെടുന്നു?
181
"കേരളപാണിനീയം" രചിച്ചതാര്
182
സംഘംകൃതികൾ ഉണ്ടായത് ഏതുഭാഷയില്‍
183
കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം
184
“നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്” -ആരുടെ വരികൾ
185
ഏതു കലയുമായി ബന്ധപ്പെട്ട വാദ്യമാണ്. 'തപ്പ്'
186
ഒരു കഥ എഴുതിക്കഴിഞ്ഞപ്പോൾ മാത്രമേ ഞാന്‍ കരഞ്ഞിട്ടുള്ളൂ. അതാണ് 'നിന്റെ ഓര്‍മ്മയ്ക്ക്' - ആര് പറഞ്ഞതാണിത്
187
'അകവൂർ ചാത്തന്‍' ഏതു കഥയിലെ കഥാപാത്രം?
188
കേസരി എന്നു കേൾക്കുമ്പോൾ ഓര്‍മവരുന്ന സാഹിത്യകാരന്മാർ
189
'ചെമ്പൻകുഞ്ഞ്' ആരുടെ കഥാപാത്രം?
190
മലയാള ഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം
191
ഇന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം
192
“ആ രാത്രിമുഴുവന്‍ ഞാന്‍ എന്റെ ഭാവിയെപ്പറ്റി ചിന്തിച്ചു. വിജ്ഞാനം നേടിയേ അടങ്ങു എന്ന് ആ ഘോരാന്ധകാരത്തില്‍ ഞാന്‍ ശപഥം ചെയ്തു. ആര് ഏതു കൃതിയില്‍ എഴുതി?
193
ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത് മലയാളത്തിലാണ്. കൃതിയുടെയും കര്‍ത്താവിന്റെയും പേര്
194
ആനവാരി രാമന്‍ നായര്‍ ആരുടെ കഥാപാത്രം
195
സെമന്‍റിക്സ് എന്നാല്‍
196
കാളിയുടയാന്‍ ചന്ദ്രക്കാരന്‍ ആരുടെ കഥാപാത്രം
197
സംസ്കൃതത്തില്‍നിന്ന് മലയാളത്തിലേക്ക് ഏറ്റവും കൂടുതല്‍ പരിഭാഷ ചെയ്യപ്പെട്ട കൃതി
198
“പുല്ലേലിക്കുഞ്ചു' ആരുടെ കൃതി?
199
ഏതു കൃതിയുടെ വിവര്‍ത്തനമാണ് ഘാതകവധം?
200
പ്രതാപചന്ദ്രന്‍, കപിലനാഥന്‍, സ്വര്‍ണമയി എന്നീ കഥാപാത്രങ്ങൾ ഏതു കൃതിയിലാണുള്ളത്?
201
വൈത്തിപ്പട്ടര്‍ ഏതു കൃതിയിലെ കഥാപാത്രം?
202
സി.വി. രാമന്‍പിള്ള രചിച്ച സാമൂഹികനോവല്‍?
203
മലയാളത്തില്‍ ആദ്യമായി സിനിമയാക്കിയ നോവല്‍?
204
ഭ്രാന്തന്‍ ചാന്നാന്‍-ഷംസുദ്ദിന്‍ എന്നീ കഥാപാത്രങ്ങളുടെ പ്രത്യേകത?
205
മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവല്‍?
206
മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവല്‍?
207
കേരളസിംഹം എന്ന നോവലില്‍ ആരുടെ കഥയാണ് പറയുന്നത്?
208
'അക്ബര്‍' ആരുടെ കൃതി?
209
കേശവദേവിന്റെ ആദ്യനോവല്‍?
210
'ഉലക്ക' എന്ന പേരില്‍ നോവല്‍ എഴുതിയതാര്
211
പുന്നപ്ര വയലാര്‍ സമരം പശ്ചാത്തലമാക്കി തകഴി രചിച്ച കഥ?
212
സര്‍ സി.പി. രാമസ്വാമി അയ്യര്‍ കഥാപാത്രമാവുന്ന തകഴിയുടെ നോവല്‍?
213
'ചുക്ക്' എന്ന നോവല്‍ ആരുടെ രചന?
214
നാരായണി എന്ന കഥാപാത്രമുള്ള ബഷീര്‍ നോവല്‍
215
'ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന്' ഈ പരാമര്‍ശം ഏതു കൃതിയില്‍?
216
എസ്.കെ.പൊറ്റെക്കാട് കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവല്‍?
217
എം.ടി. വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്‍ന്നെഴുതിയ നോവല്‍
218
മായന്‍ എന്ന കഥാപാത്രം ഏതു നോവലില്‍?
219
കള്ള് എന്ന പേരില്‍ നോവല്‍ എഴുതിയത് ആര്?
220
ഒരു വഴിയും കുറേ നിഴലുകളും ആരുടെ രചന?
221
എ മൈനസ് ബി ആരുടെ രചന?
222
'ആദ്യകിരണങ്ങൾ' ആരുടെ കൃതി?
223
അമ്മാഞ്ചി എന്ന കഥാപാത്രം ഏതു നോവലില്‍?
224
എണ്ണപ്പാടം ആരുടെ രചന?
225
കര്‍ണനെ കേന്ദ്രകഥാപാത്രമാക്കി പി.കെ. ബാലകൃഷ്ണന്‍ രചിച്ച നോവല്‍?
226
ദേവകി മാനമ്പള്ളി ഏതു നോവലിലെ കഥാപാത്രം?
227
കോഴി എന്ന നോവല്‍ ആരുടെ രചന?
228
എം. മുകുന്ദന്റെ കൃതികളില്‍ ഇ.എം.എസിനെ പരാമര്‍ശിക്കുന്നത് ഏതില്‍?
229
ഇബനുബത്തൂത്ത കഥാപാത്രമാവുന്നത് ആനന്ദിന്റെ ഏതു നോവലില്‍?
230
പെരുമ്പടവം ശ്രീധരന് വയലാര്‍ അവാര്‍ഡ് ലഭിച്ചത് ഏതു കൃതിക്ക്?
231
കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ?
232
പ്രവാചകന്റെ വഴി ആരുടെ നോവൽ?
233
'പൂജ്യം' എന്ന നോവൽ എഴുതിയത്?
234
പന്തിരുകുലത്തിന്റെ കഥ പറയുന്ന മലയാള നോവല്‍?
235
കാരൂര്‍ നീലകണ്ഠപിള്ളയും ബഷീറും ഒരേ പേരില്‍ കഥ എഴുതി. കഥകളുടെ പേര്
236
വാസനാവികൃതി എന്ന ആദ്യ ചെറുകഥ പ്രസിദ്ധീകരിച്ചത് എവിടെ?
237
പുള്ളിമാന്‍ എന്ന ചെറുകഥ ആരുടെ?
238
എട്ടുകാലികൾ, പാറ്റകൾ ഇവ ആരുടെ കഥകൾ?
239
മുരുകന്‍ എന്ന പാമ്പാട്ടി ആരുടെ രചന?
240
ഗോപാലന്‍ നായരുടെ താടി ഒരു ചെറുകഥയുടെ പേരാണ്. ആരുടെ?
241
'വെള്ളപ്പൊക്കത്തില്‍' ആരുടെ കഥ
242
മലയാളഭാഷാചരിത്രം ആരുടെ കൃതി?
243
ഉള്ളൂരിന്റെ സാഹിത്യ ചരിത്രത്തിന്റെ പേര്
244
“കൈരളിയുടെ കഥ" എഴുതിയത് ആര്?
245
കഥകളി വിജ്ഞാനകോശം ആരുടെ കൃതി?
246
കോവുണ്ണി നെടുങ്ങാടിയുടെ വ്യാകരണഗ്രന്ഥം
247
ഇരവിക്കുട്ടിപ്പിള്ളപ്പോര് ഏതു വിഭാഗത്തില്‍ പെടുന്ന കൃതിയാണ്
248
കണ്ണശ്ശരാമായണത്തിന്റെ കര്‍ത്താവ്
249
ഭഗവദ് ഗീത ആദ്യമായി മലയാളത്തിലാക്കിയത്
250
അനംഗസേനയ്ക്ക് നൽകുന്ന ഉപദേശരൂപത്തിൽ രചിച്ച കൃതി?
251
മലയാളത്തിലെ ആദ്യ സന്ദേശകാവ്യം?
252
മഹാകവി ഉള്ളൂര്‍ എഴുതിയ ചമ്പുകൃതി?
253
ഗാഥാവൃത്തം എന്ന് അറിയപ്പെടുന്നത്?
254
'സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ' ആരുടെ കൃതി?
255
ബുദ്ധചരിതം ആരുടെ ആട്ടക്കഥ
256
കേരള ശാകുന്തളം എന്ന് ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ച ആട്ടക്കഥ?
257
കവിരാമായണം ആരുടെ കൃതി?
258
എ.ആര്‍. രാജരാജവര്‍മയുടെ നളചരിതവ്യാഖ്യാനത്തിന്റെ പേര്?
259
മങ്കിഗീത ആരുടെ കൃതി?
260
ബാലരാമായണം ആരുടെ കൃതി?
261
മയൂരസന്ദേശത്തിന് ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?
262
കുമാരനാശാന്‍ അവസാനം രചിച്ച ഖണ്ഡകാവ്യം
263
ഔഷധാഹരണം ആട്ടക്കഥ രചിച്ചത്
264
മലയാളത്തിന്‍റ തല എന്ന വള്ളത്തോൾ കവിത ആരെക്കുറിച്ചുള്ളതാണ്
265
വിവേകാനന്ദസ്വാമികളുടെ അമേരിക്കന്‍ സന്ദര്‍ശനം വിഷയമാക്കി വള്ളത്തോൾ എഴുതിയ കവിത
266
മൂന്നരുവിയും ഒരു പുഴയും ആരുടെ കൃതി
267
മഴുവിന്റെ കഥ രചിച്ചതാര്
268
ചങ്ങമ്പുഴ ഗീതാഗോവിന്ദം വിവര്‍ത്തനം ചെയ്തത് ഏതു പേരില്‍
269
'മാവേലി നാടു വാണീടും കാലം" ആരുടെ രചന
270
കവിയുടെ കാല്പാടുകൾ, എന്നെത്തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി. ഈ കൃതികളുടെ പ്രത്യേകത
271
'മാടവനപ്പറമ്പിലെ ചിത' എന്ന വയലാറിന്റെ കവിതയില്‍ ആരെക്കുറിച്ചാണ് പറയുന്നത്?
272
ഒറ്റക്കമ്പിയുള്ള തംബുരു ആരുടെ കൃതി?
273
കടത്തുവഞ്ചി ആരുടെ കവിത?
274
എഴുത്തച്ഛനെഴുതുമ്പോൾ ആരുടെ കവിത?
275
സംക്രമണം ആരുടെ രചന
0 Comments