Advertisement

views

75 Important Questions on National Movement and Kerala

75 Important Questions on National Movement and Kerala: The national movement in Kerala had become a working-class movement dominated by the laboring forces. Many times the question raises about What are the national movements in Kerala? some of these Nationalist movements in Kerala are Malabar Rebellion of 1921, Nature of the Revolt, Salt Satyagraha, Travancore State Congress and the struggle for Responsible Government, Cochi Rajya Praja Mandalam etc. National Movement in Kerala Malayalam PDF for download at the end of this post.In 1809, the resistance against the British by Travancore diwan Veluthampi Dalava resulted in the death of hundreds. If there is one strike that deserves to be qualified as the first independence strike in India, it is the 1721 Attingal rebellion.
75 Important Questions on National Movement and Kerala

Download Other Study Materials

  1. രേഖകൾ - ഭൂമിയ്ക്ക് കുറുകെയും നെടുകെയും
  2. രസതന്ത്രത്തിന് സംഭാവന നൽകിയ പ്രധാന ശാസ്ത്രജ്ഞർ
  3. ഇന്ത്യയിലെ ആദ്യത്തെ (സ്ത്രീ) പ്രധാന ചോദ്യങ്ങൾ
  4. കേരളത്തിലെ സാമൂഹ്യക്ഷേമ പദ്ധതികൾ
  5. ദേശീയ വരുമാനം

National Movement and Kerala
ദേശീയ പ്രസ്ഥാനവും കേരളവും


1
1920-ൽ മഞ്ചേരിയിൽ നടന്ന മലബാർ രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷപദവി വഹിച്ചത് - കസ്തൂരി രംഗ അയ്യങ്കാർ
2
ആരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിലാണ് 1937-08 തിരുവിതാംകൂറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖ രൂപംകൊണ്ടത് - സീതാരാമയ്യ
3
ഏത് സമരവുമായി ബന്ധപ്പെട്ടാണ് പട്ടാളം കൃഷ്ണനും കൊച്ചാപ്പിപ്പിള്ളയും തൂക്കിലേറ്റപ്പെട്ടത് - കല്ലറ പാങ്ങോട് സമരം (1938)
4
ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിൽ (1921) അധ്യക്ഷത വഹിച്ചത്- ടി.പ്രകാശം
5
വരിക വരിക സഹജരെ... എന്ന ഗാനം രചിച്ചത് - അംശി നാരായണപിള്ള
6
മുസ്ലിംലീഗിന്റെ ശാഖ കേരളത്തിൽ പ്രവർത്തന മാരംഭിച്ച വർഷം - 1917
7
കട്ടിലശ്ശേരി മുഹമ്മദ് മൗലവി പ്രസിഡന്റായും മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ്ബ് സെക്രട്ടറിയായും കേരള ഖിലാഫത്ത് കമ്മിറ്റി രൂപവത്കൃതമായ വർഷം - 1920
8
കണ്ണൂർ ജയിലിലെ മർദ്ദനത്തിൽ വലതുചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ട സ്വാതന്ത്ര്യസമരസേനാനി - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
9
AV Kuttimaluamma ഓപ്പ എന്ന ഓമനപ്പേരിൽ വിളിക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര പോരാളിയായ വനിത- എ.വി. കുട്ടിമാളുഅമ്മ
10
കാബൂൾ ആസ്ഥാനമാക്കി സ്ഥാപിച്ച സ്വതന്ത്ര ഭാരത സർക്കാരിൽ വിദേശകാര്യവകുപ്പുമന്ത്രിയായി സേവനമനുഷ്ഠിച്ച തിരുവനന്തപുരത്തുകാരൻ - ചെമ്പകരാമൻ പിള്ള
11
കീഴരിയൂർ ബോംബ് കേസിൽ അറസ്റ്റിലായ പ്രമുഖ നേതാവ്- ഡോ.കെ.ബി.മേനോൻ
12
1942-ൽ കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ നേ താക്കന്മാരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കൊച്ചി ദിവാൻ- എ.എഫ്.ഡബ്ള്യു.ഡിക്സൺ
13
കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട ഇരുമ്പഴി ക്കുള്ളിൽ എന്ന പുസ്തകം രചിച്ചതാര് - വി.എ.കേശവൻ നായർ
14
1943 സെപ്തംബർ 10-ന് ഐ.പി.സി. 121 എ വകുപ്പ് പ്ര കാരം, തന്റെ സഹപ്രവർത്തകനായിരുന്ന അനന്തൻ നായർക്കൊപ്പം തൂക്കിലേറ്റപ്പെട്ട ഐ.എൻ.എ. നേതാവ് - വക്കം അബ്ദുൾ ഖാദർ
15
നമ്പൂതിരി ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ അഭിപ്രായം പറയുന്നതിനായി കൊച്ചി നിയമസഭ പ്രത്യേക ക്ഷണിതാവായി വിളിച്ചത് ഏത് വനിതയെയാണ് - പാർവതി നെന്മേനിമംഗലം
16
മലബാർ കലാപത്തെക്കുറിച്ച് എഗെയിൻസ്റ്റ് ലോർഡ് ആൻഡ് സ്റ്റേറ്റ് എന്ന പുസ്തകം രചിച്ചത്. - കെ.എൻ.പണിക്കർ
17
1918-ൽ തിരുവിതാംകൂറിൽ സ്ഥാപിതമായ സിവിൽ റൈറ്റ്സ് ലീഗിന്റെ പ്രസിഡന്റ് ആരായിരുന്നു. - ഇ.ജെ.ജോൺ
18
മലബാറിൽ ആദ്യത്തെ കർഷകസംഘം രൂപംകൊണ്ട വർഷം - 1937
19
1919-ൽ വടകരയിൽ നടന്ന മലബാർ രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷപദവി വഹിച്ചത് - കെ.പി. രാമൻ മേനോൻ
20
മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ സ്മാരകം എവിടെയാണ് - പയ്യന്നൂരിലെ ഉളിയത്ത് കടവ്
21
മഹാത്മാഗാന്ധിയുടെ യങ് ഇന്ത്യയുടെ പ്രതാധിപരായ മലയാളി- ജോർജ് ജോസഫ്
22
1918-ൽ തലശ്ശേരിയിൽ നടന്ന മലബാർ രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷപദവി വഹിച്ചത് - ആസാദ് അലി ഖാൻ ബഹാദൂർ
23
നാലാം കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനം ജവാഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ നടന്നത് ഏത് വർഷമാണ് - 1928
24
നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിന്റെ തീരുമാനമനു സരിച്ച് കെ.പി.സി.സി.ക്ക് ജില്ലാക്കമ്മിറ്റികൾ രൂപവത്ക തമായ വർഷം-1921
25
T.R. Krishnaswami Iyer പാലക്കാട്ടുനിന്നുള്ള ഉപ്പുസത്യാഗ്രഹ ജാഥയ്ക്ക് നേ തൃത്വം നൽകിയതാര്- ടി.ആർ. കൃഷ്ണസ്വാമി അയ്യർ
26
1903-ൽ സി.വിജയരാഘവാചാരിയുടെ അധ്യക്ഷതയിൽ കേരളത്തിൽ എവിടെയാണ് രാഷ്ട്രീയ സമ്മേളനം നടന്നത്. - കോഴിക്കോട്
27
തിരുവിതാംകൂറിൽ പൗരസമത്വവാദ പ്രക്ഷോഭണം ആരംഭിച്ച വർഷം-1919
28
കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ വേദി - പയ്യന്നൂർ (കണ്ണൂർ ജില്ല)
29
കുട്ടൻ നായർ, കൃഷ്ണൻ നായർ, കുഞ്ഞുരാമൻ നായർ, ജി.പി.നായർ എന്നിവരുമായി ബന്ധപ്പെട്ട പ്രക്ഷോഭ മേത്- 1921-ലെ തിരുവിതാംകൂർ വിദ്യാർഥി പ്രക്ഷോഭം
30
Lala Lajpath Rai 1928 ഏപ്രിലിൽ എറണാകുളത്ത് നടന്ന അഖില കേരള കുടിയാൻ സമ്മേളനത്തിൽ അധ്യക്ഷനായിരു ന്നത്.- ലാലാ ലജ്പത് റായ്
31
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കൃത മായ വർഷം - 1938
32
1920-ൽ അഞ്ചാമത്തെ മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനം നടന്ന സ്ഥലം- മഞ്ചേരി
33
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം നൽകിയ വനിതാ വോളണ്ടിയർ ഗ്രൂപ്പത് - ദേശസേവികാ സംഘം
34
കൊച്ചീരാജ്യത്ത് പ്രജാമണ്ഡലത്തിന് നിരോധനം ഏർപ്പെടുത്തിയ ദിവാൻ- എ.എഫ്.ഡബ്ല്യൂ.ഡിക്സൻ
35
കേരളത്തിൽ ആദ്യമായി വനിതാ സമ്മേളനം നടന്ന സ്ഥലം - വടകര (1931)
36
തിരുവിതാംകൂറിൽ പൗരസമത്വവാദ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംഘടന - പൗരാവകാശലീഗ്
37
കൊച്ചിരാജ്യ പ്രജാമണ്ഡലം ഉത്തരവാദഭരണദിന മായി ആചരിച്ച തീയതി - 1946 ജൂലൈ 29
38
കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് - ജൂബാരാമകൃഷ്ണപിള്ള
39
കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നു വിശേ ഷിപ്പിക്കപ്പെട്ടത്. - മുഹമ്മദ് അബ്ദു റഹ്മാൻ
40
കേരളഗാനം രചിച്ചത്- ബോധേശ്വരൻ
41
ബോംബെ ക്രോണിക്കിൾ എന്ന പത്രത്തിൽ പയ്യന്നൂരിനെ രണ്ടാം ബർദോളി എന്ന് വിശേഷിപ്പിച്ചത് - എസ്.എ.ബൽ വി
42
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെ. പി.സി.സി.) ആദ്യ സെക്രട്ടറി - കെ.മാധവൻ നായർ
43
കടയ്ക്കൽ പ്രക്ഷോഭം നടന്ന വർഷം - 1938
44
കോൺഗ്രസും കേരളവും എന്ന കൃതി രചിച്ചത് - എ.കെ.പിള്ള
45
കോഴിക്കോട് ബേപ്പൂരിൽ ഉപ്പു സത്യാഗ്രഹസമരത്തിന് നേതൃത്വം നൽകിയത് - മുഹമ്മദ് അബ്ദു റഹ്മാൻ
46
ഡിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടി ന്റെ സ്ഥാപകനായ ഗാന്ധിയൻ - ജി രാമചന്ദ്രൻ
47
തമിഴ് നാട്ടിൽ സി.രാജഗോപാലാചാരിയുടെ നേതൃത്വ ത്തിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത മലയാളി- ജി.രാമചന്ദ്രൻ
48
കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെട്ടത്. - മൊയ്യാരത്ത് ശങ്കരൻ
49
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തെത്തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി - കുഞ്ഞിരാമൻ അടിയോടി
50
1931-ൽ എവിടെച്ചേർന്ന കെ.പി.സി.സി.യോഗമാണ് അയിത്തത്തിനെതിരെ സമരപരിപാടികൾ സംഘ ടിപ്പിക്കാൻ തീരുമാനിച്ചത്. - വടകര
51
ഉത്തരകേരളത്തിലെ പാടുന്ന പടവാൾ എന്നറിയപ്പെട്ടത് - സുബ്രമണ്യൻ തിരുമുമ്പ്
52
ഏത് നഗരത്തിൽ വൈദ്യുതി വിതരണത്തിനുള്ള കരാർ ചെന്നെയിലെ ചാന്ദി കമ്പനിക്ക് ദിവാൻ ന ൽകിയതിൽ പ്രതിഷേധിക്കാനാണ് വൈദ്യുതി സമരം നടത്തിയത്. - തൃശ്ശൂർ
53
കടയ്ക്കൽ ഫ്രാങ്കോ എന്നറിയപ്പെട്ടത് - രാഘവൻപിള്ള
54
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് മലബാറിലെ കാർഷിക കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കളക്ടർ - വില്യം ലോഗൻ
55
കെ.പി.സി.സി.യുടെ രണ്ടാമത് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്- സരോജിനി നായിഡു
56
കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ് - എസ്.നീലകണ്ഠയ്യർ
57
കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ സെക്രട്ടറി - വി.ആർ.കൃഷ്ണനെഴുത്തച്ഛൻ
58
ക്വിറ്റിന്ത്യാ സമരകാലത്ത് സ്വതന്ത്രഭാരതം എന്ന പത്രം പ്രസിദ്ധപ്പെടുത്തിയത് എവിടെ നിന്നായിരുന്നു - കോഴിക്കോട്
59
സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച് ഫോർവേഡ് ബ്ലോക്കിന്റെ കേരള ഘടകത്തിന്റെ അധ്യക്ഷനായതാര് - മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ്ബ്
60
കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകൻ - ടി. കെ.നായർ
61
ഏത് നഗരത്തിൽ വച്ചാണ് 1941 ഫെബ്രുവരി 9ന് കൊച്ചി രാജ്യ പ്രജാമണ്ഡലം എന്ന സംഘടന ഉദ്ഘാടനം ചെയ്തത് - തൃശ്ശൂർ
62
കൊച്ചിയിൽ പ്രജാമണ്ഡലത്തിന്റെ രൂപവത്കരണ ത്തിനു നിർണായക പങ്കുവഹിച്ച നേതാവ് - വി.ആർ. കൃഷ്ണനെഴുത്തച്ഛൻ
63
കോൺഗ്രസിന്റെയും ഹോംറൂൾ ലീഗിന്റെയും നേതൃത്വ ത്തിൽ ആദ്യത്തെ മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനം പാലക്കാട്ട് നടന്ന വർഷം - 1916
63
കോൺഗ്രസിന്റെയും ഹോംറൂൾ ലീഗിന്റെയും നേതൃത്വ ത്തിൽ ആദ്യത്തെ മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനം പാലക്കാട്ട് നടന്ന വർഷം - 1916
64
തിരുവിതാംകൂറിൽ പൗരാവകാശ ലീഗ് (സിവിൽ റൈറ്റ്സ് ലീഗ്) സ്ഥാപിതമായ വർഷം-1919
65
കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ വാർഷിക 111 സമ്മേളനം നടന്ന സ്ഥലം- ഇരിങ്ങാലക്കുട
66
തിരുവിതാംകൂറിൽ ദിവാൻ രാഘവയ്യ ഫീസ് വർധിപ്പിച്ചതിനെതിരെ വിദ്യാർഥി സമരം നടന്ന വർഷം - 1921
67
തിരുവിതാംകൂറിലെ ഏത് പ്രക്ഷോഭത്തിന്റെ ഫലമായി ട്ടാണ് റവന്യൂ, ദേവസ്വം വകുപ്പുകൾ വിഭജിക്കപ്പെട്ടത് - പൗരസമത്വവാദ പ്രക്ഷോഭം
68
ക്വിറ്റിന്ത്യാസമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാന സംഭവം- കീഴരിയൂർ സംഭവം (കോഴി ക്കോട്)
69
തിരുവിതാംകൂറിലെ വിദ്യാർഥി പ്രക്ഷോഭസമയത്തെ ദിവാൻ - രാഘവയ്യ
70
തൃശ്ശൂരിൽനിന്ന് കൊച്ചി രാജ്യപ്രജാമണ്ഡലം പ്രസിദ്ധീ കരിച്ചിരുന്ന ദീനബന്ധു പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു - വി.ആർ. കൃഷ്ണനെഴുത്തച്ഛൻ
71
തിരുവിതാകൂർ സ്റ്റേറ്റ് കോൺഗ്രസിനെയും യുവജന സംഘടനയായ യൂത്ത് ലീഗിനെയും നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ച് രാജകീയ വിളംബരം പുറപ്പെടുവിച്ച വർഷം - 1938
72
ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായത്- ഒറ്റപ്പാലം (1921)
73
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷപ് ദം അലങ്കരിച്ച മലയാളി- സി. ശങ്കരൻ നായർ
74
ഗാന്ധിജിയുടെ സന്ദർശനത്തിലൂടെ പ്രസിദ്ധമായ സന്മാർഗദർശിനി വായനശാല എവിടെ സ്ഥിതിചെയ്യുന്നു. - കോഴിക്കോട്
75
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമ്പതാം വാർ ഷികം പ്രമാണിച്ച് 1935-ൽ കോൺഗ്രസിന്റെ ചരിത്രം രചിക്കാൻ നിയോഗിക്കപ്പെട്ടതാര് - ബാരിസ്റ്റർ എ കെ.പിള്ള

Post a Comment

0 Comments