Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.
Kerala PSC | General Knowledge Question Bank | 50000 Questions - 75
3701
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആര്?
3702
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ് ആര്?
3703
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശം?
3704
“ഭയകൗടില്യ ലോഭങ്ങൾ വളർത്തില്ലൊരു നാടിനെ” എന്ന മുഖവുരയോടെ പ്രസിദ്ധീകരിച്ച പത്രം ഏത്?
3705
‘കേരളൻ’ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് ആര്?
3706
‘കേരള ലിങ്കൺ’ എന്നറിയപ്പെട്ടത്?
3707
പല്ലനയാറ്റിൽ റെഡിമർ ബോട്ടപകടത്തിൽ കൊല്ലപ്പെട്ട മലയാള കവി ആര്?
3708
1948 – ൽ ക്ഷയരോഗം മൂലം മരിച്ച മലയാള കവി?
3709
ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്?
3710
കുറിച്യ ലഹള നടന്നത് ഏത് വർഷമാണ്?
3711
മലബാർ ലഹള നടന്നത് ഏത് വർഷമാണ്?
3712
മലബാർ കലാപവുമായി ബന്ധപ്പെട്ട വാഗൺ ദുരന്തം നടന്ന വർഷം ഏത്?
3713
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകർ?
3714
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരിച്ച വർഷം?
3715
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക പ്രസിഡണ്ട്?
3716
കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം ഏതായിരുന്നു?
3717
വേലുത്തമ്പി ദളവയുടെ ജന്മസ്ഥലം ഏത്?
3718
മലബാർ മാന്വൽ രചിച്ചത് ആര്?
3719
നിവർത്തന പ്രക്ഷോഭം നടന്ന വർഷം?
3720
മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഡച്ച് ഗ്രന്ഥം ഏത്?
3721
ഹോർത്തൂസ് മലബാറിക്കസിന്റെ രചനയ്ക്ക് നേതൃത്വം നൽകിയ ഡച്ച് ഗവർണർ?
3722
ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?
3723
ഒന്നാം അഖില കേരള കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ വെച്ച്?
3724
തിരു – കൊച്ചി സംയോജനം നടന്ന വർഷം ഏത്?
3725
കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
3726
ഭാഷാടിസ്ഥാനത്തിൽ കേരളം രൂപം കൊണ്ടത്?
3727
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി?
3728
ശ്രീമൂലം പ്രജാസഭ നിലവിൽ വന്നത് ഏത് വർഷം?
3729
തൊഴിലില്ലായ്മ വേതനം ഏർപ്പെടുത്തിയത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ്?
3730
ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ ആദ്യ സെക്രട്ടറി?
3731
‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?
3732
“അമേരിക്കൻ മോഡൽ അറബിക്കടലിൽ” ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് ഇത്?
3733
തിരു – കൊച്ചി സംസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രി ആര്?
3734
കേരളത്തെ സംബന്ധിക്കുന്ന ഏറ്റവും പഴയ പരാമർശമുള്ള ഗ്രന്ഥമേത്?
3735
അയ്യങ്കാളിയെ ‘പുലയ രാജാവ് ‘എന്ന് വിശേഷിപ്പിച്ചത് ആര്?
3736
കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
3737
കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയായ ട്രാവൻകൂർ ലേബർ അസോസിയേഷൻ രൂപീകരിച്ചത്?
3738
വിമോചനസമരത്തിന്റെ നേതാവ് ആരായിരുന്നു?
3739
ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്ത് കേരള മുഖ്യമന്ത്രി ആരായിരുന്നു?
3740
1940-ലെ മൊറാഴ സംഭവത്തിന്റെ പേരിൽ തൂക്കിക്കൊല്ലാൻ വിധിക്കുകയും പിന്നീട് ജീവപര്യന്തം തടവുക്കുകയും ചെയ്തത് ഏതു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ്?
3741
കേരളത്തിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത് ആര്?
3742
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
3743
തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത് ആര്?
3744
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച സംസ്ഥാനം?
3745
കുളച്ചൽ യുദ്ധം നടന്ന കുളച്ചൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
3746
കേരളത്തിൽ ലോട്ടറി ആരംഭിച്ച ധനമന്ത്രി?
3747
സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആര്?
3748
കേരള വിദ്യാഭ്യാസ ബില്ലിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര്?
3749
AD 7 മുതൽ 11 വരെ നൂറ്റാണ്ടുകൾക്കിടയിൽ കേരളത്തിൽ നിലനിന്നിരുന്ന അഖിലേന്ത്യാ പ്രസിദ്ധമായ ബുദ്ധമത വിഹാരം?
3750
നിവർത്തനപ്രക്ഷോഭവുയി ബന്ധപ്പെട്ട കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട നേതാവ് ആര്?
0 Comments