Advertisement

views

Kerala PSC | Interpol | ലോക പൊലീസ് | Study Material in Malayalam

Kerala PSC | Interpol | Study Material in Malayalam


Kerala Public Service Commission Apirants who are looking for Study Notes on Internal Police or Interpol, you reached at the right place. In this post we have provided short but important points on The International Criminal Police Organization one of the largest police organisation in the world in Malayalam. Hope this will help you in your upcoming exams.

01.
കുറ്റാന്വേഷണ രംഗത്തു രാജ്യാന്തര സഹകര ണം എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അന്വേഷണ ഏജൻസിയാണ് ഇന്റർപോൾ.
Interpol is an investigative agency established with the aim of international cooperation in the field of criminal investigation.
02.
"ദ് ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേ ഷൻ' എന്നതാണ് ഇന്റർപോളിന്റെ പൂർണരൂപം വിയന്ന ആസ്ഥാനമായി 1923 ലാണ് ഇന്റർപോൾ നിലവിൽ വന്നത്.
The full form of Interpol is "The International Criminal Police Organization". Interpol was established in 1923 with headquarters in Vienna.
03.
ലോകത്തെ ഏറ്റവും വലിയ പൊലീസ് സംഘ ടന എന്ന വിശേഷണം ഇന്റർപോളിന് അവകാശപ്പെട്ട താണ്.
Interpol is the largest police organization in the world.
04.
ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് കമ്മിഷൻ എന്നായിരുന്നു സംഘടനയുടെ ആദ്യ പേര്.
The first name of the organization was International Criminal Police Commission.
05.
1946 ൽ ഇതു പുന:സംഘടിപ്പിക്കപ്പെട്ടു. ഇതോടെ ആസ്ഥാനം വിയന്നയിൽ നിന്നു പാരിസിലേക്കു മാറ്റി.
It was reorganized in 1946. With this, the headquarters was moved from Vienna to Paris.
06.
ലിയോൺ ആണ് നിലവിലെ ആസ്ഥാനം. 1956 ലാണ് സംഘടന ഇപ്പോഴത്തെ പേരു സ്വീകരിച്ചത്.
The current headquarters is in Lyon. The organization adopted its present name in 1956.
07.
അംഗരാജ്യങ്ങൾ നൽ കുന്ന വാർഷിക സംഭാവനയുടെ അടിസ്ഥാനത്തിലാണ് ഇന്റർപോളിന്റെ പ്രവർത്തനം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രതികൾ, ഇരകൾ എന്നിവരെ കണ്ടെത്താൻ രാജ്യാന്തര തലത്തിൽ റെഡ് കോർണർ, ബ്ലൂ കോർ ണർ പുറപ്പെടുവിക്കുന്നത് ഇന്റർപോളാണ്.
Interpol operates on the basis of annual contributions made by member states. Interpol issues Red Corners and Blue Corners internationally to locate suspects and victims of crimes.
08.
കൊടുംകു റ്റവാളികളെ കണ്ടെത്താനുള്ള തിരച്ചിൽ നോട്ടിസാണ് റെഡ് കോർണർ.
A red corner is a search notice to find Notorious criminals.
09.
എന്തെങ്കിലും കുറ്റകൃത്യത്തെ തുടർ ന്നു വിദേശരാജ്യങ്ങളിൽ തങ്ങുന്നവരെ കണ്ടെത്താനാണു ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കുക.
Blue Corner Notices are issued to trace those who are staying in foreign countries after committing any crime.

അനുബന്ധ ചോദ്യങ്ങൾ:

1
ഇന്ത്യയിൽ ഇന്റർപോളിനെ പ്ര തിനിധീകരിക്കുന്ന കുറ്റാന്വേഷ ണ ഏജൻസി?
2
ഇന്റർപോൾ സ്വന്തമായി പതാ ക ഉപയോഗിച്ചു തുടങ്ങിയ വർഷം?
3
ഇന്റർനാഷനൽ ക്രിമിനൽ പൊ ലീസ് കമ്മിഷന്റെ ടെലിഗ്രാഫ് മേൽവിലാസം?
4
ഇന്റർപോളിന്റെ ഭരണം നടത്തു ന്ന ഐക്യരാഷ്ട്ര സംഘടനാ വിഭാഗം?
5
ഇന്റർപോൾ ആസ്ഥാനം അറിയപ്പെടുന്നത് ഏതു പേരിലാണ്?
6
ഇന്റർപോളിൽ നിലവിൽ എത രാജ്യങ്ങളാണ് അംഗങ്ങൾ?
7
ഇന്റർപോളിന്റെ 90 -ാം ജനറൽ അസംബ്ലിക്കു വേദിയായ രാ 2250?
8
ഇന്റർപോളിന്റെ അടുത്ത (91 -ാം) ജനറൽ അസംബ്ലി നടക്കുന്നതെവിടെ?
9
ഇന്റർപോൾ 1923ൽ തുടങ്ങു മ്പോൾ എത്ര രാജ്യങ്ങളാണ് അംഗങ്ങളായിരുന്നത്?
9
ഇന്റർപോളിന്റെ ആദ്യത്തെ പ്ര സിഡന്റ് ആരാണ്?

Post a Comment

0 Comments