- Republic Day 2023
- Power Projects, National Parks & Wildlife Sanctuary In Kerala
- Natural Science
- Indian Constitution
- The History of the Travancore
Kerala PSC | 80 Question Mock Test on Facts about India
Result:
1/80
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
രാജസ്ഥാൻ
മധ്യപ്രദേശ്
ഗുജറാത്ത്
ആന്ധ്രാപ്രദേശ്
2/80
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
മേഘാലയ
മിസോറാം
മണിപ്പുർ
ഗോവ
3/80
ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം?
ലക്ഷദ്വീപ്
പുതുച്ചേരി
ലഡക്ക്
ചണ്ഡിഗഢ്
4/80
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം?
ആൻഡമാൻ നിക്കോബാർ
പുതുച്ചേരി
ദാദ്ര - നഗർ ഹവേലി
ലക്ഷദ്വീപ്
5/80
ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?
കച്ച്
ബർണാല
മാഹി
അലിപുർ
6/80
ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല ?
ജലന്ധർ
എറണാകുളം
മാഹി
ധോൽപൂർ
7/80
ഇന്ത്യയിലെ ജനസാന്ദ്രത?
388 ച.കി.മി
392 ച.കി.മി
382 ച.കി.മി
385 ച.കി.മി
8/80
ഇന്ത്യയിലെ ജനസംഖ്യ കൂടിയ സംസ്ഥാനം?
ആസ്സാം
ഉത്തർപ്രദേശ്
ഗുജറാത്ത്
ഹരിയാന
9/80
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറവുള്ള സംസ്ഥാനം?
ഗോവ
മിസോറാം
സിക്കിം
മണിപ്പുർ
10/80
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?
ഈറോഡ്
ഭരത്പൂർ
താനേ
ഡിഹാങ്ക്
11/80
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല?
ധർമ്മപുരി
കൃഷ്ണഗിരി
താനേ
വെല്ലൂർ
12/80
ജനസംഖ്യ കൂടിയ കേന്ദ്രഭരണ പ്രദേശം?
ലക്ഷദ്വീപ്
ലഡാക്ക്
ഡൽഹി
പുതുച്ചേരി
13/80
ജനസംഖ്യ കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം ?
ലക്ഷദ്വീപ്
ലഡാക്ക്
ദാദ്ര - നഗർ ഹവേലി
ആൻഡമാൻ നിക്കോബാർ
14/80
ജനസാന്ദ്രത കൂടിയ സംസ്ഥാനം ?
കേരളം
ബീഹാർ
രാജസ്ഥാൻ
മഹാരാഷ്ട്ര
15/80
ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം ?
ബിഹാർ
ത്രിപുര
ആസ്സാം
അരുണാചൽ പ്രദേശ്
16/80
ജനസാന്ദ്രത കൂടിയ കേന്ദ്ര ഭരണ പ്രദേശം ?
ലക്ഷദ്വീപ്
ആൻഡമാൻ നിക്കോബാർ
ഡൽഹി
ദാദ്ര - നഗർ ഹവേലി
17/80
ജനസാന്ദ്രത കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം?
പുതുച്ചേരി
ദാദ്ര - നഗർ ഹവേലി
ചണ്ഡീഗഡ്
ആൻഡമാൻ നിക്കോബാർ
18/80
ഇന്ത്യയിലെ ഏറ്റവും സാക്ഷരത കൂടിയ ജില്ല ?
ആദിലാബാദ്
അലിരാജ്പൂർ
സെർച്ച്പ്പ്
ജാഗ്തിയൽ
19/80
ഇന്ത്യയിലെ ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല ?
സെർച്ച്പ്പ്
ബാലസോർ
ബതിന്ദ
അലിരാജ്പൂർ
20/80
ഇന്ത്യയിൽ ഉയർന്ന സാക്ഷരത നിരക്കുള്ള സംസ്ഥാനം ?
മിസോറാം
ഹരിയാന
ഗുജറാത്ത്
കേരളം
21/80
ഇന്ത്യയില് ഏറ്റവും കുറവ് സാക്ഷരത നിരക്കുള്ള സംസ്ഥാനം?
മണിപ്പുർ
രാജസ്ഥാൻ
ബീഹാർ
നാഗാലാൻഡ്
22/80
ഉയർന്ന സാക്ഷരത നിരക്കുള്ള കേന്ദ്ര ഭരണ പ്രദേശം ?
ലഡാക്ക്
ജമ്മുകാശ്മീർ
ദാദാ നഗർ ഹവേലി
ലക്ഷദ്വീപ്
23/80
ഏറ്റവും കുറവ് സ്ത്രീ-പുരുഷ അനുപാതം ഉള്ള സംസ്ഥാനം ?
ത്രിപുര
മേഘലയ
മണിപ്പുർ
ഹരിയാന
24/80
എറ്റവും ഉയർന്ന സ്ത്രീ പുരുഷ അനുപാതം ഉള്ള കേന്ദ്രഭരണപ്രദേശം?
ഡൽഹി
ആൻഡമാൻ നിക്കോബാർ
പുതുച്ചേരി
ദാദാ നഗർ ഹവേലി
25/80
ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം?
ബീഹാർ
മാവേലിക്കര
ഡൽഹി
ലഡാക്ക്
26/80
ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭാ മണ്ഡലം?
വടകര
കണ്ണൂർ
ആസാം
ചാന്ദിനി ചൗക്ക്
27/80
ഇന്ത്യയിലെ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
മിസോറാം
ഹരിയാന
മധ്യപ്രദേശ്
28/80
ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?
കർണ്ണാടക
തമിഴ്നാട്
മണിപ്പുർ
ഹരിയാന
29/80
ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണ പ്രദേശം?
ജമ്മുകാശ്മീർ
ദാദാ നഗർ ഹവേലി
പുതുച്ചേരി
ആൻഡമാൻ നിക്കോബാർ
30/80
ഭിന്നലിംഗക്കാർ,വികലാംഗർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
മേഘലയ
മണിപ്പുർ
ഗോവ
31/80
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
കാഞ്ചൻ ജംഗ
ഹിമാലയം
മൗണ്ട് K2
എവറസ്റ്റ്
Explanation: പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി?
കാഞ്ചൻ ജംഗ
32/80
കാഞ്ചൻ ജംഗ കൊടുമുടി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
മേഘലയ
അരുണാചൽപ്രദേശ്
സിക്കിം
അസം
33/80
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
പുലിഝട് തടാകം
ദംഡമ തടാകം
കൊല്ലേരു
ചിൽക്കാ
34/80
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
ഫറാക്കാ അണക്കെട്ട്
തെഹ്‌രി
ഹിരാക്കുഡ്
സർദാർ സരോവർ
35/80
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ?
ഫറാക്കാ അണക്കെട്ട്
തെഹ്‌രി
ഭക്രനങ്കൽ അണക്കെട്ട്
ഷോളയാർ അണക്കെട്ട്
36/80
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്?
ഭക്രനങ്കൽ അണക്കെട്ട്
സർദാർ സരോവർ
ഫറാക്കാ അണക്കെട്ട്
ഹിരാക്കുഡ്
37/80
ഇന്ത്യയിൽ ഏറ്റവും വലിയ എർത്ത് ഡാം?
ബാണാസുരസാഗർ
ഇടുക്കി
ഫറാക്കാ അണക്കെട്ട്
സർദാർ സരോവർ
38/80
ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം?
ക്യാമ്പ്ബെൽ ബേ നാഷണൽ പാർക്ക്
അൻഷി നാഷണൽ പാർക്ക്
ഹെമിസ് നാഷണൽ പാർക്ക്
ബെറ്റ്ല നാഷണൽ പാർക്ക്
39/80
ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം?
ബന്ദിപ്പൂർ
പെരിയാർ
നാഗാർജുന ശ്രീശൈലം
സിമിലിപാൽ
40/80
ഇന്ത്യയിലെ ഏറ്റവും വലിയ സജീവ പർവ്വതം?
ഹാർഡിയോൽ
നന്ദ ദേവി
ജോങ്‌സോംഗ് കൊടുമുടി
ബാരൻ
41/80
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം?
ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം
ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർ
ഇന്ദിരാഗാന്ധി വിമാനത്താവളം
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം
42/80
ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം?
തലയ്യാർ വെള്ളച്ചാട്ടം
നോഹ്കലികായ് വെള്ളച്ചാട്ടം
ബരേഹിപ്പാനി വെള്ളച്ചാട്ടം
ജോഗ് വെള്ളച്ചാട്ടം
43/80
ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം?
ഹാൽദിയ തുറമുഖം
കൊൽക്കത്ത തുറമുഖം
മുന്ദ്ര തുറമുഖം
ജവഹർലാൽ നെഹ്റു തുറമുഖം
44/80
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഖനന കേന്ദ്രം?
ജാംനഗർ റിഫൈനറി
കൊച്ചി റിഫൈനറി
ബോംബെ ഹൈ
ഗുരു ഗോബിന്ദ് സിംഗ് റിഫൈനറി
45/80
ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി?
കേരള
മഹാരാഷ്ട്ര
സിക്കിം
മുംബൈ
46/80
ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം?
സാൾട്ട് ലേക്ക്
അമൽ ദത്ത ക്രിരങ്കൻ
ബക്ഷി സ്റ്റേഡിയം
ഡ്യൂലർ സ്റ്റേഡിയം
47/80
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?
സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം
ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം
യൂണിവേഴ്സിറ്റി ഗ്രണ്ട്
ഈഡൻ ഗാർഡൻ
48/80
ലോകത്തിലെ ഏറ്റവും വലിയ നദിജന്യ ദ്വീപ്?
കബീർവാദ്
ഗോവൽകോട്ട്
മാജുലി
മാൻഹത
49/80
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലം?
ബാദ്ര- വർളി കടൽപ്പാലം
ധോള-സദിയ
ഭൂപെൻ ഹസാരിക സേതു
ബോഗിബീൽ പാലം
50/80
ഏറ്റവും ഉയരത്തിൽ സ്ഥിതി യുദ്ധഭൂമി?
ജമ്മുകാശ്മീർ
ലഡാക്ക്
കാർഗിൽ
സിയാച്ചിൻ
51/80
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശരേഖ ഏത്?
ദക്ഷിണായനരേഖ
ഭൂമധ്യരേഖ
ഉത്തരായനരേഖ
രേഖാംശരേഖ
52/80
ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യയുടെ ഭൂവിസ്തൃതി?
5.25%
2%
2.10%
2.42%
53/80
ഇന്ത്യയുടെ ഭൂവിസ്തൃതി എത്ര ചതുരശ്ര കിലോമീറ്റർ ആണ്?
32,87,263
32,87,363
32,97,263
32,87,268
54/80
ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര?
3204 കിമി
3414 കിമി
3214 കിമി
3544 കിമി
55/80
ഇന്ത്യയുടെയുടെ കിഴക്കുപടിഞ്ഞാറ് നീളം?
2923കിമി
2963 കിമി
2833കിമി
2933 കിമി
56/80
ഇന്ത്യയുടെ സമുദ്ര അതിർത്തി എത്ര കിലോമീറ്റർ ആണ്?
7416.6 കിമി
7516.6 കിമി
7016.6 കിമി
7816.6 കിമി
57/80
ഇന്ത്യയുടെ വടക്കേ അറ്റത്തെ പ്രദേശം ജമ്മുകാശ്മീർ ആണ് എങ്കിൽ ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം?
കർണാടക
ലക്ഷദീപ്
കേരളം
തമിഴ്നാട്
58/80
ഇന്ത്യയുടെ പടിഞ്ഞാറ് അറ്റത്തെ സംസ്ഥാനം?
രാജസ്ഥാൻ
അരുണാചൽപ്രദേശ്
ഗുജറാത്ത്
മണിപ്പുർ
59/80
ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം?
ത്രിപുര
ഗുജറാത്ത്
അരുണാചൽപ്രദേശ്
തമിഴ്നാട്
60/80
ഇന്ത്യയുടെ വടക്കുവശത്തെ അതിര്?
ഇന്ത്യൻ മഹാസമുദ്രം
ബംഗാൾ ഉൾക്കടൽ
ഹിമാലയം
അറബിക്കടൽ
61/80
ഇന്ത്യയുടെ കിഴക്കുവശത്തെ അതിര്?
ഹിമാലയം
ഇന്ത്യൻ മഹാസമുദ്രം
അറബിക്കടൽ
ബംഗാൾ ഉൾക്കടൽ
62/80
ഇന്ത്യയുടെ പടിഞ്ഞാറ് വശത്തെ അതിര് അറബിക്കടലാണ് ഇന്ത്യൻ ഇന്ത്യയുടെ തെക്കുവശത്തെ അതിര്?
ഹിമാലയം
അറബിക്കടൽ
ബംഗാൾ ഉൾക്കടൽ
ഇന്ത്യൻ മഹാസമുദ്രം
63/80
ഇന്ത്യയുടെ തെക്കേ അറ്റം ഇന്ദിരാ പോയിൻറ് ആണ് എങ്കിൽ ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം?
ഇന്ദിരാ പോയിൻറ്
ഇന്ദിരാ കോൾ
കിബുതു
റാൻ ഓഫ് കച്ച്
64/80
ഇന്ത്യയുടെ വടക്കേ അറ്റം ഇന്ദിരാ കോൾ ആണ് എങ്കിൽ ഇന്ത്യയുടെ കിഴക്കേ അറ്റം?
ഇന്ദിരാ പോയിൻറ്
ഇന്ദിരാ കോൾ
റാൻ ഓഫ് കച്ച്
കിബുതു
65/80
താഴെ തന്നിരിക്കുന്ന രാജ്യങ്ങളിൽ കൂട്ടത്തിൽ പെടാത്തത്?
ഭൂട്ടാൻ
ശ്രീലങ്ക
നേപ്പാൾ
ചൈന
Explanation: ഭൂട്ടാൻ ,ചൈന, നേപ്പാൾ, ബംഗ്ലാദേശ് ,അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, മ്യാൻമാർ, എന്നീ രാജ്യങ്ങളുമായി ഇന്ത്യ കരാതിർത്തിയാണ് പങ്കുവയ്ക്കുന്നത്. എന്നാൽ ശ്രീലങ്ക ,മാലിദ്വീപ് എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തിയാണ് പങ്കുവയ്ക്കുന്നത്.
66/80
ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം?
നേപ്പാൾ
ബംഗ്ലാദേശ്
പാകിസ്ഥാൻ
ചൈന
67/80
ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ?
ഭൂട്ടാൻ
നേപ്പാൾ
ബംഗ്ലാദേശ്
മ്യാൻമാർ
68/80
ഇന്ത്യ ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം?
പാകിസ്ഥാൻ
ബംഗ്ലാദേശ്
ചൈന
നേപ്പാൾ
69/80
ഇന്ത്യ ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം?
മ്യാൻമാർ
നേപ്പാൾ
ഭൂട്ടാൻ
അഫ്ഗാനിസ്ഥാൻ
70/80
ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖ?
ഡ്യൂറൻറ് രേഖ
മക്മോഹൻ രേഖ
റാഡ്ക്ലിഫ് രേഖ
പാക് കടലിടുക്ക്
71/80
ഇന്ത്യയും ചൈനയും വേർതിരിക്കുന്ന അതിർത്തി രേഖ?
മക്മോഹൻ രേഖ
ഡ്യൂറൻറ് രേഖ
പാക് കടലിടുക്ക്
റാഡ്ക്ലിഫ് രേഖ
72/80
പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും വേർതിരിക്കുന്നത്?
റാഡ്ക്ലിഫ് രേഖ
മക്മോഹൻ രേഖ
ഡ്യൂറൻറ് രേഖ
പാക് കടലിടുക്ക്
73/80
ഇന്ത്യയുടെ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്നത് ___________ അടിസ്ഥാനമാക്കിയാണ്?
82.5 ഡിഗ്രീ വടക്ക് രേഖാംശം അടിസ്ഥാനമാക്കി
82.5 ഡിഗ്രീ കിഴക്ക് രേഖാംശം അടിസ്ഥാനമാക്കി
80 .5 ഡിഗ്രീ പടിഞ്ഞാറ് രേഖാംശം അടിസ്ഥാനമാക്കി
82.5 ഡിഗ്രീ തെക്ക് രേഖാംശം അടിസ്ഥാനമാക്കി
74/80
ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുൻപിൽ ആണ് ഇന്ത്യൻ സമയം?
മൂന്ന് മണിക്കൂർ
പത്ത് മണിക്കൂർ
എട്ട് മണിക്കൂർ
അഞ്ചരമണിക്കൂർ
75/80
ഇന്ത്യയുടെ പ്രാമാണിക സമയ രേഖ കടന്നു പോകുന്ന മിർസാപൂർ എന്ന സ്ഥലം ഏത് സംസ്ഥാനത്തിലാണ്?
ജാർഖണ്ഡ്
രാജസ്ഥാൻ
ഉത്തർപ്രദേശ്
മധ്യപ്രദേശ്
76/80
ഇന്ത്യയിൽ ആകെ എത്ര സംസ്ഥാനങ്ങൾ ഉണ്ട്?
29
80
28
31
77/80
ഇന്ത്യയിൽ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉണ്ട്?
7
8
6
10
78/80
ഏത് ഭരണഘടനാ വകുപ്പ് റദ്ദ് ചെയ്തു കൊണ്ടാണ് ജമ്മു കാശ്മീർ സംസ്ഥാനത്തെ വിഭജിച്ച് ജമ്മു കാശ്മീർ ,ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശം ആക്കിയത്?
379 - അം വകുപ്പ്
375 - അം വകുപ്പ്
370 - അം വകുപ്പ്
372 - അം വകുപ്പ്
79/80
ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം?
ജമ്മുകാശ്മീർ
ലക്ഷദ്വീപ്
ലഡാക്ക്
ചണ്ഡീഗഢ്
80/80
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം?
ദാമൻ - ദിയു
ചണ്ഡീഗഢ്
പുതുച്ചേരി
ലക്ഷദ്വീപ്
0 Comments