Kerala PSC | 55 Questions Mock Test on Power Projects, National Parks & Wildlife Sanctuary In Kerala
Result:
1/55
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
2/55
കേരളത്തിലെ ഇപ്പോഴത്തെ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ്.കേരളത്തിലെ ആദ്യ വൈദ്യുത മന്ത്രി ആര്?
3/55
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള ജില്ല?
4/55
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി പെരിയാർ ആണ് .കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്?
5/55
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി നിലവിൽ വന്നത്?
6/55
കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി?
7/55
ഇടുക്കിയിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചവർഷം 1976ലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് സഹായിച്ച രാജ്യം?
8/55
കെ.എസ്.ഇ.ബി നിലവിൽ വന്നത് 1957 മാർച്ച് 31 നാണ് കെ.എസ്.ഇ.ബിയുടെ ആസ്ഥാനം?
9/55
2006 ൽ കെ.എസ്.ഇ.ബി രൂപപ്പെടുത്തിയ ബില്ലിംഗ് സംവിധാനത്തിനമാണ് ORUMA. ഒരുമയുടെ പൂർണ്ണരൂപം?
10/55
കെ.എസ്.ഇ.ബി വൈദ്യുതി വിതരണം നടത്താത്ത കേരളത്തിലെ ഏക കോർപ്പറേഷൻ?
11/55
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഇടുക്കി അണക്കെട്ട് ആണ്. ഇടുക്കി അണക്കെട്ടിനെ ഉയരം?
12/55
കേരളത്തിലെ ഏക ഭൂഗർഭ ജലവൈദ്യുത പദ്ധതി?
13/55
താഴെ തന്നിരിക്കുന്ന ജലവൈദ്യുതപദ്ധതികളിൽ കൂട്ടത്തിൽപെടാത്തത് ഏത്?
Explanation: മൂലമറ്റം ജലവൈദ്യുതപദ്ധതി ഒഴികെ ബാക്കി മൂന്ന് ജലവൈദ്യുത പദ്ധതികളും പത്തനംതിട്ട ജില്ലയിലാണ്.
14/55
മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
15/55
കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ച രാജ്യം?
16/55
കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
17/55
ഇന്ത്യയിൽ സ്വന്തമായി വൈദ്യുതി ഉൽപാദനം തുടങ്ങിയ ഗ്രാമപഞ്ചായത്ത്?
18/55
കേരളത്തിൽ പൂർണമായും സൗരോർജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്ത്?
19/55
കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ?
20/55
കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം?
21/55
NTPC കായംകുളം നിലവിൽ വന്നത്?
22/55
ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ താപവൈദ്യുത നിലയമാണ് നല്ലളം . ചുവടെ നൽകിയിരിക്കുന്ന മറ്റൊരു താപവൈദ്യുത നിലയത്തിൽ കൂടി ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്നു ഏതാണ് ആ താപവൈദ്യുതനിലയം ?
23/55
പാരമ്പര്യേതര ഊർജ്ജ വികസനത്തിനായി രൂപീകരിക്കപ്പെട്ട സ്ഥാപനമാണ് അനെർട്ട്. അനെർട്ടിന്റെ ആസ്ഥാനം?
24/55
അനർട്ടിന്റെ കീഴിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ജില്ല?
25/55
ഇന്ത്യയിലെ ആദ്യ ടൈഡൽ പവർ പ്രോജക്ട്?
26/55
കേരളത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക്?
27/55
ഇരവികുളം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത് 1975-ലാണ് നിലവിൽ വന്നത്?
28/55
ഇരവികുളം വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
29/55
താഴെ തന്നിരിക്കുന്ന ദേശീയോദ്യാനങ്ങളിൽ വരയാടുകളെ സംരക്ഷിക്കുന്ന ദേശീയ ഉദ്യാനം?
30/55
കേരളത്തിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ദേശീയ ഉദ്യാനം?
31/55
താഴെ തന്നിരിക്കുന്നവയിൽ 1984 ഇന്ദിരാഗാന്ധി ദേശീയോദ്യാനം ആയി പ്രഖ്യാപിക്കുകയും 1985 രാജീവ് ഗാന്ധി ഉദ്ഘാടനം നിർവഹിക്കും ചെയ്ത ദേശീയോദ്യാനം?
32/55
താഴെ തന്നിരിക്കുന്ന ദേശീയോദ്യാനങ്ങളിൽ ഏത് ദേശീയോദ്യാനമാണ് മഹാഭാരതത്തിൽ 'സൈരന്ധ്രിവനം' എന്ന് അറിയപ്പെട്ടിരുന്നു ?
33/55
സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദി കുന്തിപ്പുഴയാണ് എന്നാൽ സൈലൻറ് വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്?
34/55
ഏറ്റവും കൂടുതൽ ജൈവവൈവിധ്യം നിറഞ്ഞ കേരളത്തിലെ ദേശീയോദ്യാനം ഏത്?
35/55
താഴെ തന്നിരിക്കുന്ന ദേശീയോദ്യാനങ്ങൾ കൂട്ടത്തിൽ പെടാത്തത് ഏത്?
Explanation: ആനമുടിചോല,പാമ്പാടുംചോല,മതികെട്ടാൻചോലയും നിലവില്‍ വന്നത് 2003 ലാണ്.
36/55
കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഇരവികുളം ആണ് .എങ്കിൽ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്?
37/55
ഇന്ത്യയിലെ പത്താമത്തെയും കേരളത്തിലെ ഒന്നാമത്തെയും കടുവാസങ്കേതം ആണ് പെരിയാർ. പെരിയാർ വന്യജീവി സങ്കേതത്തിന്റെ വിസ്തീർണം എത്ര?
38/55
2012 ൽ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ വന്യജീവി സങ്കേതം?
39/55
"ബാർക്കർലിപ്" എന്ന പാഠനപദ്ധതി ലോകബാങ്ക് നടപ്പിലാക്കിയ വന്യജീവിസങ്കേതം?
40/55
കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് എവിടെയാണ്?
41/55
നെഹ്റു സുവോളജിക്കൽ പാർക്കിന്റെ മാതൃകയിലാണ് നെയ്യർ ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്.നെഹ്റു സുവോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
42/55
നീലഗിരി ബയോസ്ഫിയർ റിസർവ് ഭാഗമായി കേരളത്തിലെ വന്യജീവി സങ്കേതം?
43/55
കർണാടകയിലെ ബന്ദിപ്പൂർ കടുവാസങ്കേതം, തമിഴ്നാട്ടിലെ മുതുമലൈ വന്യജീവി സങ്കേതം എന്നിവയുമായി അതിർത്തി പങ്കുവെക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം ?
44/55
ഇന്ദിരാ ഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ഏത്?
45/55
ഒരു വൃക്ഷത്തിന് പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം?
46/55
തമിഴ്നാട്ടിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?
47/55
സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദി കുന്തിപ്പുഴയാണ് ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ഏത്?
48/55
ഏഷ്യയിലെ ഏറ്റവും വലിപ്പം കൂടിയ തേക്കുമരം കാണപ്പെടുന്ന വന്യജീവി സങ്കേതം?
49/55
കേരളത്തിലെ രണ്ടാം സൈലൻറ് വാലി എന്ന് അറിയപ്പെടുന്നത്?
50/55
നക്ഷത്ര ആമകൾ കാണുപെടുന്ന വന്യജീവി സങ്കേതം?
51/55
ആറളം വന്യജീവി സങ്കേതം വിഭജിച്ച് നിലവിൽ വന്ന വന്യജീവി സങ്കേതം?
52/55
ചിമ്മിനി വന്യജീവി സങ്കേതം നിലവില്‍ വന്നത് 1984 .ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
53/55
പറമ്പിക്കുളം വന്യജീവി സങ്കേതത്തെ ഏത് വർഷമാണ് .ടൈഗർ റിസർവ് ആയി പ്രഖ്യാപിച്ചത്?
54/55
കേരളത്തിലെ വടക്കേ അറ്റത്തെ വന്യ ജീവി സങ്കേതം?
55/55
കേരളത്തിലെ തെക്കേ അറ്റത്തെ വന്യ ജീവി സങ്കേതം?
0 Comments