Advertisement

views

Kerala PSC Model Questions for University Assistant Exam - 107

1
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് ആസ്ഥാനം എവിടെയാണ്?
[a] ഡെറാഡൂൺ✅
[b] ബംഗളൂർ
[c] വിശാഖപട്ടണം
[d] ഹൈദരാബാദ്
2
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
[a] 110
[b] 112
[c] 280
[d] 108✅
3
ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ ഫാക്ടറി നിർമ്മിക്കാൻ അനുമതി ലഭിച്ചത്?
[a] ഷാജഹാൻ
[b] ഔറംഗസേബ്
[c] ജഹാംഗീർ✅
[d] ഹുമയൂൺ
4
തത്വചിന്തകന്റെ കമ്പിളി എന്നറിയപ്പെടുന്നത്?
[a] സിങ്ക് ഓക്സൈഡ്✅
[b] സോഡിയം ക്ലോറൈഡ്
[c] സിങ്ക് സൾഫേറ്റ്
[d] സോഡിയം സൾഫേറ്റ്
5
ഒമിക്രോൺ സ്ഥിരീകരിച്ച കേരളത്തിലെ ആദ്യ ജില്ല
[a] എറണാകുളം✅
[b] കോട്ടയം
[c] തിരുവനന്തപുരം
[d] ആലപ്പുഴ
6
ബംഗാൾ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ഐക്യത്തിന് മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്?
[a] ഗോപാലകൃഷ്ണ ഗോഖലെ
[b] രവീന്ദ്രനാഥ ടാഗോർ
[c] സുരേന്ദ്രനാഥ് ബാനർജി✅
[d] മഹാത്മാഗാന്ധി
7
അഞ്ചാമത്തെ സിഖ് ഗുരുവായ അർജുൻ ദേവിനെ വധിച്ച മുഗൾ ചക്രവർത്തി?
[a] അക്ബർ
[b] ഷാജഹാൻ
[c] ജഹാംഗീർ✅
[d] ബാബർ
8
കൊച്ചിയിലെ ഡച്ചു കൊട്ടാരം നിർമ്മിച്ചത്?
[a] ഡച്ചുകാർ
[b] പോർച്ചുഗീസുകാർ✅
[c] ബ്രിട്ടീഷുകാർ
[d] ഫ്രഞ്ചുകാർ
9
തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
[a] തൃശ്ശൂർ
[b] ഇടുക്കി
[c] കോഴിക്കോട്✅
[d] കോട്ടയം
10
മാടത്തരുവി, പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
[a] പത്തനംതിട്ട✅
[b] തിരുവനന്തപുരം
[c] ഇടുക്കി
[d] വയനാട്
11
ലോകത്തിലെ പ്രധാന മത്സ്യ ബന്ധന കേന്ദ്രങ്ങളിലൊന്നായ 'ഗ്രാന്‍റ് ബാങ്ക്സ്' ഏത് സമുദ്രത്തിലാണ്?
[a] പസഫിക്
[b] അറ്റ്ലാന്‍റിക്✅
[c] ഇന്ത്യന്‍ മഹാസമുദ്രം
[d] ആര്‍ട്ടിക് സമുദ്രം
12
ദൂരദര്‍ശിനി ഉപയോഗിച്ച് വാന നിരീക്ഷണത്തിന് തുടക്കമിട്ടതാര്?
[a] ഐസക് ന്യൂട്ടണ്‍
[b] കെപ്ലര്‍
[c] ഗലീലിയോ ഗലീലി✅
[d] കോപ്പര്‍ നിക്കസ്
13
അന്താരാഷ്ട്ര സമാധാന ദിനം?
[a] ജൂലൈ11
[b] ആഗസ്റ്റ് 23
[c] സെപ്തംബര്‍ 21✅
[d] മെയ് 18
14
ഏറ്റവും ചെറിയ ആറ്റം?
[a] ഹീലിയം✅
[b] ഹൈഡ്രജന്‍
[c] ഫ്രാന്‍സിയം
[d] ബെറിലിയം
15
വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ച പേര്‍ശ്വന്‍ സഞ്ചാരി?
[a] നിക്കോളോ കോണ്ടി
[b] അത്തനേഷ്യസ് നികേതിന്‍
[c] അബ്ദുല്‍ റസാഖ്.✅
[d] ഫാഹിയാന്‍
16
നെഹ്റുവിന്റെ 'Letters from a Father to his daughter' എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്?
[a] അമ്പാടി ഇക്കാവമ്മ✅
[b] അന്നാ ചാണ്ടി
[c] സി.ശങ്കരന്‍ നായര്‍
[d] അരുന്ധതി റോയ്
17
വടക്ക്നോക്കിയന്ത്രം കണ്ടുപിടിച്ച രാജ്യക്കാര്‍?
[a] ഇന്ത്യ
[b] ചൈന✅
[c] ബ്രിട്ടണ്‍
[d] റഷ്യ
18
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ അനുഭവപ്പെടുന്ന മഴ?
[a] വേനല്‍ മഴ
[b] തുലാവര്‍ഷം✅
[c] ഇടവപ്പാതി
[d] കാലവര്‍ഷം
19
ചന്നാര്‍ ലഹല നടന്ന വര്‍ഷം?
[a] 1879
[b] 1829
[c] 1859✅
[d] 1869
20
മലയാളത്തിലെ ആദ്യ സാഹിത്യ മ്യൂസിയം?
[a] തൃശൂര്‍
[b] തിരുവനന്തപുരം
[c] കായംകുളം
[d] തിരൂര്‍✅

1. Where is the headquarters of Indian Institute of Remote Sensing? - Dehradun
2. Which article deals with joint session of Parliament? - 108
3. During which Mughal emperor was the English East India Company allowed to set up a factory in India? - Jahangir
4. What is known as philosopher's wool? - Zinc oxide
5. First district in Kerala to be confirmed by Omicron? - Ernakulam
6. Who described the partition of Bengal as a bomb dropped on Hindu-Muslim unity in India? - Surendranath Banerjeev
7. The Mughal emperor who killed Arjun Dev, the fifth Sikh Guru? - Jahangir
8. Dutch Palace in Kochi was built by? - The Portuguese
9. Where is Tusharagiri Falls located? - Kozhikode
10. Madatharuvi, Perunthenaruvi Falls is located? - Pathanamthitta
11. In which ocean is the 'Grand Banks', one of the major fishing grounds of the world? - Atlantic
12. Who started space observation using telescope? - Galileo Galilei
13. International Day of Peace? - September 21
14. The smallest atom? - Helium
15. Persian traveler who visited Vijayanagara Empire? - Abdul Razak
16. Nehru's 'Letters from a Father to his daughter' was translated into Malayalam? - Ambadi Ikavamma
17. Who invented the north compass? - China
18. Rain experienced in October-November in Kerala? - Thulavarsham
19. Year of Channar Lahala? - 1859
20. The first literary museum in Malayalam? - Tirur

Post a Comment

0 Comments